"ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bempkd (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|size=250px
|size=250px
}}
}}
[[പ്രമാണം:Camp. jpg.jpg|ലഘുചിത്രം]]
==അംഗങ്ങൾ==
==അംഗങ്ങൾ==


വരി 20: വരി 22:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


.
.2025 - 28  ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി സ്കൂൾ ക്യാമ്പ് 12/9/25 ന് രാവിലെ 9 :30 ന് സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ഷൈനി ലാസർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് 4 മണി വരെ നടത്തപ്പെട്ടു.
 
മാസ്റ്റർ ട്രെയിനർമാരായ ശ്രീ സ്വാനി കെ, ശ്രീ. ഫൈസൽ ഈ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ കൈറ്റ് മെന്റേഴ്സ് ആയ ശ്രീമതി ഡോണാ ജോസ്, ശ്രീമതി വിനിത ഷെറിൻ  എന്നിവരും പങ്കുവഹിച്ചു.
 
36 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ആനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ് റോബോട്ടിക്സ് എന്നിവ പരിചയപ്പെടുത്തി.
 
രക്ഷിതാക്കളുടെ യോഗത്തോടുകൂടി 4 :30ന് ക്യാമ്പ് അവസാനിച്ചു.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}