"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
== '''കെട്ടിട ഉദ്‍ഘാടനം 2/7/2025 ബുധൻ''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ മുത്തേടം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്ന.jpg|thumb|''' ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നു'''|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി സംസാരിക്കിന്നു.jpg|thumb|''' ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി സംസാരിക്കിന്നു'''|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:RMSA കെട്ടിട ഉദ്ഘാടനം.jpg|thumb|'''RMSA കെട്ടിട ഉദ്ഘാടനം '''|നടുവിൽ|300x300ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:സ്‍റ്റാഫ് റും ഉദ്ഘാടനം.jpg|thumb|'''സ്‍റ്റാഫ് റും ഉദ്ഘാടനം'''|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:ഓഫീസ് റും ഉദ്ഘാടനം.jpg|thumb|'''ഓഫീസ് റൂം ഉദ്ഘാടനം'''|നടുവിൽ|300x300ബിന്ദു]] | |||
|} | |||
മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജിഎച്ച്എസ്എസ് പേരശ്ശന്നൂരിൽ നവീകരിച്ച ഹൈസ്‌കൂൾ ഓഫീസ്, സ്റ്റാഫ് റൂം, ഹയർ സെക്കന്ററി കെമിസ്ട്രി ലാബ്, | മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജിഎച്ച്എസ്എസ് പേരശ്ശന്നൂരിൽ നവീകരിച്ച ഹൈസ്‌കൂൾ ഓഫീസ്, സ്റ്റാഫ് റൂം, ഹയർ സെക്കന്ററി കെമിസ്ട്രി ലാബ്, കമ്പ്യൂട്ടർ ലാബ്, മാത്‌സ് ലാബ്, ആർ എം എസ് എ ക്ലാസ്സ് റൂമുകൾ എന്നിവയുടെ സംയുക്തോത്ഘാടനം സ്‌കൂളിൽ വെച്ച് നടന്നു. | ||
ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്‌തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വി വേലായുധൻ, മെമ്പർമാരായ മുഹ്‌സിനത്, സിദ്ദിഖ് പരപ്പാര, പി ടി എ പ്രസിഡന്റ് ഓ കെ സേതുമാധവൻ, വൈസ് പ്രസിഡൻ്റ് മുസ്‌തഫ, SMC ചെയർമാൻ വി ടി അബ്‍ദുറസാഖ്,എം പി ടി എ പ്രസിഡന്റ് റംല,പി ടി എ അംഗങ്ങളായ ഷാഫി, ഗഫൂർ, വിനു. ബാസിത്ത്, OSA പ്രതിനിധികളായ നിസാർ, ശ്രീനാഥ് അധ്യാപകരായ മുഹമ്മദ് അബ്‌ദുറഹ്മാൻ, സജിത്ത് തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ സുലൈഖ ടിച്ചർ സ്വാഗതവും ഹെഡ്മ്‌മാസ്റ്റർ ബാബുരാജ് നന്ദിയും പറഞ്ഞു. | ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്‌തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വി വേലായുധൻ, മെമ്പർമാരായ മുഹ്‌സിനത്, സിദ്ദിഖ് പരപ്പാര, പി ടി എ പ്രസിഡന്റ് ഓ കെ സേതുമാധവൻ, വൈസ് പ്രസിഡൻ്റ് മുസ്‌തഫ, SMC ചെയർമാൻ വി ടി അബ്‍ദുറസാഖ്,എം പി ടി എ പ്രസിഡന്റ് റംല,പി ടി എ അംഗങ്ങളായ ഷാഫി, ഗഫൂർ, വിനു. ബാസിത്ത്, OSA പ്രതിനിധികളായ നിസാർ, ശ്രീനാഥ് അധ്യാപകരായ മുഹമ്മദ് അബ്‌ദുറഹ്മാൻ, സജിത്ത് തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ സുലൈഖ ടിച്ചർ സ്വാഗതവും ഹെഡ്മ്‌മാസ്റ്റർ ബാബുരാജ് നന്ദിയും പറഞ്ഞു. | ||
[[വർഗ്ഗം:19042]] | |||