"ടൗൺ ഷിപ്പ് എച്ച്.എസ്.ഏലൂർ (ഫാക്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (തലക്കെട്ടു മാറ്റം: (ഫാക്റ്റ്)ടൗണ്‍ ഷിപ്പ് എച്ച്.എസ്.ഏലൂര്‍ >>> [[ടൗണ്‍ ഷിപ്പ് എച്ച്.എസ്.ഏലൂര്‍(ഫാ)
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:FACT HIGH SCHOOL.jpg|250px]]
{{prettyurl|F. A. C. T. Township H. S. Eloor}}
{{PHSchoolFrame/Header}}
 
 
{{Infobox School
 
|സ്ഥലപ്പേര്=ഏലൂർ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഏലൂർ
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ബി.ആർ.സി=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എച്ച് എസ്
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=FACT HIGH SCHOOL.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 


== ആമുഖം ==
== ആമുഖം ==
ഫാക്ട് (എഫ്.എ.സി.ടി) എന്ന പൊതുമേഖല സാരഥിയായിരുന്ന ശ്രീ: എം.കെ.കെ.. നായരാല്‍ 1959-60ല്‍ സ്ഥാപിതമായ ഫാക്ട് ടൗണ്‍ ഷിപ്പ് ഹൈസ്‌കൂള്‍ ദേശീയ അന്തര്‍ദേശീയ രംഗത്ത് പ്രസിദ്ധിനേടിയ വിദ്യാലയമാണ് ഇപ്പോള്‍ ഏഴുമുതല്‍ പത്തുവരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ 12600 ല്‍ അധികം  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്ന്  ലോകത്തിന്റെ  വിവധഭാഗങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നു.  പ്രശസ്തരായ ട്രേഡയൂണിയന്‍ നേതാക്കന്മാര്‍, പാര്‍ലമെന്റ് മെമ്പര്‍, ഐ.എ.എസ്, ഐ.പി.എസ്.കാരായ ഉന്നതാ ഉദ്യോഗസ്ഥര്‍, പ്രഗത്ഭരായ ഡോക്ടറമാര്‍, എഞ്ചിനീയറന്മാര്‍, പ്രശസ്തരായ കലാകരന്മാര്‍, കായികതാരങ്ങള്‍ എന്നിവര്‍ വിവിധതുറകളില്‍ സേവനം അനുഷ്ഠിക്കുന്നു.   
ഫാക്ട് (എഫ്.എ.സി.ടി) എന്ന പൊതുമേഖല സാരഥിയായിരുന്ന ശ്രീ: എം.കെ.കെ.. നായരാൽ 1959-60ൽ സ്ഥാപിതമായ ഫാക്ട് ടൗൺ ഷിപ്പ് ഹൈസ്‌കൂൾ ദേശീയ അന്തർദേശീയ രംഗത്ത് പ്രസിദ്ധിനേടിയ വിദ്യാലയമാണ് ഇപ്പോൾ ഏഴുമുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ 12600 അധികം  പൂർവ്വ വിദ്യാർത്ഥികൾ ഇന്ന്  ലോകത്തിന്റെ  വിവധഭാഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നു.  പ്രശസ്തരായ ട്രേഡയൂണിയൻ നേതാക്കന്മാർ, പാർലമെന്റ് മെമ്പർ, ഐ.എ.എസ്, ഐ.പി.എസ്.കാരായ ഉന്നതാ ഉദ്യോഗസ്ഥർ, പ്രഗത്ഭരായ ഡോക്ടറമാർ, എഞ്ചിനീയറന്മാർ, പ്രശസ്തരായ കലാകരന്മാർ, കായികതാരങ്ങൾ എന്നിവർ വിവിധതുറകളിൽ സേവനം അനുഷ്ഠിക്കുന്നു.   
   അക്കാദമിക്ക് രംഗത്ത് മുന്‍പര്‍ഷങ്ങളില്‍ നൂറ് ശതമാനം വിജയം വരിച്ചുകൊണ്ടിരിക്കുന്ന  ഇവിടെ നിന്നും വര്‍ഷം തോറും യു.എസ്.എസ്. നാഷണല്‍ സ്‌കോളര്‍ഷിപ്പ്, സംസ്‌കൃതസ്‌കോളര്‍ഷിപ്പ്, എന്നിവ  വിദ്യാര്‍ത്ഥികള്‍ നേടുന്നുണ്ട്.  15000ല്‍ അധികം പുസ്തകങ്ങളുടെ വിശാലമായ ലൈബ്രററിയും 50ല്‍ അധികം ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ റീഡിംഗ് റൂമും സ്‌കൂളിന് മാറ്റുകൂട്ടുന്നു.    കേരളത്തിലെ വിദ്യാലയങ്ങളില്‍ 400മീറ്റര്‍ ട്രാക്കുള്ള അപൂര്‍വമൊരുസ്‌കൂളാണ് ഇത്.  സംസ്ഥാനത്ത് അതലറ്റിക് മത്സരങ്ങള്‍ അരങ്ങേറുന്ന വിശാലമായ സ്‌കൂള്‍ മൈതാനം, റണ്ട് ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, രണ്ട് വോളീബോള്‍ കോര്‍ട്ടുകള്‍, ഒരു ബറ്റമിന്റന്‍ കോര്‍ട്ട് എന്നിവയോക്കെ ഇവിടത്തെ കായിക വദ്യാഭ്യാസത്തിന്, മുതല്‍കൂട്ടാണ്ദേശീയമത്സരങ്ങളില്‍ പങ്കെടുത്ത് വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.    കലോല്‍സവ രംഗത്തും ശാസ്ത്ര രംഗത്തും നിരവധിതവണ ഈ വിദ്യാലയത്തിലെ  വിദ്യാര്‍ത്ഥികള്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.  