"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 41: | വരി 41: | ||
== 10.'''ബഷീർ ദിനാചരണം -07/07/2025''' == | == 10.'''ബഷീർ ദിനാചരണം -07/07/2025''' == | ||
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാഘോഷം പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ ശ്രീ.പി.എം.സജിത്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീ. സി.പി.ശരത് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ക്വിസ് മത്സരം, മതിലുകൾ, നീലവെളിച്ചം എന്നീ കൃതികളുടെ ദൃശ്യാവിഷ്കരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. നിയ, അവനിക എന്നിവർ സംസാരിച്ചു. | ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാഘോഷം പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ ശ്രീ.പി.എം.സജിത്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീ. സി.പി.ശരത് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ക്വിസ് മത്സരം, മതിലുകൾ, നീലവെളിച്ചം എന്നീ കൃതികളുടെ ദൃശ്യാവിഷ്കരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. നിയ, അവനിക എന്നിവർ സംസാരിച്ചു. | ||
== 11.ഓണാഘോഷം == | |||
[[പ്രമാണം:14020-knr-pookalam.jpg|ലഘുചിത്രം|160x160ബിന്ദു]] | |||
സ്കൂളിൽ ഓണാഘോഷപരിപാടികൾ നടന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കളമത്സരം, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ എന്നിങ്ങനെയുള്ള വിവിധതരം മത്സരങ്ങൾ അരങ്ങേറി. | |||