ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37013 (സംവാദം | സംഭാവനകൾ)
37013 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നപ്പോൾ 2025-26 അധ്യയനവർഷം സ്കൂളിലേക്ക് കടന്നുവന്ന നവാഗതരെയും വിദ്യാർഥി വിദ്യാർഥിനികളെയും പ്രധാന അധ്യാപകനും വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ചേർന്ന് സ്വീകരിച്ചു.ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം സ്‌കൂൾ മാനേജർ ഫാ. വർഗീസ് ചാമക്കാലയിൽ ഉ ദ്ഘാടനം ചെയ്തുതു. ഹെഡ്‌മാസ്റ്റർ ഷാജി മാത്യു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സജി. ഏബ്രഹാം, സ്റ്റാഫ് സെക്രട്ടറി സിബി സ്റ്റീഫൻ ജേക്കബ്, സീനിയർ അ ധ്യാപിക റിനു അൽഫോൺസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.  

പുതുതായി പ്രവേശനം നേടിയ കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് സ്കൂളിലെത്തിയത്.  
പുതുതായി പ്രവേശനം നേടിയ കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് സ്കൂളിലെത്തിയത്.  
<gallery>
<gallery mode="packed">
37013_Prevesanolsav2.jpeg|
പ്രമാണം:37013_Prevesanolsav2.jpeg
37013 Prevesanolsav1.jpg|
പ്രമാണം:37013 Prevesanolsav1.jpg
37013_Prevesanolsav3.jpeg|
പ്രമാണം:37013_Prevesanolsav3.jpeg
</gallery>
</gallery>

='''വായനാദിനാഘോഷം'''=
='''വായനാദിനാഘോഷം'''=
സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനാഘോഷ പരിപാടികൾ തിരുവല്ല അതിരൂപത പി.ആർ.ഒ റവ.ഫാ.സന്തോഷ് അഴകത്ത് ഉത്ഘാടനം ചെയ്തു. സംസ്ഥാന മാധ്യമ അവാർഡ് ഈ വർഷം കരസ്ഥമാക്കിയ മലയാള മനോരമ സബ് എഡിറ്റർ വർഗീസ് സി. തോമസ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറിയുടെയും റീഡിംഗ് റൂമിന്റെയും ഉത്ഘാടനവും നിർവഹിച്ചു. ക്ലാസ്സുകളിലെ ലൈബ്രറി ലീഡേഴ്സിന് പ്രത്യേക ബാഡ്ജുകൾ നൽകി. ഉച്ച സമയത്തും സ്കൂൾ സമയം കഴിഞ്ഞും വായനക്ക് സൗകര്യം ഒരുക്കി .'''ആണ്ടോളം വായന''' എന്ന പദ്ധതി ആരംഭിച്ചു. ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവരെ ആദരിക്കും. ഹെഡ്മാസ്റ്റർ ഷാജി മാത്യു,  പിടി എ പ്രസിഡന്റ് സജി ഏബ്രഹാം, റിനു അൽഫോൻസ എന്നിവർ പ്രസംഗിച്ചു,  വായനാദിന പ്രതിജ്ഞ നടത്തി . പുസ്തകം പരിചയപ്പെടുത്തൽ കുട്ടികൾ നടത്തി . '''പിറന്നാളിന് ഒരു പുസ്തകം 2025''' പദ്ധതി ആരംഭിച്ചു.ശീതൾ മരിയ കുര്യാക്കോസ് ,വിനു മെറിൻ തോമസ് ,അൻജു ,എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:37013_vayanadinam2.jpeg|ലഘുചിത്രം|]]
[[പ്രമാണം:37013 37013_vayanadinam1.jpeg|ലഘുചിത്രം|ലഹരി വിരുദ്ധദിനാഘോഷം|left]]
സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനാഘോഷ പരിപാടികൾ തിരുവല്ല അതിരൂപത പി.ആർ.ഒ റവ.ഫാ.സന്തോഷ് അഴകത്ത് ഉത്ഘാടനം ചെയ്തു. സംസ്ഥാന മാധ്യമ അവാർഡ് ഈ വർഷം കരസ്ഥമാക്കിയ മലയാള മനോരമ സബ് എഡിറ്റർ വർഗീസ് സി. തോമസ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറിയുടെയും റീഡിംഗ് റൂമിന്റെയും ഉത്ഘാടനവും നിർവഹിച്ചു. ക്ലാസ്സുകളിലെ ലൈബ്രറി ലീഡേഴ്സിന് പ്രത്യേക ബാഡ്ജുകൾ നൽകി.  
[[പ്രമാണം:37013 37013_vayanadinam2.jpeg|ലഘുചിത്രം|ലഹരി വിരുദ്ധദിനാഘോഷം|center]]
[[പ്രമാണം:37013 vayanadinam1.jpeg|ലഘുചിത്രം|ലഹരി വിരുദ്ധദിനാഘോഷം|left]]
[[പ്രമാണം:37013 37013_vayanadinam3.jpeg|ലഘുചിത്രം|ലഹരി വിരുദ്ധദിനാഘോഷം|]]
ഉച്ച സമയത്തും സ്കൂൾ സമയം കഴിഞ്ഞും വായനക്ക് സൗകര്യം ഒരുക്കി .'''ആണ്ടോളം വായന''' എന്ന പദ്ധതി ആരംഭിച്ചു. ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവരെ ആദരിക്കും. ഹെഡ്മാസ്റ്റർ ഷാജി മാത്യു,  പിടി എ പ്രസിഡന്റ് സജി ഏബ്രഹാം, റിനു അൽഫോൻസ എന്നിവർ പ്രസംഗിച്ചു,  വായനാദിന പ്രതിജ്ഞ നടത്തി . പുസ്തകം പരിചയപ്പെടുത്തൽ കുട്ടികൾ നടത്തി . '''പിറന്നാളിന് ഒരു പുസ്തകം 2025''' പദ്ധതി ആരംഭിച്ചു.ശീതൾ മരിയ കുര്യാക്കോസ് ,വിനു മെറിൻ തോമസ് ,അൻജു ,എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:37013 37013_vayanadinam4.jpeg|ലഘുചിത്രം|ലഹരി വിരുദ്ധദിനാഘോഷം|]]

