"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9746988757 (സംവാദം | സംഭാവനകൾ) |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | {{Lkframe/Pages}} {{Infobox littlekites|സ്കൂൾ കോഡ്=19043|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/19043|അംഗങ്ങളുടെ എണ്ണം=40|റവന്യൂ ജില്ല=മലപ്പുറം|വിദ്യാഭ്യാസ ജില്ല= തിരൂർ|ഉപജില്ല= എടപ്പാൾ|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= അഞ്ജലി എം |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഉഷശ്രീ |ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | ||
{{ഫലകം:LkMessage}} | |||
== | == '''സർവം AI മയം''' രക്ഷിതക്കൾക്കുള്ള രണ്ടാംഘട്ട പരിശീലനം (31/03/2026) == | ||
രക്ഷിതക്കൾക്കുള്ള രണ്ടാംഘട്ട പരിശീലന 31/03/2026 നു സ്കൂളിൽ വച്ചു നടത്തി.മുപ്പതോളം രക്ഷിതാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും AI വിദ്യയുടെ നേട്ടങ്ങളും പോരായ്മകളും കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ പരിശീലനം നടത്താനും സാധിച്ചു .ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയെല്ലാം R . P മാരാക്കി വളരെ നല്ലരീതിയിൽ പരിശീലനം നടത്തി . | |||
{|class="wikitable" | |||
[[പ്രമാണം:19043 | |+ | ||
[[പ്രമാണം:19043 | |[[പ്രമാണം:19043 AI1.jpg|പകരം=ai |ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19043 | |[[പ്രമാണം:19043 AI2.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:19043 AI3.jpg|ലഘുചിത്രം]] | |||
|| | |||
|} | |||
== '''<nowiki/>'<nowiki/>''ഇനി സർവം AI മയം'<nowiki/>'' രക്ഷിതക്കൾക്കുള്ള ഒന്നാംഘട്ട AI പരീശീലനം (28/02/2026)''' == | |||
രക്ഷിതാക്കൾക്കും ഇനി AI കൈപിടിയിലൊതുക്കാം. രക്ഷിതാക്കൾക്കുള്ള AI പരീശീലനം 28/02/2026 നു സ്കൂളിൽ വച്ചു നടത്തി.ബഹുമാപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി.ജീന ടീച്ചർ ഉദ്ഘടനം ചെയ്തു AI യുടെ ആവശ്യകതയെ പറ്റി സംസാരിക്കുകയും ചെയ്തു. കൈറ്റ് മെൻറ്റർ മാരായ അഞ്ജലി ടീച്ചറുടെയും ഉഷശ്രീ ടീച്ചറുടെയും നേതൃത്തത്തിൽ ലിറ്റിൽ കൈറ്റിലെ അംഗങ്ങളായ ഇഷാനിയും അനുപമയും ക്ലാസിനു തുടക്കം നല്കി. AI സാങ്കേതികവിദ്യയുടെ നേട്ടങ്ങളും പോരായ്മകളും വിശദീകരിച്ചു. മൊബൈൽഫോണിൽ ഐ കൈകാര്യം ചെയുന്ന രീതികൾ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ രക്ഷിതാക്കൾ പരിശീലിച്ചു .രക്ഷിതാക്കൾ ഇതൊരു പുതിയാനുഭവമാന്നെന്നു മറുപടിയും നൽകി . | |||
{|class="wikitable" | |||
|+ | |||
|[[പ്രമാണം:19043 ai1.jpg|ഇടത്ത്|ലഘുചിത്രം]] | |||
|[[പ്രമാണം:19043 ai2.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19043 ai3.jpg|ലഘുചിത്രം]] | |||
|} | |||
== '''ഒമ്പതാം ക്ലാസ്സുകാരുടെ പഠന യാത്ര''' == | |||
ഒമ്പതാം ക്ലാസ്സുകാരുടെ പഠന യാത്രയുമായി 31/1/26 നു ജി .എസ് .എ .എൽ .പി നന്നംമുക്ക് ഗ്രാമീണ സ്കൂളിൽ സന്ദർശനം നടത്തുകയും എൽ പി കുട്ടികളുടെ പഠനവിഷയുവുമായ ജി.കം മ്പ്രിസ് നെ കുറിച്ചും അനിമേഷൻ ചെയുന്ന പ്രവർത്തനവും പ്രോഗ്രാമിങ് ചെയുന്ന രീതിയെ കുറിച്ചും കുട്ടികളെ പഠിപ്പിക്കുകയും ചെയ്‌തു .സ്‌കൂളിലെ പ്രധാന അധ്യാപികയായ രമ ടീച്ചറുടെയും മറ്റു സഹ അധ്യാപകരുടെയും സഹായത്തോടെ ക്ലാസുകൾ വളരെ ഭംഗിയായി നടത്താൻ സാധിച്ചു . | |||
{|class="wikitable" | |||
|+ | |||
|[[പ്രമാണം:19043 CLASS9.jpg|ഇടത്ത്|ലഘുചിത്രം]] | |||
|[[പ്രമാണം:19043 CLASS9 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
|[[പ്രമാണം:19043 CLASS9 3.jpg|ഇടത്ത്|ലഘുചിത്രം]] | |||
|| | |||
|} | |||
== '''ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19043 ഹൈടെക് 2.jpg|നടുവിൽ|ലഘുചിത്രം|230x224ബിന്ദു]] | |||
|[[പ്രമാണം:19043 ഹൈടെക് 3.jpg|ലഘുചിത്രം|230x250ബിന്ദു]] | |||
|[[പ്രമാണം:19043_ഹൈടെക്_1.jpg|ഇടത്ത് |ലഘുചിത്രം|230x250ബിന്ദു]] | |||
|| | |||
|} | |||
അവധിക്കാലത്ത് സ്കൂളിലെ പ്രൊജക്ടറുകൾ സുരക്ഷിതമായി സംരക്ഷിക്കുന്നതിനായി പി.സി.എൻ.ജി.എച്ച്.എസ്.എസ്. മൂക്കുത്തല സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തി. | |||
----{{ | == '''ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്ക്കൂൾ ക്യാമ്പ് phase-2''' == | ||
പി.സി.എൻ.ജി. എച്ച്.എസ്. മൂക്കുതല സ്ക്കൂളിന്റെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിന്റെ സ്ക്കൂൾ ക്യാമ്പിന്റെ ഉദ്ഘാടനം 23/10/2025 വ്യാഴം , രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡൻ്റ് മുസ്തഫ ചാലു പറമ്പിൽ നിർവ്വഹിച്ചു. | |||
THSS വട്ടംകുളം സ്കൂളിലെ KITEMENTOR അഞ്ജലി ടീച്ചർ ക്ലാസ് എടുത്തു. SCRATCH പ്രോഗ്രാം ഉപയോഗിച്ച് ബാസ്കറ്റ് ബോൾ ഗെയിം ചെയ്യാനും ഓപ്പൺടൂൺസ് ഉപയോഗിച്ച് കലോത്സവ പ്രെമോ നടത്താനും പരിശീലനം നൽകി . | |||
ക്യാമ്പിൽ നിന്നും 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19043-CAMP PHSE 2-1.jpg|ഇടത്ത്|ലഘുചിത്രം]] | |||
|[[പ്രമാണം:19043 SCHOOL CAMP PHASE2-2.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19043 SCHOOLCAMP PHASE2-3.jpg|ഇടത്ത്|ലഘുചിത്രം]] | |||
| | |||
| | |||
|} | |||
== '''ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്ക്കൂൾ ക്യാമ്പ്- phase1''' == | |||
പി.സി.എൻ.ജി. എച്ച്.എസ്. മൂക്കുതല സ്ക്കൂളിൻ്റെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്ക്കൂൾ ക്യാമ്പിൻ്റെ ഉദ്ഘാടനം 28/5/2025 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡൻ്റ് മുസ്തഫ ചാലു പറമ്പിൽ നിർവ്വഹിച്ചു. സ്വാഗതം സ്ക്കൂൾ എച്ച്.എം പ്രമോദ് മാഷും ആശംസ സ്ക്കൂൾ മുൻ എസ്. ഐ. ടി സി വിനോദ് മാഷും നന്ദി ഡെപ്യൂട്ടി എച്ച്.എം രാജി ടീച്ചറും പറഞ്ഞു. കുട്ടികൾക്കുള്ള ക്ലാസ്സ് ഐ എച്ച്..ആർ.ഡി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് അഞ്ജലി ടീച്ചറാണ് എടുത്തത്. സ്ക്കൂളിൻ്റെ തനത് പ്രവർത്തനങ്ങൾ വീഡിയോകളായും റീൽസുകളായും തയ്യാറാക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ ക്യാമ്പിൻ്റെ ലക്ഷ്യം. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19043 camp1.jpg|ഇടത്ത്|ലഘുചിത്രം|400x400px]] | |||
|[[പ്രമാണം:19043 camp3.jpg|ലഘുചിത്രം|382x382px]] | |||
|[[പ്രമാണം:19043 camp2.jpg|ഇടത്ത്|ലഘുചിത്രം|390x390px]] | |||
|[[പ്രമാണം:19043 camp4.jpg|ലഘുചിത്രം|393x393ബിന്ദു]] | |||
|- | |||
|} | |||
== '''ലോക പരിസ്ഥിതി ദിനം (ജൂൺ 5)''' == | |||
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ ക്യാമ്പസിൽ മര തൈകൾ നട്ടു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19043 1.jpg|ഇടത്ത്|ലഘുചിത്രം|224x224ബിന്ദു]] | |||
|[[പ്രമാണം:19043 4.jpg|ഇടത്ത്|ലഘുചിത്രം|224x224ബിന്ദു]] | |||
|} | |||