"ഗവ. എൽ പി എസ് പൂങ്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''ചരിത്രം''' | ||
100 വർഷങ്ങൾക്കു മുൻപ് ഒരു കുടിപള്ളിക്കൂടമായി തുടങ്ങി ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ ആയി പരിണമിച്ച വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി. സ്കൂൾ പൂങ്കുളം. കലാകായിക സാഹിത്യ രംഗങ്ങളിലും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും ഔദ്യോഗിക രംഗങ്ങളിലും മികച്ച പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനം കൊള്ളുന്നു. കേരളത്തിൻറെ പൊതു വിദ്യാഭ്യാസരംഗം മികവിൻറെ പുതിയ പടവുകൾ താണ്ടിയപ്പോൾ ഈ വിദ്യാലയത്തിലും അതിൻറെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങി. ഇതോടുകൂടി വിദ്യാലയത്തിൻറെ ഭൗതിക അന്തരീക്ഷം മെച്ചപ്പെടുകയും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു. | 100 വർഷങ്ങൾക്കു മുൻപ് ഒരു കുടിപള്ളിക്കൂടമായി തുടങ്ങി ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ ആയി പരിണമിച്ച വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി. സ്കൂൾ പൂങ്കുളം. കലാകായിക സാഹിത്യ രംഗങ്ങളിലും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും ഔദ്യോഗിക രംഗങ്ങളിലും മികച്ച പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനം കൊള്ളുന്നു. കേരളത്തിൻറെ പൊതു വിദ്യാഭ്യാസരംഗം മികവിൻറെ പുതിയ പടവുകൾ താണ്ടിയപ്പോൾ ഈ വിദ്യാലയത്തിലും അതിൻറെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങി. ഇതോടുകൂടി വിദ്യാലയത്തിൻറെ ഭൗതിക അന്തരീക്ഷം മെച്ചപ്പെടുകയും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു. | ||
[[പ്രമാണം:43237 സ്കൂൾ.png|നടുവിൽ|ലഘുചിത്രം|379x379ബിന്ദു|സ്കൂളിൻറെ ചിത്രം]] | [[പ്രമാണം:43237 സ്കൂൾ.png|നടുവിൽ|ലഘുചിത്രം|379x379ബിന്ദു|സ്കൂളിൻറെ ചിത്രം]] | ||
[[വർഗ്ഗം:ചരിത്രം]] | |||
[[വർഗ്ഗം:43237 Poonkulam]] | |||