='''അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാഘോഷം'''=
='''അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാഘോഷം'''=
സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാഘോഷം ഉത്ഘാടനം തിരുവല്ല എം എൽ എ അഡ്വ.മാത്യു.ടി. തോമസ് നിർവ്വഹിച്ചു.തിരുവല്ല വെൽഫയർ സൊസൈറ്റി പ്രസിഡൻ്റ് സാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.തിരുവല്ല അതിരൂപത മുഖ്യവികാരി ജനറാൾ റവ. ഡോ ഐസക്ക് പറപ്പള്ളിൽ മുഖ്യസന്ദേശം നൽകി.  തിരുവല്ല എസ്.ഐ. ജയ്മോൻ പി.ജെ, പ്രഥമാധ്യാപകൻ ഷാജി മാത്യു, പ്രിൻസിപ്പാൾ ജയാ മാത്യൂസ്, സജി ഏബ്രഹാം, ആർ ജയകുമാർ, സിബി തോമസ്, വിജയകുമാർ മണിപ്പുഴ , വിനോദ് തിരുമൂലപുരം, ജോ ഇലഞ്ഞിമൂട്ടിൽ, ഷെൽട്ടൺ വി റാഫേൽ,  ജോജോമോൻ വർഗീസ്, ലിൻ്റാ എൻ അനിയൻ, മെൻസി വർഗീസ്  ബിൻസി മോൾ മാത്യു എന്നിവർ നേതൃത്വം നൽകി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കുട്ടികൾക്കായി മാജിക് ഷോ സ്കിറ്റ് എന്നിവ എക്സൽ സോഷ്യൽ അവയർനെസ് മീഡിയ നടത്തുകയുണ്ടായി.

സ്കൂൾ വിമുക്തി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്, എൻ സി സി  , എസ്. പി. സി, റെഡ് ക്രോസ്, ഗൈഡ്സ് സംഘടനകൾ പ്രോഗ്രാമിന് നേതൃത്വം നൽകി.
സ്കൂൾ വിമുക്തി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്, എൻ സി സി  , എസ്. പി. സി, റെഡ് ക്രോസ്, ഗൈഡ്സ് സംഘടനകൾ പ്രോഗ്രാമിന് നേതൃത്വം നൽകി.
[[പ്രമാണം:37013 Laharivirudham1.jpeg|ലഘുചിത്രം|ലഹരി വിരുദ്ധദിനാഘോഷം|left]]
<gallery mode="packed">
[[പ്രമാണം:37013 Laharivirudham2.jpeg|ലഘുചിത്രം|ലഹരി വിരുദ്ധദിനാഘോഷം|right]]
പ്രമാണം:37013 Laharivirudham1.jpeg
[[പ്രമാണം:37013 Laharivirudham3.jpeg|ലഘുചിത്രം|ലഹരി വിരുദ്ധദിനാഘോഷം|right]]
പ്രമാണം:37013 Laharivirudham3.jpeg
[[പ്രമാണം:37013 Laharivirudham4.jpeg|ലഘുചിത്രം|ലഹരി വിരുദ്ധദിനാഘോഷം|left]]
പ്രമാണം:37013 Laharivirudham2.jpeg
പ്രമാണം:37013 Laharivirudham4.jpeg
</gallery>

