"ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(add IT fair) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 77: | വരി 77: | ||
ദിനാചരണങ്ങൾക്ക് അംഗങ്ങൾ നേതൃത്വം നൽകുകയും വിദ്യാലയത്തിലെ കുട്ടികൾക്കിടയിൽ പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | ദിനാചരണങ്ങൾക്ക് അംഗങ്ങൾ നേതൃത്വം നൽകുകയും വിദ്യാലയത്തിലെ കുട്ടികൾക്കിടയിൽ പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:41017yogaday2 2025.jpg|ലഘുചിത്രം|യോഗ ദിനാചരണം]] | |||
=== യോഗ ദിനാചരണം-യോഗ വിത്ത് എയ്റോബിക് === | |||
യോഗാദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. | |||
വിദ്യാലയത്തിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ, പൊതുജനങ്ങൾക്ക് യോഗയുടെ പ്രാധാന്യം വ്യക്തമാക്കത്തക്ക രീതിയിൽ യോഗ വിത്ത് എയ്റോബിക്സ് എന്ന പരിപാടി അവതരിപ്പിക്കുകയും, യോഗയുടെ പ്രാധാന്യം നാട്ടുകാരെ അറിയിക്കുകയും ചെയ്തു. HM സ്മിത ടീച്ചർ, കൈറ്റ് കോഡിനേറ്റേഴ്സ് , അധ്യാപകർ ,പിടിഎ ,എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | |||
'''ലഹരിവിരുദ്ധ ദിനാചരണം''' | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരവും ലഹരിവിരുദ്ധ പ്രതിജ്ഞയും അസംബ്ലിയും നടത്തുകയുണ്ടായി. | |||
'''സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്''' | |||
[[പ്രമാണം:41017sybersecurithy awareness class 2025.jpg|ലഘുചിത്രം|സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്]] | |||
പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിത്യൻ ഗംഗ എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റിയെ കുറിച്ച് പ്രധാനമായും ഫോൺ ഹാക്കിങ്ങിനെ കുറിച്ച് രക്ഷകർത്താക്കൾക്ക് ക്ലാസുകൾ എടുത്തു നൽകി. | |||
[[പ്രമാണം:41017IT fair2025.jpg|ലഘുചിത്രം|IT fair]] | |||
'''IT മേള''' | |||
19/9/25 വെള്ളിയാഴ്ച സ്കൂൾ ഐടി മേള ലിറ്റിൽ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി | |||
[[വർഗ്ഗം:41017]] | [[വർഗ്ഗം:41017]] | ||
15:03, 19 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

| ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27 | |
|---|---|
| വിലാസം | |
ചെറിയഴീക്കൽ കൊല്ലം ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41017 (സമേതം) |
| യുഡൈസ് കോഡ് | 32130500401 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കരുനാഗപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| അവസാനം തിരുത്തിയത് | |
| 19-09-2025 | 41017cheriazheekal |
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
28/5/2025 ബുധനാഴ്ച 2024-2027 ബാച്ചിന്റെ ഏകദിന ക്യാമ്പ് രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്കൂൾ ഐടി ലാബിൽ വച്ച് നടക്കുകയുണ്ടായി. ബഹുമാന്യനായ HM സുരേഷ് കുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റിലെ 28 വിദ്യാർത്ഥികളും ഏകദിന ക്യാമ്പിൽ പങ്കെടുത്തു. കുഴിത്തുറ ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് രോഹിണി ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കേടൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് പരിശീലനം കുട്ടികൾക്ക് ഏറെ അസ്വാദ്യകരമായിരുന്നു. എല്ലാ കുട്ടികളും സജീവമായി ക്യാമ്പിൽ പങ്കെടുക്കുകയും കേടൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോകൾ എഡിറ്റ് ചെയ്തു നൽകുകയും ചെയ്തുലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ഷിജി ടീച്ചർ, ശ്രുതി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. യൂണിറ്റ് ലീഡർ ആദിത്യൻ അനിൽ നന്ദി അറിയിച്ചു.
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുകയും, ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണം, ബാലവേല വിരുദ്ധ ദിനാചരണം
ദിനാചരണങ്ങൾക്ക് അംഗങ്ങൾ നേതൃത്വം നൽകുകയും വിദ്യാലയത്തിലെ കുട്ടികൾക്കിടയിൽ പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
യോഗ ദിനാചരണം-യോഗ വിത്ത് എയ്റോബിക്
യോഗാദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്.
വിദ്യാലയത്തിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ, പൊതുജനങ്ങൾക്ക് യോഗയുടെ പ്രാധാന്യം വ്യക്തമാക്കത്തക്ക രീതിയിൽ യോഗ വിത്ത് എയ്റോബിക്സ് എന്ന പരിപാടി അവതരിപ്പിക്കുകയും, യോഗയുടെ പ്രാധാന്യം നാട്ടുകാരെ അറിയിക്കുകയും ചെയ്തു. HM സ്മിത ടീച്ചർ, കൈറ്റ് കോഡിനേറ്റേഴ്സ് , അധ്യാപകർ ,പിടിഎ ,എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ലഹരിവിരുദ്ധ ദിനാചരണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരവും ലഹരിവിരുദ്ധ പ്രതിജ്ഞയും അസംബ്ലിയും നടത്തുകയുണ്ടായി.
സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്
പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിത്യൻ ഗംഗ എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റിയെ കുറിച്ച് പ്രധാനമായും ഫോൺ ഹാക്കിങ്ങിനെ കുറിച്ച് രക്ഷകർത്താക്കൾക്ക് ക്ലാസുകൾ എടുത്തു നൽകി.
IT മേള
19/9/25 വെള്ളിയാഴ്ച സ്കൂൾ ഐടി മേള ലിറ്റിൽ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി