"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 233 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Yearframe/Header}}
[[പ്രമാണം:Audi3.JPG|ലഘുചിത്രം]]
{{yearframe/pages}}
 
= '''<u><big>പ്രവേശനോത്സവം 2025-26</big></u>''' =
2025-26 വർഷത്തെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടന്നു.സ്കൂൾ പി ടി എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ‍പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമണി അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
 
പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെ താളമേളവാദ്യങ്ങളോടെ വരവേറ്റു. തുടർന്ന് പ്രീ-പ്രൈമറി കുട്ടികൾ പ്രവേശനോത്സവഗാനത്തിന് ചുവട് വച്ചു
പായസവിതരണവും നടന്നു.
<gallery>
12039 pravesanam6..jpg
12039 pravesanam4.jpg
12039prave3.jpg
</gallery>
 
== മികവിന്റെ  പാതയിലേക്ക് ==
<gallery>
12039 lahari.jpg
12039 laharivirudam3.jpg
12039 lahari-virudam2.jpg
12039 CQedu6.jpg
</gallery>
 
2025-26 അധ്യയന വർഷത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി 03/06/2025 ന് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.
 
=== <u>മികവിന്റെ പാതയിലേക്ക് രണ്ടാം ദിനം :-</u> ===
കുട്ടികളിൽ ഉളവാകേണ്ട ധാരണകൾ വികസിപ്പിക്കാനുള്ള ഒരു പ്രവേശിക എന്ന നിലയിൽ 04/06/ 25 ന് റോഡ് സുരക്ഷയെകുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
<gallery>
12039 roadsafty1.jpg
12039roadsafty2.jpg
12039 roadsafty3.jpg
</gallery>
 
==== '''<u>മികവിന്റെ പാതയിലേക്ക് മൂന്നാം ദിനം :</u>-''' ====
വ്യക്തി ശുചിത്വം പരിസര ശുചിത്വംഎന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി 05/06/25 ന് ക്ലാസ്സ് സംഘടിപ്പിച്ചു
<gallery>
12039 വ്യക്തി ശുചിത്വം2.jpg
</gallery>
 
== മികവിന്റെ പാതയിലേക്ക് നാലാംദിനം ==
<gallery>
12039 health.jpg
</gallery>
 
സമഗ്ര ഗുണമേന്മ വിദ്യഭ്യാസത്തിന്റെ ഭാഗമായി ആരോഗ്യം,വ്യായാമം,കായികക്ഷമത,എന്ന വിഷയത്തെ അടിസ്ഥാനമാക്കി  വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടണമെന്ന ഉദ്ദേശത്തോടുകൂടി  ബോധവൽക്കരണ ക്ലാസ്    9/06/2025ന് സംഘടിപ്പിച്ചു.
 
== മികവിന്റെ പാതയിലേക്ക് അഞ്ചാംദിനം ==
ഡിജിറ്റൽ ഉപകരണങ്ങൾ വിവേകത്തോടെയും വിവേചന ബുദ്ധിയുടെയും എങ്ങനെ ഉപയോഗിക്കണമെന്നുള്ള ആശയധാരണ ഉണ്ടാക്കുന്നതിനായി 10/6/25 ലെ ക്ലാസ്സ് ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചായിരുന്നു
<gallery>
12039 digital discipline1.jpg
12039 digital discipline2.jpg
</gallery>
 
== മികവിന്റെ പാതയിലേക്ക് ആറാംദിനം ==
പൊതുമുതൽ സംരക്ഷണം അതിന്റെ ആവശ്യകതയും അനിവാര്യതയും എന്താണെന്ന് കുട്ടിയെ  ബോധിപ്പിക്കുക എന്നലക്ഷ്യത്തോടെ കൂടി 11/06/25 ലെ ക്ലാസ് പൊതു മുതൽ സംരക്ഷണം എന്ന വിഷയത്തെ  അടിസ്ഥാനമാക്കി ആയിരുന്നു.
<gallery>
<gallery>
12039 public property3.jpg
12039 public property2.jpg
12039 public1.jpg
</gallery>
 
== മികവിന്റെ പാതയിലേക്ക് - ഏഴാം ദിനം ==
പരസ്പര സഹകരണം വ്യക്തി ജീവിതത്തിനും സാമൂഹിക ജീവിതത്തിനും അനിവാര്യമാണ് . 12/06/ 2025 ലെ ക്ലാസ് പരസ്പര സഹകരണം എന്ന വിഷയത്തെ കുറിച്ചായിരുന്നു.
 
<gallery>
12039 cooperation1.jpg
12039 cooperation2..jpg
12039 cooperation3.jpg
</gallery>
 
== ജൂൺ 5 ലോക പരിസ്ഥിതി ദിനം : ==
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC SSSS , ഇക്കോക്ലബ്ബ് ,സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫലവൃക്ഷങ്ങൾ നടീൽ ,പോസ്റ്റർ രചന,പരിസ്ഥിതി ദിന സന്ദേശം നൽകൽ
എന്നിവ സംഘടിപ്പിച്ചു<gallery>
12039 envionmentalday2.jpg
12039 enviornmentalday.jpg
12039 environment day4.jpg
12039 environmentday3.jpg
</gallery><u><big>'''വായനാവാരാചരണം - ജൂൺ 19'''</big></u>
 
== വായനയുടെ വസന്തം ==
ഈ വർഷത്തെ വായന വാരാചരണം  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ബാലകൃഷ്ണൻ നാറോത്ത് മാസ്റ്റർ  നിർവഹിച്ചു.വായനവാരാചരണം  ചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി100 പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടിക്ക് തുടക്കം കുറിച്ചു .
<gallery>
12039 vayanadinam.JPG
12039 vayana 2.jpg
12039 vayana4.JPG
12039 vayana6.jpg
12039 vayana5.JPG
 
</gallery>
 
== '''<u>ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം</u>''' ==
അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഗവ . ആയുർവേദ ഡിസ്പെൻസറി ചെറുവത്തൂർ യോഗ ഇൻസ്ട്രക്ടർ ഡോ: ഹരിതാ റാണി വി.എം.ന്റെ നേതൃത്വത്തിൽ യോഗ ക്ലാസ് സംഘടിപ്പിച്ചു.
<gallery>
12039 YOGA4.JPG
12039 YOGA 3.JPG
12039 YOGA1.JPG
12039 YOGA 2.JPG
</gallery>
 
== സ്കൂൾ അസംബ്ലി  2025-26 ==
ഇന്ന് (24/06/2025) ആദ്യ ക്ലാസ് അസംബ്ലി 10 A ക്ലാസ് ലീഡർ അഫീഫ.ടി.കെയുടെ നേതൃത്വത്തിൽ നടന്നു. സോഷ്യൽ മീഡിയയുടെ ദോഷങ്ങൾ, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയ  പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാന ബാസ്കറ്റ്ബോൾ താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
<gallery>
12039 assembly1.jpg
12039 assembly2.jpg
</gallery>
വായനാവാരാചരണത്തിന്റെ  ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി
 
<gallery>
12039 vayanaquiz1.jpg
12039 vayana quiz2.jpg
 
</gallery>
 
== അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം - ജൂൺ 26 ==
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലി ഹാളിൽ മുഴുവൻ കുട്ടികളും ഒത്തു ചേർന്ന് ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എടുത്തു, വിമുക്തിയുടെ ചാർജുള്ള പി.ടി. അധ്യാപകൻ സനീഷ് മാസ്റ്റർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. ലിറ്റിൽ  കൈറ്റ് ,JRC ,SSSS തുടങ്ങിയ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മൈം , സൂബാ ഡാൻസ് , ബോധവൽക്കരണ റാലി , ഡിജിറ്റൽ പോസ്റ്റർ രചന എന്നിവ നടത്തി.
<gallery>
12039 antidrug4.jpg
12039 antidrug2.jpg
12039 antidrug1.jpg
12039 antidrug3.jpg
12039 antidrug5.jpg
</gallery>
 
