"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കാം
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കാം
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കാവുന്നതാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.

* വ്യക്തികൾക്ക് തങ്ങളുടെ '''മൊബൈൽ നമ്പർ''' User ID യായി അംഗത്വമെടുക്കാവുന്നതാണ്.  എന്നാൽ, അവരുടെ '''[[സഹായം/ഉപയോക്തൃതാൾ|യൂസർ പേജിൽ]]'''  സ്വന്തം പേര്, തസ്തികയുടെ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് സേവ് ചെയ്യേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ അംഗത്വം തടയുന്നതിന് സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുമുള്ള മുൻകരുതലാണ്.  
* വ്യക്തികൾക്ക് തങ്ങളുടെ Name, '''മൊബൈൽ നമ്പർ''', PEN, Nickname എന്നിവ ഏതെങ്കിലും User ID യായി അംഗത്വമെടുക്കാവുന്നതാണ്.  എന്നാൽ, അവരുടെ '''[[സഹായം/ഉപയോക്തൃതാൾ|യൂസർ പേജിൽ]]'''  സ്വന്തം പേര്, തസ്തികയുടെ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് സേവ് ചെയ്യേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ അംഗത്വം തടയുന്നതിന് സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുമുള്ള മുൻകരുതലാണ്.  

=== 1. അംഗത്വമെടുക്കൽ ===
=== 1. അംഗത്വമെടുക്കൽ ===
* പേജിന്റെ വലത് -മുകൾഭാഗത്തുള്ള [[പ്രത്യേകം:അംഗത്വമെടുക്കൽ|അംഗത്വമെടുക്കുക]] എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് തുറക്കുക. അംഗത്വ വിവരങ്ങൾ നൽകുക.
* പേജിന്റെ വലത് -മുകൾഭാഗത്തുള്ള [[പ്രത്യേകം:അംഗത്വമെടുക്കൽ|അംഗത്വമെടുക്കുക]] എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് തുറക്കുക. അംഗത്വ വിവരങ്ങൾ നൽകുക.
* Username - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും മാത്രം അടങ്ങിയ വാക്കുകൾ ആയിരിക്കണം. ഒറ്റവാക്കിലുള്ള username ആണ് ഉചിതം.
* '''Username:''' - Mobile phone number തന്നെ  user ID ആയി നൽകുന്നതാണ് ഉചിതം. സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിന്റെ സഹായം ലഭിക്കാൻ ഇത് ഉപകരിക്കും
* Password - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും Special characters എന്നിവ ഉപയോഗിക്കാം, 8 characters എങ്കിലും വേണം.
* '''Password:''' - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും Special characters എന്നിവ ഉപയോഗിക്കാം, 10 characters എങ്കിലും വേണം.
* '''കാപ്ച''' നൽകുക. ഇത് വായിക്കാൻ പ്രയാസമുണ്ടെങ്കിൽ '''പുതുക്കുക''' എന്നത് ക്ലിക് ചെയ്യുക.
*ഇമെയിൽ വിലാസം കൃത്യമായി നൽകുക. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇതിലേക്ക് ഒരു സ്ഥിരീകരണമെയിൽ ലഭിക്കുന്നതാണ്.
*ഇമെയിൽ വിലാസം കൃത്യമായി നൽകുക. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇതിലേക്ക് ഒരു സ്ഥിരീകരണമെയിൽ ലഭിക്കുന്നതാണ്.
*തമിഴ്, കന്നഡ ഭാഷകളിലും അംഗത്വമെടുക്കാം.

=== 2. ഇമെയിൽവിലാസം സ്ഥിരീകരിക്കൽ ===
=== 2. ഇമെയിൽവിലാസം സ്ഥിരീകരിക്കൽ ===
"https://schoolwiki.in/സഹായം/സ്കൂൾവിക്കി_അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്