"സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= തൃക്കണ്ണമംഗൽ
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
{{Infobox School
| റവന്യൂ ജില്ല= കൊല്ലം
|സ്ഥലപ്പേര്=തൃക്കണ്ണമംഗൽ
| സ്കൂള്‍ കോഡ്= 39240
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| സ്ഥാപിതവര്‍ഷം=1902
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ വിലാസം= കൊട്ടാരക്കര പി.ഒ, <br/>
|സ്കൂൾ കോഡ്=39240
| പിന്‍ കോഡ്=691506
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0474 2452325  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= cvnmlpschooltkml@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32130700314
| ഉപ ജില്ല=കൊട്ടാരക്കര
|സ്ഥാപിതദിവസം=
<!--  എയ്ഡഡ്  -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1902
<!-- പൊതു വിദ്യാലയം  -->
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൊട്ടാരക്കര
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=കൊല്ലം - 691506
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=0474 2452325
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=cvnmlpschooltkml@gmail.com
| ആൺകുട്ടികളുടെ എണ്ണം= 17
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 19
|ഉപജില്ല=കൊട്ടാരക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 36
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 4  
|വാർഡ്=13
| പ്രധാന അദ്ധ്യാപകന്‍= ശോഭ.പി            
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= കുര്യൻ ജോൺസൺ         
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| സ്കൂള്‍ ചിത്രം= 39240.jpg |
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭാ.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി ജി
|എം.പി.ടി.. പ്രസിഡണ്ട്=ആശ ഫിന്നി
|സ്കൂൾ ചിത്രം=1643093300493 copy 2077x935.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ  ഉൾപ്പെടുന്ന ഒരു ഗ്രാമം.പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്‍

== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==

കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം ആണ്  സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ.  തൃക്കണ്ണമംഗൽ കല്ലൂർ കുന്നുവിള പുരയിടത്തിൽ ശ്രീ.കല്ലൂർ കോശിജോൺ അവറുകളുടെ ചുമതലയിൽ  ചെറിയ ഒരു സംരംഭം ആയിട്ടാണ് 1902 ൽ ഈ പഠന കേന്ദ്രം ആരംഭിച്ചത് .1903 ൽ തന്നെ ഈ പഠനശാലക്ക് ഗവൺമെൻറ് അംഗീകാരം ലഭിക്കുകയും ചെയ്തു .അക്കാലത്ത് ആരാധനാലങ്ങളോടനുബന്ധിച്ച് പാഠശാലകൾ തിരുവിതാംകൂറിൽ ആരംഭിക്കുക എന്നത് ശ്രേഷ്ഠമായ മിഷനറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു .ഈ പഠനകേന്ദ്രം തുടർന്നു നടത്തി  കൊണ്ടുപോകുവാൻ ശ്രീ കോശിജോൺന് കഴിയാതെ വന്നപ്പോൾ അദ്ദേഹം ഈ പ്രദേശത്ത് മിഷനറി പ്രവർത്തനം നടത്തി വന്നിരുന്ന നോയൽ സായിപ്പ് അവറുകളോട് ക്രൈസ്തവ വിലാസം എൽപി സ്കൂൾ എന്ന ഈ സ്ഥാപനത്തിൻറെ ചുമതല ഏറ്റെടുക്കാൻ അഭ്യർഥിച്ചു .ഈ അഭ്യർത്ഥന മാനിച്ച് 1918 ൽ നോയൽ സായിപ്പ് ക്രൈസ്തവ വിലാസം നോയൽ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്കൂൾ ഏറ്റെടുത്തു ബഹുമാനപ്പെട്ട കെ..എം യോഹന്നാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ഈ സ്കൂളിന്റെ സ്ഥാനം പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന സ്ഥലത്താണ്.18 സ്കൂളുകൾ  ഉൾപ്പെട്ട കോർപറേറ്റ്മാനേജ്മെന്റിന്റെ  കീഴിൽ  ഡോ.എം പി ജോസഫ് മാനേജറായി സേവനം അനുഷ്ഠിച്ചു പോരുന്നു . സമരാധ്യങ്ങളായ സ്ഥാനങ്ങൾ ഏറ്റെടുത്തു പ്രാഗൽഭ്യം തെളിയിച്ച നൂറുകണക്കിന് മഹത് വ്യക്തികൾ ഉൾപ്പെടെ ആയിരക്കണക്കിന് പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയ മുത്തശ്ശിക്കുണ്ട്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തൃക്കണ്ണമംഗൽ പ്രദേശത്തിൻറെ തിലകക്കുറിയായി ഈ സ്ഥാപനം ഇന്നും തലയുയർത്തി നിൽക്കുന്നു . ശ്രീമതി ശോഭ.പി ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് .എൽ കെ ജി  മുതൽ മുതൽ നാലാം തരം വരെ 75 കുട്ടികൾ ഇപ്പോൾ പഠനം നടത്തുന്ന. മലയാളം മീഡിയത്തോടൊപ്പം  സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഭംഗിയായി നടക്കുന്നു .ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പഠന നിലവാരം ഉയർത്തുന്നതിന് സ്കൂൾ മാനേജ്മെൻറ് നൽകുന്ന സഹായവും പ്രോത്സാഹനവും സ്തുത്തർഹമാണ്.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
സുദൃഢമായ അധ്യാപക വിദ്യാർത്ഥി ബന്ധം ,രക്ഷിതാക്കളും ആയുള്ള നിരന്തരം ബന്ധപ്പെടൽ വ്യക്തിപരമായി ഓരോ കുട്ടികളുടെയും ആവശ്യവും സഹായവും മനസ്സിലാക്കിയുള്ള പഠനരീതികൾ ,പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം ,കമ്പ്യൂട്ടർ പരിശീലനം, മോറൽ ക്ലാസ്സുകൾ, കലാകായിക പരിശീലനം .ആധുനിക സാങ്കേതിക പഠനസൗകര്യങ്ങൾ, ഇവയൊക്കെ കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു .സ്കൂൾ പിടിഎ , എസ്സ്.എസ്സ്.ജി, ബി. ആർ. സി. തുടങ്ങിയവയുടെ സജീവപങ്കാളിത്തം സ്മരണീയമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
 