== <u>'''സ്പെഷൽ അസംബ്ലി :പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ അസംബ്ലി'''</u> ==
== പേവിഷബാധയേറ്റു ജീവൻ അപകടത്തിൽ ആവുന്നവരുടെ  എണ്ണം പ്രതിദിനം കൂടി  വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ ഇന്ന്  ജൂൺ 30 ന് പേവിഷബാധ ബോധവൽക്കരണ സ്പെഷ്യൽ അസംബ്ലി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. JHI പ്രദീപൻ സാർ കുട്ടികൾക്ക് പേവിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകി. ബയോളജി അധ്യാപിക രജിഷ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ==
<gallery>
12039 rabies1.jpg
12039 rabies2.jpg
12039 rabies7.jpg
12039 rabies8.jpg
 
</gallery>
 
== '''ക്ലാസ് അസംബ്ലി 10 B (01/07/2025''') ==
ഇന്ന് ക്ലാസ് അസംബ്ലിക്ക് നേതൃത്വം നൽകിയത് ലീഡർ ശിവനന്ദ ആയിരുന്നു. ഒരു മാസത്തെ സ്കൂൾ വാർത്തകൾ , ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, പുസ്തകപരിചയം, വായനാവാരാചരണ പരിപാടിയുടെ ഭാഗമായുളള സമ്മാനദാനം , ഗുണപാഠ കഥ എന്നിവ ഉൾപ്പെടുത്തിയിരുന്നു.
<gallery>
 
12039 assembly6.jpg
12039 assembly5.jpg
</gallery>
 
== ജൂലൈ 5 '''ബഷീർ''' ദിനം ==
ഈ വർഷത്തെ ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീറും കഥാപാത്രങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.
<gallery>
 
12039 basheer2.jpg
12039 basheer1.jpg
12039 basheer4.jpg
12039 basheer5.jpg
12039 vayana1.jpg
12039 vayana3.jpg
 
12039 vayana2.jpg
</gallery>
 
== <u>'''ജൂലൈ 11 ലോകജനസംഖ്യാദിനം'''</u> ==
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരവും ഉപന്യാസ മത്സരവും നടത്തി.
<gallery>
12039 pd1.jpg
12039 pd3.jpg
12039 pd2.jpg
12039 pd4.jpg
</gallery>
 
== <u>'''ഇന്ന് (15/07/2025) ക്ലാസ് അസംബ്ലി 10C'''</u> ==
ക്ലാസ് ലീഡർ റിഫയുടെ നേതൃത്വത്തിൽ വ്യത്യസ്തത  പുലർത്തിയ അസംബ്ലി ആയിരുന്നു. ഗുണപാഠ കഥ, ജൂലൈ മാസത്തിലെ പ്രധാന ദിവസങ്ങളും പ്രത്യേകതകളും, പുസ്തക പരിചയം, സമ്മാനദാനം എന്നിവ ഉൾപ്പെടുത്തിയിരുന്നു.<gallery>
12039 assembly10c3.jpg|alt=
12039 assembly 10c 2.jpg
12039 assembly10c 1.jpg
12039 assembly10c4.jpg 
</gallery>
 
= <u><big>'''ജൂലൈ 21 ചാന്ദ്രദിനം'''</big></u> =
ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം , പോസ്റ്റർരചന മത്സരം , ഭാവിയിലെ ചാന്ദ്രയാത്രകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡിജിറ്റൽ പ്രസൻ്റേഷൻ (ലിറ്റിൽ കൈറ്റ് അംഗങ്ങൾ) എന്നിവ സംഘടിപ്പിച്ചു.
<gallery>
12039 chandradinam1.jpg
12039 chandradinam2.jpg
 
12039 chandradinam5.jpg
12039 chandradinam4.jpg
 
</gallery>
 
= '''വിജയോത്സവവും വർണ്ണക്കൂടാരം പ്രവർത്തനോദ്ഘാടനവും: (28/07/2025)''' =
2024-25 അധ്യയന വർഷത്തെ  Plus Two ,SSLC,LSS USS , Sports മത്സരങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കുള്ള അനുമോദനവും എൻഡോവ്മെൻ്റ് വിതരണവും വർണ്ണക്കൂടാരം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും P.TA പ്രസിഡണ്ട് ശ്രീ. ഷാജി അവർകളുടെ അധ്യക്ഷതയിൽ ശ്രീ സി.ജെ. സജിത്ത് (മെമ്പർ, കാസർഗോഡ് ജില്ലാ പഞ്ചായത്ത്) നിർവഹിച്ചു. പ്രിൻസിപ്പൽ ദിവാകരൻ മാസ്റ്റർ സ്വാഗതവും ശ്രീമതി കെ. വല്ലി (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം ) ശ്രീമതി. കെ രമണി (ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, ചെറുവത്തൂർ) ശ്രീമതി. റഹ്മത്ത് ടീച്ചർ (മെമ്പർ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്), സ്റ്റാഫ് സെക്രട്ടറി പ്രീത രാമചന്ദ്രൻ എന്നിവർ ആശംസകളും നേർന്നു.HM ഹേമലത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.<gallery>
 
12039 vijayolsavam.jpg
12039 vijayolsavam11.jpg
12039 vijayolsavam12.jpg
12039 vijayolsavam13.jpg
12039 vijayolsavam14.jpg
 
</gallery>
 
= '''04/08/2025 ലോക സൗഹൃദ ദിനം''' =
ഇന്ന് ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ഒരു തൈ നടാം കാമ്പയിൻ സംഘടിപ്പിച്ചു. ഫലവൃക്ഷ തൈ കൈമാറ്റം, ഔഷധത്തോട്ട നിർമ്മാണം എന്നീ പരിപാടികൾ നടത്തി.<gallery>
12039 wfd01.jpg
12039 wfd03.jpg
12039 wfd02.jpg
12039 wfd04.jpg
 
</gallery>
 
= ഇന്ന് 05/08/2025 =
 
=== <u>'''ക്ലാസ് അസംബ്ലി 1OD'''</u> ===
അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായ അസംബ്ലിയെ നയിച്ചത് ക്ലാസ് ലീഡർ അർമ്മാൻ മുഹമ്മദ് സഹീർ ആയിരുന്നു. Thought of the day, Motivational story, പ്രധാനവാർത്തകൾ , New findings in Science എന്നിവ ഉൾപ്പെടുത്തിയിരുന്നു. B Ed ട്രെയിനിംഗ്  ടീച്ചർ ശരണ്യ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം പരിചയപ്പെടുത്തി ശാസ്ത്ര പുസ്തകങ്ങൾ വായിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്ത
 
<gallery>
12039 assembly 10D01.jpg
12039 assembly10D02.jpg
12039 assembly10D03.jpg
 
</gallery>
 
==== <u>ഫ്രീഡം ക്വിസ്</u> ====
സബ് ജില്ലാ മത്സരത്തിന് കുട്ടികളെ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ തല ഫ്രീഡം ക്വിസ് മത്സരം നടത്തി.
<gallery>
12039 FQ01.jpg
</gallery>
 
= '''06/08/2025 ഹിരോഷിമ നാഗസാക്കി ദിനം''' =
ഹിരോഷിമ -നാഗസാക്കി ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണവും പ്രസംഗ മത്സരവും നടത്തി.
 
