"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
== '''സ്കൂൾ കെട്ടിടം ഉദ്ഘാടനം''' == | == '''സ്കൂൾ കെട്ടിടം ഉദ്ഘാടനം''' == | ||
പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടം | പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടം ജൂൺ 5ന്പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസനിധിയിൽ നിന്നുള്ള തുക വിനിയോഗിച്ചായിരുന്നു നിർമ്മാണം. 153 വർഷക്കാലമായി പറവൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പറവൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒന്നാം നിലയിൽ പുതിയ മന്ദിരം നിർമിച്ചത്. നാലു പുതിയ ക്ലാസ് മുറികളും അനുബന്ധ ശുചി മുറികളും ഉൾപ്പെടുത്തി 2945 സ്ക്വയർ ഫീറ്റിൽ ആണ് കെട്ടിടം നിർമിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.വിദ്യാലയത്തിന് പുതിയ സ്കൂൾ ബസ് വാങ്ങുന്നതായി 34 ലക്ഷം രൂപ അനുവദിക്കുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു. | ||
'''''<u>പറവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഡ്രോൺ നിർമ്മിക്കുന്നതിനും പറപ്പിക്കുന്നതിനും പരിശീലനം നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു</u>''.''' അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പരിശീലനം. ജൂൺ 18 ന് പ്ലസ് ടു പ്രവേശനോത്സവത്തിന് ഡ്രോൺ എക്സിബിഷൻ സംഘടിപ്പിക്കുമെന്നും എം പി പറഞ്ഞു. | '''''<u>പറവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഡ്രോൺ നിർമ്മിക്കുന്നതിനും പറപ്പിക്കുന്നതിനും പരിശീലനം നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു</u>''.''' അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പരിശീലനം. ജൂൺ 18 ന് പ്ലസ് ടു പ്രവേശനോത്സവത്തിന് ഡ്രോൺ എക്സിബിഷൻ സംഘടിപ്പിക്കുമെന്നും എം പി പറഞ്ഞു. | ||
<gallery> | |||
പ്രമാണം:25067-18.JPG | |||
പ്രമാണം:25067-20.JPG | |||
പ്രമാണം:25067-16.JPG | |||
പ്രമാണം:25067-15.JPG | |||
പ്രമാണം:25067-14.JPG | |||
പ്രമാണം:25067-13.JPG | |||
പ്രമാണം:25067-12.JPG | |||
പ്രമാണം:25067-10.JPG | |||
പ്രമാണം:25067-11.JPG | |||
</gallery> | |||
== '''10.06.2025''' == | |||
ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തിൽ സ്കൂളിലെ ലിൽമി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു.<gallery> | |||
പ്രമാണം:25067-digital-discipline-1.jpg | |||
പ്രമാണം:25067-digital-discipline2.jpg | |||
പ്രമാണം:25067-digital-discipline3.jpg | |||
പ്രമാണം:25067-digital-discipline4.jpg | |||
</gallery> | |||
== '''26.06.2025''' == | |||
Say NO to drugs...... | |||
<gallery> | |||
പ്രമാണം:25067-LAHARI1.jpg | |||
പ്രമാണം:25067-LAHARI2.jpg | |||
പ്രമാണം:25067-LAHARI3.jpg | |||
പ്രമാണം:25067-LAHARI5.jpg | |||
</gallery> | |||
== '''ചിത്രകലാ പ്രദർശനം''' == | |||
പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരിയായ ചൈതന്യ ചന്ദ്രന്റെ ചിത്രപ്രദർശനവും വിപണനവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും പിടിഎയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. വായന വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്ര പ്രദർശനം സമാപന ദിവസമായ വെള്ളിയാഴ്ച 27 തീയതി മൂന്നു മണിക്ക് ചുമർചിത്ര കലാ വിഭാഗം മേധാവി ഡോക്ടർ സാജു തുരുത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിച്ചു. | |||
<gallery> | |||
പ്രമാണം:25067-chithrapradarsanam1.JPG | |||
പ്രമാണം:25067-chitrapradarsanam2.JPG | |||
