"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42003 (സംവാദം | സംഭാവനകൾ)
No edit summary
42003 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|സ്കൂൾ കോഡ്=42003
|സ്കൂൾ കോഡ്=42003

|അധ്യയനവർഷം=2022-2025
|അധ്യയനവർഷം=2023-2026

|യൂണിറ്റ് നമ്പർ=LK/2018/42003
|യൂണിറ്റ് നമ്പർ=LK/2018/42003

|അംഗങ്ങളുടെ എണ്ണം=14
|അംഗങ്ങളുടെ എണ്ണം=21

|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 19: വരി 19:
|ഉപജില്ല=നെടുമങ്ങാട്
|ഉപജില്ല=നെടുമങ്ങാട്

|ലീഡർ=ആദിത്യ
|ലീഡർ=അനഘ പി ആർ

|ഡെപ്യൂട്ടി ലീഡർ=ഷൈൻ രാജ്
|ഡെപ്യൂട്ടി ലീഡർ=ആവണി എം

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ആഷാ റാം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ആഷാ റാം
വരി 33: വരി 33:
}}
}}
[[പ്രമാണം:42003 LK 1.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 LK 1.jpeg|ലഘുചിത്രം]]
'''<u><big>ക്‌ളാസ് 1 - ഹൈടെക് ഉപകരണ സജ്ജീകരണം</big></u>''' 

== '''<u><big>ക്‌ളാസ് 1 - ഹൈടെക് ഉപകരണ സജ്ജീകരണം</big></u>''' ==
<big>കമ്പ്യൂട്ടറുമായി പ്രൊജക‍്ടർ കണക‍്ട് ചെയ്ത് പ്രദർശന സജ്ജമാക്കുന്നതിന സാധിക്കും.Sound Settings ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിന സാധിക്കും.കമ്പ്യൂട്ടറിൽ ഇന്റർനെറ്റ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് സാധിക്കും .KITE Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‍വെയർ, ഡെസ്ക‍്ടോപ എന്നിവ റീസെറ്റ് ചെയ്യുന്നതിന് സാധിക്കും. ഉബുണ്ടുവിൽOrcaസോഫ്റ്റ്‍വെയർപ്രവർത്തനസജ്ജമാക്കുന്നതിന സാധിക്കും. ഈ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു.</big>

വരി 41: വരി 41:

==  '''<u>ക്<big>ലാസ് 2 - ഗ്രാഫിക് ഡിസൈനിംഗ്‌</big></u>''' ==
'''<u>ക്<big>ലാസ് 2 - ഗ്രാഫിക് ഡിസൈനിംഗ്‌</big></u>'''
[[പ്രമാണം:42003 LK 2023-26.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 LK 2023-26.jpeg|ലഘുചിത്രം]]
<big>GIMP സോഫ്റ്റ്‍വെയറിൽ നിശ്ചിത വലുപ്പത്തിലുള്ള കാൻവാസ് തയ്യാറാക്കാൻ സാധിക്കും.GIMP സോഫ്റ്റവെയറിൽ ചിത്രത്തിൽനിന്നും ഒരു പ്രത്യേക ഭാഗം സെലക‍്ട് ചെയ്യുന്നതിന് സാധിക്കും.GIMP സോഫ്റ്റ്‍വെയറിലെ ക്യാൻവാസിൽ സെലക‍്ട് ചെയ്ത ഭാഗത്ത് Bucket Fill Tool ഉപയോഗിച്ചും Blend Tool ഉപയോഗിച്ചും നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .</big>

വരി 52: വരി 51:

==  '''<u><big>ക്‌ളാസ് 3 - ഗ്രാഫിക് ഡിസൈനിംഗ്‌</big></u>''' ==
'''<u><big>ക്‌ളാസ് 3 - ഗ്രാഫിക് ഡിസൈനിംഗ്‌</big></u>'''
[[പ്രമാണം:42003 LK 2023-26 3.jpeg|ലഘുചിത്രം|<big>ക്‌ളാസ് 3</big>]]
[[പ്രമാണം:42003 LK 2023-26 3.jpeg|ലഘുചിത്രം|<big>ക്‌ളാസ് 3</big>]]
<big>ഇങ്ക്സ്കേപ് സോഫ്റ്റ വെയറിൽ ചിത്രം വരയ്ക്കാൻ സാധിച്ചു. ഇങ്ക്സ്കേപസോഫ്റ്റ ‍വെയറിൽഭാഗികമായിചിത്രത്തിന്റെആകൃതിയിൽമാറ്റംവരുത്തുവാനും ചിത്രത്തിന് നിറം ( Fill , Gradient ) നൽകുവാനും സാധിക്കും. ഇങ്ക്സ്കേപ് സോഫ്റ്റ്‍വെയറിൽ വരച്ച എല്ലാ ഒബ‍്ജക‍്ടും ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും.എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .</big>

വരി 65: വരി 63:

==  '''<u><big>ക്‌ളാസ് 4 - അനിമേഷൻ</big></u>''' ==
'''<u><big>ക്‌ളാസ് 4 - അനിമേഷൻ</big></u>'''
[[പ്രമാണം:42003 lk5 2026.jpeg|ലഘുചിത്രം|<big>ക്‌ളാസ് 4 - അനിമേഷൻ</big> ]]
[[പ്രമാണം:42003 lk5 2026.jpeg|ലഘുചിത്രം|<big>ക്‌ളാസ് 4 - അനിമേഷൻ</big> ]]
<big>അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.TupiTubeDesk ലെ ഭാഗികമായി വിവിധ കാൻവാസുകളെക്കുറിച്ച മനസ്സിലാക്കുവാൻ സാധിച്ചു.അനിമേഷനുകളിലെ ഫ്രെയിമുകളെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചു.TupiTube Desk ൽ Frame By Frame ആയി അനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.ഇത്രയും കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .</big>

വരി 80: വരി 77:

==  <u><big>ക്‌ളാസ് 5- അനിമേഷൻ</big></u> ==
'''<u><big>ക്‌ളാസ് 5- അനിമേഷൻ</big></u>'''
[[പ്രമാണം:42003 lk2026 5.jpeg|ലഘുചിത്രം|'''<u><big>ക്‌ളാസ് 5 - അനിമേഷൻ</big></u>''']]
[[പ്രമാണം:42003 lk2026 5.jpeg|ലഘുചിത്രം|'''<u><big>ക്‌ളാസ് 5 - അനിമേഷൻ</big></u>''']]
<big>TupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ഭാഗികമായി TupiTube Desk ലെ വിവിധ കാൻവാസ് മോഡുകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.</big>
<big>TupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ഭാഗികമായി TupiTube Desk ലെ വിവിധ കാൻവാസ് മോഡുകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.</big>
വരി 97: വരി 93:

'''<u><big>സ്കൂൾ  തല ക്യാമ്പ്ഹൈടെക് ഉപകരണ സജ്ജീകരണം</big></u>''' [[പ്രമാണം:42003 lk camp2026.jpeg|ലഘുചിത്രം]]
== '''<u><big>സ്കൂൾ  തല ക്യാമ്പ്ഹൈടെക് ഉപകരണ സജ്ജീകരണം</big></u>''' ==
[[പ്രമാണം:42003 lk camp2026.jpeg|ലഘുചിത്രം]]
<big>ലിറ്റിൽ കൈറ്റ്സ് 2023 - 2026  ബാച്ച് കുട്ടികളുടെ സ്കൂൾ  തല ക്യാമ്പ് കരിപ്പൂർ സ്കൂളിലെ ശ്രീമതി ഭാഗ്യലക്ഷ്മി ടീച്ചറിന്റെനേതൃത്വത്തിൽ നടന്നു.കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളായി .</big>

വരി 112: വരി 109:

'''<u><big>media literacy workshop</big></u>'''
== '''<u><big>media literacy workshop</big></u>''' ==
[[പ്രമാണം:42003 lk2026 workshop.jpeg|ലഘുചിത്രം]]
<big>സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ media literacy</big>

== <big>സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ media literacy</big> ==
<big>workshop.</big>
<big>workshop.</big>

വരി 129: വരി 125:
<big><br /></big>
<big><br /></big>

'''<u><big>ചാന്ദ്രയാൻ 3 - ലൈവ് ടെലികാസ്റ്റിംഗ്</big></u>'''
== '''<u><big>ചാന്ദ്രയാൻ 3 - ലൈവ് ടെലികാസ്റ്റിംഗ്</big></u>''' ==
 
<big>ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ് കുട്ടികൾ സ്കൂളിൽ  നടത്തിയ ലൈവ് ടെലികാസ്റ്റിംഗ്</big>
<big>ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ് കുട്ടികൾ സ്കൂളിൽ  നടത്തിയ ലൈവ് ടെലികാസ്റ്റിംഗ്</big>
[[പ്രമാണം:42003 lk chandrayan.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 lk chandrayan.jpeg|ലഘുചിത്രം]]
വരി 146: വരി 141:

'''<u><big>ഫ്രീഡം ഫെസ്റ്റ്</big></u>'''
== '''<u><big>ഫ്രീഡം ഫെസ്റ്റ്</big></u>''' ==
[[പ്രമാണം:42003 exhibition.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 exhibition.jpeg|ലഘുചിത്രം]]
<big>ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി .. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . പോസ്റ്ററുകളുടെ ഒരു കോർണർ ഒരുക്കി . റോബോട്ടിക്‌സ് , ഇലക്ട്രോണിക്സ് മാതൃകകളുടെ പ്രദർശനം നടത്തി . tinkercad പ്രവർത്തനം , robo - hen , ട്രാഫിക് സിഗ്നൽ എന്നിവയുടെ പ്രദർശനവും നടന്നു . സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനവും ഒരുക്കി .</big>

വരി 158: വരി 153:

==  '''<u><big>ഫ്രീഡം ഫെസ്റ്റ് സന്ദർശനം</big></u>''' ==
'''<u><big>ഫ്രീഡം ഫെസ്റ്റ് സന്ദർശനം</big></u>'''
 
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടാഗോർ തീയേറ്ററിൽ ഫ്രീഡം ഫെസ്റ്റ് സന്ദർശിച്ചപ്പോൾ</big>  
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടാഗോർ തീയേറ്ററിൽ ഫ്രീഡം ഫെസ്റ്റ് സന്ദർശിച്ചപ്പോൾ</big>  
[[പ്രമാണം:42003 lk freedom fest.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 lk freedom fest.jpeg|ലഘുചിത്രം]]
വരി 176: വരി 169:

'''<u><big>പ്രകൃതി നിരീക്ഷണ പദയാത്ര</big></u>'''  
== '''<u><big>പ്രകൃതി നിരീക്ഷണ പദയാത്ര</big></u>''' ==
[[പ്രമാണം:42003 lk nature study.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 lk nature study.jpeg|ലഘുചിത്രം]]
<big>അരുവിക്കര ജലാശയത്തിനു സമീപത്തുകൂടി കാൽനട യാത്ര നടത്തിക്കൊണ്ടു ജീവജാലങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും ചിത്രീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശ്രീ അനീഷ് മോഹൻ തമ്പി നടത്തിയ പരിശീലനം .</big>

വരി 188: വരി 181:

==  '''<u><big>ഫീൽഡ് ട്രിപ്പ്</big></u>''' ==
'''<u><big>ഫീൽഡ് ട്രിപ്പ്</big></u>'''
[[പ്രമാണം:42003 field.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 field.jpeg|ലഘുചിത്രം]]
'''<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി അരുവിക്കര വാട്ടർ അതോറിറ്റി സന്ദർശിക്കുകയും , ലാബിൽ നടത്തുന്ന വാട്ടർ സാമ്പിൾ ടെസ്റ്റുകളെക്കുറിച്ചുള്ള ക്‌ളാസ് അറ്റൻഡ് ചെയ്യുകയും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ച് വെള്ളം ശുദ്ധീകരിക്കുന്ന രീതി കണ്ടു മനസിലാക്കുകയും ചെയ്തു .</big>'''

വരി 201: വരി 193:

==  '''<u><big>2024 - 2025 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ==
'''<u><big>2024 - 2025 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>'''  
 
<big><br /></big>
<big><br /></big>

<big>1. '''<u>പ്രവേശനോത്സവം</u>'''</big>  
== <big>1. '''<u>പ്രവേശനോത്സവം</u>'''</big> ==
 
<big><br />
<big><br />
'''നിറപുഞ്ചിരിയോടെ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുരുന്നുകൾക്ക് വർണ്ണാഭമായ വരവേൽപ്പാണ് അരുവിക്കര ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ നൽകിയത് . പ്രവേശനോത്സവത്തിന്റെ അലകളൊഴുകിയ സ്‌കൂൾ അങ്കണത്തിലേക്കു പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ സാബു തിരുവല്ല മുഖ്യ അതിഥി ആയി കടന്നു വന്നതോടെ പ്രവേശനോത്സവം തുടങ്ങുകയായി . ലിറ്റിൽ കൈറ്റ്സ് രണ്ട് ബാച്ച് കുട്ടികളും കൂടി ചേർന്ന് പ്രവേശനോത്സവം ചിത്രങ്ങൾ എടുക്കുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു .'''</big>

വരി 264: വരി 253:

'''<u><big>2. ലോക പരിസ്ഥിതി ദിനാചരണം</big></u>'''  
== '''<u><big>2. ലോക പരിസ്ഥിതി ദിനാചരണം</big></u>''' ==
 
'''<big>ലോക പരിസ്ഥിതി ദിനത്തിൽ വീട്ടിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിനം ആചരിച്ചു . വിഡിയോകളും അന്നത്തെ സ്‌കൂൾ പ്രവർത്തനങ്ങളും  കോർത്തിണക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റ് ചെയ്തു അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു .</big>'''[[പ്രമാണം:42003 09.jpg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനാചരണം''' ]]

[[പ്രമാണം:42003 june5.jpeg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനാചരണം''' ]]
[[പ്രമാണം:42003 june5.jpeg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനാചരണം''' ]]
വരി 294: വരി 282:

'''<u><big>3. മഹേഷ് സാർ നൽകിയ ക്യാമറ പരിശീലനം</big></u>'''

<big>'''ഹൈദ്ദ്രാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫൈൻ  ആർട്സിൽ  മാസ്റ്റർ ഡിഗ്രി നേടി ക്യാമറ വർക്ക് പ്രൊഫഷൻ ആയി തിരഞ്ഞെടുത്ത മഹേഷ് സാർ കുട്ടികൾക്ക് ക്യാമറ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു രണ്ടു ദിവസങ്ങളിൽ ആയി ക്‌ളാസ്സുകൾ നൽകി .കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു സാറിന്റെ ക്‌ളാസ്''' .</big>
[[പ്രമാണം:42003 cam 2.jpeg|ലഘുചിത്രം|'''<big>ക്യാമറ പരിശീലനം</big>''' ]]
[[പ്രമാണം:42003 1cam.jpeg|ലഘുചിത്രം|'''<big>ക്യാമറ പരിശീലനം</big>''' ]]

== '''<u><big>3. മഹേഷ് സാർ നൽകിയ ക്യാമറ പരിശീലനം</big></u>''' ==

=== <big>'''ഹൈദ്ദ്രാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫൈൻ  ആർട്സിൽ  മാസ്റ്റർ ഡിഗ്രി നേടി ക്യാമറ വർക്ക് പ്രൊഫഷൻ ആയി തിരഞ്ഞെടുത്ത മഹേഷ് സാർ കുട്ടികൾക്ക് ക്യാമറ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു രണ്ടു ദിവസങ്ങളിൽ ആയി ക്‌ളാസ്സുകൾ നൽകി .കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു സാറിന്റെ ക്‌ളാസ്''' .</big> ===

വരി 325: വരി 311:

'''<u><big>4. പോസ്റ്റർ രചനാ മത്സരം</big></u>'''
==  '''<u><big>4. പോസ്റ്റർ രചനാ മത്സരം</big></u>''' ==
 
'''<big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരം</big>'''  
'''<big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരം</big>'''  
[[പ്രമാണം:42003 poster.jpeg|ലഘുചിത്രം|'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരം''' ]]
[[പ്രമാണം:42003 poster.jpeg|ലഘുചിത്രം|'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരം''' ]]
വരി 344: വരി 329:

'''<u><big>5. ഹൈടെക് ക്‌ളാസ്സ്‌റൂം ഉപകരണങ്ങളുടെ  പരിപാലനത്തെക്കുറിച്ചുള്ള ക്‌ളാസ്</big></u>'''  
== '''<u><big>5. ഹൈടെക് ക്‌ളാസ്സ്‌റൂം ഉപകരണങ്ങളുടെ  പരിപാലനത്തെക്കുറിച്ചുള്ള ക്‌ളാസ്</big></u>''' ==
 
'''<big>ക്ലാസ് ലീഡർമാർക്ക്  ഹൈട്ടെക്ക് ക്ലാസ്റൂമിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹൈട്ടെക്ക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനത്തെക്കുറിച്ചും സീനിയർ ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്‌ളാസ്    നൽകി  .</big>'''
'''<big>ക്ലാസ് ലീഡർമാർക്ക്  ഹൈട്ടെക്ക് ക്ലാസ്റൂമിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹൈട്ടെക്ക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനത്തെക്കുറിച്ചും സീനിയർ ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്‌ളാസ്    നൽകി  .</big>'''

വരി 422: വരി 406:

<u>'''10. ഫ്രീഡം ഫെസ്റ്റ് 2024'''</u>  
== <u>'''10. ഫ്രീഡം ഫെസ്റ്റ് 2024'''</u> ==
 
'''സ്‌കൂൾ തല ഫ്രീഡം ഫെസ്റ്റ് ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . ട്രാഫിക് സിഗ്നൽ , ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , ഡാൻസിങ് ലൈറ്റ് , ഇന്റലിജന്റ് ലൈറ്റ് , ഇലക്ട്രോണിക് ഡൈസ് ,റോബോ ഹെൻ എന്നിവ പ്രദർശിപ്പിച്ചു .'''
 
=== '''സ്‌കൂൾ തല ഫ്രീഡം ഫെസ്റ്റ് ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . ട്രാഫിക് സിഗ്നൽ , ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , ഡാൻസിങ് ലൈറ്റ് , ഇന്റലിജന്റ് ലൈറ്റ് , ഇലക്ട്രോണിക് ഡൈസ് ,റോബോ ഹെൻ എന്നിവ പ്രദർശിപ്പിച്ചു .''' ===

വരി 436: വരി 418:
=== '''രണ്ടു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു .അറിവ് തേടിയെത്തിയ കുഞ്ഞുങ്ങളെയും രക്ഷകർത്താക്കളെയും മനസ്സിന് കുളിര്മയേകുന്ന തരത്തിൽ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ മനോഹരമായി ചെയ്തു .''' ===

[[പ്രമാണം:42003 praveshanolsavam4.JPG|ലഘുചിത്രം|'''പ്രവേശനോത്സവം 2025''']]
[[പ്രമാണം:42003 praveshanolsavam4.JPG|ലഘുചിത്രം|'''പ്രവേശനോത്സവം 2025''']]

വരി 449: വരി 435:

=== '''പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യു പി , ഹൈ സ്‌കൂൾ തലത്തിലുള്ള കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .''' ===

[[പ്രമാണം:42003 june5 2025.jpeg|ലഘുചിത്രം|'''ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം''' ]]

[[പ്രമാണം:42003 june5 2025.jpeg|ലഘുചിത്രം|'''ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം''' ]]

