"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
RAJISHAKISHORE (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites  
 
|സ്കൂൾ കോഡ്=19002
== അംഗങ്ങൾ                                                                                                                                ==
|അധ്യയനവർഷം=2024-27
{{Infobox littlekites|സ്കൂൾ കോഡ്=19002|ബാച്ച്=2023-2026|യൂണിറ്റ് നമ്പർ=LK/2018/19002|അംഗങ്ങളുടെ എണ്ണം=40|റവന്യൂ ജില്ല=മലപ്പ‍ുറം|വിദ്യാഭ്യാസ ജില്ല=തീര‍ുരങ്ങാടി|ഉപജില്ല=വേങ്ങര|ലീഡർ=SAVYA SAJ|ഡെപ്യൂട്ടി ലീഡർ=GOURINANDHA|കൈറ്റ് മെന്റർ 1=പ്രിയ എൻ പി|കൈറ്റ് മെന്റർ 2=രജിഷ കെ എം|ചിത്രം==19002_lk26|size=250px}}
|യൂണിറ്റ് നമ്പർ=
{| class="wikitable mw-collapsible mw-collapsed"
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=വേങ്ങര
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രജിഷ. കെ എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിയ എൻ പി
|ചിത്രം=
|ഗ്രേഡ്=
}}
==അംഗങ്ങൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!SL NO
!SL NO
വരി 126: വരി 113:


==നടത്തിയ പ്രവർത്തനങ്ങൾ==
==നടത്തിയ പ്രവർത്തനങ്ങൾ==
== അഡ്മിഷൻ രജിസ്റ്റർ ഉൾപ്പെടെ  കലഹരണപെട്ടുപോവുന്ന രേഖകളുടെ ഡിജിറ്റലൈസേഷൻ   ലിറ്റിൽ കൈറ്റ്സ്  ഏറ്റെടുത്തു.. ==
{| class="wikitable"
|+
![[പ്രമാണം:19002 of1.jpg|ലഘുചിത്രം]]
![[പ്രമാണം:19002 of2.jpg|ലഘുചിത്രം|അഡ്മിഷൻ രജിസ്റ്റർ  ഡിജിറ്റലൈസേഷൻ   ]]
|}
== ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് ==
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 9 .30 ന് ആരംഭിച്ചു.10.00 മുതൽ 12.30 വരെ സ്ക്രാച്ച് ഗെയിം നിർമ്മാണത്തിലെ ബ്ലോക്ക് പ്രോഗ്രാമിലെ കൂടുതൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി ഗെയിം തയ്യാറാക്കുന്നതിന് പരിശീലിപ്പിച്ചു. സെഷൻ രണ്ട്  2.00 മണി മുതൽ 4.15 വരെ അനിമേഷൻ സോഫ്റ്റ്‌വെയർ ആയ openToonz ൽ പ്രെമോ അനിമേഷൻ നിർമ്മിക്കുന്ന വിധം  അവതരിപ്പിച്ചു. ക്ലാസിന് ജി വി എച്ച് എസ് എസ് ചേളാരിയിലെ കൈറ്റ് മാസ്റ്റർ ഹനീഫ സാർ നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:19002 sc24.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് ]]
|[[പ്രമാണം:19002 sc224.jpg|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് ]]
|}
== ലിറ്റിൽ കൈറ്റ്സ്  2024- 27 ബാച്ചിലെ കുട്ടികൾക്ക്  സ്കൂൾവിക്കി  പരിശീലനം ==
ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് , ലിറ്റിൽ കൈറ്റ്സ്  2024- 27 ബാച്ചിലെ കുട്ടികൾക്ക്  സ്കൂൾവിക്കി  പരിശീലനം നൽകി.  വേങ്ങര സബ് ജില്ലയിലെ കൈറ്റ്  മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി  പരിശീലനത്തിന് നേതൃത്വം കൊടുത്തു.
{|class=wikitable
|+
|[[പ്രമാണം:19002 sw1.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 sw3.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 sw2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}


== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ==
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ==
വരി 138: വരി 153:
|}
|}


== '''<u>ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ് -  2024-2027 ബാച്ച്</u>''' ==
== <u>ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ് -  2024-2027 ബാച്ച്</u> ==
<big>11-06-2025,19-06-2025</big>  
MIT Appinventor ന്റെ  ക്ലാസ്സ‍ുകൾ  10-07-2025,17-൦7-2025 നൽകി[[പ്രമാണം:19002 MOB1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19002 mob4.jpg|ലഘുചിത്രം]]
[[പ്രമാണം:19002-mob3.jpg|നടുവിൽ|ലഘുചിത്രം]]
 
 
<big>11-06-2025,19-06-2025</big>


'''<big>ആനിമേഷൻ ക്ലാസ്സ് നൽകി.</big>'''
'''<big>ആനിമേഷൻ ക്ലാസ്സ് നൽകി.</big>'''
വരി 202: വരി 222:




== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ==
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2024-2027  ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലീഡർ ഗൗരി നന്ദ എല്ലാ കുട്ടികൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ വിപിൻ മാഷുടെ നേതൃത്വത്തിൽ കുട്ടികൾക്ക് zumba ഡാൻസ്  പരിശീലനം നൽകി.
{|class=wikitable
|+
|[[പ്രമാണം:19002 ju26 3.jpg|ലഘുചിത്രം|333x333px|നടുവിൽ]]
|[[പ്രമാണം:19002 ju26 9.jpg|ലഘുചിത്രം|333x333px|നടുവിൽ]]
|[[പ്രമാണം:19002 ju26 4.jpg|നടുവിൽ|ലഘുചിത്രം|333x333px]]
|}


==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് - മോഡൽ ടെസ്റ്റ് ==


 
GMHSS CU CAMPUS ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2025-2028ലെ ബാച്അംഗത്വത്തിനായുള്ള അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി, കുട്ടികൾക്ക് തയ്യാറെടുപ്പിനായി കൈറ്റ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മോഡൽ ടെസ്റ്റ് സംഘടിപ്പിച്ചു.


2024-2027ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ മോഡൽ ടെസ്റ്റിനുള്ള സാങ്കേതിക സഹായത്തിനായി നിയോഗിക്കുകയും, ജൂൺ 19-ന്, മൊത്തം 22 ലാപ്പ്‌ടോപ്പുകളിലായി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. എല്ലാ എട്ടാം ക്ലാസ് ഡിവിഷനുകളിലും മോഡൽ ടെസ്റ്റിന്റെ ആവശ്യകതയും രീതിയും വിശദീകരിക്കപ്പെട്ടു.
ജൂൺ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ, ഓരോ ബാച്ചിലുമായി 22 കുട്ടികളാണ് ഓരോ ഘട്ടത്തിലും പരീക്ഷയിൽ പങ്കെടുത്തത്. മൊത്തം 127 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ, ഏകദേശം 100 കുട്ടികൾ മോഡൽ പരീക്ഷയിൽ പങ്കെടുത്തു. കുട്ടികൾക്കിടയിൽ വലിയ താല്പര്യവും ഉത്സാഹവുമുണ്ടായിരുന്നു. ചില കുട്ടികൾ മികച്ച മാർക്കുകൾ നേടുകയും ചെയ്തു.
ഈ മോഡൽ ടെസ്റ്റ് കുട്ടികളിൽ വളരെയധികം ആത്മവിശ്വാസംവളർത്താൻ സഹായിച്ചു.
{| class="wikitable"
|+
||[[പ്രമാണം:19002 MLK2.jpg|ലഘുചിത്രം|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19002 ap2.jpg|ലഘുചിത്രം|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19002 ap5.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്|ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്]]
{| class="wikitable"
|+
|[[പ്രമാണം:19002 MLK6.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 MLK4.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 MLK5.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/|പ്രിലിമിനറി ക്ലാസ്]]
==വായനാദിനം==
<big>'''ജ‍ൂൺ 19 -25'''</big>


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/|റൂട്ടീൻ ക്ലാസ്]]
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 ഡോ: ദാമോദരൻ പ്രസാദ് ഉദ്ഘാടനം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു . സ്കൂൾ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ  ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ദേവശ്രീ, ഗൗരി നന്ദ, അഭിനന്ദ് , എന്നിവരുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.
{| class="wikitable"
|+
|[[പ്രമാണം:19002 CLF2.jpg|ലഘുചിത്രം|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19002 CLF3.jpg|ലഘുചിത്രം|നടുവിൽ|350x350ബിന്ദു]]
|}
{| class="wikitable"
|+
|[[പ്രമാണം:19002 clf1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}


വിദഗ്ധരുടെ ക്ലാസ്
പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം ഹാദിയ റഹ്മത്ത് .
 
