"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== പരിസ്ഥിതി ദിനാഘോഷം.2021 == | == പരിസ്ഥിതി ദിനാഘോഷം.2021 == | ||
മർകസ് സ്കൂൾ ക്ലബ് 2021-22 അധ്യാന വർഷത്തിൽ പല പദ്ധതികളും അസൂത്രണം ചെയ്‌ത വർഷം ആയിരുന്നു. കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ടപ്പോൾ പരമാവധി പരിപാടികൾ ഓൺലൈൻ മാധ്യമങ്ങൾ വഴി സങ്കടിപ്പിക്കേണ്ടി വന്നു. 2021 ജൂൺ 1 ന് പരിസ്ഥിതി ക്ലബ് ഉത്ഘാനവും പരിസ്ഥിതി ദിനവും സംയുക്തമായി ആണ് നടത്തിയത്. ജൈവ വൈവിദ്ധ്യ റിസോഴ്സ് പേഴ്സൺ എം രാജൻ വളരെ മാർമം കലർന്ന നർമത്തോടെ ക്ലാസുകൾ നേതൃത്വം നൽകി. സ്കൂൾ പ്രഥമ അധ്യാപന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മർകസ് അക്കാദമിക പ്രൊജക്റ്റ് ഡയറക്ടർ പ്രൊഫസർ ഫാറൂഖ് ഉത്ഘാടനം നിർവഹിച്ചു. കൺവീനർ മുഹമ്മദ് സാലിം സ്വാഗതം പറഞ്ഞു. പല പി ടി എ അംഗങ്ങളും ആശംസകൾ അറിയിച്ചു. എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ് അബൂബക്കർ ആക്കിബ് ഫാറൂഖ് നന്ദി പ്രകാശിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവരുടെ വീടും പരിസരങ്ങളും ശുജീകരിച്ചു നല്ല ചെടികൾ വെച്ചു പിടിപ്പിച്ചു. അവർ നടുന്ന ഫോട്ടോകൾ പകർത്തി പരസ്പരം വാട്സാപ്പ് ഗ്രൂപ്പുകിലൂടെ അയച്ചു. ഈ ദിനത്തിൽ തന്നെ പല കുട്ടികളും അവരുടെ ക്ലാസ്സ് അധ്യാപകരുടെ നിർദ്ദേശനുസരണം ഓർമ മരങ്ങളും നാട്ടു പിടിപ്പിച്ചു. കൂടാതെ ജൈവ വൈവിദ്ധ്യ ബോർഡിൽ നിന്നും ലഭ്യമായ ചെടികൾ സ്കൂൾ കോമ്പൗണ്ടിൽ സ്കൂൾ കായിക അധ്യാപകൻ എൻ മജീദ് അവർകളുടെ സഹകരണത്തോടെ നട്ടു വളർത്തി. കൂടാതെ സ്കൂളിന്റെ മുൻവശം ധാരാളം ചെടികൾ വെച്ചു പിടിപ്പിച്ചു മനോഹരമാക്കുന്നതിൽ പരിസ്ഥിതി ക്ലബ്ബും സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബും സംയുക്തമായി പരിശ്രമിച്ചു. | മർകസ് സ്കൂൾ ക്ലബ് 2021-22 അധ്യാന വർഷത്തിൽ പല പദ്ധതികളും അസൂത്രണം ചെയ്‌ത വർഷം ആയിരുന്നു. കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ടപ്പോൾ പരമാവധി പരിപാടികൾ ഓൺലൈൻ മാധ്യമങ്ങൾ വഴി സങ്കടിപ്പിക്കേണ്ടി വന്നു. 