= '''13/08/2025 മീറ്റ് ദ് കാൻഡിഡേറ്റ്''' =
സ്കൂൾ പാർലിമെ'''ന്റ്''' ഇലക്‌ഷന്റെ ഭാഗമായി മീറ്റ് ദ് കാൻഡിഡേറ്റ് എല്ലാ ക്ലാസുകളിലും നടത്തി.
<gallery>
12039 meet the candidate1.jpg
12039 mc3.jpg
 
</gallery>
 
= '''14/08/ 2025 സ്കൂൾ പാർലിമെന്റ്ഇലക്‌ ഷൻ''' =
2025-26 അധ്യയന വർഷത്തെ ഇലക്ഷൻ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി വളരെയധികം ആവേശത്തോടെയും സമാധാനപരമായും നടന്നു.
<gallery>
 
12039 ele2.jpg
12039 election3.jpg
12039 ele1.jpg
 
</gallery>
 
= '''ആഗസ്ത് 15 ഇന്ത്യയുടെ 79-മത് സ്വാതന്ത്യദിനം''' =
 
'''ആ'''ഗസ്ത് 15 ന്  HM, PTA പ്രസിഡൻ്റ്, MPTA, SMC, PTA അംഗങ്ങൾ  എന്നിവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ കെ. ദിവാകരൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. LP, UP, HS, HSS വിഭാഗത്തിലുള്ള കുട്ടികളുടെ ദേശഭക്തി ഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.HM, VHSE പ്രിൻസിപ്പൽ,PTA പ്രസിഡണ്ട്, PTA മെമ്പർമാർ ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീത രാമചന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു. PTA യുടെ വക കുട്ടികൾക്ക് മധുര വിതരണം ഉണ്ടായിരുന്നു.
<gallery>
12039 ind1.jpg
12039 ind3.jpg
12039 ind4.jpg
 
</gallery>
 
= '''<u>27/08/2025 ഫാബ്രിക് പെയിൻ്റിംഗ് ശില്പശാല</u>''' =
27/08/2025 ബുധനാഴ്ച HS &UP വിഭാഗങ്ങൾക്കായി ഫാബ്രിക് പെയിൻ്റിംഗ് ശില്പശാല രേഷ്മ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി.
<gallery>
12039 fb2.jpg
12039 fb1.jpg
 
</gallery>
 
= '''ഓണത്തലേന്ന്........... (28/08/2025)''' =
PTA, SMC, Staff എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ഓണ പരിപാടികളുടെയും ഓണ സദ്യയുടെയും ഒരുക്കങ്ങൾ നടത്തി.
<gallery>
12039 onam9.jpg
12039 onam8.jpg
12039 onam7.jpg
12039 onam6.jpg
 
</gallery>
 
= '''<u>29/08/2025 (വെള്ളി)</u>''' =
വെള്ളിയാഴ്ച  Pre- Primary LP, UP , HS,HSS എന്നീ വിഭാഗങ്ങൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
<gallery>
12039 onam2.jpg
12039 onam3.jpg
12039 onam4.jpg
12039 onam5.jpg
12039 onam1.jpg
 
</gallery>
 
= '''പി.ടി. എ വാർഷിക ജനറൽ ബോഡി യോഗം''' =
2025-26 അധ്യയന വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം സെപ്റ്റംബർ 10 ന് ഉച്ചയ്ക്ക് 2.30 മുതൽ നടന്നു. യോഗത്തിൽ പ്രിൻസിപ്പൽ കെ.ദിവാകരൻ മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡണ്ട് ശ്രീ ഷാജി അധ്യക്ഷതയും വഹിച്ചു. VHSE സീനിയർ അസിസ്റ്റൻ്റ് രമ്യ ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.HM ഹേമലത ടീച്ചർ , VHSE പ്രിൻസിപ്പൽ ഇൻ ചാർജ്  രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. യോഗത്തിൽ പുതിയ പി ടി എ പ്രസിഡണ്ട്  ശ്രീ. റിയാസ്  ‍ടി.വി., SMC ചെയർമാൻ  പ്രസാദ് ഡി.എം, MPTA സിന്ധു എന്നിവരെ തിരഞ്ഞെടുത്തു.
<gallery>
 
12039 gb2.jpg
12039 gb1.jpg
 
</gallery>
 
= '''സ്കൂൾ കായിക മേള (12/09/2025)''' =
2025- 26 അധ്യയന വർഷത്തെ സ്കൂൾ കായിക മേള സെപ്റ്റംബർ 12 ന് നടന്നു. PTA പ്രസിഡണ്ട് ശ്രീ. റിയാസ്  ടി.വി മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ആയിഷത്ത് നിഹാല പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ ഹൗസുകൾ, SSSS, JRC , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് നടന്നു.
<gallery>
12039 sports2.jpg
12039 sportse.jpg
12039 sportsc.jpg
12039 sportsa.jpg
12039 sportsd.jpg
 
</gallery>
 
= അക്ഷരമുറ്റം ക്വിസ് Season 14 =
സെപ്റ്റംബർ 16 ന് നടന്ന സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ 9B ക്ലാസിലെ നിഹാര കെ ഒന്നാം സ്ഥാനവും 8D ക്ലാസിലെ നൈനിക രാജേഷ് രണ്ടാം സ്ഥാനവും നേടി.
<gallery>
12039 aksharamuttam1.jpg
12039 aksharamuttam2.jpg
 
</gallery>
 
= ലിറ്റിൽകൈറ്റ് പ്രിലിമിനറി ക്യാമ്പ് =
2025-28 ലിറ്റിൽ കൈറ്റ് ബാച്ചിനുള്ള ക്യാമ്പ് സെപ്റ്റംബർ 17 ന് മാസ്റ്റർ ട്രെയിനർ അഖില ടീച്ചറുടെ നേതൃത്വത്തിൽ ഐ ടി ലാബിൽ വച്ച് നടന്നു.
<gallery>
12039 lk1.jpg
12039 lk4.jpg
 
</gallery>
 
= SSSS ക്യാമ്പ് : .... =
 
== സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികൾക്കായി ഭൂമി സംരക്ഷണം - ജീവൻ സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ആനന്ദൻ പേക്കടം എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
 
== '''പഠന പിന്തുണ ക്ലാസ്''' ==
8, 9, 10 ക്ലാസുകളിൽ പഠന പിന്തുണ ആവശ്യമായ കുട്ടികൾക്ക് വൈകുന്നേരം 4 .00 മണി മുതൽ 5.00 മണി വരെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
<gallery>
12039 പഠന പിന്തുണ.jpg
</gallery>
 
= '''<u>സ്കൂൾ കലോത്സവം : തില്ലാന........</u>''' =
'''ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്തംബർ 25, 26 ദിവസങ്ങളിലായി നടന്നു. കലോത്സവം സെപ്തംബർ 26 വെള്ളിയാഴ്ച'''
 
'''ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ. സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ. ദിവാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. SMC ചെയർമാൻ ശ്രീ. പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് കലോത്സവ കൺവീനർ മല്ലിക ടീച്ചർ നന്ദി പറഞ്ഞു. വിവിധ ഹൗസുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ യെല്ലോ ഹൗസ് കിരീടം നേടി.'''
<gallery>
12039 kaloisavam1.jpg
12039 kalolsavam4.jpg
12039 kalolsavam5.jpg
12039 kalolsavam.JPG
 
</gallery>
 
== സ്കൂൾ Games - ==
കാടങ്കോടിൻ്റെ കബഡി കരുത്ത് കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെടുത്തി മത്സരിച്ച 6 വിഭാഗങ്ങളിൽ 5 ഒന്നാം സ്ഥാനവും 1 രണ്ടാ സ്ഥാനവും നേടി.
<gallery>
12039 kabaditeam.jpg
12039 kabadigirls.jpg
12039kabadi2.jpg
</gallery>
 
= '''റിഥം ശില്പശാല (3/10/25 & 4/10/25''' ) =
കാസർഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കൗമാരക്കാരായ വിദ്യാർഥികൾക്കുള്ള സമഗ്ര  മാനസികാരോഗ്യ - വ്യക്തിത്വ വികസന പദ്ധതിയായ റിഥം ശില്പശാല  സംഘടിപ്പിച്ചു. ചെറുവത്തൂർ AEO ശ്രീ. രമേശൻ സാർ പരിപാാടി ഉദ്ഘാടനം ചെയ്തു.
<gallery>
12039 rytham1.jpg
12039 rytham2.jpg
 
</gallery>
 
= '''സ്കൂൾ അസംബ്ലി 9A (7/10/25 )''' =
ഇന്നത്തെ സ്കൂൾ അസംബ്ലി 9A ക്ലാസിൻ്റെ നേതൃത്വ ത്തിലായിരുന്നു.
 
