"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചിത്രശാല/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 45: | വരി 45: | ||
[[പ്രമാണം:Ghspyogday'25.jpg|thumb|യോഗ ദിനം 24/06/2025 | [[പ്രമാണം:Ghspyogday'25.jpg|thumb|യോഗ ദിനം 24/06/2025 | ||
|]] | |]] | ||
| | |- | ||
|3 | |||
|'''അപ്‌സൈക്കിൾ ഡേ''' | |||
പുറത്തൂർ ഗ്രാമപഞ്ചായത്തിൽ'പാഴ് പുതുക്കം' ക്യാമ്പയിൻറ ഭാഗമായി ' | പുറത്തൂർ ഗ്രാമപഞ്ചായത്തിൽ'പാഴ് പുതുക്കം' ക്യാമ്പയിൻറ ഭാഗമായി 'ലോക അപ്‌സൈക്കിൾ ദിനം ' 24/6/25 വളരെ വർണാഭമായ രീതിയിൽ കൊണ്ടാടി. | ||
പാഴ്വസ്തുക്കളിൽ നിന്നും കുട്ടികൾ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുകയും സ്കൂളിൽ അത് പ്രദർശിപ്പി ക്കുകയും ' | പാഴ്വസ്തുക്കളിൽ നിന്നും കുട്ടികൾ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുകയും സ്കൂളിൽ അത് പ്രദർശിപ്പി ക്കുകയും 'അപ്‌സൈക്കിൾ ഫ്രണ്ട് ' നെ കണ്ടെത്തി കൈമാറുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ കെ എം ഫൗസി പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളും തങ്ങളുടെ സർഗ്ഗാത്മകതയും ക്ഷമയും ഒത്തുചേർന്ന് നിർമ്മിച്ച ഈ കലാസൃഷ്ടികൾ തികച്ചും അഭിനന്ദനാർഹമാ ണെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിത ക്ലബ് കൺവീനർ ലളിത ടീച്ചർ ആശംസയും | ||
സ്റ്റാഫ് സെക്രട്ടറി ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു. | സ്റ്റാഫ് സെക്രട്ടറി ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു. | ||
|[[പ്രമാണം:Paazhupcycledy.jpg|thumb|]] | |||
|- | |- | ||
| | |4 | ||
|'''ലഹരി വിരുദ്ധ ദിന റാലി 26/06/2025 | |'''ലഹരി വിരുദ്ധ ദിന റാലി 26/06/2025 | ||
|''' | |''' | ||
| വരി 61: | വരി 62: | ||
[[പ്രമാണം:GhspPosterssy.jpg|thumb|]] | [[പ്രമാണം:GhspPosterssy.jpg|thumb|]] | ||
|- | |- | ||
| | |5 | ||
|'''സുംബ പരിശീലനം''' | |'''സുംബ പരിശീലനം''' | ||
| വരി 86: | വരി 87: | ||
[[പ്രമാണം:Ghspzumba.jpg|thumb|സുംബ പരിശീലനം 26/06/2025]][[പ്രമാണം:Ghspzumb2.jpg|thumb]] | [[പ്രമാണം:Ghspzumba.jpg|thumb|സുംബ പരിശീലനം 26/06/2025]][[പ്രമാണം:Ghspzumb2.jpg|thumb]] | ||
|- | |- | ||
| | |6 | ||
|'''പാഴ് പുതുക്കം''' | |'''പാഴ് പുതുക്കം''' | ||
🌿 ജൂലൈ 3 - അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം 🌿 | 🌿 ജൂലൈ 3 - അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം 🌿 | ||
| വരി 108: | വരി 109: | ||
[[പ്രമാണം:Paazhputhukkm'25ghsp.jpg|thumb|]] | [[പ്രമാണം:Paazhputhukkm'25ghsp.jpg|thumb|]] | ||
|- | |- | ||
|7 | |||
| എസ്.എസ്. എൽ .സി, പ്ലസ് ടു ഫുൾ A+ കരസ്ഥമാക്കിയ പ്രതിഭകൾക്കും എൻ.എം.എം. എസ് രാജ്യപുരസ്കാർ കരസ്ഥമാക്കിയ പ്രതിഭകൾക്കും ആദരവ് | |||
| | |||
[[പ്രമാണം:Meritdayghsp'2519062.jpg|thumb]] | |||
|- | |||
|8 | |||
|''' ക്ലബ്ബ് ഉദ്ഘാടനം''' | |||
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 26 ശനിയാഴ്ച 10.30 ന് നടന്നു. പ്രശസ്ത ഗസൽ ഗായകനും നാട പാട്ടു കാരനും ആയ ശ്രീ പ്രിയദർശൻ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ എം കെ ഫൗസി അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ പ്രോഗ്രാം കൺവീനർ ബിന്ദു സ്വാഗതവും ശ്രീ പ്രിൻസ് നന്ദിയും പറഞ്ഞു. സീനിയർ അധ്യാപിക സജിത ആശംസകൾ അറിയിച്ചു. സംഗീതം മനസിനെ എത്രത്തോളം ആശ്വാസം പകരുന്നു എന്ന് കുട്ടികൾ അനുഭവിച്ചു അറിയുകയായിരുന്നു | |||
|[[പ്രമാണം:'25clubinaugurationghsp.jpg|thumb|]] | |||
|- | |||
|9 | |||
|1. പേരെന്റ്സ് സെമിനാർ - NMMS ബോധവൽക്കരണ സെമിനാർ | |||
2.തിയതി : 28.07.25 | |||
3. സമയം : 10:00am | |||
4. NMMS പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഫൗസി. എം കെ ഉത്ഘാടനം ചെയ്തു. ഗണിതാ ധ്യാപിക ദിവ്യ പി എസ് വിഷയവതരണം നടത്തി. എൻ എം എം എസ് ഇൻ ചാർജ് അധ്യാപിക സരിത ടീച്ചർ നന്ദി രേഖപ്പെടുത്തി. | |||
|[[പ്രമാണം:Nmmsseminarparents'25ghsp.jpg|thumb|]] | |||
17:01, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
ചിത്രശാലയും വിശദാശങ്ങളും 2025-'26 |