പ്രമാണം:25067-chitrapradarsanam3.JPG | |||
പ്രമാണം:25067-chithrapradarsanam4.JPG | |||
പ്രമാണം:25067-chithrapradarsanam5.JPG | |||
പ്രമാണം:25067-chithrapradarsanam6.JPG | |||
പ്രമാണം:25067-chithrapradarsanam7.JPG | |||
പ്രമാണം:25067-chithrapradarsanam8.JPG | |||
പ്രമാണം:25067-chithrapradarsanam9.JPG | |||
</gallery> | |||
== '''1-7-2025''' == | |||
SSLC വിദ്യാർത്ഥികൾക്കായി വർക്കി സാറിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു... | |||
<gallery> | |||
പ്രമാണം:25067-MOTIVATION1.jpg | |||
പ്രമാണം:25067-MOTIVATION2.jpg | |||
</gallery> | |||
== '''<big>''4-7-2025''</big>''' == | |||
ശ്രീ. G A മേനോന്റെ ജന്മദിനത്തിൽ ഹോക്കി ടീമിനുള്ള പിന്തുണയുമായി UST. | |||
<gallery> | |||
പ്രമാണം:25067-GA1.JPG | |||
പ്രമാണം:25067-GA2.JPG | |||
പ്രമാണം:25067-GA3.JPG | |||
പ്രമാണം:25067-GA4.JPG | |||
പ്രമാണം:25067-GA5.JPG | |||
പ്രമാണം:25067-GA6.JPG | |||
പ്രമാണം:25067-GA7.JPG | |||
പ്രമാണം:25067-GA8.JPG | |||
</gallery> | |||
== '''ക്ലാസ് പി റ്റി എ യും ബോധവൽക്കരണ ക്ലാസും''' == | |||
പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രഥമ ക്ലാസ് പി റ്റി എ '''<u><big>''4-7-2025''</big></u>''' വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിക്കുകയുണ്ടായി. മോട്ടിവേഷണൽ ട്രെയിനറായ ശ്രീ വർക്കി സാർ മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് രക്ഷിതാക്കളും അധ്യാപകരും കുട്ടികളോടുള്ള പെരുമാറ്റത്തിലെ ഇടപെടൽ ജാഗ്രതയോടെ നടത്തേണ്ടതിനെക്കുറിച്ചും അവരുടെ നല്ല ഭാവിക്കുവേണ്ടി നാം കൈക്കൊള്ളേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. പ്രത്യാശ ഫൗണ്ടേഷന്റെ കൗൺസിലർ ആണ് അദ്ദേഹം. മലയാളം മനോരമയുടെ നല്ല പാഠം പദ്ധതിയുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് അദ്ദേഹം നൽകിയത് | |||
<gallery> | |||
പ്രമാണം:25067-PARENTING1.jpg | |||
പ്രമാണം:25067-PARENTING2.jpg | |||
പ്രമാണം:25067-PARENTING3.jpg | |||
പ്രമാണം:25067-PARENTING4.jpg | |||
പ്രമാണം:25067-PARENTING5.jpg | |||
പ്രമാണം:25067-PARENTING7.jpg | |||
പ്രമാണം:25067-PARENTING8.jpg | |||
</gallery> | |||
== '''24.07.2025''' == | |||
സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന് പറവൂരിൽ തുടക്കമായി. പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പി ഡി സതീശൻ ഹോക്കി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു സ്കൂൾ എച്ച് എം ബെനഡിക്ട ആവില സ്വാഗതം ആശംസിച്ചു. 13 ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഇന്നു നടന്ന എറണാകുളവും വയനാടും എറണാകുളവും പത്തനംതിട്ടയും തമ്മിലുള്ള രണ്ടു | |||
മത്സരങ്ങളിലും എറണാകുളം ജേതാക്കളായി. കേരള ഹോക്കി അസോസിയേഷൻ സെക്രട്ടറി സി ജി സോജി നഗരസഭ വൈസ് ചെയർ പേഴ്സൺ എം ജെ രാജു,നഗരസഭ പ്രതിപക്ഷ നേതാവ് ടിവി നിധിൻ, ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺഡി രാജ്കുമാർ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഈ ജി ശശി, എറണാകുളം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ബിന്ദു മനോഹരൻ, പിടിഎ പ്രസിഡന്റ് പി എം അഷ്‌റഫ്, പിടിഎ വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, അലൂമിനി സെക്രട്ടറി ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു. എറണാകുളം ഹോക്കി അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഈ എം ഷാജി ചടങ്ങിൽ നന്ദി പ്രകടിപ്പിച്ചു. | |||
[[വർഗ്ഗം:25067]] | |||