ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
മലപ്പുറം ജില്ലയിലെ  തിരുർ  വിദ്യാഭ്യാസ ജില്ലയിലെ തിരുർ  ഉപജില്ലയിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന  ഒരു ഗവണ്മെന്റ് വിദ്യാലയമാണിത് .ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര് .
മലപ്പുറം ജില്ലയിലെ  തിരുർ  വിദ്യാഭ്യാസ ജില്ലയിലെ തിരുർ  ഉപജില്ലയിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന  ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ'''.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചമ്രവട്ടം  
| സ്ഥലപ്പേര്= ചമ്രവട്ടം  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത.പി.എ
|പ്രധാന അദ്ധ്യാപിക=ഉണ്ണികൃഷ്ണ പിള്ള ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അ‍ർജുൻ സുജിത്ത്.ടി.പി
|പി.ടി.എ. പ്രസിഡണ്ട്=അ‍ർജുൻ സുജിത്ത്.ടി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജമീല
|എം.പി.ടി.എ. പ്രസിഡണ്ട്=നെഹറുന്നീസ
|സ്കൂൾ ചിത്രം=Index.resized.jpg
|സ്കൂൾ ചിത്രം=Index.resized.jpg
|size=350px
|size=350px
വരി 62: വരി 62:


=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പൂറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ ചമ്രവട്ടംപാലത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.1914-ൽ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരിന്തലൂർ എന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് ചമ്രവട്ടത്തു വാടക കെട്ടിടത്തിലേക്ക് മാറ്റി . തുടർന്ന് 2011-ൽ തൃപ്രങ്ങോട് പഞ്ചയത്തിന്റെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു. [[ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/ചരിത്രം|കൂടുതൽ കാണാൻ]]
മലപ്പൂറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ ചമ്രവട്ടംപാലത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 1914-ൽ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരിന്തലൂർ എന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് ചമ്രവട്ടത്തു വാടക കെട്ടിടത്തിലേക്ക് മാറ്റി . തുടർന്ന് 2011-ൽ തൃപ്രങ്ങോട് പഞ്ചയത്തിന്റെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു. [[ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/ചരിത്രം|കൂടുതൽ കാണാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:31, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ  തിരുർ  വിദ്യാഭ്യാസ ജില്ലയിലെ തിരുർ  ഉപജില്ലയിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന  ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ.

ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം
വിലാസം
ചമ്രവട്ടം

ചമ്രവട്ടം പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04942561100
ഇമെയിൽvettompallippuram@gmail.c0m
കോഡുകൾ
സ്കൂൾ കോഡ്19740 (സമേതം)
യുഡൈസ് കോഡ്32051000102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരുർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരുർ
ബ്ലോക്ക് പഞ്ചായത്ത്തിരുർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാ‍ർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉണ്ണികൃഷ്ണ പിള്ള ജി
പി.ടി.എ. പ്രസിഡണ്ട്അ‍ർജുൻ സുജിത്ത്.ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്നെഹറുന്നീസ
അവസാനം തിരുത്തിയത്
13-03-2026Jktavanur


പ്രോജക്ടുകൾ




ചരിത്രം

മലപ്പൂറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ ചമ്രവട്ടംപാലത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 1914-ൽ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരിന്തലൂർ എന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് ചമ്രവട്ടത്തു വാടക കെട്ടിടത്തിലേക്ക് മാറ്റി . തുടർന്ന് 2011-ൽ തൃപ്രങ്ങോട് പഞ്ചയത്തിന്റെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു. കൂടുതൽ കാണാൻ

ഭൗതികസൗകര്യങ്ങൾ

ഇരുപത്തിയൊന്ന് സെൻ​​​റ് സ്ഥലത്ത് സൗകര്യപ്രദമായ ഒരു ഓഫീസും വിശാലമായ നാല് ക്ലാസ് റൂമുകളുമുൾകൊളളുന്ന മനോഹരമായ കെട്ടിടത്തിലാണ് ഈ സ്കൾ പ്രവർത്തിക്കുന്നത്.ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു പാചകപ്പുരയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ ശൗചാലയങ്ങൾ ഉണ്ട്.കൂടാതെ ചുററുമതിൽ ഫൗണ്ടേഷനും നടത്തിയിട്ടുണ്ട്.

ജനകീയാസൂത്രണത്തിന്റെ  ഭാഗമായി  മുകളിലെ നിലയിൽ ഒരു ക്ലാസ്റൂമും ഹാളും ഉണ്ടാക്കിയിട്ടുണ്ട് .പ്രവർത്തനക്ഷമമായ നാലു പ്രോജെക് ടറുകൾ  ഉണ്ട് .വിദ്യാലയങ്കണം കട്ടയിട്ട് മനോഹരമാക്കിയിരിക്കുന്നു .


പഠനാനുബന്ധപ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ ,വിദ്യാരംഗം കലാ  സാഹിത്യ വേദി ,ക്ലബ് പ്രവർത്തനങ്ങൾ ,ബാലസഭ ,പത്രക്വിസ് ,ദിനാചരണങ്ങൾ .

മുൻസാരഥികൾ
ക്രമനമ്പർ പേര് കാലയളവ്
1 ഗീത കെ വി 2010-2011
2 വിനയൻ.പി. 2011-2012
3 മല്ലിക.പി. 2012-2013
4 കുഞ്ഞിക്കോയ.പി 2013-2014
5 സിന്ധു .എം.എം. 2014-2017
6 ഗീത.എൻ .ആർ. 2017-2018
7 ശ്രീരാമനുണ്ണി .എം. 2018-2019
8 മുംതാസ് ബീഗം .എം.സി സി . 2019-2021
9 മാധുരി.വി .വി. 2021-2022
10 പ്രീത .പി .എ. 2022-



ചിത്രശാല

പ്രവേശനോത്സവം

വഴികാട്ടി

തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം പാലത്തിൽ നിന്നും 200 മീററർ


Map