വിദ്യാര്‍ഥികളുടെ ശാരീരികവും. മാനസീകവും, ബൗദ്ധികവുമായ  വികസനത്തിനുവേണ്ടി പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യ കൊടുക്കുന്നു.  യോഗ, മ്യൂസിക്, നൃത്തം ചിത്രരചന, വ്യക്തിത്വവികസന ക്ലാസുകള്‍ എന്നിവ നടന്നു വരുന്നു.    കേരളത്തിലെ  പ്രഗദ്ഭരായ കലാകരന്മാരുചെ ഒരു നിരതന്നെയുള്ള ഫൈന്‍ ആര്‍ട്ട്‌സ് വിംഗ് സ്‌കൂളിന്റെ  ഭാഗമായി  പ്രവര്‍ത്തിക്കുന്നുശ്രീമാന്‍ കലാമണ്ഡലം കരുണാകരന്‍നായര്‍,  കലാമണ്ഡലം ശങ്കരന്‍ എബ്രാന്തിരി, കലാമണ്ഡലം ഹൈദ്രാലി,  കലാമണ്ഡലം കേശവന്‍, കലാമണ്ഡലം ശങ്കരവാര്യര്‍ ഫാക്ട് ഭസ്‌കരന്‍,  കലാമണ്ഡലം ചന്ദ്രികാ മേനോന്‍, കലാമണ്ഡലം സുഗന്ധി,എന്നീകലാകരന്മാരും നാടകകൃത്തും സംവിധായകനുമായശ്രീ കെ. എസ്. നമ്പൂതിരി കോരള ക്ലാസിക്കല്‍ കലയുടെ  പണ്ഡിതനായിരുന്ന ശ്രീ. പി. എസ്. വാര്യാര്‍ കവികളായ,  ശ്രീ. കെ.. യു മേനോന്‍, ശ്രീ. തഴത്തേടം രാഘവന്‍നായര്‍ എന്നിവര്‍ വിദ്യാലയത്തിലന്‍ സേവനം അനുഷ്ഠിച്ചവരാണ്. 210 ജനുവരി മൂന്നാം  വാരത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാന്‍ അണിഞ്ഞോരുങ്ങിക്കൊണ്ടിരിക്കുകയാണ്  ഇപ്പോള്‍ ഈ വിദ്യാലയം.
   അക്കാദമിക്ക് രംഗത്ത് മുൻപർഷങ്ങളിൽ നൂറ് ശതമാനം വിജയം വരിച്ചുകൊണ്ടിരിക്കുന്ന  ഇവിടെ നിന്നും വർഷം തോറും യു.എസ്.എസ്. നാഷണൽ സ്‌കോളർഷിപ്പ്, സംസ്‌കൃതസ്‌കോളർഷിപ്പ്, എന്നിവ  വിദ്യാർത്ഥികൾ നേടുന്നുണ്ട്.  15000ൽ അധികം പുസ്തകങ്ങളുടെ വിശാലമായ ലൈബ്രററിയും 50ൽ അധികം ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ റീഡിംഗ് റൂമും സ്‌കൂളിന് മാറ്റുകൂട്ടുന്നു.    കേരളത്തിലെ വിദ്യാലയങ്ങളിൽ 400മീറ്റർ ട്രാക്കുള്ള അപൂർവമൊരുസ്‌കൂളാണ് ഇത്.  സംസ്ഥാനത്ത് അതലറ്റിക് മത്സരങ്ങൾ അരങ്ങേറുന്ന വിശാലമായ സ്‌കൂൾ മൈതാനം, റണ്ട് ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, രണ്ട് വോളീബോൾ കോർട്ടുകൾ, ഒരു ബറ്റമിന്റൻ കോർട്ട് എന്നിവയോക്കെ ഇവിടത്തെ കായിക വദ്യാഭ്യാസത്തിന്, മുതൽകൂട്ടാണ്ദേശീയമത്സരങ്ങളിൽ പങ്കെടുത്ത് വിജയം വരിച്ച വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.    കലോൽസവ രംഗത്തും ശാസ്ത്ര രംഗത്തും നിരവധിതവണ ഈ വിദ്യാലയത്തിലെ  വിദ്യാർത്ഥികൾ ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.  വിദ്യാർഥികളുടെ ശാരീരികവും. മാനസീകവും, ബൗദ്ധികവുമായ  വികസനത്തിനുവേണ്ടി പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രധാന്യ കൊടുക്കുന്നു.  യോഗ, മ്യൂസിക്, നൃത്തം ചിത്രരചന, വ്യക്തിത്വവികസന ക്ലാസുകൾ എന്നിവ നടന്നു വരുന്നു.    കേരളത്തിലെ  പ്രഗദ്ഭരായ കലാകരന്മാരുചെ ഒരു നിരതന്നെയുള്ള ഫൈൻ ആർട്ട്‌സ് വിംഗ് സ്‌കൂളിന്റെ  ഭാഗമായി  പ്രവർത്തിക്കുന്നുശ്രീമാൻ കലാമണ്ഡലം കരുണാകരൻനായർ,  കലാമണ്ഡലം ശങ്കരൻ എബ്രാന്തിരി, കലാമണ്ഡലം ഹൈദ്രാലി,  കലാമണ്ഡലം കേശവൻ, കലാമണ്ഡലം ശങ്കരവാര്യർ ഫാക്ട് ഭസ്‌കരൻ,  കലാമണ്ഡലം ചന്ദ്രികാ മേനോൻ, കലാമണ്ഡലം സുഗന്ധി,എന്നീകലാകരന്മാരും നാടകകൃത്തും സംവിധായകനുമായശ്രീ കെ. എസ്. നമ്പൂതിരി കോരള ക്ലാസിക്കൽ കലയുടെ  പണ്ഡിതനായിരുന്ന ശ്രീ. പി. എസ്. വാര്യാർ കവികളായ,  ശ്രീ. കെ.. യു മേനോൻ, ശ്രീ. തഴത്തേടം രാഘവൻനായർ എന്നിവർ വിദ്യാലയത്തിലൻ സേവനം അനുഷ്ഠിച്ചവരാണ്. 210 ജനുവരി മൂന്നാം  വാരത്തിൽ സുവർണ്ണ ജൂബിലി ആഘോഷിക്കാൻ അണിഞ്ഞോരുങ്ങിക്കൊണ്ടിരിക്കുകയാണ്  ഇപ്പോൾ ഈ വിദ്യാലയം.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം


ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്


കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങൾ ==


== നേട്ടങ്ങള്‍ ==


== മറ്റു പ്രവർത്തനങ്ങൾ ==


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
==വഴികാട്ടി==


----{{Slippymap|lat=  10.104072|lon= 76.248836  |width=800px  |zoom=18|width=800|height=400|marker=yes}}


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
{{Slippymap|lat=10.067251°|lon=76.304478°|zoom=18|width=full|height=400|marker=yes}}


== മേൽവിലാസം ==
== മേല്‍വിലാസം ==






വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂ
<!--visbot  verified-chils->-->

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ടൗൺ ഷിപ്പ് എച്ച്.എസ്.ഏലൂർ
വിലാസം
ഏലൂർ

ഏലൂർ പി.ഒ.
,
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

ഫാക്ട് (എഫ്.എ.സി.ടി) എന്ന പൊതുമേഖല സാരഥിയായിരുന്ന ശ്രീ: എം.കെ.കെ.. നായരാൽ 1959-60ൽ സ്ഥാപിതമായ ഫാക്ട് ടൗൺ ഷിപ്പ് ഹൈസ്‌കൂൾ ദേശീയ അന്തർദേശീയ രംഗത്ത് പ്രസിദ്ധിനേടിയ വിദ്യാലയമാണ് ഇപ്പോൾ ഏഴുമുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ 12600 ൽ അധികം പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവധഭാഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നു. പ്രശസ്തരായ ട്രേഡയൂണിയൻ നേതാക്കന്മാർ, പാർലമെന്റ് മെമ്പർ, ഐ.എ.എസ്, ഐ.പി.എസ്.കാരായ ഉന്നതാ ഉദ്യോഗസ്ഥർ, പ്രഗത്ഭരായ ഡോക്ടറമാർ, എഞ്ചിനീയറന്മാർ, പ്രശസ്തരായ കലാകരന്മാർ, കായികതാരങ്ങൾ എന്നിവർ വിവിധതുറകളിൽ സേവനം അനുഷ്ഠിക്കുന്നു.

