"ജി യു പി എസ് ആന്തട്ട/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇപ്പോഴത്തെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി യു പി എസ് ആന്തട്ട/വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന താൾ ജി യു പി എസ് ആന്തട്ട/ക്ലബ്ബുകൾ/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇപ്പോഴത്തെ കണ്‍വീനര്‍ ഷെബിജ ടീച്ചര്‍ ആണ്. ജൂലൈ 13ന് ശിവദാസന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു.ബഷീര്‍ ദിനം, വായന ദിനങ്ങള്‍ വൈവിദ്യമാര്‍ന്ന പരിപാടികളോടെ ആദരിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇപ്പോഴത്തെ കൺവീനർ ഷെബിജ ടീച്ചർ ആണ്. ജൂലൈ 13ന് ശിവദാസൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.ബഷീർ ദിനം, വായന ദിനങ്ങൾ വൈവിദ്യമാർന്ന പരിപാടികളോടെ ആദരിച്ചു.
  മുന്‍ വര്‍ഷങ്ങളായി വിദ്യാരംഗം പഞ്ചായത്ത് തലത്തില്‍ വിവിധ മത്സരങ്ങളില്‍ മികവ് കാട്ടിയിരുന്നു. വായനാകൂട്ടം ക്ലബ്, കലാ സാഹിത്യ അഭിരുചി കുട്ടികളില്‍ വര്‍ദ്ധിപ്പിക്കല്‍ , ശില്‍പ്പശാലകളും, ദിനാചരണങ്ങളും വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടത്താറുണ്ട്.
  മുൻ വർഷങ്ങളായി വിദ്യാരംഗം പഞ്ചായത്ത് തലത്തിൽ വിവിധ മത്സരങ്ങളിൽ മികവ് കാട്ടിയിരുന്നു. വായനാകൂട്ടം ക്ലബ്, കലാ സാഹിത്യ അഭിരുചി കുട്ടികളിൽ വർദ്ധിപ്പിക്കൽ , ശിൽപ്പശാലകളും, ദിനാചരണങ്ങളും വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടത്താറുണ്ട്.
 
<!--visbot  verified-chils->

20:46, 17 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം