"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mariamjyothi (സംവാദം | സംഭാവനകൾ)
ചിത്രം മാറ്റി
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}  {{Yearframe/Header}}
'''''[https://youtu.be/7WsQz7VWKsI?si=qerUSi9zpogHSWdW പ്രവേശനോത്സവം]'''''[[പ്രമാണം:33080 1.jpg|ലഘുചിത്രം|'''''സ്കൂൾ പ്രവേശനോത്സവം''''']]
'''''[https://youtu.be/7WsQz7VWKsI?si=qerUSi9zpogHSWdW പ്രവേശനോത്സവം]'''''[[പ്രമാണം:33080 1.jpg|ലഘുചിത്രം|'''''സ്കൂൾ പ്രവേശനോത്സവം''''']]
[[പ്രമാണം:IMG-20240603-WA0079.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]
[[പ്രമാണം:IMG-20240603-WA0079.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]
വരി 51: വരി 51:
ജൂലൈ 13  
ജൂലൈ 13  


ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ ആയിരുന്നു. ചങ്ങനാശേരി മാനേജ്‌മന്റ് സ്കൂളുകളിൽ  മാത്രം നടത്തപ്പെടുന്ന , Civil  Service, UPSC ,PSC മറ്റു സർക്കാർ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'ദിശ' പരീക്ഷയിൽ ടോപ്പർ  ആയി ഞങ്ങളുടെ സ്കൂളിൽ  8 ആം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ സിദ്ധാർഥ് S തെരഞ്ഞെടുക്കപ്പെട്ടു. അതെ ക്ലാസ്സിലെ മാസ്റ്റർ ആൽബി സൈബു എന്ന വിദ്യാർത്ഥിക്ക് ജൂനിയർ IAS സെക്ഷൻ ലഭിക്കുകയും ചെയ്തു. മോറൽ സയൻസ് മാനേജ്‌മന്റ് തല സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഞങ്ങളുടെ സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി S എന്ന വിദ്യാർത്ഥി ക്യാഷ് അവാർഡിന് അർഹനായി.  SSLCപരീക്ഷയിൽ  100 % വിജയവും 38 ഫുൾ A + ഉം ലഭിച്ചതിന്റെ പേരിൽ ഞങ്ങളുടെ സ്കൂൾ ട്രോഫി കരസ്ഥമാക്കി. ഈ സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കളായ Kumari  Anet  , Master റയാൻ എന്നീ കുട്ടികൾ ,മാനേജ്‌മന്റ് സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കൾ എന്ന നിലയിൽ ഉന്നത വിജയത്തിന് ട്രോഫികൾ കരസ്ഥമാക്കി.
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ ആയിരുന്നു. ചങ്ങനാശേരി മാനേജ്‌മന്റ് സ്കൂളുകളിൽ  മാത്രം നടത്തപ്പെടുന്ന , Civil  Service, UPSC ,PSC മറ്റു സർക്കാർ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'ദിശ' പരീക്ഷയിൽ ടോപ്പർ  ആയി ഞങ്ങളുടെ സ്കൂളിൽ  8 ആം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ സിദ്ധാർഥ് S തെരഞ്ഞെടുക്കപ്പെട്ടു.
 
 
 
 
 
 
അതെ ക്ലാസ്സിലെ മാസ്റ്റർ ആൽബി സൈബു എന്ന വിദ്യാർത്ഥിക്ക് ജൂനിയർ IAS സെക്ഷൻ ലഭിക്കുകയും ചെയ്തു. മോറൽ സയൻസ് മാനേജ്‌മന്റ് തല സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഞങ്ങളുടെ സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി S എന്ന വിദ്യാർത്ഥി ക്യാഷ് അവാർഡിന് അർഹനായി.  SSLCപരീക്ഷയിൽ  100 % വിജയവും 38 ഫുൾ A + ഉം ലഭിച്ചതിന്റെ പേരിൽ ഞങ്ങളുടെ സ്കൂൾ ട്രോഫി കരസ്ഥമാക്കി. ഈ സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കളായ Kumari  Anet  , Master റയാൻ എന്നീ കുട്ടികൾ ,മാനേജ്‌മന്റ് സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കൾ എന്ന നിലയിൽ ഉന്നത വിജയത്തിന് ട്രോഫികൾ കരസ്ഥമാക്കി.