==പരിസ്ഥിതി ദിനം==
<big>'''ജൂൺ 5 2025'''</big>
 
'''<big>ലിറ്റിൽ കൈറ്റ്സ് – പരിസ്ഥിതി ദിനാഘോഷം 2025</big>'''
 
'''<big>ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം</big>'''
 
ജൂൺ 5 – ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, GMHSS CU CAMPUS ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “Think Green, Act Green” എന്ന വിഷയത്തെ ആസ്പദമാക്കി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
 
പരിസ്ഥിതിയോടുള്ള ബോധവത്കരണവും, വിദ്യാർത്ഥികളിലെ സൃഷ്ടിപരമായ കഴിവുകൾ ഉജ്ജ്വലപ്പെടുത്തുന്നതിനുമായിരുന്നു ഈ മത്സരത്തിന്റെ ലക്ഷ്യം. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ അത്യാവശ്യകതയും, ഹരിതജീവിതത്തിന്റെ സന്ദേശവും പോസ്റ്ററുകൾ പ്രകടമായി .
{| class="wikitable"
|+
|[[പ്രമാണം:19002 E2LK.jpg|ലഘുചിത്രം|333x333ബിന്ദു|നടുവിൽ]]
|[[പ്രമാണം:19002 E1 LK.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:Drcmlp-poster-2.jpg|thumb|ഡിജിറ്റൽ പോസ്റ്റർ രചന|നടുവിൽ|333x333ബിന്ദു]]
|}
=='''ലഹരിക്കെതിരെ'''==
{| class="wikitable"
|+
|[[പ്രമാണം:19002 d2a.JPG|ലഘുചിത്രം|ലഹരിക്കെതിരെ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 d1a.JPG|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}
=='''ഇൻസ്റ്റലേഷൻ ഫെസ്റ്റ്'''==
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 28/04/2025 തിങ്കളാഴ്ച്ച Ubuntu 22.04 ഇൻസ്റ്റാലേഷൻ ഫെസ്റ്റ് നടന്നു. മുപ്പത്തോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 50 കമ്പ്യൂട്ടറുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു.  പുതിയ ഐ ടി ടെക്സ്റ്റ് ബുക്കുകൾ എത്തിയതോടെയാണ് നിലവിലുള്ള സോഫ്ട്‌വെയർ മാറ്റി പുതിയത് ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ  രജിഷ കെ എം,പ്രിയ എൻ പി ,സ്കൂൾ എസ് ഐ ടീ സി ബഷീർ കെ ,ഡെപ്യൂട്ടി എച്ച് എം ഹരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:Drcmlp installation fest 72.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് |നടുവിൽ|333x333px]]
|[[പ്രമാണം:Drcmlp installation fest 74.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് |നടുവിൽ|333x333px]]
|-
|[[പ്രമാണം:Drcmlp installation fest 73.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് |നടുവിൽ|333x333px]]
|[[പ്രമാണം:Drcmlp installation fest 75.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് -|നടുവിൽ|333x333px]]
|}
 
== പത്താം ക്ലാസ് കുട്ടികൾക്ക് റോബോർട്ടിക് പരിശീലനം നൽകി. ==
 
 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ റോബോട്ടിക്സ് പാഠഭാഗത്തെ ലളിതമായി മനസ്സിലാക്കി കൊടുക്കുന്ന  കൈറ്റ്  തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച്  പത്താം ക്ലാസിലെ  മ‍ുഴ‍ുവൻ വിദ്യാർഥികൾക്ക‍‍ും ജന‍ുവരി 9,12,13,14 തിയ്യതികളിൽ പരിശീലനം നൽകി.ഇതിന് മുന്നോടിയായ കൈറ്റ് ടീം ഒരുക്കിയ ഓൺലൈൻ പരിശീലനം ലിറ്റിൽ കൈറ്റ്സ് ടീം ഉറപ്പുവരുത്തിയിരുന്നു.
{| class="wikitable"
|+
|[[പ്രമാണം:19002 rob2.jpg|ഇടത്ത്‌|ലഘുചിത്രം]]
|[[പ്രമാണം:19002 rob3.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19002 rob5.jpg|ലഘുചിത്രം]]
|}
 