2021 ജൂൺ 1 ന് പരിസ്ഥിതി ക്ലബ് ഉത്ഘാനവും പരിസ്ഥിതി ദിനവും സംയുക്തമായി ആണ് നടത്തിയത്. ജൈവ വൈവിദ്ധ്യ റിസോഴ്സ് പേഴ്സൺ എം രാജൻ വളരെ മാർമം കലർന്ന നർമത്തോടെ ക്ലാസുകൾ നേതൃത്വം നൽകി. സ്കൂൾ പ്രഥമ അധ്യാപന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മർകസ് അക്കാദമിക പ്രൊജക്റ്റ് ഡയറക്ടർ പ്രൊഫസർ ഫാറൂഖ് ഉത്ഘാടനം നിർവഹിച്ചു. കൺവീനർ മുഹമ്മദ് സാലിം സ്വാഗതം പറഞ്ഞു. പല പി ടി എ അംഗങ്ങളും ആശംസകൾ അറിയിച്ചു. എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ് അബൂബക്കർ ആക്കിബ് ഫാറൂഖ് നന്ദി പ്രകാശിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവരുടെ വീടും പരിസരങ്ങളും ശുജീകരിച്ചു നല്ല ചെടികൾ വെച്ചു പിടിപ്പിച്ചു. അവർ നടുന്ന ഫോട്ടോകൾ പകർത്തി പരസ്പരം വാട്സാപ്പ് ഗ്രൂപ്പുകിലൂടെ അയച്ചു. ഈ ദിനത്തിൽ തന്നെ പല കുട്ടികളും അവരുടെ ക്ലാസ്സ് അധ്യാപകരുടെ നിർദ്ദേശനുസരണം ഓർമ മരങ്ങളും നാട്ടു പിടിപ്പിച്ചു. കൂടാതെ ജൈവ വൈവിദ്ധ്യ ബോർഡിൽ നിന്നും ലഭ്യമായ ചെടികൾ സ്കൂൾ കോമ്പൗണ്ടിൽ സ്കൂൾ കായിക അധ്യാപകൻ എൻ മജീദ് അവർകളുടെ സഹകരണത്തോടെ നട്ടു വളർത്തി. കൂടാതെ സ്കൂളിന്റെ മുൻവശം ധാരാളം ചെടികൾ വെച്ചു പിടിപ്പിച്ചു മനോഹരമാക്കുന്നതിൽ പരിസ്ഥിതി ക്ലബ്ബും സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബും സംയുക്തമായി പരിശ്രമിച്ചു. | ||
== ലോക പരിസ്ഥിതി ദിനം 2022 == | |||
[[പ്രമാണം:47061 envday22.jpg|ഇടത്ത്|ലഘുചിത്രം]] | |||
മർകസ് സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീമതി കെ നീതു ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി വാരം ചിത്ര രചന, നാച്ചുറൽ ഫോട്ടോ ഗ്രഫി, വൃക്ഷ തൈ നടൽ, ഡിജിറ്റൽ പെയിന്റിംഗ്, പ്രശ്നോത്തരി, പ്രഭാഷണം തുടങ്ങയ വിവിധ പരിപാടികളോടെ പരിസ്ഥിതി വാരം അചരിക്കാൻ തീരുമാനിച്ചു.കേരള ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേർസൺ ഇ രാജൻ ജൈവവൈവിധ്യം എന്ന വിഷയത്തിൽ അധികരിച്ചു സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് റഷീദ് കാരന്തൂർ അധ്യക്ഷൻ വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതം നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കോൺവീണർമാരായ അബ്ദുൽ ജലീൽ, അബൂബക്കർ, അബ്ദുൽ റഹ്മാൻ, എൻ സി സി cadet ശമ്മാസ് ആശംസകൾ അറിയിച്ചു. സ്കൂൾ ഫോറെസ്റ്ററി ക്ലബ് കോർഡിനേറ്റർ മുഹമ്മദ് സാലിം എൻ കെ നന്ദി പ്രകാശിപ്പിച്ചു. | |||
== പരിസ്ഥിതി ദിനം 2024. == | == പരിസ്ഥിതി ദിനം 2024. == | ||