"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്=2025-28 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) add details |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=25091 | ||
|ബാച്ച്= | |ബാച്ച്=2024-27 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/25091 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=38 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
|ഉപജില്ല= | |ഉപജില്ല=എൻ.പറവൂർ | ||
|ലീഡർ= | |ലീഡർ=കെ എസ് ദിയ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=അശ്വിൻ ബിൽജു | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷിജി.എൻ.ജെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോമിയ.കെ | ||
|ചിത്രം= | |ചിത്രം=Batch_photo.jpg <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|size=250px | |size=250px | ||
}} | }} | ||
==അംഗങ്ങൾ== | =='''അംഗങ്ങൾ'''== | ||
{| class="wikitable" | |||
| colspan="4" |'''LK BATCH 2024-2027''' | |||
|- | |||
|'''SL NO.''' | |||
|'''ADMN No.''' | |||
|'''NAME''' | |||
|'''DIVISION''' | |||
|- | |||
|1 | |||
|20530 | |||
|ABHAYA RAJESH | |||
|D | |||
|- | |||
|2 | |||
|20459 | |||
|ADIYA ANISHANTH | |||
|D | |||
|- | |||
|3 | |||
|21137 | |||
|ADWELL SIBIN | |||
|B | |||
|- | |||
|4 | |||
|20979 | |||
|AFREEN M M | |||
|A | |||
|- | |||
|5 | |||
|21103 | |||
|AFRIYASMIN T A | |||
|A | |||
|- | |||
|6 | |||
|20395 | |||
|AKSHARA M N | |||
|A | |||
|- | |||
|7 | |||
|20441 | |||
|ALGA SABU | |||
|A | |||
|- | |||
|8 | |||
|21115 | |||
|ALPHA THERESE K A | |||
|D | |||
|- | |||
|9 | |||
|20787 | |||
|ANAMIKA K A | |||
|D | |||
|- | |||
|10 | |||
|20385 | |||
|ANANYA SHAJI | |||
|A | |||
|- | |||
|11 | |||
|20551 | |||
|ANCIYA JOSEPH | |||
|C | |||
|- | |||
|12 | |||
|21141 | |||
|ANGEL TERESA K G | |||
|A | |||
|- | |||
|13 | |||
|20528 | |||
|ANJALY K ANIL | |||
|A | |||
|- | |||
|14 | |||
|20452 | |||
|ANN MARIYA T E | |||
|C | |||
|- | |||
|15 | |||
|20412 | |||
|ARON JOMON | |||
|C | |||
|- | |||
|16 | |||
|21409 | |||
|ARYANANDA V.V | |||
|D | |||
|- | |||
|17 | |||
|21147 | |||
|ASHWIN ANTONY | |||
|C | |||
|- | |||
|18 | |||
|21117 | |||
|ASHWIN BILJU | |||
|E | |||
|- | |||
|19 | |||
|21145 | |||
|BASANTIKA N S | |||
|A | |||
|- | |||
|20 | |||
|21105 | |||
|DELWIN THOMAS RAJESH | |||
|D | |||
|- | |||
|21 | |||
|21136 | |||
|EVELYN MENDEZ | |||
|C | |||
|- | |||
|22 | |||
|21135 | |||
|IRFAN ISMAIL P M | |||
|C | |||
|- | |||
|23 | |||
|21131 | |||
|JENIYA GRACE JIJO | |||
|C | |||
|- | |||
|24 | |||
|20451 | |||
|JOEL SHINE | |||
|D | |||
|- | |||
|25 | |||
|21110 | |||
|K S DIYA | |||
|C | |||
|- | |||
|26 | |||
|21108 | |||
|KENCE VINCENT | |||
|C | |||
|- | |||
|27 | |||
|20917 | |||
|KEVIN SIXON | |||
|C | |||
|- | |||
|28 | |||