== '''എ ഐ പരിശീലനം നൽകി''' ==
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാർച്ച് 3 തിങ്കൾ രക്ഷിതാക്കൾക്ക്  എ ഐ പരിശീലനം നൽകി.മാറിയ കാലഘട്ടത്തിൽ എ ഐ യുടെ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന മേഖലകളും അതിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ  നവനീത് സി പി , ഷിബ ബഷീർ എന്നിവരാണ് രക്ഷിതാക്കൾക്കായി ക്ലാസ് എടുത്തത്. എച്ച് എം ബീം കിഷോർ പി കെ,എസ് ഐ ടീ സി ബഷീർ കെ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് രജീഷ കെ എം ,പ്രിയ എൻ പി എന്നിവർ നേതൃത്വം നൽകി
{| class="wikitable"
|+
![[പ്രമാണം:19002 AI 1.jpg|ലഘുചിത്രം]]
![[പ്രമാണം:19002 AI 2.jpg|ലഘുചിത്രം|AI പരിശീലനം]]
|}
 
== ഏകദിന ശില്പശാല സംഘടിപ്പിച്ചു ==
 
 
ലിറ്റിൽ കൈറ്റ്സ് 2024 27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.ആനിമേഷൻ,  സ്‍ക്രാച്ച് പ്രോഗ്രാമിംഗ് തുടങ്ങിയവയിൽ ആയിരുന്നു ശിൽപ്പശാല.
 
തൊട്ടടുത്ത എൽപി സ്കൂളിലെ 82 ഓളം കുട്ടികൾ ശിൽപ്പശാലയിൽ പങ്കെടുത്തു.രാവിലെ പത്തരയ്ക്ക് തുടങ്ങിയ ശില്പശാല നാലുമണിയോടെ അവസാനിപ്പിച്ചു.
{| class="wikitable"
|[[പ്രമാണം:19002 lpr2.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:19002 lpr1.jpg|ലഘുചിത്രം]]
|[[പ്രമാണം:19002 lpr3.jpg|ലഘുചിത്രം]]
|
|}
 
== '''ഡിജിറ്റൽ മാഗസിൻ പ്രകാശനം 2024-2027''' ==
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ച്ഡിജിറ്റൽ മാഗസിൻ “കോറൽ” ബഹുമാനപ്പെട്ട പി ടി എ  പ്രസിഡന്റ്‌ റഷീദ് കെ പ്രകാശനം ചെയ്തു.ഡിജിറ്റൽ മാഗസിൻ പ്രകാശനച്ചടങ്ങിൽ വിവിധ അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.ഹെഡ്മാസ്റ്റർ  ബിം കിഷോർ പികെ, ഡെപ്യൂട്ടി  എച്ച് എം കവിത SITC ബഷീർ കെ ,,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് രജിഷ കെ എം,പ്രിയ എൻ.പി  , ആർട്ട് ടീച്ചർ ലിബേഷ് സാർ, സ്റ്റുഡൻറ് എഡിറ്റർ  ദേവശ്രി ചടങ്ങിൽ പങ്കെടുത്ത‍ു.കുട്ടികളുടെ സാങ്കേതികവും സൃഷ്ടിപരവുമായ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു ഈ ഡിജിറ്റൽ മാഗസിൻ. ചടങ്ങ്, കുട്ടികളുടെ കഴിവുകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായും, അവരുടെ പ്രയത്‌നങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിനും വലിയസഹായമായിട്ടുണ്ട്.
{| class="wikitable"
|+
|[[പ്രമാണം:19002 mg1.jpg|ലഘുചിത്രം|മാഗസിൻ പ്രകാശനം]]
|
|
|
|}


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/സ്‍കൂൾ ക്യാമ്പ്|സ്‍കൂൾ ക്യാമ്പ്]]


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ]]
==അംഗീകാരങ്ങൾ==


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/ഉപജില്ലാ ക്യാമ്പ്|ഉപജില്ലാ ക്യാമ്പ്]]


ജില്ലാ ക്യാമ്പ്


സംസ്ഥാന ക്യാമ്പ്


==ചിത്രശാല==
==ചിത്രശാല==


2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]