21:03, 29 ജൂൺ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം -2025

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നപ്പോൾ 2025-26 അധ്യയനവർഷം സ്കൂളിലേക്ക് കടന്നുവന്ന നവാഗതരെയും വിദ്യാർഥി വിദ്യാർഥിനികളെയും പ്രധാന അധ്യാപകനും വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ചേർന്ന് സ്വീകരിച്ചു.ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം സ്‌കൂൾ മാനേജർ ഫാ. വർഗീസ് ചാമക്കാലയിൽ ഉ ദ്ഘാടനം ചെയ്തുതു. ഹെഡ്‌മാസ്റ്റർ ഷാജി മാത്യു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സജി. ഏബ്രഹാം, സ്റ്റാഫ് സെക്രട്ടറി സിബി സ്റ്റീഫൻ ജേക്കബ്, സീനിയർ അ ധ്യാപിക റിനു അൽഫോൺസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പുതുതായി പ്രവേശനം നേടിയ കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് സ്കൂളിലെത്തിയത്.

വായനാദിനാഘോഷം

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനാഘോഷ പരിപാടികൾ തിരുവല്ല അതിരൂപത പി.ആർ.ഒ റവ.ഫാ.സന്തോഷ് അഴകത്ത് ഉത്ഘാടനം ചെയ്തു. സംസ്ഥാന മാധ്യമ അവാർഡ് ഈ വർഷം കരസ്ഥമാക്കിയ മലയാള മനോരമ സബ് എഡിറ്റർ വർഗീസ് സി. തോമസ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറിയുടെയും റീഡിംഗ് റൂമിന്റെയും ഉത്ഘാടനവും നിർവഹിച്ചു. ക്ലാസ്സുകളിലെ ലൈബ്രറി ലീഡേഴ്സിന് പ്രത്യേക ബാഡ്ജുകൾ നൽകി.

ലഹരി വിരുദ്ധദിനാഘോഷം

ഉച്ച സമയത്തും സ്കൂൾ സമയം കഴിഞ്ഞും വായനക്ക് സൗകര്യം ഒരുക്കി .ആണ്ടോളം വായന എന്ന പദ്ധതി ആരംഭിച്ചു. ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവരെ ആദരിക്കും. ഹെഡ്മാസ്റ്റർ ഷാജി മാത്യു, പിടി എ പ്രസിഡന്റ് സജി ഏബ്രഹാം, റിനു അൽഫോൻസ എന്നിവർ പ്രസംഗിച്ചു, വായനാദിന പ്രതിജ്ഞ നടത്തി . പുസ്തകം പരിചയപ്പെടുത്തൽ കുട്ടികൾ നടത്തി . പിറന്നാളിന് ഒരു പുസ്തകം 2025 പദ്ധതി ആരംഭിച്ചു.ശീതൾ മരിയ കുര്യാക്കോസ് ,വിനു മെറിൻ തോമസ് ,അൻജു ,എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാഘോഷം

സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാഘോഷം ഉത്ഘാടനം തിരുവല്ല എം എൽ എ അഡ്വ.മാത്യു.ടി. തോമസ് നിർവ്വഹിച്ചു.തിരുവല്ല വെൽഫയർ സൊസൈറ്റി പ്രസിഡൻ്റ് സാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.തിരുവല്ല അതിരൂപത മുഖ്യവികാരി ജനറാൾ റവ. ഡോ ഐസക്ക് പറപ്പള്ളിൽ മുഖ്യസന്ദേശം നൽകി. തിരുവല്ല എസ്.ഐ. ജയ്മോൻ പി.ജെ, പ്രഥമാധ്യാപകൻ ഷാജി മാത്യു, പ്രിൻസിപ്പാൾ ജയാ മാത്യൂസ്, സജി ഏബ്രഹാം, ആർ ജയകുമാർ, സിബി തോമസ്, വിജയകുമാർ മണിപ്പുഴ , വിനോദ് തിരുമൂലപുരം, ജോ ഇലഞ്ഞിമൂട്ടിൽ, ഷെൽട്ടൺ വി റാഫേൽ, ജോജോമോൻ വർഗീസ്, ലിൻ്റാ എൻ അനിയൻ, മെൻസി വർഗീസ് ബിൻസി മോൾ മാത്യു എന്നിവർ നേതൃത്വം നൽകി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കുട്ടികൾക്കായി മാജിക് ഷോ സ്കിറ്റ് എന്നിവ എക്സൽ സോഷ്യൽ അവയർനെസ് മീഡിയ നടത്തുകയുണ്ടായി. സ്കൂൾ വിമുക്തി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്, എൻ സി സി , എസ്. പി. സി, റെഡ് ക്രോസ്, ഗൈഡ്സ് സംഘടനകൾ പ്രോഗ്രാമിന് നേതൃത്വം നൽകി.