ക്ലാസ് ലീഡർ നിഹാര ജെ.വി അസംബ്ലിക്ക് നേതൃത്വം നൽകി. എല്ലാ വിഭാഗത്തിൽ പെട്ട കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയ അസംബ്ലി യായിരുന്നു. ശിവദ, ഷബാന എന്നീ കുട്ടികളുടെ
 
പ്രകടനം ശ്രദ്ധേയമായിരുന്നു.
<gallery>
12039-9A1.jpg
 
</gallery>
 
= '''സബ് ജില്ലാ കായികമേള''' =
CKNS GHSS പിലിക്കോട് വച്ച് നടന്ന സബ്ജില്ലാ കായികമേളയിൽ മികച്ച പ്രകടനം കാഴ്ച വച്ചു. 5 ഗോൾഡ്
 
മെഡൽ ഉൾപ്പെടെ 46 പോയിൻ്റ് നേടി ഒൻപതാം സ്ഥാനം നേടി.
<gallery>
12039 sports6.jpg
12039 sports5.jpg
 
</gallery>
 
= '''സബ് ജില്ലാ ബാസ്കറ്റ് ബോൾ''' =
ചെറുവത്തൂർ സബ് ജില്ലാ ബാസ്കറ്റ് ബോൾ മത്സരത്തിൽ സബ് ജൂനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും സീനിയർ ബോയ്സിൽ  റണ്ണേഴ്സ് അപ്പും നേടി.
<gallery>
12039 bs2.jpg
12039 bs1.jpg
 
</gallery>
 
= '''സബ് ജില്ലാ ശാസ്ത്ര മേള''' =
ഒക്ടോബർ 15, 16 തീയ്യതികളിലായി GHSS ഇഉമ്പച്ചിയിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര മേളയിൽ
 
ഓവറോൾ പോയിൻ്റ്  ആറാം സ്ഥാനത്ത് എത്തി. 7 ഒന്നാം സ്ഥാനവും 9 രണ്ടാം സ്ഥാനവും 6 മൂന്നാം
 
സ്ഥാനവും നേടി.
<gallery>
12039 wm.jpg
12039 we2.jpg
12039 mf1.jpg
12039 we1.jpg
 
</gallery>
 
== '''ജില്ലാ ശാസ്ത്രമേള -''' ==
ഒക്ടോബർ - 24,25, തീയ്യതികളിലായി GHSS കക്കാട്ട് വച്ച് നടന്ന ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ അശ്വന്ത്, ആനന്ദ് എന്നീ കുട്ടികൾA Grade നേടി .
<gallery>
12039 still model.jpg
 
</gallery>
 
= '''ജില്ലാ കായികമേള''' =
നീലേശ്വരത്ത് നടന്ന ജില്ല കായികമേളയിൽ 134 കുട്ടികൾ പങ്കെടുത്തു.
 
400 m,800m എന്നിവയിൽ അൻവിത സംസ്ഥാനത്തേക്ക് യോഗ്യത നേടി. ഗെയിംസ്
 
ഇനങ്ങളിലും റെസ്ലിങ്, ജൂഡോ എന്നിവയിൽ ഹൈഫ ഫിറോസു
 
യോഗ്യത നേടി അനുഗ്രഹ ബോക്സിങിലും യോഗ്യത നേടി.
<gallery>
12039 athletics.jpg
 
</gallery>
 
= '''സംസ്ഥാന കായികമേള''' =
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കായിക മേളയിൽ 67 കുട്ടികൾ പങ്കെടുത്തു.
 
എട്ടാം ക്ലാസിലെ ഹൈഫ ഫിറോസ് റെസ്ലിങ്ങിൽ ബ്രോൺസ് മെഡൽ നേടി.
<gallery>
12039 wrestling.jpg
 
</gallery>
 
= '''28/10/2025 ക്ലാസ് അസംബ്ലി 9B''' =
ക്ലാസ് ലീഡർ സുഹൈലയുടെ നേതൃത്വത്തിൽ നടന്ന അസംബ്ലി അവതരണ
 
ത്തിൽ വ്യത്യസ്തത പുലർത്തി.
<gallery>
12039 assembly9b1.jpg
12039 9b2.jpg
</gallery>
= '''സബ്  ജില്ലാ കലോത്സവം''' =
നവംബർ  ആദ്യവാരം GHSS കുട്ടമത്ത് വച്ച് നടന്ന കലോത്സവത്തിൽ ആറ് ഒന്നാം സ്ഥാന
 
ങ്ങളോടെ ഓവറോൾ പോയിൻ്റ് നാലാം സ്ഥാനത്തെത്തി. ഇംഗ്ലീഷ് സ്കിറ്റ്, അറബിക് സംഭാഷണം,
 
കവിതാരചന കന്നഡ,കഥാരചന ഇംഗ്ലീഷ്, പെൻസിൽ ഡ്രോയിങ്, ലളിതഗാനം, ഹിന്ദി
 
കഥാരചന എന്നിവയിൽ ഒന്നാം സ്ഥാനം നേടി.
<gallery>
12039 skit.jpg
</gallery>
 
= '''സ്കൂൾ അസംബ്ലി (10/11/25''') =
ഇന്ന് വൈകുന്നേരം നടന്ന പ്രത്യേക അസംബ്ലിയിൽ കലാശാസ്ത്ര  കായിക മേളകളിൽ
 
വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ്, മൊമെൻ്റോ വിതരണവും നടത്തി.
<gallery>
12039 kannada.jpg
12039 nadanpattu.jpg
 
</gallery>
 
= '''11/11/2025 ക്ലാസ് അസംബ്ലി 9C''' =
ക്ലാസ് അസംബ്ലി  ലീഡർ ഫിദയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ
 
നടത്തി.
<gallery>
12039 9c3.jpg
12039 9c2.jpg
12039 9c1.jpg
 
</gallery>
 
== '''സ്കൂൾ അസംബ്ലി - ശിശുദിനം നവം:14''' ==
 
'''<br />'''
 
ഇന്ന് രാവിലെ LP വിഭാഗത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിച്ചു.
 
ചാച്ചാജിയുടെ ഓർമ പുതുക്കി ശിശുദിന പരിപാടികളാണ് നടന്നത്.
<gallery>
12039 Childrensday2.jpg
12039 childrens day.jpg
</gallery>
 
== '''ക്ലാസ് തല അസംബ്ലി. 9D ക്ലാസ്.''' ==
ഇന്ന് 9D ക്ലാസിലെ ക്ലാസ് ലീഡർ നിഹാലയുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു.
 
കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു ,അസംബ്ലി.
<gallery>
12039 9d assembly.jpg
12039 classtr.jpg
</gallery>
 
= '''വിജയഭേരി -ഘോഷയാത്ര''' =
സംസ്ഥാന കായിക മേള , ജില്ലാ ശാസ്ത്രമേള, സബ് ജില്ലാ കലോത്സവം എന്നിവയിൽ
 
മിന്നും താരങ്ങളായി സ്കൂളിനും നാടിനും അഭിമാനമായി മാറിയ പ്രതിഭകൾക്കുള്ള Iസ്വീകരണം PTA, SMC
 
എന്നിവയുടെ നേതൃത്വത്തിൽ നവംബർ 18 ന് സംഘടിപ്പിച്ചു.<gallery>
12039 SNEHADARAM1.jpg
12039 SNEHADARAM2.jpg
12039 SNEHADARAM3.jpg
 
</gallery>
 
= '''SSSS ത്രിദിന ക്യാമ്പ് - സ്നേഹ സീവനം''' =
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ്ഒക്ടോബർ 18, 19, 20 എന്നീ തീയ്യതികളിലായി CKNS GHSS പിലിക്കോട്വച്ച് നടന്നു. ക്യാമ്പിൻ്റെ ഉദ്ഘാടനം കുമാരി പി.പി പ്രസന്നകുമാരി പിലിക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. ശ്രീ.വി.പ്രദീപ് (മെമ്പർ, പിലിക്കോട്ഗ്രാമ പഞ്ചായത്ത്) ൻ്റെ അധ്യക്ഷതയിൽ HM ഹേമലത ടീച്ചർ സ്വാഗതം പറഞ്ഞു.ശ്രീ.എം മനു (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്, കാസർഗോഡ്)വിശിഷ്ടാതിഥി  |. ശ്രീമതി നിഷ പി വി കോഡിനേറ്റർ SSSS ക്യാമ്പ് വിശദീകരണംനടത്തി.PTA, SMC,അംഗങ്ങൾ ആശംസകൾ അർപ്പിച്ചു. ശിവനന്ദ ചടങ്ങിന് നന്ദിപറഞ്ഞു. യോഗ, സുംബ, ലഹരിയില്ലാ തലമുറയ്ക്കായി, പാട്ടും വരയും തുടങ്ങിയ വൈവിധ്യമാർന്നപരിപാടികൾ സംഘടിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 3 മണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.
<gallery>
12039 ssss1.jpg
12039 ssss2.jpg
12039 ssss3.jpg
 
</gallery>
 
= '''ക്ലാസ് അസംബ്ലി 8 A ( 18/11/25)''' =
ക്ലാസ് ലീഡർ ആരാധ്യ പി.വിയുടെ നേതൃത്വത്തിൽ നടന്ന 8 A യുടെ ക്ലാസ് അസംബ്ലി ഇതുവരെ നടന്ന
 
എല്ലാ അസംബ്ലിക-ളിൽ നിന്നും വ്യത്യസ്തത പുലർത്തി. ഒഡിയ ഭാഷ പരിചയപ്പെടൽ, SIR ൻ്റെ പൂർണരൂപം
 
ഉൾപ്പെടുത്തിയ പ്രശ്നോത്തരി, ഗുണപാഠകഥ എന്നിവ ഉൾപ്പെടുത്തിയിരുന്നു.
<gallery>
12039 8a4.jpg
12039 8a1.jpg
12039 8a2.jpg
 
</gallery>
 
= '''പഠനയാത്ര(29/11/25 to 2/12/25)''' =
ഈ അധ്യയന വർഷത്തെ പത്താം ക്ലാസിലെ കുട്ടികളുടെ പഠനയാത്ര നവംബർ 29, 30, ഡിസംബർ 1
 
തീയതികളിൽ സംഘടിപ്പിച്ചു. വയനാട് ഊട്ടി, കാന്തല്ലൂർ , മറയൂർ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര'
<gallery>
12039 tour1.jpg
12039 tour2.jpg
12039 tour3.jpg
 
</gallery>
 
= '''ക്ലാസ് അസംബ്ലി 8 B''' (2/12/25) =
ക്ലാസ് ലീഡർ അഥർവയുടെ നേതൃത്വത്തിൽ അസംബ്ലി വളരെ ചിട്ടയോടെ
 
അവതരിപ്പിച്ചു. പുസ്തകപരിചയം ,ചിത്രപ്രദർശനം എന്നിവ ഉൾപ്പെടുത്തിയിരുന്നു.
<gallery>
12039 8b1.jpg
12039 8b2.jpg
12039 8b3.jpg
</gallery>
 
= '''സംസ്ഥാനതലത്തിലേക്ക് നിഹാര ജെ വി''' =
കാസർഗോഡ് ജില്ലാ കലോത്സവത്തിൽ ചിത്രരചന പെൻസിൽ മത്സരത്തിൽ
 
9 A ക്ലാസിലെ നിഹാര ജെ വി സംസ്ഥാന മത്സരത്തിന് അർഹത നേടി.
<gallery>
12039 PD1.jpg
 
</gallery>
 
= '''അറബിക് അസംബ്ലി (9/12/25)''' =
LP, UP, HS വിഭാഗത്തിലെ കുട്ടികൾ സംയുക്തമായി വിവിധ പരിപാടികളോടെ അറബിക് അസംബ്ലി
 
അവതരിപ്പിച്ചു. അറബിക് അധ്യാപകരായ  അബ്ദുൾ റൗഫ് , ആറ്റ കോയ എന്നിവർ നേതൃത്വം നൽകി.
<gallery>
12039 ARABIC1.jpg
12039 ARABIC2.jpg
 
</gallery>

21:46, 11 ഡിസംബർ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2025-26

2025-26 വർഷത്തെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടന്നു.സ്കൂൾ പി ടി എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ‍പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമണി അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെ താളമേളവാദ്യങ്ങളോടെ വരവേറ്റു. തുടർന്ന് പ്രീ-പ്രൈമറി കുട്ടികൾ പ്രവേശനോത്സവഗാനത്തിന് ചുവട് വച്ചു പായസവിതരണവും നടന്നു.

മികവിന്റെ പാതയിലേക്ക്

2025-26 അധ്യയന വർഷത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി 03/06/2025 ന് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

മികവിന്റെ പാതയിലേക്ക് രണ്ടാം ദിനം :-

കുട്ടികളിൽ ഉളവാകേണ്ട ധാരണകൾ വികസിപ്പിക്കാനുള്ള ഒരു പ്രവേശിക എന്ന നിലയിൽ 04/06/ 25 ന് റോഡ് സുരക്ഷയെകുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

മികവിന്റെ പാതയിലേക്ക് മൂന്നാം ദിനം :-

വ്യക്തി ശുചിത്വം പരിസര ശുചിത്വംഎന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി 05/06/25 ന് ക്ലാസ്സ് സംഘടിപ്പിച്ചു

മികവിന്റെ പാതയിലേക്ക് നാലാംദിനം

സമഗ്ര ഗുണമേന്മ വിദ്യഭ്യാസത്തിന്റെ ഭാഗമായി ആരോഗ്യം,വ്യായാമം,കായികക്ഷമത,എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടണമെന്ന ഉദ്ദേശത്തോടുകൂടി ബോധവൽക്കരണ ക്ലാസ് 9/06/2025ന് സംഘടിപ്പിച്ചു.

മികവിന്റെ പാതയിലേക്ക് അഞ്ചാംദിനം

ഡിജിറ്റൽ ഉപകരണങ്ങൾ വിവേകത്തോടെയും വിവേചന ബുദ്ധിയുടെയും എങ്ങനെ ഉപയോഗിക്കണമെന്നുള്ള ആശയധാരണ ഉണ്ടാക്കുന്നതിനായി 10/6/25 ലെ ക്ലാസ്സ് ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചായിരുന്നു

മികവിന്റെ പാതയിലേക്ക് ആറാംദിനം

പൊതുമുതൽ സംരക്ഷണം അതിന്റെ ആവശ്യകതയും അനിവാര്യതയും എന്താണെന്ന് കുട്ടിയെ ബോധിപ്പിക്കുക എന്നലക്ഷ്യത്തോടെ കൂടി 11/06/25 ലെ ക്ലാസ് പൊതു മുതൽ സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആയിരുന്നു.