|20379 | |||
|KRISHNA LENIN | |||
|B | |||
|- | |||
|29 | |||
|21111 | |||
|MUHAMMED NAEEM V A | |||
|C | |||
|- | |||
|30 | |||
|20422 | |||
|MUHAMMED RASEEN P H | |||
|D | |||
|- | |||
|31 | |||
|20975 | |||
|NAKSHATHRA P P | |||
|B | |||
|- | |||
|32 | |||
|21123 | |||
|NOOR AL HAYA P N | |||
|A | |||
|- | |||
|33 | |||
|20411 | |||
|RISBA MARTIN | |||
|C | |||
|- | |||
|34 | |||
|20386 | |||
|SACHIN P.S | |||
|D | |||
|- | |||
|35 | |||
|21138 | |||
|SIMAYON BELSON | |||
|E | |||
|- | |||
|36 | |||
|21352 | |||
|SREVAN KRISHNA D.S | |||
|B | |||
|- | |||
|37 | |||
|20433 | |||
|UMARUL FAROOK M.A | |||
|F | |||
|- | |||
|38 | |||
|21196 | |||
|VASUDEV P B | |||
|C | |||
|} | |||
== '''പ്രിലിമിനറി ക്യാമ്പ് - 2024-27 ബാച്ച്''' == | |||
== | |||
. | സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 9 ന് 9.30ന് ആരംഭിച്ചു. LK മിസ്ട്രെസ് മാരായ ശ്രീമതി ഷിജി എൻ ജെ,ശ്രീമതി ജോമിയ കെ എന്നിവർ ക്യാമ്പ് നയിച്ചു. | ||
'''''ഗ്രൂപ്പിങ് പ്രോഗ്രാം''''' : സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി. | |||
'''''ക്വിസ്സ്''''' : മാറിയ ലോകത്തും മാറിയ സ്‌കൂളുകളിലും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പ്രദർശനം നടത്തി. ദൈനംദിന ജീവിതത്തിൽ വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ ഗ്രൂപ്പ് തലത്തിൽ ചർച്ച ചെയ്തു. കിസ്സ് വഴി ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെ പരിചയപ്പെടുത്തി. | |||
'''''ഗെയിം നിർമ്മാണം''''' : ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി. | |||
'''''അനിമേഷൻ :''''' അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി. | |||
'''''റോബോട്ടിക്സ് :'''''ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. | |||
'''''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം''''' : രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. | |||
സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ ഫേസ് ഡീറ്റെക്ഷൻ പ്രയോജനപ്പെടുത്തിയുള്ള ഹാറ്റ് ഗെയിം കളിച്ചു കുട്ടികളെ ഗ്രൂപ്പ് ആക്കി. ഒരു ലിറ്റിൽ കൈറ്റ് ആകുന്നത് കൊണ്ടുള്ള പ്രയോജനം ചർച്ചയിലൂടെ കുട്ടികൾ തന്നെ കണ്ടെത്തി. ഇന്റർനെറ്റ്, അതിന്റെ ഉപയോഗങ്ങൾ, സാധ്യതകൾ രസകരമായ ഒരു വീഡിയോ വഴി അവതരിപ്പിച്ചു. | |||
[[പ്രമാണം:Preliminary camp of 24-27 batch.jpg|ലഘുചിത്രം|210x210ബിന്ദു]] | |||
റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് കുട്ടികൾ ഹെൽത്തി ഹാബിട്സ് എന്ന ഗെയിം എങ്ങിനെ പ്രോഗ്രാം ചെയ്യാം എന്ന് പരിശീലിച്ചു.റോബോട്ടിക് കിറ്റുകൾ, ആർഡിനോ പരിചയപ്പെടുത്തുന്നതിനു മാസ്റ്റർ ട്രെയ്നർ രാജേഷ് സാറിന്റെ സന്നിധ്യം ഉണ്ടായിരുന്നു. ആർഡിനോ എന്നിവ പ്രയോജനപ്പെടുത്തി ചിക്കൻ ഫീഡ് ഗെയിം പ്രോഗ്രാം ചെയ്തു പ്രവർത്തിപ്പിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വൈകീട്ട് 3.45 ന് ക്യാമ്പ് അവസാനിച്ചു. | |||
[[പ്രമാണം:PRELIMINARY CAMP 24-27.jpg|ലഘുചിത്രം|Preliminary Camp|180x180px]] | |||
== ഉദ്ദേശ്യങ്ങൾ == | |||
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം | |||
* ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക. | |||
* ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക. | |||
* ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക. | |||
* പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക.<br /> | |||
== '''റോബോഫെസ്റ്റ് 2024-25''' == | |||
[[പ്രമാണം:Robofest feb 21.jpg|ലഘുചിത്രം|209x209ബിന്ദു]] | |||
2024-25 അധ്യയന വർഷത്തെ കൈറ്റ് മികവുത്സവത്തിന്റെ ഭാഗമായി 2025 ഫെബ്രുവരി 21ന് നടത്തിയ റോബോഫെസ്റ്റിൽ LK അംഗങ്ങൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി സിസിലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. LK മിസ്ട്രെസ് മാരുടെ നേതൃത്വത്തിൽ സീനിയർ ബാച്ച് കുട്ടികളോടൊപ്പം നിന്ന് റോബോട്ടിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും പ്രദർശനത്തിലും പങ്കാളികളവുകയും അവരുടേതായ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആർഡിനോ,സെൻസറുകൾ, ജമ്പർ വയറുകൾ, ബ്രഡ്ബോർഡ് എന്നിവ പ്രയോജനപ്പെടുത്തി എങ്ങനെ റോബോട്ടിക് മോഡലുകൾ നിർമ്മിക്കാമെന്ന് പരിശീലിക്കുന്നതിനും ഈ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും റോബോഫെസ്റ്റ് വളരെ സഹായകമായി. | |||
== '''സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം''' == | |||
=== ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ക്യാമ്പ്.. ഫേസ് 1 === | |||
സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് 1 ,2025 മെയ് 21 ന് 9.30ന് ആരംഭിച്ചു. ശ്രീമതി ബിനിത ടി കെ ( LK മിസ്ട്രെസ് ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ. എൻ. പറവൂർ) നേതൃത്വം നൽകി. LK മിസ്ട്രെസ് മാരായ ശ്രീമതി ഷിജി എൻ ജെ,ശ്രീമതി ജോമിയ കെ എന്നിവരും പങ്കെടുത്തു. കുട്ടികൾ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കുകയും അതിനാവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്കുകയും ചെയ്തു. അതിനു ശേഷം വീഡിയോ എഡിറ്റിങ് പരിശീലിച്ചു. എഡിറ്റിംഗിന് ആവശ്യമായ വീഡിയോകൾ കുട്ടികൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും kdenlive ൽ എഡിറ്റ് ചെയ്യുകയും ചെയ്തു. | |||
== '''ലാബ്, ക്ലാസ് റൂം സജ്ജീകരിക്കൽ''' == | |||
2025-26 അധ്യയന വർഷത്തെ IT പഠനത്തിന് മുന്നോടിയായുള്ള ലാബ് സജ്ജീകരിക്കൽ,ക്ലാസ് റൂം പ്രൊജക്ടർ കാര്യക്ഷമത പരിശോധിക്കൽ എന്നിവയ്ക്ക് SITC, LK മിസ്ട്രെസ് എന്നിവരുടെ നേതൃത്വത്തിൽ LK 2024-27 ബാച്ച് നിർവ്വഹിച്ചു. | |||
== '''രക്ഷിതാക്കൾക്കുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസുകൾ''' == | |||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നല്ല പാഠവും ചേർന്ന് രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ്സ് 2025 ജൂലായ് 16 ന് നടത്തി. ഹെഡ് മാസ്റ്റർ പി ആർ സുനിൽ ബോധവൽകരണ ക്ലാസ്സ് ഉദ്‌ഘാടനം ചെയ്ത് .ഓൺലൈൻ ലോകം സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കാര്യക്ഷമമായും നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന മാർഗങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉദ്ദേശം. ദിയ,ജെനിയ ഗ്രേസ് ,അശ്വിൻ ബിൽജു എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ എടുത്തു . | |||
[[പ്രമാണം:Digital awareness.jpg|ലഘുചിത്രം|'''ഹെഡ് മാസ്റ്റർ പി ആർ സുനിൽ ബോധവൽകരണ ക്ലാസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു .''']] | |||
[[പ്രമാണം:Digital awareness class2.jpg|ലഘുചിത്രം|298x298ബിന്ദു]] | |||
കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. രക്ഷിതാക്കളുടെ ഒപ്പം ഇരുന്ന് ഡിജിറ്റൽ മീഡിയയുടെ വ്യത്യസ്‌തത പറഞ്ഞു കൊടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്‌തു കൊണ്ട് മികച്ച പ്രശംസ നേടിയ പ്രവർത്തനമായിരുന്നു .ബോധവൽകരണ ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു. | |||
== '''2025-26 സ്വതന്ത്ര വിജ്ഞാനോത്സവം''' == | |||
2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു .സെപ്റ്റംബർ 22 മുതൽ 26 വരെയുള്ള ദിനങ്ങളിൽ സ്വതന്ത്ര വിജ്ഞാനോത്സവ വാരമായി ആചരിച്ചു . സെപ്റ്റംബർ 22 ന് പ്രത്യേക അസംബ്ലി കൂടുകയും കുട്ടികൾ | |||
'''ഞാൻ,''' '''സോഫ്റ്റ്‌വെയർ സ്വതന്ത്രമായി ഉപയോഗിക്കാനും, പഠിക്കാനും, മാറ്റം വരുത്താനും, പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി പ്രതിജ്ഞയെടുക്കുന്നു. സോഫ്റ്റ്‌വെയറിന് വേണ്ടിയുള്ള എന്റെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഞാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യും. മറ്റുള്ളവരുമായി ഈ സ്വാതന്ത്ര്യം പങ്കുവെക്കാനും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.''' | |||
എന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. LK 2024-27 ബാച്ചിലെ റിസ്‌ബ മാർട്ടിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അറിവുകൾ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പ്രതിജ്ഞ സഹായകമായി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് LK 2023-26 ബാച്ചിലെ കുട്ടികൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു . പോസ്റ്റർ ഡിസൈനിങ്ങ് മൽസവും പ്രഭാഷണവും ക്ലാസ്സും സംഘടിപ്പിച്ചു.ഇത് കേവലം സാങ്കേതികമായ ഒരാഘോഷമല്ലെന്നും ഡിജിറ്റൽ ചൂഷണത്തിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാർഗ്ഗമാണെന്നുമുള്ള അറിവ് കുട്ടികളിലേക്കെത്താൻ ഈ വാരാചരണം സഹായിച്ചു. | |||
== '''സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം- 2025 ഒക്ടോബർ 29''' == | |||
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 29 ന് 9.30 മുതൽ 4 മണി വരെ നടന്നു. ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ. എൻ. പറവൂർ, ലിറ്റിൽ കൈറ്റ് മെന്റർ ശ്രീമതി ബിനിത ടി കെ ക്യാമ്പ് നയിച്ചു. കൈറ്റ് മെൻറ്റർ ശ്രീമതി ജോമിയ കെ പങ്കെടുത്തു.[[പ്രമാണം:Little kites second phase camp.jpg|ലഘുചിത്രം|223x223ബിന്ദു]]സ്ക്രാച്ച് 3 ഉപയോഗിച്ചുള്ള മഞ്ഞുരുക്കൽ ഗെയ്മിലൂടെ കുട്ടികളെ പ്രോഗ്രാമിങ് ലോകം പരിചയപ്പെടുത്തി. അതിനുശേഷം ഹംഗ്രി ബേർഡ്സ് ഗെയിം വഴി ഫിസിക്സ് ബോക്സ് 2ഡി യിലെ സങ്കേതങ്ങൾ പരിചയപ്പെടുകയും ബാസ്കറ്റ് ബോൾ ഗെയിം നിർമ്മിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം ലോസ്റ്റ് ഷീപ്, മിൽമ ഡിലൈറ്റ് അനിമേഷനുകൾ കാണുകയും ഓപ്പൺറ്റൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലോത്സവം പ്രോമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു. ശേഷം കെഡൻലൈവ് സോഫ്റ്റ്‌വെയർ വഴി വീഡിയോ എഡിറ്റിങ് പരിചയപ്പെട്ടു.കുട്ടികൾ വളരെ താല്പര്യത്തോടെ രണ്ട് പ്രവർത്തനങ്ങളിലും പങ്കെടുത്തു.അസൈൻമെന്റുകൾ നൽകുകയും ചെയ്‍തു . | |||
[[പ്രമാണം:Lk camp for 24-27 batch 2nd phase.jpg|ലഘുചിത്രം|226x226ബിന്ദു]] | |||
== '''ഉപജില്ലാ കലോത്സവം റെക്കോർഡിങ്ങ്''' == | |||
[[പ്രമാണം:ചിത്രീകരണം നടത്തിയത് .jpg|ലഘുചിത്രം|210x210ബിന്ദു]] | |||
2025 നവംബർ 3,4,5,6,7 തിയ്യതികളിലായി കൂനമ്മാവ് സെന്റ്.ഫിലോമിനസ് സ്കൂളിൽ വച്ചു നടന്ന ഉപജില്ല കലോത്സവം ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ റെക്കോർഡ് ചെയ്തു. വിവിധ വേദികളിൽ LK കുട്ടികൾ ബാച്ചുകളായി തിരിഞ്ഞ് വെബ്ക്യാം ഉപയോഗിച്ച് കലോത്സവം റെക്കോർഡിങ് നടത്തി. LK 2024-27 ബാച്ചിലെ അശ്വിൻ ബിൽജു ,മുഹമ്മദ് നഈം എന്നിവർ റെക്കോർഡിങ് നിർവഹിച്ചു. | |||
[[പ്രമാണം:കലോത്സവ ചിത്രം 20251105.jpg|ലഘുചിത്രം|213x213ബിന്ദു]] | |||
== '''ഉപജില്ലാ ക്യാമ്പ് 2025''' == | |||
2024-27 ബാച്ചിന്റെ ഉപജില്ലാ ക്യാമ്പ് 2025 ഡിസംബർ 30,31,2026 ജനുവരി 1,2 തിയ്യതികളിലായി നോർത്ത് പറവൂർ ഗവണ്മെന്റ് ഗേൾസ് സ്കൂളിൽ വച്ച് രണ്ട് ബാച്ചുകളിലായി നടന്നു. രണ്ടാമത്തെ ബാച്ചിലാണ് നമ്മുടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തത് .നമ്മുടെ വിദ്യാലയത്തിലെ അശ്വിൻ ബിൽജു ,ദിയ കെ എസ് ,ശിമയോൻ ബെൽസൺ ,ജോയേൽ ഷൈൻ എന്നീ കുട്ടികൾ പ്രോഗ്രാമിങ് വിഭാഗത്തിലും എവെലിൻ മെൻഡസ് ,ജെനിയ ഗ്രേസ് ജിജോ ,മുഹമ്മദ് നഈം ,റിസ്‌ബ മാർട്ടിൻ എന്നിവർ ആനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. | |||
'''ഉപജില്ല ക്യാമ്പിൽ പങ്കെടുത്തവർ''' | |||
== '''പത്താം ക്ലാസ്സ് കുട്ടികൾക്കുള്ള റോബോട്ടിക്സ് മോഡ്യൂൾ പരിശീലനം''' == | |||
[[പ്രമാണം:Robotics കുട്ടികൾക്കുള്ള പരിശീലനം.jpg|ലഘുചിത്രം|പത്താം ക്ലാസ്സിലെ കുട്ടികൾക്കുള്ള പരിശീലനം]] | |||
2025-26 അധ്യയന വർഷത്തെ പുതുക്കിയ പത്താം ക്ലാസ്സ് IT പാഠപുസ്തകത്തിലെ റോബോട്ടിക്സ് എന്ന അധ്യായം LK കുട്ടികളുടെ നേതൃത്വത്തിൽ കൈറ്റ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം നടത്തി. കൈറ്റ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ 2026 ജനുവരി 14,15 തിയ്യതികളിൽ പരിശീലിപ്പിച്ചു. LK അംഗങ്ങളായ അശ്വിൻ ബിൽജു ,ദിയ കെ എസ് ,ശിമയോൻ ബെൽസൺ, ഇർഫാൻ ഇസ്മയിൽ, റിസ്‌ബ മാർട്ടിൻ എന്നീ കുട്ടികൾ പരിശീലനത്തിന് നേതൃത്വം നൽകി. പത്താം ക്ലാസ്സിലെ ഏകദേശം 150 കുട്ടികൾക്ക് പരിശീലനം നൽകി. | |||
== '''റിപ്പബ്ലിക്ക് ദിനാഘോഷം ലിറ്റിൽ കൈറ്റ്സിന്റെ പങ്കാളിത്തം''' == | |||
പറവൂർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 2026 ജനുവരി 26ന് നടന്ന റിപ്പബ്ളിക്ക് ദിന റാലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. രാവിലെ 7.30 ന് പറവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച റാലി 9 മണിക്ക് കച്ചേരി മൈതാനിയിൽ അവസാനിച്ചു. റാലിയിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു . | |||
[[പ്രമാണം:Republic pared.jpg|ലഘുചിത്രം|289x289ബിന്ദു|റാലിയിൽ ലിറ്റിൽ കൈറ്റ്സിന്റെ പങ്കാളിത്തം ]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||