"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MuhammedkunhiM (സംവാദം | സംഭാവനകൾ)
MuhammedkunhiM (സംവാദം | സംഭാവനകൾ)
 
വരി 5: വരി 5:




ജൂലായ് പതിനൊന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പത്താം തരം ക്ലാസ് പി.ടി.എ മീറ്റിംഗിനോടന‍ുബന്ധിച്ച് റാഗിംങ്ങിന‍ും ലഹരിക്കും എതിരെയ‍ുള്ള ബോധവൽകരണ ക്ലാസ് രക്ഷിതാക്കൾക്ക‍ും കുട്ടികൾക്ക‍ുമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയ‍ുണ്ടായി.ഹെഡ്‍മിസ്‍ട്രസ്സ് സിന്ധ‍ു ടീച്ച‍‌ർ അദ്ധ്യക്ഷത വഹിച്ച‍ു.സ്റ്റാഫ് സെക്രട്ടരി സ്വാഗതം പറയുകയും എടവണ്ണ സിവിൽ പോലീസ് ഓഫീസർ നജീബ് സാർ ക്ലാസിന് നേതൃത്വം നൽക‍ുകയ‍ും പരിപാടിയിൽ ജയപ്രകാശ് മാഷ് നന്ദിപ്രകാശിപ്പിക്കുകയും ചെയ്ത‍ു.
ജൂലായ് പതിനൊന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പത്താം തരം ക്ലാസ് പി.ടി.എ മീറ്റിംഗിനോടന‍ുബന്ധിച്ച് റാഗിംങ്ങിന‍ും ലഹരിക്കും എതിരെയ‍ുള്ള ബോധവൽകരണ ക്ലാസ് രക്ഷിതാക്കൾക്ക‍ും കുട്ടികൾക്ക‍ുമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയ‍ുണ്ടായി.ഹെഡ്‍മിസ്‍ട്രസ്സ് സിന്ധ‍ു ടീച്ച‍‌ർ അദ്ധ്യക്ഷത വഹിച്ച‍ു.സ്റ്റാഫ് സെക്രട്ടരി സത്യനാഥൻ മാഷ് സ്വാഗതം പറയുകയും എടവണ്ണ സിവിൽ പോലീസ് ഓഫീസർ നജീബ് സാർ ക്ലാസിന് നേതൃത്വം നൽക‍ുകയ‍ും പരിപാടിയിൽ ജയപ്രകാശ് മാഷ് നന്ദിപ്രകാശിപ്പിക്കുകയും ചെയ്ത‍ു.
<gallery>
<gallery>
പ്രമാണം:48051 antiragging and lahari-3.jpg
പ്രമാണം:48051 antiragging and lahari-3.jpg