 അക്കാദമിക്ക് രംഗത്ത് മുൻപർഷങ്ങളിൽ നൂറ് ശതമാനം വിജയം വരിച്ചുകൊണ്ടിരിക്കുന്ന  ഇവിടെ നിന്നും വർഷം തോറും യു.എസ്.എസ്. നാഷണൽ സ്‌കോളർഷിപ്പ്, സംസ്‌കൃതസ്‌കോളർഷിപ്പ്, എന്നിവ  വിദ്യാർത്ഥികൾ നേടുന്നുണ്ട്.  15000ൽ അധികം പുസ്തകങ്ങളുടെ വിശാലമായ ലൈബ്രററിയും 50ൽ അധികം ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ റീഡിംഗ് റൂമും സ്‌കൂളിന് മാറ്റുകൂട്ടുന്നു.    കേരളത്തിലെ വിദ്യാലയങ്ങളിൽ 400മീറ്റർ ട്രാക്കുള്ള അപൂർവമൊരുസ്‌കൂളാണ്  ഇത്.   സംസ്ഥാനത്ത് അതലറ്റിക് മത്സരങ്ങൾ അരങ്ങേറുന്ന വിശാലമായ സ്‌കൂൾ മൈതാനം, റണ്ട് ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, രണ്ട് വോളീബോൾ കോർട്ടുകൾ, ഒരു ബറ്റമിന്റൻ കോർട്ട് എന്നിവയോക്കെ ഇവിടത്തെ കായിക വദ്യാഭ്യാസത്തിന്, മുതൽകൂട്ടാണ്.  ദേശീയമത്സരങ്ങളിൽ പങ്കെടുത്ത് വിജയം വരിച്ച വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.     കലോൽസവ രംഗത്തും ശാസ്ത്ര രംഗത്തും നിരവധിതവണ ഈ വിദ്യാലയത്തിലെ  വിദ്യാർത്ഥികൾ ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.   വിദ്യാർഥികളുടെ ശാരീരികവും. മാനസീകവും, ബൗദ്ധികവുമായ  വികസനത്തിനുവേണ്ടി പാഠ്യപ്രവർത്തനങ്ങളോടൊപ്പം  പാഠ്യേതര പ്രവർത്തനങ്ങൾക്കും  പ്രധാന്യ കൊടുക്കുന്നു.   യോഗ, മ്യൂസിക്, നൃത്തം ചിത്രരചന, വ്യക്തിത്വവികസന ക്ലാസുകൾ എന്നിവ നടന്നു വരുന്നു.    കേരളത്തിലെ  പ്രഗദ്ഭരായ കലാകരന്മാരുചെ ഒരു നിരതന്നെയുള്ള ഫൈൻ ആർട്ട്‌സ് വിംഗ് സ്‌കൂളിന്റെ  ഭാഗമായി  പ്രവർത്തിക്കുന്നു.   ശ്രീമാൻ കലാമണ്ഡലം കരുണാകരൻനായർ,  കലാമണ്ഡലം ശങ്കരൻ എബ്രാന്തിരി, കലാമണ്ഡലം ഹൈദ്രാലി,  കലാമണ്ഡലം കേശവൻ, കലാമണ്ഡലം ശങ്കരവാര്യർ ഫാക്ട് ഭസ്‌കരൻ,  കലാമണ്ഡലം ചന്ദ്രികാ മേനോൻ, കലാമണ്ഡലം സുഗന്ധി,എന്നീകലാകരന്മാരും നാടകകൃത്തും സംവിധായകനുമായശ്രീ കെ. എസ്. നമ്പൂതിരി കോരള ക്ലാസിക്കൽ കലയുടെ  പണ്ഡിതനായിരുന്ന ശ്രീ. പി. എസ്. വാര്യാർ കവികളായ,  ശ്രീ. കെ.. യു മേനോൻ, ശ്രീ. തഴത്തേടം രാഘവൻനായർ എന്നിവർ ഈ വിദ്യാലയത്തിലൻ സേവനം അനുഷ്ഠിച്ചവരാണ്. 210 ജനുവരി മൂന്നാം  വാരത്തിൽ സുവർണ്ണ ജൂബിലി ആഘോഷിക്കാൻ അണിഞ്ഞോരുങ്ങിക്കൊണ്ടിരിക്കുകയാണ്  ഇപ്പോൾ ഈ വിദ്യാലയം.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വഴികാട്ടി


യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