നിലവിലെ ഭൗതീക സൗകര്യങ്ങൾ
 
• 4 ക്ലാസ് മുറികൾ 1 ഓഫീസ്
 
• വായനാമുറി
 
• കംപ്യൂട്ടർ ലാബ്
 
• ശിശു സൗഹൃദ പ്രീ പ്രൈമറി ക്ലാസ്സ് മുറികൾ
 
• ടയിൽ ചെയ്ത ക്ലാസ് മുറികൾ
 
• അത്യാധുനിക അധ്യാപന ഉപകരണങ്ങൾ
 
• പ്രകൃതി സൗഹൃദ മാലിന്യ മുക്ത സ്കൂൾ അങ്കണം
 
• ജൈവവൈവിധ്യ ഉദ്യാനം
 
• കുടിവെള്ള സൗകര്യം
 
• വൃത്തിയും വെടിപ്പുമുള്ള അടുക്കളയും മൂത്രപ്പുരയും
 
•ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്
 
•വിശാലമായ കളി സ്ഥലങ്ങൾ 
 
• കുട്ടികൾക്കുള്ള പാർക്
 
•പൊടിരഹിത ക്ലാസ്സ് മുറികൾ
 
•ഷട്ടിൽ കോർട്ട്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ / പാഠ്യേതര പ്രവർത്തങ്ങൾ|സ്കൗട്ട് & ഗൈഡ്സ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 42: വരി 114:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ  പ്രഥമ അദ്ധ്യാപകർ :'''
 
'' പി. യോഹന്നാൻ(1902-32)'''
 
വൈ.മത്തായി (1932-62)
 
എം.യോഹന്നാൻ (1962-66)
 
ഒ.തോമസ് (1966-87)
 
എം.ജോർജ്(1987-89)
 
ജോൺ മാത്യു(1989-2001)
 
സാലി.പി.ജോർജ്(2001-2015)
 
ശോഭ.പി (2015-18)
 
ബിൻസി സാമുവൽ (2018-19)
 
ശോഭാ.പി (2019-
 
#
#
#
#
#
#
== നേട്ടങ്ങള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==
CRC മികവുത്സവം 2016-17 മികച്ച വിദ്യാലം
 
LSS സ്കോളർഷിപ് നേടിയ വിദ്യാർത്ഥികൾ
 
കേരള സ്‌കൂൾ കലോത്സവത്തിൽ മികവുറ്റ കലാപ്രകടനം , വിവിധ വ്യക്തിഗത ഗ്രൂപ്പ് ഇനങ്ങൾക്ക് ആദ്യ 3 സ്ഥാനങ്ങൾ.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കോശി ജോൺ - റിട്ട.മേജർ
 
