"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
അധ്യാപകരായ സോമരാജ് പാലക്കൽ , സാലിം എ കെ , മുസമ്മിൽ, വിനിത വി എന്നിവർ നേതൃത്വം നൽകി. | അധ്യാപകരായ സോമരാജ് പാലക്കൽ , സാലിം എ കെ , മുസമ്മിൽ, വിനിത വി എന്നിവർ നേതൃത്വം നൽകി. | ||
<gallery mode="packed-overlay" heights="180"> | <gallery mode="packed-overlay" heights="180"> | ||
19833- MLP - Reading 3.jpg | പ്രമാണം:19833- MLP - Reading 3.jpg|ക്ലബുകളുടെ ഉദ്ഘാടനം ഇ.കെ സജിത | ||
19833- MLP - Reading 1.jpg | പ്രമാണം:19833- MLP - Reading 1.jpg | ||
19833- MLP - Reading 2.jpg | പ്രമാണം:19833- MLP - Reading 2.jpg | ||
</gallery> | </gallery> | ||
| വരി 68: | വരി 68: | ||
പ്രമാണം:19833-MLP-pukayila.jpg | പ്രമാണം:19833-MLP-pukayila.jpg | ||
പ്രമാണം:19833-MLP-pukayila2.jpg | പ്രമാണം:19833-MLP-pukayila2.jpg | ||
19833-MLP-puka 4.jpg | പ്രമാണം:19833-MLP-puka 4.jpg | ||
19833-MLP-puka 3.jpg | പ്രമാണം:19833-MLP-puka 3.jpg | ||
പ്രമാണം:19833-MLP-puka 5.jpg | പ്രമാണം:19833-MLP-puka 5.jpg | ||
പ്രമാണം:19833-MLP-puka6.jpg | പ്രമാണം:19833-MLP-puka6.jpg | ||
19833-MLP-puka8.jpg | പ്രമാണം:19833-MLP-puka8.jpg | ||
19833-MLP-puka7.jpg | പ്രമാണം:19833-MLP-puka7.jpg | ||
പ്രമാണം:19833-MLP- Puka News.jpg|alt= | |||
</gallery> | </gallery> | ||
| വരി 89: | വരി 90: | ||
സാഹിത്യവും കലയും ഒത്തുചേരുന്ന നിമിഷമായിരുന്നു.ഈ പരിപാടി ' | സാഹിത്യവും കലയും ഒത്തുചേരുന്ന നിമിഷമായിരുന്നു.ഈ പരിപാടി ' | ||
“പുസ്തകങ്ങൾ വായിക്കാൻ മാത്രമല്ല, അവയുടെ ഉള്ളിലേക്കുള്ള യാത്രയിലേക്കും കുട്ടികളെ നയിക്കേണ്ടതുണ്ടെന്ന് ഹെഡ്മാസ്റ്റർ കുട്ടികളോട് ആവശ്യപ്പെട്ടു. | “പുസ്തകങ്ങൾ വായിക്കാൻ മാത്രമല്ല, അവയുടെ ഉള്ളിലേക്കുള്ള യാത്രയിലേക്കും കുട്ടികളെ നയിക്കേണ്ടതുണ്ടെന്ന് ഹെഡ്മാസ്റ്റർ കുട്ടികളോട് ആവശ്യപ്പെട്ടു. | ||
<gallery mode="packed-overlay" heights="180"> | |||
19833-MLP- Bashi.jpg | |||
പ്രമാണം:19833-MLP- Bashir - 2.jpg|alt= | |||
പ്രമാണം:19833-MLP- Bashi - 3.jpg | |||
പ്രമാണം:19833-MLP- Bashir - 1.jpg|alt= | |||
പ്രമാണം:19833-MLP- Bashir 4.jpg|alt= | |||
പ്രമാണം:19833-MLP- Bashi - 2.jpg | |||
</gallery> | |||
=='''ബഹിരാകാശ യാത്രികർ ജി .എൽ .പി എസ്. ഒളകരയിൽ'''== | |||
ജൂലൈ 21 ചാന്ദ്രദിനം ജി.എൽ.പി.എസ്. ഒളകരയിൽ സമുചിതമായി ആഘോഷിച്ചു. | |||