ഫാ. ഡേവിസ് ചിറമ്മേലിന്റെ  നേതൃത്വത്തിൽ കേരളമാകമാനം ഉള്ള സ്കൂളുകളിൽ നടത്തപ്പെടുന്ന മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി സംരംഭത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആവശ്യക്കാർക്ക് നന്മ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ സെന്റ് തെരേസാസിലെ 4 കുട്ടികൾ സമ്മാനാർഹരായി . സെബിൻ ഷിബു, റെയ്ൻ കെ റിജോ, ആദർശ് അനീഷ്, ബ്ലെസ്സൺ തോമസ്  
ഫാ. ഡേവിസ് ചിറമ്മേലിന്റെ  നേതൃത്വത്തിൽ കേരളമാകമാനം ഉള്ള സ്കൂളുകളിൽ നടത്തപ്പെടുന്ന മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി സംരംഭത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആവശ്യക്കാർക്ക് നന്മ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ സെന്റ് തെരേസാസിലെ 4 കുട്ടികൾ സമ്മാനാർഹരായി . സെബിൻ ഷിബു, റെയ്ൻ കെ റിജോ, ആദർശ് അനീഷ്, ബ്ലെസ്സൺ തോമസ്  
വരി 86: വരി 93:
ജൂലൈ 29  തിങ്കൾ  
ജൂലൈ 29  തിങ്കൾ  


സ്കൂൾതല പ്രവൃത്തിപരിചയമേള, കവിതാരചന എന്നിവ നടത്തി.
സ്കൂൾതല പ്രവൃത്തിപരിചയമേള, കവിതാരച
 
[[പ്രമാണം:Jomma.jpg|ലഘുചിത്രം]]ന എന്നിവ നടത്തി.


ഓഗസ്റ്റ് 7  ബുധൻ  
ഓഗസ്റ്റ് 7  ബുധൻ  
വരി 133: വരി 142:




 
std 9  ലെ ശ്രീഹരി എസ്  മയ്യഴിയുടെ കഥാകാരനായ എം മുകുന്ദനോടൊപ്പം
    
    


വരി 143: വരി 151:




'''<big>സ്കൂൾ പ്രവേശനോത്സവം (2025-'26)</big>'''


 
2025  ജൂൺ 2 തിങ്കളാഴ്ച 2025-'26 അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലർ ശ്രീമതി പ്രിയ രാജേഷ്,എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ.രാജേഷ് ,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീലാ ജോസ് ഏവരെയും സ്വാഗതം ചെയ്തു, സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ ആശംസ അർപ്പിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ,ജോസ് പി പ്രകാശ് നന്ദി പറയുകയും ചെയ്തു.  
 
 
 
 
 
 
'''സ്കൂൾ പ്രവേശനോത്സവം (2025-'26)'''
 
2025  ജൂൺ 3 തിങ്കളാഴ്ച 2025-'26 അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലർ ശ്രീമതി പ്രിയ രാജേഷ്,എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ.രാജേഷ് ,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീലാ ജോസ് ഏവരെയും സ്വാഗതം ചെയ്തു, സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ ആശംസ അർപ്പിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ,ജോസ് പി പ്രകാശ് നന്ദി പറയുകയും ചെയ്തു.  


എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ. രാജേഷ് ഈ വര്ഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ സാമൂഹ്യ വിപത്തായ ലഹരിയെ കുറിച്ച് ബോധവത്ക്കരണം നൽകി.  എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു .
എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ. രാജേഷ് ഈ വര്ഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ സാമൂഹ്യ വിപത്തായ ലഹരിയെ കുറിച്ച് ബോധവത്ക്കരണം നൽകി.  എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു .
വരി 177: വരി 177:


കുട്ടികളിൽ പരിസ്ഥിതിയോട് സ്നേഹവും സൗഹാർദ്ദവും ഉണർത്തുന്നതിന്റെ  ഭാഗമായി 'ചങ്ങാതിക്കൊരു വൃക്ഷത്തൈ ' എന്ന പരിപാടി നടത്തി. സ്കൂൾ മുൻ അധ്യാപകൻ ശ്രീ. റിജോമോൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനി മാത്യു ആലഞ്ചേരിലിനു വൃക്ഷത്തൈ കൈമാറി ചടങ്ങു ഉദ്‌ഘാടനം ചെയ്തു. കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് തൈകൾ കൊണ്ടുവന്നു പരസ്പരം കൈമാറി. ഈ ചടങ്ങു കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി.
കുട്ടികളിൽ പരിസ്ഥിതിയോട് സ്നേഹവും സൗഹാർദ്ദവും ഉണർത്തുന്നതിന്റെ  ഭാഗമായി 'ചങ്ങാതിക്കൊരു വൃക്ഷത്തൈ ' എന്ന പരിപാടി നടത്തി. സ്കൂൾ മുൻ അധ്യാപകൻ ശ്രീ. റിജോമോൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനി മാത്യു ആലഞ്ചേരിലിനു വൃക്ഷത്തൈ കൈമാറി ചടങ്ങു ഉദ്‌ഘാടനം ചെയ്തു. കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് തൈകൾ കൊണ്ടുവന്നു പരസ്പരം കൈമാറി. ഈ ചടങ്ങു കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി.
[[പ്രമാണം:Thai vitharanam .jpeg|ലഘുചിത്രം|ചിത്രം ചേർത്തു ]]
[[പ്രമാണം:Thai vitharanam .jpeg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:Jomma.jpg|ലഘുചിത്രം]]
 
ജൂലൈ 5 നു ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് സംഘടിപ്പിച്ച Merit Day യിൽ  S S L C പരീക്ഷയിൽ 100 % വിജയം നേടിയതിനു ചങ്ങനാശേരി അതിരൂപത  ആർച്ച്ബിഷപ്  മാർ തോമസ് തറയിൽ പിതാവിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങുന്നു.
 
