"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മാനേജ്‍മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
എസ് എൻ വി സംസ്കൃത വിദ്യാലയത്തിന്റെ ആദ്യ മാനേജർ ഡോ. പി ആർ ശാസ്ത്രിസാറായിരുന്നു. അദ്ദേഹം 1964ൽ സ്കൂളിനെ ഹൈസ്ക്കൂളായി ഉയർത്തി. 11-12-1989 ൽ സ്ക്കൂൾ പറവൂർ എസ് എൻ ഡി പി യൂണിയന് കൈമാറി. അന്നത്തെ സ്കൂൾ മാനേജർ ശ്രീ കെ കെ ഗോവിന്ദനായിരുന്നു. ശാസ്ത്രിസാർ സ്കൂൾ സ്ഥാപിച്ചപ്പോൾ സ്കൂളിനായി സ്ഥലം നൽകിയത് ഈശപ്പറമ്പിൽ കൃഷ്ണൻ എന്ന മഹത് വ്യക്തിയായിരുന്നു. സ്കൂൾ എസ് എൻ ഡി പി യൂണിയൻ ഏറ്റെടുത്തശേഷം കൂടുതൽ വികസന പ്രവർത്തനങ്ങളാണ് മാറിമാറി വന്ന മാനേജ് മെന്റുകൾ ചെയ്തത്. ശ്രീ കെ കെ ഗോവിന്ദനുശേഷം, ശ്രീ എം എൻ ചന്ദ്രൻ, അഡ്വ. കളത്തുങ്കൽ ജോയ്, ശ്രീ കെ വി രാമകൃഷ്ണൻ, ശ്രീ സി എൻ രാധാകൃഷ്ണൻ എന്നിവർ മാനേജർമാരായിരുന്നു. ശ്രീ മുരളീധരൻമാസ്റ്റർ , ശ്രീ ജയപ്രകാശ് എന്നിവരും ഇതിനിടയിൽ താല്കാലിക മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് | എസ് എൻ വി സംസ്കൃത വിദ്യാലയത്തിന്റെ ആദ്യ മാനേജർ ഡോ. പി ആർ ശാസ്ത്രിസാറായിരുന്നു. അദ്ദേഹം 1964ൽ സ്കൂളിനെ ഹൈസ്ക്കൂളായി ഉയർത്തി. 11-12-1989 ൽ സ്ക്കൂൾ പറവൂർ എസ് എൻ ഡി പി യൂണിയന് കൈമാറി. അന്നത്തെ സ്കൂൾ മാനേജർ ശ്രീ കെ കെ ഗോവിന്ദനായിരുന്നു. ശാസ്ത്രിസാർ സ്കൂൾ സ്ഥാപിച്ചപ്പോൾ സ്കൂളിനായി സ്ഥലം നൽകിയത് ഈശപ്പറമ്പിൽ കൃഷ്ണൻ എന്ന മഹത് വ്യക്തിയായിരുന്നു. സ്കൂൾ എസ് എൻ ഡി പി യൂണിയൻ ഏറ്റെടുത്തശേഷം കൂടുതൽ വികസന പ്രവർത്തനങ്ങളാണ് മാറിമാറി വന്ന മാനേജ് മെന്റുകൾ ചെയ്തത്. ശ്രീ കെ കെ ഗോവിന്ദനുശേഷം, ശ്രീ എം എൻ ചന്ദ്രൻ, അഡ്വ. കളത്തുങ്കൽ ജോയ്, ശ്രീ കെ വി രാമകൃഷ്ണൻ, ശ്രീ സി എൻ രാധാകൃഷ്ണൻ എന്നിവർ മാനേജർമാരായിരുന്നു. ശ്രീ മുരളീധരൻമാസ്റ്റർ , ശ്രീ ജയപ്രകാശ് എന്നിവരും ഇതിനിടയിൽ താല്കാലിക മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ||
വിലാസം - എസ് എൻ ഡി പി യൂണിയൻ ഓഫീസ് | വിലാസം - എസ് എൻ ഡി പി യൂണിയൻ ഓഫീസ് | ||
| വരി 6: | വരി 6: | ||
വടക്കൻ പറവൂർ - ഫോൺ 0484-2444512 | വടക്കൻ പറവൂർ - ഫോൺ 0484-2444512 | ||
'''മാനേജർ:''' | |||
'''മാനേജർ: സി എൻ രാധാകൃഷ്ണൻ''' | |||
'''അസിസ്റ്റന്റ് മാനേജർ പി എസ് ജയരാജ്''' | |||
09:58, 3 ഡിസംബർ 2025-നു നിലവിലുള്ള രൂപം
എസ് എൻ വി സംസ്കൃത വിദ്യാലയത്തിന്റെ ആദ്യ മാനേജർ ഡോ. പി ആർ ശാസ്ത്രിസാറായിരുന്നു. അദ്ദേഹം 1964ൽ സ്കൂളിനെ ഹൈസ്ക്കൂളായി ഉയർത്തി. 11-12-1989 ൽ സ്ക്കൂൾ പറവൂർ എസ് എൻ ഡി പി യൂണിയന് കൈമാറി. അന്നത്തെ സ്കൂൾ മാനേജർ ശ്രീ കെ കെ ഗോവിന്ദനായിരുന്നു. ശാസ്ത്രിസാർ സ്കൂൾ സ്ഥാപിച്ചപ്പോൾ സ്കൂളിനായി സ്ഥലം നൽകിയത് ഈശപ്പറമ്പിൽ കൃഷ്ണൻ എന്ന മഹത് വ്യക്തിയായിരുന്നു. സ്കൂൾ എസ് എൻ ഡി പി യൂണിയൻ ഏറ്റെടുത്തശേഷം കൂടുതൽ വികസന പ്രവർത്തനങ്ങളാണ് മാറിമാറി വന്ന മാനേജ് മെന്റുകൾ ചെയ്തത്. ശ്രീ കെ കെ ഗോവിന്ദനുശേഷം, ശ്രീ എം എൻ ചന്ദ്രൻ, അഡ്വ. കളത്തുങ്കൽ ജോയ്, ശ്രീ കെ വി രാമകൃഷ്ണൻ, ശ്രീ സി എൻ രാധാകൃഷ്ണൻ എന്നിവർ മാനേജർമാരായിരുന്നു. ശ്രീ മുരളീധരൻമാസ്റ്റർ , ശ്രീ ജയപ്രകാശ് എന്നിവരും ഇതിനിടയിൽ താല്കാലിക മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വിലാസം - എസ് എൻ ഡി പി യൂണിയൻ ഓഫീസ്
ചേന്ദമംഗലം ജംഗ്ഷൻ,
വടക്കൻ പറവൂർ - ഫോൺ 0484-2444512
മാനേജർ: സി എൻ രാധാകൃഷ്ണൻ
അസിസ്റ്റന്റ് മാനേജർ പി എസ് ജയരാജ്