ബഹിരാകാശ യാത്രികരായ നീലാം സ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരോടൊപ്പം കൽപ്പന ചൗള, ശുഭാംശ ശുക്ല, സുനിത വില്യംസ് തുടങ്ങിയവരും സ്പേസ് സ്യൂട്ട് അണിഞ്ഞെത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. നാലാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ശ്രീ പി പി രാമചന്ദ്രന്റെ സൈക്കിൾ ചവിട്ടാൻ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും സംഘടിപ്പിച്ചു.അധ്യാപകരായ ഷീജ സി ബി ജോസ്, റീന പി, ഗ്രീഷ്മ പി കെ, മുസമ്മിൽ കെ, ലമീസത്ത് എ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ഹെഡ്മാസ്റ്റർ കെ ശശികുമാർ ചാന്ദ്രദിന സന്ദേശം നൽകി. തുടർന്ന് ചാന്ദ്ര പരിവേഷണ ദൗത്യങ്ങളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. | |||
<gallery mode="packed-overlay" heights="180"> | |||
പ്രമാണം:19833-MLP-moon 1.jpg | |||
പ്രമാണം:19833-MLP-moon day.jpg|alt= | |||
പ്രമാണം:19833-MLP-moonday4.jpg|alt= | |||
പ്രമാണം:19833-MLP-moon3.jpg|alt= | |||
പ്രമാണം:19833-MLP-moon2.jpg|alt= | |||
</gallery> | |||
=='''ഒളകരയിലെ കുരുന്നുകൾ കൃഷിയിലേക്ക്'''== | |||
തിരൂരങ്ങാടി : ജി.എൽ.പി.എസ് ഒളകരയിൽ പച്ചക്കറിത്തോട്ടത്തിനോടൊപ്പം പൂന്തോട്ടവും നിർമ്മിക്കുന്നതിന് തുടക്കമിട്ടു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ | |||
തസ്ലീന സലാം നൽകിയ അമ്പതോളം പൂച്ചട്ടികളിലും പ്രത്യേകം ഒരുക്കിയ | |||
സ്ഥലത്തുമാണ് കൃഷിയും പൂന്തോട്ടവും ആരംഭിച്ചത്. | |||
പച്ചക്കറി തോട്ടം വേങ്ങര അസിസ്റ്റൻറ് എജുക്കേഷൻ ഓഫീസർ ശ്രീമതി ശർമിളി ടി. പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തസ്ലീന സലാം പൂച്ചെടികൾ നട്ട് പൂന്തോട്ടം നിർമ്മിക്കുന്നതിന് തുടക്കമിട്ടു. | |||
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി പി അബ്ദുസമദ് ,കെഎം പ്രദീപ്കുമാർ, പ്രമോദ് സി വി , മൻസൂർ എ.കെ, ജാബിർ കെ , നിതീഷ് എ.കെ. സൈതലവി കെ കെ എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ശശികുമാർ കെ അധ്യാപകരായ സോമരാജ് പാലക്കൽ, റീന കെ , സാലിം എ.കെ. പ്രജിത വി.വി എന്നിവർ നേതൃത്വം നൽകി | |||
<gallery mode="packed-overlay" heights="180"> | |||
പ്രമാണം:19833-MLP- AEO (1).jpg | |||
പ്രമാണം:19833-MLP - AEO. 1 -.jpg | |||
</gallery> | |||
=='''പുതിയ കെട്ടിടോദ്ഘാടനവും എൽഎസ്എസ് വിജയികളെ ആദരിക്കലും'''== | |||
"""""""""""""""""""""""" | |||
തിരൂരങ്ങാടി : ഒളകര ഗവൺമെൻ്റെ എൽ. പി സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽനിന്ന് 1.5 കോടി രൂപ വകയിരുത്തിയാണ് 7 ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ടു നില കെട്ടിടം പണികഴിപ്പിച്ചത് . വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ.അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.വിദ്യാകിരണം കോഡിനേറ്റർ സുരേഷ് കൊളശ്ശേരി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് , തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സാജിത കെ ടി ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കലാം മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം ആലിപ്പറ്റ ജമീല,വാർഡ് മെമ്പർമാരായ ,ആയിഷ ഫൈസൽ,യു . പി മുഹമ്മദ്,അഞ്ചാലൻ ഹംസ ഹാജി ,തസ്ലീന സലാം, വേങ്ങര AEO ഷർമിള . ടി ,ഇസ്മായിൽ കാവുങ്ങൽ,സലിം ചെമ്പൻ തുടങ്ങിയവർ പങ്കെടുത്തു. | |||
