"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19015 (സംവാദം | സംഭാവനകൾ)
19015 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
==<font color=blue size=6>''' വിദ്യാരംഗം‌ സാഹിത്യവേദി  '''</font> ==
==<font color=blue size=6>''' വിദ്യാരംഗം‌ സാഹിത്യവേദി  '''</font> ==
== '''വാങ്‌മയം''' ==
കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷാ അഭിരുചിയും പ്രയോഗ ശേഷിയും പദസമ്പത്തും വളർത്തുന്നതിൻ്റെ ഭാഗമായി ആരംഭിച്ച വാങ്‌മയം ഭാഷാപ്രതിഭപരിപാടിയുടെ സ്കൂൾ തല പരീക്ഷ ജൂലൈ 17 ന് സ്കൂൾ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. കൺവീനർ നിതിൻ, joint കൺവീനർമാരായ ജിജി ടീച്ചർ സുബിത ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടത്തിയത്. സൈഫുള്ള സർ സന്തോഷ് സാർ ശ്യാംകുമാർ സാർ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകി. പരീക്ഷയിൽ ഒന്നാം സ്ഥാനം 8 ക്ലാസിലെ അദ്യുത് മനുവും, രണ്ടാം സ്ഥാനം 10 എസ് ക്ലാസിലെ  അഹ്മദ് അമീൻ ഹാഷിറും നേടി.
{| class="wikitable"
|+
|[[പ്രമാണം:19015-vangmayam-2.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു|വാങ്‌മയം ഭാഷാപ്രതിഭ പരീക്ഷ]]
|}
== '''ലോക ജനസംഖ്യ ദിനാചരണം''' ==
ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണം നടന്നു. ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശ്രീ. രജിത് കുമാർ M.N. HI PHC കണ്ണമംഗലം ക്ലാസ്സ്‌ നയിച്ചു. ഫൈസൽ സർ, ശ്രീലക്ഷ്മി ടീച്ചർ,  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19015-population day-2.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു|ലോക ജനസംഖ്യ ദിനാചരണം]]
|[[പ്രമാണം:19015-population day-3.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു|ലോക ജനസംഖ്യ ദിനാചരണം]]
|}

== '''ബഷീർ ‍ദിനാചരണം''' ==
== '''ബഷീർ ‍ദിനാചരണം''' ==
വരി 17: വരി 32:
|}
|}

== വായന വാരാഘോഷം ==
== '''വായന വാരാഘോഷം''' ==
ചേറൂർ പി.പി.ടി.എം.വൈ.എച്ച് എസ്. എസിൽ ഒരാഴ്ച നീണ്ടു നിന്ന വായന വാരാഘോഷത്തിൻ്റെ സമാപന പരിപാടിയുടെ ഉദ്ഘാടനം ബഹു. വേങ്ങര സബ് ഇൻസ്പെക്ടർ ശ്രീ. സുരേഷ്.കെ നിർവഹിച്ചു. പ്രഥമാധ്യാപകൻ അബ്ദുൽ അസീസ് . കെ.പി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ നിതിൻ ജവഹർ സ്വാഗതം പറഞ്ഞു. സീനിയർ മലയാളം അധ്യാപകൻ സൈഫുള്ള. കെ. കെ , SRG മീനാ കുമാരി, ക്ലബ് കൺവീനർ അഹമ്മദ് ചെറുവാടി, സ്റ്റാഫ് സെക്രട്ടറി മുനീർ തൂബ, സീഡ് കൺവീനർ സുരേഷ്.ടി, ശ്രീലത, അബ്ദുൽ ഹക്കീം എന്നിവർ ആശംസകൾ നേർന്നു. സന്തോഷ് അഞ്ചൽ യോഗത്തിന് നന്ദിയും പറഞ്ഞു