"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

676970 (സംവാദം | സംഭാവനകൾ)
ചിത്രത്തിന്റെ പ്രോപ്പർട്ടി മാറ്റി
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                വർണശബളമായ പ്രവേശനോൽസവം
{{Yearframe/Pages}}
പുള്ളന്നൂർ ന്യൂ ജി എൽ പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോൽസവം ഉൽസവപ്രതീതിയിൽ സംഘടിപ്പിച്ചുകുരുന്നുകളെ വളരെ ആവേശപൂർവമാണ്
2023_24 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. കേരള പാഠാവലിയുടെ കൂറ്റൻ മാതൃക കൈമാറിക്കൊണ്ട് നവാഗതരെ വരവേറ്റു.<gallery mode="packed">
പ്രമാണം:47209_Entrance_festival.jpg|Entrance Festival 2023_ 2024
പ്രമാണം:47209_Basheer_day.jpeg|BasheerDay
</gallery>അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് സ്വീകരിച്ചത് . ശിങ്കാരി മേളത്തിൻറെഅകന്പടി പ്രവേശനോൽസവത്തിന് കൊഴുപ്പേകി. പുതിയ പ്രതീക്ഷകളുമായി എത്തിയകുരുന്നുകൾക്ക് വർണാഭമായ വിദ്യാലയാന്തരീക്ഷം മധുരാനുഭവമായി. വാർഡ് മെംബർ  വി.പി.എ സിദ്ധീഖ് ഉൽഘാടനം നിർവഹിച്ചു.പ്രധാന അധ്യാപകൻ സുരേഷ് ബാബു പികെ സ്വാഗതം പറഞ്ഞു. പി. ടി.എ പ്രസിഡൻറ ് അബ്ദുൽ‍ ഹകീം വി. പി അധ്യക്ഷ പദം അലങ്കരിച്ചു. യാസർ മാസ്റ്റർ ശാന്ത ടീച്ചർ , ,അനീസ് മാസ്റ്റർ ഫാത്തിമ ടീച്ചർ ,റാഷിയ ടീച്ചർ


അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് സ്വീകരിച്ചത് . ശിങ്കാരി മേളത്തിൻറെ
റസ് ല ടീച്ചർ , ലിഷ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പായസ വിതരണത്തോടെ പരിപാടി സമാപിച്ചു
അകന്പടി പ്രവേശനോൽസവത്തിന് കൊഴുപ്പേകി. പുതിയ പ്രതീക്ഷകളുമായി എത്തിയ
കുരുന്നുകൾക്ക് വർണാഭമായ വിദ്യാലയാന്തരീക്ഷം മധുരാനുഭവമായി. വാർഡ് മെംബർ  വി.പി.എ സിദ്ധീഖ് ഉൽഘാടനം നിർവഹിച്ചു.പ്രധാന അധ്യാപകൻ സുരേഷ് ബാബു പികെ സ്വാഗതം പറഞ്ഞു. പി. ടി.എ പ്രസിഡൻറ ് അബ്ദുൽ‍ ഹകീം വി. പി അധ്യക്ഷ പദം അലങ്കരിച്ചു. യാസർ മാസ്റ്റർ ശാന്ത ടീച്ചർ , ,അനീസ് മാസ്റ്റർ ഫാത്തിമ ടീച്ചർ ,റാഷിയ ടീച്ചർ
, ,റസ് ല ടീച്ചർ , ലിഷ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
പായസ വിതരണത്തോടെ പരിപാടി സമാപിച്ചു.
.
<gallery mode="packed">
പ്രമാണം:47209 Entrance festival.jpg
</gallery>