"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22048 (സംവാദം | സംഭാവനകൾ)
22048 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ആമുഖം'''  ==
== '''ആമുഖം'''  ==

* യു പി  വിഭാഗത്തിൽ 12   ഡിവിഷനുകളിലായി 439  ആൺകുട്ടികളും 110  പെൺകുട്ടികളും ഉൾപ്പടെ 549  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 15  അദ്ധ്യാപകർ യു പി  വിഭാഗത്തിൽ ഉണ്ട്.  5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
* യു പി  വിഭാഗത്തിൽ 12   ഡിവിഷനുകളിലായി 382  ആൺകുട്ടികളും 106  പെൺകുട്ടികളും ഉൾപ്പടെ 488  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 12  അദ്ധ്യാപകർ യു പി  വിഭാഗത്തിൽ ഉണ്ട്.  5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
* 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
* 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
* ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് '''ശ്രീ അക്കര ദേവസ്സി മാസ്ററർ''' ഈ വിദ്യാലയം സ്ഥാപിച്ചത്.

* വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പ്രൊഫസ്സർ  പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
* വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പ്രൊഫസ്സർ  പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .'''മാനേജർ : റവ .ഡോ .സി . സോഫി പെരേപ്പാടൻ'''
* '''ശ്രീമതി.അനു ആനന്ദ്'''  '''കെ''' ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.
* '''ശ്രീമതി.അനു ആനന്ദ്'''  '''കെ''' ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.
* കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ '''സഹപാഠിക്കൊരു കൈത്താങ്ങ്''' എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,

വരി 14: വരി 14:
* കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
* കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
* വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു.  

== '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/2021 -2022 അക്കാദമിക വർഷത്തിലൂടെ|അക്കാദമിക പ്രവർത്തനങ്ങൾ]]''' ==

== '''സ്റ്റാഫ് ലിസ്റ്റ്''' ==
== '''സ്റ്റാഫ് ലിസ്റ്റ്''' ==
വരി 275: വരി 273:

== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[പ്രമാണം:22048 upit.JPG|നടുവിൽ|ലഘുചിത്രം|421x421ബിന്ദു]]
[[പ്രമാണം:22048ITUP.jpg|ലഘുചിത്രം|ഐ ടി മേള|ഇടത്ത്‌|254x254ബിന്ദു]]
[[പ്രമാണം:22046 science congress.jpeg|ഇടത്ത്‌|ലഘുചിത്രം|426x426ബിന്ദു|'''നാഷണൽ  ചിൽഡ്രൻ സയൻസ് കോൺഗ്രസ് 2021 പ്രൊജക്റ്റ്  അവതരണം നവനീത് കൃഷ്ണ എൻ ക്ലാസ് 6''' ]]
[[പ്രമാണം:22048 upit.JPG|ലഘുചിത്രം|342x342px|ഇടത്ത്‌]]
 
[[പ്രമാണം:22048-Vaikhari.jpg|ലഘുചിത്രം|കുട്ടികളുടെ രചന "വൈഖരി" യുടെ പ്രകാശനം പഠനോത്സവത്തിൽ വെച്ചു  നടത്തിയപ്പോൾ |നടുവിൽ|304x304ബിന്ദു]]
 
[[പ്രമാണം:22048 PADANOLSAVAM.png|ലഘുചിത്രം|344x344px|ഇടത്ത്‌|പഠനോത്സവം ]]
[[പ്രമാണം:22048 PADANOLSAVAM.png|ലഘുചിത്രം|454x454ബിന്ദു]]
[[പ്രമാണം:22046 science congress.jpeg|ലഘുചിത്രം|334x334px|'''നാഷണൽ  ചിൽഡ്രൻ സയൻസ് കോൺഗ്രസ് 2021 പ്രൊജക്റ്റ്  അവതരണം നവനീത് കൃഷ്ണ എൻ ക്ലാസ് 6''' |നടുവിൽ]]

{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}