2024 -25 അധ്യയന വർഷത്തിൽ സ്കൂളിൽനിന്ന് എൽ.എസ്.എസ് . നേടിയ 13 വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ഒളകര സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സുപ്രധാന പങ്കുവഹിച്ച പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും , തങ്ങളുടെ പ്രവർത്തനമണ്ഡലത്തിൽ മികവ് പുലർത്തിയ വാർഡ് മെമ്പർതസ്ലീന സലാം, പിടിഎ പ്രസിഡണ്ട് പി.പിഅബ്ദുസമദ് ,അധ്യാപകനായ സോമരാജ് പാലക്കൽ തുടങ്ങിയവരെ വിദ്യാഭ്യാസ മന്ത്രി ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ. ശശികുമാർ ചടങ്ങിൽ നന്ദി പറഞ്ഞു. | |||
<gallery mode="packed-overlay" heights="180"> | |||
പ്രമാണം:19833-MLP-Inauguration.jpg | |||
പ്രമാണം:19833-MLP-Inauguration..jpg|alt= | |||
പ്രമാണം:19833-MLP-Inau.jpg|alt= | |||
പ്രമാണം:19833-MLP-Inauguration..jpg|alt= | |||
പ്രമാണം:19833-MLP-Inaugura.jpg|alt= | |||
പ്രമാണം:19833-MLP-Inaugu.jpg|alt= | |||
പ്രമാണം:19833-MLP-Inauguration x.jpg|alt= | |||
പ്രമാണം:19833-MLP-Inauguration LSS.jpg|alt= | |||
പ്രമാണം:19833-MLP-Inauguration 1.jpg|alt= | |||
പ്രമാണം:19833-MLP-Inauguration 3.jpg|alt= | |||
പ്രമാണം:19833-MLP-Inauguration min.jpg|alt= | |||
പ്രമാണം:19833-MLP-Inauguration 4.jpg|alt= | |||
</gallery> | |||
=='''വിഷരഹിത പച്ചക്കറിയൊരുക്കാൻ കുടുംബശ്രീയും'''== | |||
തിരൂരങ്ങാടി: ജി .എൽ .പി. എസ് . ഒളകരയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. | |||
പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഫാർമർ ഫെസിലിറ്റേഷൻ സെന്റർ തളിർ ഫാർമേഴ്സ് ക്ലബ്ബിന്റെ കീഴിലാണ് "വിദ്യാലയത്തിന് ഒരു പച്ചക്കറിത്തോട്ടം" എന്ന പദ്ധതി ആരംഭിച്ചത്. വാർഡ് മെമ്പർതസ്ലീന സലാം പച്ചക്കറി തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ സിഡിഎസ് ചെയർപേഴ്സൺ ജീജാഭായ് അധ്യക്ഷയായി. സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷ രഹിത പച്ചക്കറി ലഭിക്കുന്നതിനോപ്പം കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുകയും പരിപാലിക്കുന്നതിനും അവസരം ഒരുക്കുക എന്നത്കൂടിയാണ് ഇതിൻറെ ലക്ഷ്യം. ഇതിന് ആവശ്യമായ തൈകൾ പെരുവള്ളൂർ കൃഷിഭവനിൽ നിന്നാണ് ലഭിച്ചത്.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുസമദ് പി പി, എ ഡി എസ് പ്രസിഡന്റ് പങ്കജവല്ലി, ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ സോമരാജ് പാലക്കൽ, | |||
റീന കെ,സലീം എ കെ , ഷീജ സിബി ജോസ്, ,സജിത വി, ജയചന്ദ്രൻ കെ എന്നിവർ നേതൃത്വം നൽകി | |||