മികവിന്റെ പാതയിലേക്ക് - ഏഴാം ദിനം

പരസ്പര സഹകരണം വ്യക്തി ജീവിതത്തിനും സാമൂഹിക ജീവിതത്തിനും അനിവാര്യമാണ് . 12/06/ 2025 ലെ ക്ലാസ് പരസ്പര സഹകരണം എന്ന വിഷയത്തെ കുറിച്ചായിരുന്നു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം :

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC SSSS , ഇക്കോക്ലബ്ബ് ,സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫലവൃക്ഷങ്ങൾ നടീൽ ,പോസ്റ്റർ രചന,പരിസ്ഥിതി ദിന സന്ദേശം നൽകൽ

എന്നിവ സംഘടിപ്പിച്ചു

വായനാവാരാചരണം - ജൂൺ 19

വായനയുടെ വസന്തം

ഈ വർഷത്തെ വായന വാരാചരണം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ബാലകൃഷ്ണൻ നാറോത്ത് മാസ്റ്റർ നിർവഹിച്ചു.വായനവാരാചരണം ചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി100 പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടിക്ക് തുടക്കം കുറിച്ചു .

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഗവ . ആയുർവേദ ഡിസ്പെൻസറി ചെറുവത്തൂർ യോഗ ഇൻസ്ട്രക്ടർ ഡോ: ഹരിതാ റാണി വി.എം.ന്റെ നേതൃത്വത്തിൽ യോഗ ക്ലാസ് സംഘടിപ്പിച്ചു.

സ്കൂൾ അസംബ്ലി 2025-26

ഇന്ന് (24/06/2025) ആദ്യ ക്ലാസ് അസംബ്ലി 10 A ക്ലാസ് ലീഡർ അഫീഫ.ടി.കെയുടെ നേതൃത്വത്തിൽ നടന്നു. സോഷ്യൽ മീഡിയയുടെ ദോഷങ്ങൾ, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാന ബാസ്കറ്റ്ബോൾ താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം - ജൂൺ 26

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലി ഹാളിൽ മുഴുവൻ കുട്ടികളും ഒത്തു ചേർന്ന് ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എടുത്തു, വിമുക്തിയുടെ ചാർജുള്ള പി.ടി. അധ്യാപകൻ സനീഷ് മാസ്റ്റർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. ലിറ്റിൽ കൈറ്റ് ,JRC ,SSSS തുടങ്ങിയ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മൈം , സൂബാ ഡാൻസ് , ബോധവൽക്കരണ റാലി , ഡിജിറ്റൽ പോസ്റ്റർ രചന എന്നിവ നടത്തി.

സ്പെഷൽ അസംബ്ലി :പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ അസംബ്ലി

പേവിഷബാധയേറ്റു ജീവൻ അപകടത്തിൽ ആവുന്നവരുടെ എണ്ണം പ്രതിദിനം കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ ഇന്ന് ജൂൺ 30 ന് പേവിഷബാധ ബോധവൽക്കരണ സ്പെഷ്യൽ അസംബ്ലി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. JHI പ്രദീപൻ സാർ കുട്ടികൾക്ക് പേവിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകി. ബയോളജി അധ്യാപിക രജിഷ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ക്ലാസ് അസംബ്ലി 10 B (01/07/2025)

ഇന്ന് ക്ലാസ് അസംബ്ലിക്ക് നേതൃത്വം നൽകിയത് ലീഡർ ശിവനന്ദ ആയിരുന്നു. ഒരു മാസത്തെ സ്കൂൾ വാർത്തകൾ , ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, പുസ്തകപരിചയം, വായനാവാരാചരണ പരിപാടിയുടെ ഭാഗമായുളള സമ്മാനദാനം , ഗുണപാഠ കഥ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

ജൂലൈ 5 ബഷീർ ദിനം

ഈ വർഷത്തെ ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീറും കഥാപാത്രങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.

ജൂലൈ 11 ലോകജനസംഖ്യാദിനം

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരവും ഉപന്യാസ മത്സരവും നടത്തി.

ഇന്ന് (15/07/2025) ക്ലാസ് അസംബ്ലി 10C

ക്ലാസ് ലീഡർ റിഫയുടെ നേതൃത്വത്തിൽ വ്യത്യസ്തത പുലർത്തിയ അസംബ്ലി ആയിരുന്നു. ഗുണപാഠ കഥ, ജൂലൈ മാസത്തിലെ പ്രധാന ദിവസങ്ങളും പ്രത്യേകതകളും, പുസ്തക പരിചയം, സമ്മാനദാനം എന്നിവ ഉൾപ്പെടുത്തിയിരുന്നു.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം , പോസ്റ്റർരചന മത്സരം , ഭാവിയിലെ ചാന്ദ്രയാത്രകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡിജിറ്റൽ പ്രസൻ്റേഷൻ (ലിറ്റിൽ കൈറ്റ് അംഗങ്ങൾ) എന്നിവ സംഘടിപ്പിച്ചു.

വിജയോത്സവവും വർണ്ണക്കൂടാരം പ്രവർത്തനോദ്ഘാടനവും: (28/07/2025)

2024-25 അധ്യയന വർഷത്തെ Plus Two ,SSLC,LSS USS , Sports മത്സരങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കുള്ള അനുമോദനവും എൻഡോവ്മെൻ്റ് വിതരണവും വർണ്ണക്കൂടാരം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും P.TA പ്രസിഡണ്ട് ശ്രീ. ഷാജി അവർകളുടെ അധ്യക്ഷതയിൽ ശ്രീ സി.ജെ. സജിത്ത് (മെമ്പർ, കാസർഗോഡ് ജില്ലാ പഞ്ചായത്ത്) നിർവഹിച്ചു. പ്രിൻസിപ്പൽ ദിവാകരൻ മാസ്റ്റർ സ്വാഗതവും ശ്രീമതി കെ. വല്ലി (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം ) ശ്രീമതി. കെ രമണി (ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, ചെറുവത്തൂർ) ശ്രീമതി. റഹ്മത്ത് ടീച്ചർ (മെമ്പർ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്), സ്റ്റാഫ് സെക്രട്ടറി പ്രീത രാമചന്ദ്രൻ എന്നിവർ ആശംസകളും നേർന്നു.HM ഹേമലത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

04/08/2025 ലോക സൗഹൃദ ദിനം

ഇന്ന് ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ഒരു തൈ നടാം കാമ്പയിൻ സംഘടിപ്പിച്ചു. ഫലവൃക്ഷ തൈ കൈമാറ്റം, ഔഷധത്തോട്ട നിർമ്മാണം എന്നീ പരിപാടികൾ നടത്തി.

ഇന്ന് 05/08/2025

ക്ലാസ് അസംബ്ലി 1OD

അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായ അസംബ്ലിയെ നയിച്ചത് ക്ലാസ് ലീഡർ അർമ്മാൻ മുഹമ്മദ് സഹീർ ആയിരുന്നു. Thought of the day, Motivational story, പ്രധാനവാർത്തകൾ , New findings in Science എന്നിവ ഉൾപ്പെടുത്തിയിരുന്നു. B Ed ട്രെയിനിംഗ് ടീച്ചർ ശരണ്യ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം പരിചയപ്പെടുത്തി ശാസ്ത്ര പുസ്തകങ്ങൾ വായിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്ത

ഫ്രീഡം ക്വിസ്

സബ് ജില്ലാ മത്സരത്തിന് കുട്ടികളെ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ തല ഫ്രീഡം ക്വിസ് മത്സരം നടത്തി.

06/08/2025 ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ -നാഗസാക്കി ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണവും പ്രസംഗ മത്സരവും നടത്തി.

13/08/2025 മീറ്റ് ദ് കാൻഡിഡേറ്റ്

സ്കൂൾ പാർലിമെന്റ് ഇലക്‌ഷന്റെ ഭാഗമായി മീറ്റ് ദ് കാൻഡിഡേറ്റ് എല്ലാ ക്ലാസുകളിലും നടത്തി.

14/08/ 2025 സ്കൂൾ പാർലിമെന്റ്ഇലക്‌ ഷൻ

2025-26 അധ്യയന വർഷത്തെ ഇലക്ഷൻ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി വളരെയധികം ആവേശത്തോടെയും സമാധാനപരമായും നടന്നു.

