"ജി.എച്ച്.എസ്. വെറ്റിലപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48137 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites|സ്കൂൾ കോഡ്=48137|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/48137|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=WANDOOR|റവന്യൂ ജില്ല=MALAPPURAM|ഉപജില്ല=AREEKODE|ലീഡർ=SHIVA HARI|ഡെപ്യൂട്ടി ലീഡർ=MUNNA KHADEEJA|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=MUNEER YAKKIPARAMBAN|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=DIVYA KK|ചിത്രം=|ഗ്രേഡ്=B}}
{{Lkframe/Pages}}
{{Infobox littlekites|സ്കൂൾ കോഡ്=48137|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/48137|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=WANDOOR|റവന്യൂ ജില്ല=MALAPPURAM|ഉപജില്ല=AREEKODE|ലീഡർ=SHIVA HARI|ഡെപ്യൂട്ടി ലീഡർ=MUNNA KHADEEJA|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=MUNEER YAKKIPARAMBAN|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=DIVYA KK|ചിത്രം=പ്രമാണം:48137 uniform24.jpg|ഗ്രേഡ്=B}}


== '''പ്രിലിമിനറി ടെസ്റ്റ്''' ==
== '''പ്രിലിമിനറി ടെസ്റ്റ്''' ==
വരി 11: വരി 12:


== ഡിജിറ്റൽ പൂക്കളമത്സരം==
== ഡിജിറ്റൽ പൂക്കളമത്സരം==
2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇടയാറന്മുള ജി എച്ച് എസ് വെറ്റിലപ്പാറ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം  ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. പൂക്കളം നിർമ്മാണ മത്സരത്തിൽ അർജുൻ സന്തോഷ് ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി.


==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് മെയ് 2025  ==
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് മെയ് 2025  ==
വരി 20: വരി 23:


ഏകദിന ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു ഈക്യാമ്പിന്  ല്റ്റിിൽ കൈറ്റ് മിസ്ട്രസ് ശാലിനി പി കെ (ജി എച്ച് എസ് എസ് അരീക്കോട് )നേത്യത്വം നൽകി. പ്രധാനമായും കുട്ടികൾക്ക് വീഡിയോ നിർമ്മാണം,വിഡിയോ എഡിറ്റിംഗ്,എന്നി മേഖലകളിൽ  പരിശിലനം നൽകി.ഈ ചടങ്ങിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മ്സ്ട്രസ് ഉത്ഘാടനം ചെയ്തു.എസ് ഐ ടി സി കു‍ഞ്ഞുമുഹമ്മദ് സാർ ആശാംസ പറയുകയും തുടർന്ന് ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് നന്ദി പറയുകുയും ചെയ്തുു.
ഏകദിന ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു ഈക്യാമ്പിന്  ല്റ്റിിൽ കൈറ്റ് മിസ്ട്രസ് ശാലിനി പി കെ (ജി എച്ച് എസ് എസ് അരീക്കോട് )നേത്യത്വം നൽകി. പ്രധാനമായും കുട്ടികൾക്ക് വീഡിയോ നിർമ്മാണം,വിഡിയോ എഡിറ്റിംഗ്,എന്നി മേഖലകളിൽ  പരിശിലനം നൽകി.ഈ ചടങ്ങിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മ്സ്ട്രസ് ഉത്ഘാടനം ചെയ്തു.എസ് ഐ ടി സി കു‍ഞ്ഞുമുഹമ്മദ് സാർ ആശാംസ പറയുകയും തുടർന്ന് ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് നന്ദി പറയുകുയും ചെയ്തുു.
==2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഐഡി കാർഡുകളും, കൈറ്റ്സ് യൂണിഫോമുകളും ==
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഐഡി കാർഡുകളും, കൈറ്റ്സ് യൂണിഫോമുകളും പ്രധാന അദ്ധ്യാപിക അനില സാമുവേലിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ഐഡി കാർഡും ധരിക്കുന്നു.
<gallery>
പ്രമാണം:48137 uniform24.jpg
</gallery>
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് മെയ് 2025==
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെസാമൂഹികവ്യാ-പാരമണ്ഡലത്തിൽ ഒരുഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു. ഈ പുതിയസാമൂഹികമണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനുംഒരോവിദ്യാർഥിയുംപ്രാപ്തിനേടേണ്ടതുണ്ട്.ലിറ്റിൽകൈറ്റ്സ്പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങൾകൂടി മുന്നിൽകണ്ടാണ് മെയ് 24 ശനി രാവിലെ 9.30മുതൽ 4 മണിവരെ ഏകദിന ക്യാമ്പ് നടത്തിയത്.
ഏകദിന ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു ഈക്യാമ്പിന് ല്റ്റിിൽ കൈറ്റ് മിസ്ട്രസ് ശാലിനി പി കെ (ജി എച്ച് എസ് എസ് അരീക്കോട് )നേത്യത്വം നൽകി. പ്രധാനമായും കുട്ടികൾക്ക് വീഡിയോ നിർമ്മാണം,വിഡിയോ എഡിറ്റിംഗ്,എന്നി മേഖലകളിൽ പരിശിലനം നൽകി.ഈ ചടങ്ങിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മ്സ്ട്രസ് ഉത്ഘാടനം ചെയ്തു.എസ് ഐ ടി സി കു‍ഞ്ഞുമുഹമ്മദ് സാർ ആശാംസപറയുകയും തുടർന്ന് ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് നന്ദിപറയുകുയും ചെയ്തുു.
<gallery>
പ്രമാണം:48137-lkcamp25.jpg
</gallery>