 
 
 
[[പ്രമാണം:IMG-20250707-WA0023.jpg|ലഘുചിത്രം]]
U P S C എക്സാം എഴുതി ഉയർന്ന വിജയം നേടി Indian Information Service ഇൽ സേവനം ചെയ്യുന്ന , ഈ സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം പൂർവ്വവിദ്യാർത്ഥിയും പൂർവ്വാധ്യാപികയുടെ മകളുമായ  ദിവ്യ ആൻ മാത്യു സ്കൂളിലെ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് തന്റെ വിജയഗാഥ കുട്ടികളുമായി പങ്കു വയ്ക്കുന്നു.
[[പ്രമാണം:IMG-20250707-WA0027.jpg|ലഘുചിത്രം]]
 
 
                                                             
       
 
 
 
 
 
 
 
 
 
 
 
 
 
 
 
ജൂലൈ 10
 
'സംവാദ ' എന്ന  പരിപാടിയുമായി ബന്ധപ്പെട്ട് ചങ്ങനാശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 10 ആം ക്ലാസ്സിലെ 30 കുട്ടികൾക്ക് കോടതിയിലെ വ്യവഹാരങ്ങളെ സംബന്ധിച്ച് ബെഞ്ച് ക്ലാർക്ക് ശ്രീ സുജിത് ബോധവത്ക്കരണ ക്ലാസ് നൽകി. വ്യക്തിഗതമായി ഓരോ കുട്ടികൾക്കും ഉണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ചു നല്ല ക്ലാസ് കുട്ടികൾക്ക് ലഭിച്ചു. കോടതി പ്രവർത്തനങ്ങൾ ലൈവായി കാണാനും ഈ കുട്ടികൾക്ക് അവസരം ലഭിച്ചു.
 
 
 
[[പ്രമാണം:IMG-20250710-WA0027.jpg|ലഘുചിത്രം|വിദ്യാർത്ഥികൾ കോടതി സമുച്ചയത്തിന് മുൻപിൽ ]]
 
 
 
 
 
 
 
 
 
കോതനല്ലൂർ ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന മഹാകവി കോതനല്ലൂർ ജോസഫ് അനുസ്മരണ അഖില കേരളം കവിതാ രചന മത്സരത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ശ്രീഹരി എസ് നു രണ്ടാം സ്ഥാനം ലഭിച്ചു. 
 
[[പ്രമാണം:Sreehari.jpg.jpg|ലഘുചിത്രം|ദേവസ്വം ബോർഡ് ആൻഡ് പോർട്സ് & കോപ്പറേഷൻ   മന്ത്രി Sri V N വാസവൻ ഇത് നിന്നും ശ്രീഹരി എസ് അവാർഡ് സ്വീകരിക്കുന്നു.]]            
 
ജൂലൈ 21 തിങ്കൾ :ചാന്ദ്രദിനം
 
ചാന്ദ്രദിനത്തോടനുബന്ധിച്ചു ക്വിസ് ,ഉപന്യാസം എന്നിവ നടത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ജൂലൈ 22 ചൊവ്വ :
 
Midterm Evaluation റിസൾട്ടിന്റെ വെളിച്ചത്തിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ പരിഹാരബോധനം നൽകി. കുട്ടികളുടെ പഠന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് St : Thomas Hospital , Chethipuzha  യിലെ ക്ലിനിക്കൽ സൈക്കോളജിസ്റ് Dr .ശ്രീജിത്ത് നായർ മാതാപിതാക്കൾക്ക് പ്രശ്നപരിഹാര ബോധനം നൽകി.
 
ജൂലൈ 25 വെള്ളി :
 
സ്കൂൾ തലത്തിൽ ഗണിത,ശാസ്ത്ര , സാമൂഹ്യശാസ്ത്ര,,പ്രവൃത്തിപരിചയ, I T മേളകൾ സംഘടിപ്പിച്ചു. അതിൽ നിന്നും സബ് ജില്ലാ തലത്തിൽ ഓരോ ഇനങ്ങളിലും മത്സരിക്കാൻ യോഗ്യരായ കുട്ടികളെ കണ്ടെത്തി.
 
ജൂലൈ 30 ബുധൻ :
 
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ വേദനാജനകമായ ഓർമ്മയ്ക്ക്‌ മൗനപ്രാർത്ഥന നടത്തി.
 
ജൂലൈ 31 - ഓഗസ്റ്റ് 1
 
സ്കൂൾ കലോത്സവം
 
Blue, Green, Red,Yellow എന്നീ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ  വിവിധ ഇനം കലാപരിപാടികളിൽ കുട്ടികൾ വാശിയോടെ
 
മാറ്റുരച്ചു.വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാതിലകമായി Std X  D യിലെ മുഹമ്മദ് അക്രം തെരഞ്ഞെടുക്കപ്പെട്ടു.