....... | |||
=='''സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.'''== | |||
തിരൂരങ്ങാടി : ജി.എൽ.പി.എസ് . ഒളകരയിൽ രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശശികുമാർ കെ പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ക്വിസ് മത്സരം , ദേശ ഭക്തിഗാനം, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം തുടങ്ങിയ കലാ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെത്തിയ എല്ലാവർക്കും പായസവിതരണവും ഉണ്ടായിരുന്നു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് പി പി അബ്ദുസമദ്, ഇസ്മായിൽ കാവുങ്ങൽ, പ്രമോദ് കുമാർ സി വി , ശ്രീക്കുട്ടൻ മാഷ് ,സൈതലവി കെ കെ, വിനിത വി എന്നിവർ സംസാരിച്ചു. വായനാ ദിനമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സ്കൂളിലെ മുൻ അധ്യാപകനായിരുന്ന മാഹിനലി മാസ്റ്ററുടെ പേരിലുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു. | |||
=='''ഒളകരയോണം'''== | |||
തിരൂരങ്ങാടി : ജി .എൽ .പി . എസ് ഒളകരയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തോടൊപ്പം കുട്ടികളുടെ വിവിധ മത്സരയിനങ്ങളും അധ്യാപികമാരും അമ്മമാരും ഒരുമിച്ചുള്ള മെഗാ തിരുവാതിരയും അരങ്ങേറി. വിദ്യാർത്ഥികൾക്കും സ്കൂളിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാക്കൾക്കും ഓണസദ്യ ഒരുക്കിയിരുന്നു. ഓണസദ്യക്കുള്ള മുഴുവൻ വിഭവങ്ങളും കുട്ടികൾ കൊണ്ടുവന്നാണ് കലവറ നിറച്ചത്. | |||
പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കലാ മാസ്റ്റർ, വാർഡ്മെമ്പർ തസ്ലീനാ സലാം എന്നിവർ സ്കൂളിലെത്തി പരിപാടിയിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ കെ ശശികുമാർ, പിടിഎ പ്രസിഡൻറ് അബ്ദുസമദ് പി പി, കെ എം പ്രദീപ് കുമാർ, മൻസൂർ എ കെ , പ്രമോദ് സി വി , എം . ടി . എ . പ്രസിഡണ്ട് സൗമ്യ,അധ്യാപകരായ സോമരാജ് പാലക്കൽ , ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്, റീന പി , സാലിം കെ ,മുസമ്മിൽ, റഹ്മത്ത് , സജിത പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി | |||
=='''ടോയ്‌ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം'''== | |||
തിരൂരങ്ങാടി : പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണവാർഷിക പദ്ധതിയുടെ ഭാഗമായി ജി.എൽ . പി എസ് ഒളകരയിൽ നിർമ്മിച്ച ടോയ്‌ലറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ കലാം മാസ്റ്റർ നിർവഹിച്ചു.വാർഡ് മെമ്പർമാരായ ശ്രീമതി തസ്ലീന സലാം ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു. പി. മുഹമ്മദ്,പിടിഎ പ്രസിഡൻറ് പ്രമോദ് സി വി ,എസ് . എം സി ചെയർമാൻ കെ എം പ്രദീപ് കുമാർ,കെ കെ സൈതലവി,സലിം ചെമ്പൻ ,ഹെഡ്മാസ്റ്റർ ശശികുമാർ,മൻസൂർ എ.കെ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു | |||