"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 181: വരി 181:

== സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ==
== സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ==
[[file:36064 sasthrolsavam flag.jpg]]
[[file:
[[പ്രമാണം:36064 sasthrolsavam flag.jpg|ലഘുചിത്രം]]
]]
സംസ്ഥാന ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലയിലെ എല്ലാ സ്കൂളുകളിലും പതാക ഉയർത്തണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും നവംബർ 11 ന് രാവിലെ പതാക ഉയർത്തി.

വരി 218: വരി 220:

== ഏകദിന ടൂർ ==
== ഏകദിന ടൂർ ==
[[file:36064 one day tour1.jpg]]
[[file:
[[പ്രമാണം:36064 one day tour1.jpg|ലഘുചിത്രം]]
]]

====== റോബോ2025 ജനുവരി മാസം പതിനാറാം തീയതി എറണാകുളം ജില്ലയിലേക്ക്ഏകദിന ടൂർ സംഘടിപ്പിച്ചു. രാവിലെ ആറുമണിയോടെ പുറപ്പെട്ട സംഘം എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. വാട്ടർമെട്ടോ,ഫോർട്ട് കൊച്ചി,മട്ടാഞ്ചേരി വില്ലിങ്ടൺ ഐലൻഡ് മറൈൻ ഡ്രൈവ് ,സുഭാഷ് പാർക്ക്,മെട്രോ റെയിൽ ,ലുലു മാൾ എന്നിവ സന്ദർശിച്ച ശേഷം രാത്രി 12 മണിയോടുകൂടി സ്കൂളിൽ തിരിച്ചെത്തി. ======

വരി 229: വരി 233:

== ORC CAMPAIGN ==
== ORC CAMPAIGN ==
[[FILE:36064 ORC1.jpg]]
[[FILE:
[[പ്രമാണം:36064 ORC1.jpg|ലഘുചിത്രം]]
]]
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ Our Responsibility to Children എന്ന പ്രൊജക്റ്റ്‌ ന്റെ ഭാഗമായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കുകയും ഹൈ സ്കൂൾ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി വിവിധ പ്രോഗ്രാംമുകൾ സംഘടിപ്പിക്കുകയുംചെയ്തു.10 std. ലെകുട്ടികൾക്കുവേണ്ടി happy learning, sslc motivation ക്ലാസ്സ്‌എന്നിവ സങ്കടിപ്പിച്ചു.  

വരി 239: വരി 245:

== ലോക മാതൃഭാഷാ ദിനം ==
== ലോക മാതൃഭാഷാ ദിനം ==
[[FILE:36064 ASSEMBLY.jpg]]
[[FILE:
[[പ്രമാണം:36064 ASSEMBLY.jpg|ലഘുചിത്രം]]
]]
==== ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി.  അതിൽ മാതൃഭാഷാ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിയത് കുട്ടികൾ ഏറ്റുചൊല്ലി.കവിത പാരായണം, കേരള ഗാനം എന്നിവ ആലപിച്ചു. ====

== ബഡ്ഡിങ് റൈറ്റേഴ്സ് -എഴുത്തുകൂട്ടം വായന കൂട്ടം ==

[[FILE:36064 EZHUTHU2.jpg]]
[[FILE:
[[പ്രമാണം:36064 EZHUTHU2.jpg|ലഘുചിത്രം]]
]]
ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി ബഡ്ഡിങ് റൈറ്റേഴ്സ് ഉദ്ഘാടനം  ജി മനു പുലിയൂർ നിർവഹിച്ചു ശില്പശാലയിൽ ആദ്യമായി മഞ്ഞുരുക്കൽ എന്ന പരിപാടി അതിൽ കുട്ടികളെ ഗ്രൂപ്പായി ഇരുത്തി ഗാന്ധി തൊടൽ മാല എന്ന കവിത ഒരു ഗ്രൂപ്പിലും കൊടുത്തിട്ട് അതിന്റെ ഈണം കണ്ടെത്താൻ ആവശ്യപ്പെടുകയും കുട്ടികളെ കണ്ടെത്തിയും ഗ്രൂപ്പായി അവരെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്തു  ഈ കവിതയുടെ ഓഡിയോ കുട്ടികളെ കേൾപ്പിക്കുന്നു കവിതയിലെ ആശയങ്ങൾ മനസ്സിലാക്കി കൊടുക്കുന്നു അടുത്തതായി പുതു വാക്ക് പുതു കവിത എന്ന പ്രവർത്തനം നാലുവരി കവിത അതിനെപ്പറ്റി ഈണം കണ്ടെത്തുന്നു അങ്ങനെ കവിതയിലൂടെ ഇതിലെ വാക്യപ്രയോഗങ്ങൾ പ്രയോഗിച്ചത് മനസ്സിലാക്കി മഴയുമായി ബന്ധപ്പെട്ട കവിത രചിക്കാൻ ആയിട്ട് കുട്ടികൾക്ക് കൊടുക്കുന്നു അതായത് പ്രകൃതി പ്രതിഭാസവുമായി ബന്ധപ്പെട്ട വാക്യങ്ങൾ പദപ്രയോഗങ്ങൾ പ്രയോഗിച്ചിട്ട് അതുമായി ബന്ധപ്പെടുത്തി കവിത ആരേിക്കാനായിട്ട് കുട്ടികളോട് ആവശ്യപ്പെടുകയും കുട്ടികൾ ഗ്രൂപ്പായി കവിത രചിച്ചു വാക്ക് ഓർത്തതും അതുപോലെ തന്നെ വായനയിലെ വൈവിധ്യം ഒരു മുത്തശ്ശിയുടെ കവിത മുത്തശ്ശിയുടെ ചിത്രം വരയ്ക്കുന്നു അതുപോലെതന്നെ കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുന്നു ശില്പ ശാല യിൽ നിന്നും രണ്ടു കുട്ടികളെbrc തലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്