|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. ഉഴമലക്കൽ]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= കൊങ്ങണം
| |
| | വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങല്‍
| |
| | റവന്യൂ ജില്ല=തിരുവനന്തപുരം
| |
| | സ്കൂള്‍ കോഡ്= 42527
| |
| | സ്ഥാപിതവര്‍ഷം= 1945
| |
| | സ്കൂള്‍ വിലാസം= ഗവ: എല്‍.പി.എസ് ഉഴമലയ്ക്കല്‍
| |
| | പിന്‍ കോഡ്= 695542
| |
| | സ്കൂള്‍ ഫോണ്‍= 04722892053
| |
| | സ്കൂള്‍ ഇമെയില്‍= govtlpsuzhamalackal@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്= govtlpsuzhamalackal.blogspot.com
| |
| | ഉപ ജില്ല= നെടുമങ്ങാട്
| |
| | ഭരണ വിഭാഗം= വെള്ളനാട് പഞ്ചായത്ത്
| |
| | സ്കൂള്‍ വിഭാഗം= പ്രൈമറി
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി.എസ്
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 15
| |
| | പെൺകുട്ടികളുടെ എണ്ണം= 17
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 32
| |
| | അദ്ധ്യാപകരുടെ എണ്ണം= 4
| |
| | പ്രധാന അദ്ധ്യാപകന്‍= അംമ്പിക.ആര്‍
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ദയാമയണി.
| |
| | സ്കൂള്‍ ചിത്രം= [[പ്രമാണം:42527 school.jpg|thumb|govt lps uzhamalackal]] |
| |
| }}
| |
| == ചരിത്രം ==
| |
| നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ കൊങ്ങണം എന്ന സ്ഥലത്താണ് ഗവ എൽ.പി.എസ് ഉഴമലയ്ക്കൽ സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ സ്കൂളിന് അഭിമുഖമായി കാണുന്ന കൊറ്റാമലയുടെ അടുത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് 1905 മെയ് 15 ന് സ്കൂൾ ആരംഭിച്ചത്. കൊറ്റാമല സ്കൂൾ എന്നും ഇതിനെ വിളിച്ചിരുന്നു. ആറ്റിങ്ങലിനടുത്തുള്ള ചെങ്ങന്നൂർ ഗ്രാമത്തിൽ നിന്നും വന്ന് ഈ പ്രദേശത്ത് താമസമാക്കിയ അലയ്ക്കാട്ട് ഉദിയന്നൂർ മഠത്തിൽ പരേതനായ കണ്ഠരര് വാസുദേവനാണ് സ്കൂള് സ്ഥാപിച്ചത്. ആദ്യത്തെ പ്രഥമാധ്യാപകനും മാനേജരും അദ്ദേഹമായിരുന്നു.
| |
| തിരുവതാംകൂർ സർക്കാരിൽ നിന്നും ഗ്രാൻ്റും മറ്റ് ആനുകൂല്യങ്ങളും കിട്ടിയിരുന്നു. ഈ സ്കൂൾ 1945 ൽ സർക്കാർ ഏറ്റെടുത്തു. 1949 ൽ പുല്ലു മേഞ്ഞ ഷെഡ് നിലം പതിച്ചതിനാൽ ഏകദേശം 200 മീറ്റർ മാറി കൊങ്ങണം തെക്കേ വീട്ടിൽ പരമേശ്വരൻ നായരുടെ വക കളിയലിൽ സ്കൂൾ തുടർന്ന് പ്രവർത്തിച്ചു. 1951 ൽ ഗവൺമെൻ്റ് വക സ്ഥലത്ത് ഇപ്പോഴത്തെ കെട്ടിടം പണി പൂർത്തിയാക്കി അധ്യയനം ആരംഭിച്ചു. കക്കാട്ടുകോണത്തു പരമുവിൻെറ മകൻ ശുപ്രമണിയൻ ആണ് ആദ്യ വിദ്യാർത്ഥി.
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| 50 സെന്‍റ് സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളില്‍ അടച്ചുറപ്പുള്ള 1 കെട്ടിടവും 2 ടോയിലറ്റുകളും 1-കിണറും ഉണ്ട്. സ്കൂൾ കെട്ടിടം ഒാട് മേഞ്ഞതും ചുറ്റുമതിലോടു കൂടിയതുമാണ്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| എല്ലാ വർഷവും സ്കൂൾ പി.ടി.എ യുടെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തുന്നുണ്ട്.
| |
| | |
| == മികവുകള്‍ ==
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| | |
| | |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| ശ്രീ.ഭാസ്ക്കരൻ നായർ മുൻ ടെക്നിക്കൽ ഡയറക്ടർ വിദ്യാലയത്തിലെ മുൻ വിദ്യാർത്ഥിയാണ്.
| |
| | |
| ==വഴികാട്ടി==
| |
| | |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| |-
| |
| | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.599872, 77.019223 |zoom=16}}
| |
| |style="background-color:#A1C2CF;width:30%; " | '''നെടുമങ്ങാട് ബസ് സ്റ്റോപ്പി്ൽ നിന്നും നെട്ടറച്ചിറ ഭാഗത്തുകൂടി ഉഴമലയ്ക്കൽ പോകുന്ന ബസിൽ കയറി കൊങ്ങണത്തിലിറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം'''
| |
| | |
| |}
| |