റിട്ട.പ്രൊഫ. മാത്യൂസ് അബ്രഹാം
 
സി.കെ.ജോർജ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് )
 
ബിൻസി  സാമുവേൽ  റിട്ട.ഹെഡ് മിസ്ട്രസ്
 
ജോൺ മാത്യു റിട്ട .ഹെഡ് മാസ്റ്റർ
 
റിട്ട .എൻജി . തുളസീധരൻ
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=8.98984|lon=76.77670|zoom=17|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.0101375,76.6955091 |zoom=13}}

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ
വിലാസം
തൃക്കണ്ണമംഗൽ

കൊട്ടാരക്കര പി.ഒ.
,
കൊല്ലം - 691506
,
കൊല്ലം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0474 2452325
ഇമെയിൽcvnmlpschooltkml@gmail.com
കോഡുകൾ
സ്കൂൾ കോഡ്39240 (സമേതം)
യുഡൈസ് കോഡ്32130700314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭാ.പി
പി.ടി.എ. പ്രസിഡണ്ട്അശ്വതി ജി
എം.പി.ടി.എ. പ്രസിഡണ്ട്ആശ ഫിന്നി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം ആണ്  സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ. തൃക്കണ്ണമംഗൽ കല്ലൂർ കുന്നുവിള പുരയിടത്തിൽ ശ്രീ.കല്ലൂർ കോശിജോൺ അവറുകളുടെ ചുമതലയിൽ ചെറിയ ഒരു സംരംഭം ആയിട്ടാണ് 1902 ൽ ഈ പഠന കേന്ദ്രം ആരംഭിച്ചത് .1903 ൽ തന്നെ ഈ പഠനശാലക്ക് ഗവൺമെൻറ് അംഗീകാരം ലഭിക്കുകയും ചെയ്തു .അക്കാലത്ത് ആരാധനാലങ്ങളോടനുബന്ധിച്ച് പാഠശാലകൾ തിരുവിതാംകൂറിൽ ആരംഭിക്കുക എന്നത് ശ്രേഷ്ഠമായ മിഷനറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു .ഈ പഠനകേന്ദ്രം തുടർന്നു നടത്തി കൊണ്ടുപോകുവാൻ ശ്രീ കോശിജോൺന് കഴിയാതെ വന്നപ്പോൾ അദ്ദേഹം ഈ പ്രദേശത്ത് മിഷനറി പ്രവർത്തനം നടത്തി വന്നിരുന്ന നോയൽ സായിപ്പ് അവറുകളോട് ക്രൈസ്തവ വിലാസം എൽപി സ്കൂൾ എന്ന ഈ സ്ഥാപനത്തിൻറെ ചുമതല ഏറ്റെടുക്കാൻ അഭ്യർഥിച്ചു .ഈ അഭ്യർത്ഥന മാനിച്ച് 1918 ൽ നോയൽ സായിപ്പ് ക്രൈസ്തവ വിലാസം നോയൽ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്കൂൾ ഏറ്റെടുത്തു ബഹുമാനപ്പെട്ട കെ..എം യോഹന്നാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.

ഈ സ്കൂളിന്റെ സ്ഥാനം പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന സ്ഥലത്താണ്.18 സ്കൂളുകൾ ഉൾപ്പെട്ട കോർപറേറ്റ്മാനേജ്മെന്റിന്റെ കീഴിൽ ഡോ.എം പി ജോസഫ് മാനേജറായി സേവനം അനുഷ്ഠിച്ചു പോരുന്നു . സമരാധ്യങ്ങളായ സ്ഥാനങ്ങൾ ഏറ്റെടുത്തു പ്രാഗൽഭ്യം തെളിയിച്ച നൂറുകണക്കിന് മഹത് വ്യക്തികൾ ഉൾപ്പെടെ ആയിരക്കണക്കിന് പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയ മുത്തശ്ശിക്കുണ്ട്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തൃക്കണ്ണമംഗൽ പ്രദേശത്തിൻറെ തിലകക്കുറിയായി ഈ സ്ഥാപനം ഇന്നും തലയുയർത്തി നിൽക്കുന്നു . ശ്രീമതി ശോഭ.പി ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് .എൽ കെ ജി മുതൽ മുതൽ നാലാം തരം വരെ 75 കുട്ടികൾ ഇപ്പോൾ പഠനം നടത്തുന്ന. മലയാളം മീഡിയത്തോടൊപ്പം സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഭംഗിയായി നടക്കുന്നു .ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പഠന നിലവാരം ഉയർത്തുന്നതിന് സ്കൂൾ മാനേജ്മെൻറ് നൽകുന്ന സഹായവും പ്രോത്സാഹനവും സ്തുത്തർഹമാണ്.

സുദൃഢമായ അധ്യാപക വിദ്യാർത്ഥി ബന്ധം ,രക്ഷിതാക്കളും ആയുള്ള നിരന്തരം ബന്ധപ്പെടൽ വ്യക്തിപരമായി ഓരോ കുട്ടികളുടെയും ആവശ്യവും സഹായവും മനസ്സിലാക്കിയുള്ള പഠനരീതികൾ ,പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം ,കമ്പ്യൂട്ടർ പരിശീലനം, മോറൽ ക്ലാസ്സുകൾ, കലാകായിക പരിശീലനം .ആധുനിക സാങ്കേതിക പഠനസൗകര്യങ്ങൾ, ഇവയൊക്കെ കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു .സ്കൂൾ പിടിഎ , എസ്സ്.എസ്സ്.ജി, ബി. ആർ. സി. തുടങ്ങിയവയുടെ സജീവപങ്കാളിത്തം സ്മരണീയമാണ്.

ഭൗതികസൗകര്യങ്ങൾ

നിലവിലെ ഭൗതീക സൗകര്യങ്ങൾ

• 4 ക്ലാസ് മുറികൾ 1 ഓഫീസ്

• വായനാമുറി

• കംപ്യൂട്ടർ ലാബ്

• ശിശു സൗഹൃദ പ്രീ പ്രൈമറി ക്ലാസ്സ് മുറികൾ

• ടയിൽ ചെയ്ത ക്ലാസ് മുറികൾ

• അത്യാധുനിക അധ്യാപന ഉപകരണങ്ങൾ

• പ്രകൃതി സൗഹൃദ മാലിന്യ മുക്ത സ്കൂൾ അങ്കണം

• ജൈവവൈവിധ്യ ഉദ്യാനം

• കുടിവെള്ള സൗകര്യം

• വൃത്തിയും വെടിപ്പുമുള്ള അടുക്കളയും മൂത്രപ്പുരയും

•ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്

•വിശാലമായ കളി സ്ഥലങ്ങൾ

• കുട്ടികൾക്കുള്ള പാർക്

•പൊടിരഹിത ക്ലാസ്സ് മുറികൾ

•ഷട്ടിൽ കോർട്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

പി. യോഹന്നാൻ(1902-32)'

വൈ.മത്തായി (1932-62)

എം.യോഹന്നാൻ (1962-66)

ഒ.തോമസ് (1966-87)

എം.ജോർജ്(1987-89)

ജോൺ മാത്യു(1989-2001)

സാലി.പി.ജോർജ്(2001-2015)

ശോഭ.പി (2015-18)

ബിൻസി സാമുവൽ (2018-19)

ശോഭാ.പി (2019-

നേട്ടങ്ങൾ

CRC മികവുത്സവം 2016-17 മികച്ച വിദ്യാലം

LSS സ്കോളർഷിപ് നേടിയ വിദ്യാർത്ഥികൾ

കേരള സ്‌കൂൾ കലോത്സവത്തിൽ മികവുറ്റ കലാപ്രകടനം , വിവിധ വ്യക്തിഗത ഗ്രൂപ്പ് ഇനങ്ങൾക്ക് ആദ്യ 3 സ്ഥാനങ്ങൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോശി ജോൺ - റിട്ട.മേജർ

റിട്ട.പ്രൊഫ. മാത്യൂസ് അബ്രഹാം

സി.കെ.ജോർജ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് )

ബിൻസി  സാമുവേൽ  റിട്ട.ഹെഡ് മിസ്ട്രസ്

ജോൺ മാത്യു റിട്ട .ഹെഡ് മാസ്റ്റർ

റിട്ട .എൻജി . തുളസീധരൻ

വഴികാട്ടി