ആഗസ്ത് 15 ഇന്ത്യയുടെ 79-മത് സ്വാതന്ത്യദിനം

ഗസ്ത് 15 ന് HM, PTA പ്രസിഡൻ്റ്, MPTA, SMC, PTA അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ കെ. ദിവാകരൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. LP, UP, HS, HSS വിഭാഗത്തിലുള്ള കുട്ടികളുടെ ദേശഭക്തി ഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.HM, VHSE പ്രിൻസിപ്പൽ,PTA പ്രസിഡണ്ട്, PTA മെമ്പർമാർ ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീത രാമചന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു. PTA യുടെ വക കുട്ടികൾക്ക് മധുര വിതരണം ഉണ്ടായിരുന്നു.

27/08/2025 ഫാബ്രിക് പെയിൻ്റിംഗ് ശില്പശാല

27/08/2025 ബുധനാഴ്ച HS &UP വിഭാഗങ്ങൾക്കായി ഫാബ്രിക് പെയിൻ്റിംഗ് ശില്പശാല രേഷ്മ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി.

ഓണത്തലേന്ന്........... (28/08/2025)

PTA, SMC, Staff എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ഓണ പരിപാടികളുടെയും ഓണ സദ്യയുടെയും ഒരുക്കങ്ങൾ നടത്തി.

29/08/2025 (വെള്ളി)

വെള്ളിയാഴ്ച Pre- Primary LP, UP , HS,HSS എന്നീ വിഭാഗങ്ങൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

പി.ടി. എ വാർഷിക ജനറൽ ബോഡി യോഗം

2025-26 അധ്യയന വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം സെപ്റ്റംബർ 10 ന് ഉച്ചയ്ക്ക് 2.30 മുതൽ നടന്നു. യോഗത്തിൽ പ്രിൻസിപ്പൽ കെ.ദിവാകരൻ മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡണ്ട് ശ്രീ ഷാജി അധ്യക്ഷതയും വഹിച്ചു. VHSE സീനിയർ അസിസ്റ്റൻ്റ് രമ്യ ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.HM ഹേമലത ടീച്ചർ , VHSE പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. യോഗത്തിൽ പുതിയ പി ടി എ പ്രസിഡണ്ട് ശ്രീ. റിയാസ് ‍ടി.വി., SMC ചെയർമാൻ പ്രസാദ് ഡി.എം, MPTA സിന്ധു എന്നിവരെ തിരഞ്ഞെടുത്തു.

സ്കൂൾ കായിക മേള (12/09/2025)

2025- 26 അധ്യയന വർഷത്തെ സ്കൂൾ കായിക മേള സെപ്റ്റംബർ 12 ന് നടന്നു. PTA പ്രസിഡണ്ട് ശ്രീ. റിയാസ് ടി.വി മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ആയിഷത്ത് നിഹാല പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ ഹൗസുകൾ, SSSS, JRC , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് നടന്നു.

അക്ഷരമുറ്റം ക്വിസ് Season 14

സെപ്റ്റംബർ 16 ന് നടന്ന സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ 9B ക്ലാസിലെ നിഹാര കെ ഒന്നാം സ്ഥാനവും 8D ക്ലാസിലെ നൈനിക രാജേഷ് രണ്ടാം സ്ഥാനവും നേടി.

ലിറ്റിൽകൈറ്റ് പ്രിലിമിനറി ക്യാമ്പ്

2025-28 ലിറ്റിൽ കൈറ്റ് ബാച്ചിനുള്ള ക്യാമ്പ് സെപ്റ്റംബർ 17 ന് മാസ്റ്റർ ട്രെയിനർ അഖില ടീച്ചറുടെ നേതൃത്വത്തിൽ ഐ ടി ലാബിൽ വച്ച് നടന്നു.

SSSS ക്യാമ്പ് : ....

== സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികൾക്കായി ഭൂമി സംരക്ഷണം - ജീവൻ സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ആനന്ദൻ പേക്കടം എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.

പഠന പിന്തുണ ക്ലാസ്

8, 9, 10 ക്ലാസുകളിൽ പഠന പിന്തുണ ആവശ്യമായ കുട്ടികൾക്ക് വൈകുന്നേരം 4 .00 മണി മുതൽ 5.00 മണി വരെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.

സ്കൂൾ കലോത്സവം : തില്ലാന........

ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്തംബർ 25, 26 ദിവസങ്ങളിലായി നടന്നു. കലോത്സവം സെപ്തംബർ 26 വെള്ളിയാഴ്ച

ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ. സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ. ദിവാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. SMC ചെയർമാൻ ശ്രീ. പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് കലോത്സവ കൺവീനർ മല്ലിക ടീച്ചർ നന്ദി പറഞ്ഞു. വിവിധ ഹൗസുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ യെല്ലോ ഹൗസ് കിരീടം നേടി.

സ്കൂൾ Games -

കാടങ്കോടിൻ്റെ കബഡി കരുത്ത് കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെടുത്തി മത്സരിച്ച 6 വിഭാഗങ്ങളിൽ 5 ഒന്നാം സ്ഥാനവും 1 രണ്ടാ സ്ഥാനവും നേടി.

റിഥം ശില്പശാല (3/10/25 & 4/10/25 )

കാസർഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കൗമാരക്കാരായ വിദ്യാർഥികൾക്കുള്ള സമഗ്ര മാനസികാരോഗ്യ - വ്യക്തിത്വ വികസന പദ്ധതിയായ റിഥം ശില്പശാല സംഘടിപ്പിച്ചു. ചെറുവത്തൂർ AEO ശ്രീ. രമേശൻ സാർ പരിപാാടി ഉദ്ഘാടനം ചെയ്തു.

സ്കൂൾ അസംബ്ലി 9A (7/10/25 )

ഇന്നത്തെ സ്കൂൾ അസംബ്ലി 9A ക്ലാസിൻ്റെ നേതൃത്വ ത്തിലായിരുന്നു.

ക്ലാസ് ലീഡർ നിഹാര ജെ.വി അസംബ്ലിക്ക് നേതൃത്വം നൽകി. എല്ലാ വിഭാഗത്തിൽ പെട്ട കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയ അസംബ്ലി യായിരുന്നു. ശിവദ, ഷബാന എന്നീ കുട്ടികളുടെ

പ്രകടനം ശ്രദ്ധേയമായിരുന്നു.

സബ് ജില്ലാ കായികമേള

CKNS GHSS പിലിക്കോട് വച്ച് നടന്ന സബ്ജില്ലാ കായികമേളയിൽ മികച്ച പ്രകടനം കാഴ്ച വച്ചു. 5 ഗോൾഡ്

മെഡൽ ഉൾപ്പെടെ 46 പോയിൻ്റ് നേടി ഒൻപതാം സ്ഥാനം നേടി.

സബ് ജില്ലാ ബാസ്കറ്റ് ബോൾ

ചെറുവത്തൂർ സബ് ജില്ലാ ബാസ്കറ്റ് ബോൾ മത്സരത്തിൽ സബ് ജൂനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും സീനിയർ ബോയ്സിൽ റണ്ണേഴ്സ് അപ്പും നേടി.

സബ് ജില്ലാ ശാസ്ത്ര മേള

ഒക്ടോബർ 15, 16 തീയ്യതികളിലായി GHSS ഇഉമ്പച്ചിയിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര മേളയിൽ

ഓവറോൾ പോയിൻ്റ് ആറാം സ്ഥാനത്ത് എത്തി. 7 ഒന്നാം സ്ഥാനവും 9 രണ്ടാം സ്ഥാനവും 6 മൂന്നാം

സ്ഥാനവും നേടി.

ജില്ലാ ശാസ്ത്രമേള -

ഒക്ടോബർ - 24,25, തീയ്യതികളിലായി GHSS കക്കാട്ട് വച്ച് നടന്ന ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ അശ്വന്ത്, ആനന്ദ് എന്നീ കുട്ടികൾA Grade നേടി .

ജില്ലാ കായികമേള

നീലേശ്വരത്ത് നടന്ന ജില്ല കായികമേളയിൽ 134 കുട്ടികൾ പങ്കെടുത്തു.

400 m,800m എന്നിവയിൽ അൻവിത സംസ്ഥാനത്തേക്ക് യോഗ്യത നേടി. ഗെയിംസ്

ഇനങ്ങളിലും റെസ്ലിങ്, ജൂഡോ എന്നിവയിൽ ഹൈഫ ഫിറോസു

യോഗ്യത നേടി അനുഗ്രഹ ബോക്സിങിലും യോഗ്യത നേടി.

സംസ്ഥാന കായികമേള

തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കായിക മേളയിൽ 67 കുട്ടികൾ പങ്കെടുത്തു.

എട്ടാം ക്ലാസിലെ ഹൈഫ ഫിറോസ് റെസ്ലിങ്ങിൽ ബ്രോൺസ് മെഡൽ നേടി.

28/10/2025 ക്ലാസ് അസംബ്ലി 9B

ക്ലാസ് ലീഡർ സുഹൈലയുടെ നേതൃത്വത്തിൽ നടന്ന അസംബ്ലി അവതരണ

ത്തിൽ വ്യത്യസ്തത പുലർത്തി.

സബ് ജില്ലാ കലോത്സവം

നവംബർ ആദ്യവാരം GHSS കുട്ടമത്ത് വച്ച് നടന്ന കലോത്സവത്തിൽ ആറ് ഒന്നാം സ്ഥാന

ങ്ങളോടെ ഓവറോൾ പോയിൻ്റ് നാലാം സ്ഥാനത്തെത്തി. ഇംഗ്ലീഷ് സ്കിറ്റ്, അറബിക് സംഭാഷണം,

കവിതാരചന കന്നഡ,കഥാരചന ഇംഗ്ലീഷ്, പെൻസിൽ ഡ്രോയിങ്, ലളിതഗാനം, ഹിന്ദി

കഥാരചന എന്നിവയിൽ ഒന്നാം സ്ഥാനം നേടി.

സ്കൂൾ അസംബ്ലി (10/11/25)

ഇന്ന് വൈകുന്നേരം നടന്ന പ്രത്യേക അസംബ്ലിയിൽ കലാശാസ്ത്ര കായിക മേളകളിൽ

വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ്, മൊമെൻ്റോ വിതരണവും നടത്തി.

11/11/2025 ക്ലാസ് അസംബ്ലി 9C

ക്ലാസ് അസംബ്ലി ലീഡർ ഫിദയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ

നടത്തി.

സ്കൂൾ അസംബ്ലി - ശിശുദിനം നവം:14

ഇന്ന് രാവിലെ LP വിഭാഗത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിച്ചു.

ചാച്ചാജിയുടെ ഓർമ പുതുക്കി ശിശുദിന പരിപാടികളാണ് നടന്നത്.

ക്ലാസ് തല അസംബ്ലി. 9D ക്ലാസ്.

ഇന്ന് 9D ക്ലാസിലെ ക്ലാസ് ലീഡർ നിഹാലയുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു.

കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു ,അസംബ്ലി.

വിജയഭേരി -ഘോഷയാത്ര

സംസ്ഥാന കായിക മേള , ജില്ലാ ശാസ്ത്രമേള, സബ് ജില്ലാ കലോത്സവം എന്നിവയിൽ

മിന്നും താരങ്ങളായി സ്കൂളിനും നാടിനും അഭിമാനമായി മാറിയ പ്രതിഭകൾക്കുള്ള Iസ്വീകരണം PTA, SMC

എന്നിവയുടെ നേതൃത്വത്തിൽ നവംബർ 18 ന് സംഘടിപ്പിച്ചു.

SSSS ത്രിദിന ക്യാമ്പ് - സ്നേഹ സീവനം

സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ്ഒക്ടോബർ 18, 19, 20 എന്നീ തീയ്യതികളിലായി CKNS GHSS പിലിക്കോട്വച്ച് നടന്നു. ക്യാമ്പിൻ്റെ ഉദ്ഘാടനം കുമാരി പി.പി പ്രസന്നകുമാരി പിലിക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. ശ്രീ.വി.പ്രദീപ് (മെമ്പർ, പിലിക്കോട്ഗ്രാമ പഞ്ചായത്ത്) ൻ്റെ അധ്യക്ഷതയിൽ HM ഹേമലത ടീച്ചർ സ്വാഗതം പറഞ്ഞു.ശ്രീ.എം മനു (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്, കാസർഗോഡ്)വിശിഷ്ടാതിഥി |. ശ്രീമതി നിഷ പി വി കോഡിനേറ്റർ SSSS ക്യാമ്പ് വിശദീകരണംനടത്തി.PTA, SMC,അംഗങ്ങൾ ആശംസകൾ അർപ്പിച്ചു. ശിവനന്ദ ചടങ്ങിന് നന്ദിപറഞ്ഞു. യോഗ, സുംബ, ലഹരിയില്ലാ തലമുറയ്ക്കായി, പാട്ടും വരയും തുടങ്ങിയ വൈവിധ്യമാർന്നപരിപാടികൾ സംഘടിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 3 മണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.

ക്ലാസ് അസംബ്ലി 8 A ( 18/11/25)

ക്ലാസ് ലീഡർ ആരാധ്യ പി.വിയുടെ നേതൃത്വത്തിൽ നടന്ന 8 A യുടെ ക്ലാസ് അസംബ്ലി ഇതുവരെ നടന്ന

എല്ലാ അസംബ്ലിക-ളിൽ നിന്നും വ്യത്യസ്തത പുലർത്തി. ഒഡിയ ഭാഷ പരിചയപ്പെടൽ, SIR ൻ്റെ പൂർണരൂപം

ഉൾപ്പെടുത്തിയ പ്രശ്നോത്തരി, ഗുണപാഠകഥ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

പഠനയാത്ര(29/11/25 to 2/12/25)

ഈ അധ്യയന വർഷത്തെ പത്താം ക്ലാസിലെ കുട്ടികളുടെ പഠനയാത്ര നവംബർ 29, 30, ഡിസംബർ 1

തീയതികളിൽ സംഘടിപ്പിച്ചു. വയനാട് ഊട്ടി, കാന്തല്ലൂർ , മറയൂർ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര'

ക്ലാസ് അസംബ്ലി 8 B (2/12/25)

ക്ലാസ് ലീഡർ അഥർവയുടെ നേതൃത്വത്തിൽ അസംബ്ലി വളരെ ചിട്ടയോടെ

അവതരിപ്പിച്ചു. പുസ്തകപരിചയം ,ചിത്രപ്രദർശനം എന്നിവ ഉൾപ്പെടുത്തിയിരുന്നു.

സംസ്ഥാനതലത്തിലേക്ക് നിഹാര ജെ വി

കാസർഗോഡ് ജില്ലാ കലോത്സവത്തിൽ ചിത്രരചന പെൻസിൽ മത്സരത്തിൽ

9 A ക്ലാസിലെ നിഹാര ജെ വി സംസ്ഥാന മത്സരത്തിന് അർഹത നേടി.

അറബിക് അസംബ്ലി (9/12/25)

LP, UP, HS വിഭാഗത്തിലെ കുട്ടികൾ സംയുക്തമായി വിവിധ പരിപാടികളോടെ അറബിക് അസംബ്ലി

അവതരിപ്പിച്ചു. അറബിക് അധ്യാപകരായ അബ്ദുൾ റൗഫ് , ആറ്റ കോയ എന്നിവർ നേതൃത്വം നൽകി.