== <u>3.ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്സ്</u> ==
== <u>'''3.ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്സ്'''</u> ==

=== ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു . ===

[[പ്രമാണം:42003 cyber grooming.jpeg|ലഘുചിത്രം|'''ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്''' ]]
[[പ്രമാണം:42003 cyber grooming.jpeg|ലഘുചിത്രം|'''ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്''' ]]

== <u>4. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന സൈബർ ഗ്രൂമിംഗ്  ക്‌ളാസ്</u> ==
 
[[പ്രമാണം:42003 digital discipline.jpeg|ലഘുചിത്രം|'''ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്''' ]]
 
== <u>'''4. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന സൈബർ ഗ്രൂമിംഗ്  ക്‌ളാസ്'''</u> ==

=== ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന സൈബർ ഗ്രൂമിംഗ്  ക്‌ളാസിൽ സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ,എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം , നമുക്ക് നേരെ ഉണ്ടാകുന്ന ഭീഷണിയെ എങ്ങനെ നേരിടാം , നിയമപരമായി എങ്ങനെ നേരിടാം എന്നിങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു . ===

വരി 465: വരി 489:

[[പ്രമാണം:42003 digital awareness.jpeg|ലഘുചിത്രം|സൈബർ ഗ്രൂമിംഗ്  ക്‌ളാസ് ]]
[[പ്രമാണം:42003 digital awareness.jpeg|ലഘുചിത്രം|സൈബർ ഗ്രൂമിംഗ്  ക്‌ളാസ് ]]
== '''<u>5.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി</u>''' ==
=== '''2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളുടെ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്കു ആകർഷിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി''' . ===
[[പ്രമാണം:42003 reels2.png|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും''' ]]
[[പ്രമാണം:42003 reels.png|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും''' ]]
[[പ്രമാണം:42003 reels1.png|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും''' ]]
[[പ്രമാണം:42003 reels 3.png|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും''' ]]
== '''<u>6.ക്ലാസ് ലീഡർക്ക് ഹൈടെക് ക്‌ളാസ്സ്‌റൂം പരിപാലനത്തെക്കുറിച്ചു നൽകിയ ക്‌ളാസ്</u>''' ==
[[പ്രമാണം:42003 hitech class.png|ലഘുചിത്രം]]
'''ഹൈ സ്‌കൂളിലെ എല്ലാ ക്ലാസ്സിലെയും ക്ലാസ് ലീഡർക്ക് ഹൈടെക് ക്‌ളാസ്സ്‌റൂം പരിപാലനത്തെക്കുറിച്ചു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ വിശദമായി തന്നെ ക്‌ളാസ് നൽകി .'''
[[പ്രമാണം:42003 hitech.png|ലഘുചിത്രം]]
== '''<u>6.വായനാദിന അസ്സംബ്ലി</u>''' ==
=== '''വായനാദിനമായ ജൂൺ 19 നു നടന്ന അസ്സംബ്ലിയിൽ ഈ വർഷത്തെ വായനാ പക്ഷാചരണത്തിനു ആരംഭം കുറിച്ചു . അസ്സംബ്ലി അവതരണം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യൂമെന്റഷൻ ചെയ്തു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു .''' ===
[[പ്രമാണം:42003 reading day assembly.png|ലഘുചിത്രം|'''വായനാദിന അസ്സംബ്ലി ഡോക്യൂമെന്റഷൻ''' ]]
== '''7<u>.ജി വി രാജാ സ്‌കൂളിൽ വച്ച് നടന്ന  യോഗ ഡേ ഡെമോൺസ്‌ട്രേഷൻ</u>''' ==
=== ജൂൺ 21 നു ജി വി രാജാ സ്‌കൂളിൽ വച്ച് നടന്ന  യോഗ ഡേ ഡെമോൺസ്‌ട്രേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡിയോ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു ക്ലാസ് ഗ്രുപ്പുകളിൽ പങ്കുവച്ചു . ===
[[പ്രമാണം:42003 yoga day.jpeg|ലഘുചിത്രം]]
== <u>'''8.ഒളിംപിക് ഡേ റൺ'''</u> ==
[[പ്രമാണം:42003 run2.png|ലഘുചിത്രം]]
'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് നടത്തിയ മാനവീയം വീഥി മുതൽ സെൻട്രൽ സ്റ്റേഡിയം വരെയുള്ള ഒളിംപിക് ഡേ റൺ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡിയോ പകർത്തി ഈ പ്രോഗ്രാമിന്റെ ഭാഗമായി .'''
[[പ്രമാണം:42003 run1.jpeg|ലഘുചിത്രം]]
== '''<u>9.ലിറ്റിൽ കൈറ്റ്സ് മോഡൽ അഭിരുചി പരീക്ഷ</u>''' ==
[[പ്രമാണം:42003 model exam2.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 model exam.jpeg|ലഘുചിത്രം]]
'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി ഒരു മോഡൽ പരീക്ഷ സീനിയർ ബാച്ച് കുട്ടികൾ നടത്തി .എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് അത് ഏറെ പ്രയോജനപ്പെട്ടു .'''
== <u>1'''0. അഭിരുചി പരീക്ഷയ്ക്ക് വേണ്ടി സീനിയർ ബാച്ച് കുട്ടികൾ ചോദ്യാവലി തയ്യാറാക്കി'''</u> ==
[[പ്രമാണം:42003 practice qn1.jpeg|ലഘുചിത്രം]]
'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി സീനിയർ ബാച്ച് കുട്ടികൾ തയ്യാറാക്കിയ ചോദ്യാവലി അവതരിപ്പിച്ചു .'''
[[പ്രമാണം:42003 practice qn.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 exam.jpeg|ലഘുചിത്രം]]
== '''12. ലഹരി വിരുദ്ധ ദിനാചരണം''' ==
[[പ്രമാണം:42003 ANTIDRUG2.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 ANTIDRUG1.jpeg|ലഘുചിത്രം]]
'''ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു വിവിധ ക്ലബ്ബ്കളുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു നടത്തി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ മുദ്രാവാക്യം തയ്യാറാക്കി പ്രിന്റ് എടുത്തു അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു . ലഹരിവിരുദ്ധ ദിനാചരണത്തിന്റെ എല്ലാ പ്രോഗ്രാമുകളും ഉൾപ്പെടുത്തി ഡോക്യൂമെന്റേഷൻ വീഡിയോ തയ്യാറാക്കി ക്‌ളാസ് ഗ്രുപ്പുകളിൽ പോസ്റ്റ് ചെയ്തു .'''
== '''<u>13.ഹൈടെക് ക്ലാസ് റൂം പരിപാലനത്തെക്കുറിച്ചു ക്ലാസ് ലീഡറിന് നൽകിയ ക്‌ളാസ്</u>''' ==
[[പ്രമാണം:42003 hitech class.png|ലഘുചിത്രം]]
[[പ്രമാണം:42003 hitech.png|ലഘുചിത്രം]]
[[പ്രമാണം:42003 hitech2.png|ലഘുചിത്രം]]
'''ഹൈ സ്‌കൂളിലെ എല്ലാ ക്ലാസ്സിലെയും ക്ലാസ് ലീഡർക്ക് ഹൈടെക് ക്‌ളാസ്സ്‌റൂം പരിപാലനത്തെക്കുറിച്ചു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ വിശദമായി തന്നെ ക്‌ളാസ് നൽകി .'''
== '''<u>14.ഹൈടെക് ഉപകരണ സജ്ജീകരണത്തെക്കുറിച്ചു ക്ലാസ് ലീഡറിന് നൽകിയ ക്‌ളാസ്</u>''' ==
[[പ്രമാണം:42003 hitech4.png|ലഘുചിത്രം]]
[[പ്രമാണം:42003 hitech3.png|ലഘുചിത്രം]]
'''ഹൈ സ്‌കൂളിലെ എല്ലാ ക്ലാസ്സിലെയും ക്ലാസ് ലീഡർക്ക്  ഹൈടെക് ഉപകരണ സജ്ജീകരണത്തെക്കുറിച്ചു  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ വിശദമായി തന്നെ ക്‌ളാസ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക‍്ടർ കണക‍്ട് ചെയ്ത് പ്രദർശന സജ്ജമാക്കുന്ന  വിധം , കമ്പ്യൂട്ടറിലെ   Sound Settings ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്ന രീതി , കമ്പ്യൂട്ടറിൽ ഇന്റർനെറ്റ്ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്ന രീതി എല്ലാം വിശദമാക്കി കൊടുത്തു'''
== 15. '''വിജയഭേരി''' 2025 ==
[[പ്രമാണം:42003 vijayabheri2025.png|ലഘുചിത്രം]]
=== കഴിഞ്ഞ അക്കാദമിക വർഷത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ  അനുമോദിക്കുന്ന വിജയഭേരി 11/07/2025 വെള്ളിയാഴ്ച്ച വളരെ ആഘോഷത്തോടെ നടന്നു . ഡോ .ബിനു ഫ്രാൻസിസ് ഐ എ എസ് മുഖ്യ അതിഥി ആയിരുന്നു . വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനവും നടന്നു . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിഡിയോ പകർത്തി ഡോക്യൂമെന്റഷൻ ചെയ്തു ക്‌ളാസ് ഗ്രുപ്പുകളിൽ ഷെയർ ചെയ്തു . ===
== '''16. ചാന്ദ്രദിനം''' ==
[[പ്രമാണം:42003 moon day assembly.png|ലഘുചിത്രം]]
[[പ്രമാണം:42003 moonday.png|ലഘുചിത്രം]]
=== ജൂലൈ 21 ചാന്ദ്ര ദിനത്തിലെ സ്പെഷ്യൽ അസ്സെംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശിപ്പിച്ചു ,കൂടാതെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. ===
== '''<u>17. റോബോട്ടിക്‌സ് ക്‌ളാസ് 1</u>''' ==
=== '''2023 - 2026 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികൾ പത്താം ക്‌ളാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്‌സ് ക്‌ളാസ് നൽകി . അതിൽ എൽ ഇ ഡി കത്തിക്കാനും , pictoblox എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി , എൽ ഇ ഡി മിന്നിക്കത്തിക്കാനും , ബസ്സർ ഉപയോഗിക്കാനും പരിശീലിപ്പിച്ചു .''' ===
== '''18. റോബോട്ടിക്‌സ് ക്ലാസ് 2''' ==
=== '''2023 - 2026 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികൾ പത്താം ക്‌ളാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്‌സ് ക്‌ളാസ് നൽകി.രണ്ടാമത്തെ ക്ളസ്സിൽ  ഓട്ടോമാറ്റിക് സാനിട്ടൈസർ ഡിസ്പെൻസർ സർക്കീട്ട് തയ്യാറാക്കാൻ പരിശീലിപ്പിച്ചു .''' ===
== '''19.സ്‌കൂൾ കലോത്സവം''' ==
=== '''ആഗസ്റ്റ് 7,8 ദിവസങ്ങളിലായി നടന്ന സ്‌കൂൾ കലോത്സവത്തിൽ രണ്ടു വേദികളിൽ ആയി നടന്ന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റെക്കോർഡ് ചെയ്തു പ്രോഗ്രാം കമ്മറ്റിക്ക് കൈമാറി .''' ===
== '''20.സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ''' ==
=== '''സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ വോട്ടിങ് മെഷീൻ എന്ന ആപ്പിലൂടെ വിജയകരമായി പൂർത്തിയാക്കി  .''' ===
== '''21. സ്വാതത്ര്യ ദിനാഘോഷം''' ==
=== '''ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തി .അന്നത്തെ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡിയോ പകർത്തി ഡോക്യൂമെന്റഷൻ ചെയ്തു ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .''' ===