"ജി. എച്ച്. എസ്സ്. കുഴൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ADDED TITLES |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
[[പ്രമാണം:23033 GHS KUZHUR | |||
== AI പരിശീലനംഃ രണ്ടാം ഘട്ടം == | |||
ജി.എച്ച്.എസ്. കുഴൂർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'സർവ്വo A I മയം'എന്ന രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയുടെ രണ്ടാം സെഷൻ 23/ 02 / 26 തിങ്കളാഴ്ച രാവിലെ 10.30 മുതൽ 12.00 വരെ സംഘടിപ്പിച്ചു. | |||
[[പ്രമാണം:23033 GHS KUZHUR AI TRAINING 1.jpg|ലഘുചിത്രം|A I TRAINING]] | |||
[[പ്രമാണം:23033 GHS KUZHUR AI TRAINING 2.jpg|ലഘുചിത്രം|A I TRAINING|നടുവിൽ]][[പ്രമാണം:23033 GHS KUZHUR AI TRAINING 3.jpg|ലഘുചിത്രം|A I TRAINING]] | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഈ സെഷനിൽ ആധുനിക കാലഘട്ടത്തിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട സാങ്കേതികമായ അറിവുകളെയും സൈബർ സുരക്ഷയെയും കുറിച്ചുള്ള ചർച്ചകൾ നടന്നു. കുട്ടികളുടെ ഡിജിറ്റൽ ലോകത്തെ ഇടപെടലുകളെ എങ്ങനെ ക്രിയാത്മകമായി നിയന്ത്രിക്കാമെന്നും, സാങ്കേതികവിദ്യ പഠനപ്രവർത്തനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും വിശദീകരിച്ചു. | |||
സാങ്കേതികവിദ്യയെ ഭയപ്പെടാതെ, അതിന്റെ സാധ്യതകളെയും ചതിക്കുഴികളെയും തിരിച്ചറിഞ്ഞ് കുട്ടികളെ നയിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന ഒന്നായിരുന്നു ഈ സെഷൻ. പങ്കെടുത്ത രക്ഷാകർത്താക്കളുടെ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.[[പ്രമാണം:23033 GHS KUZHUR AI TRAINING 5.jpg|ലഘുചിത്രം|A I TRAINING]] | |||
[[പ്രമാണം:23033 GHS KUZHUR AI TRAINING 4.jpg|ലഘുചിത്രം|A I TRAINING]] | |||
== AI പരിശീലനംഃ ആദ്യഘട്ടം == | |||
ജി.എച്ച്.എസ് കുഴൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'സർവ്വം A l മയം' എന്ന പേരിൽ നടന്ന ഈ പരിപാടി 2026 February 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ 4.00 വരെ സ്കൂളിൽ വെച്ചാണ് നടന്നത്. ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളുടെ പഠനത്തെ എങ്ങനെ സഹായിക്കുന്നുവെന്നും, ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചും പരിപാടിയിൽ വിശദമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ രക്ഷിതാക്കളും മറ്റ് അധ്യാപകരും പങ്കെടുത്തു.[[പ്രമാണം:23033 GHS KUZHUR AI TRAINING 6.jpg|ലഘുചിത്രം|A I TRAINING|നടുവിൽ]] | |||
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്ഃ == | |||
2024-27 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 29/5/2025 ന് നടന്നു. രാവിലെ 10 മണി മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ് . Sr Stella A J ആയിരുന്നു ക്യാമ്പിന്റെ RP. കുട്ടികൾ റീൽസ് നിർമ്മിക്കുകയും DSLR camera ഉപയോഗിച്ച് video നിർമ്മിക്കുകയും ചെയ്തു. Kdenlive Software ഉപയോഗിച്ചാണ് video edit ചെയ്തത്.[[പ്രമാണം:23033 GHS KUZHUR Lk camp MAY.jpg|ലഘുചിത്രം|LK_CAMP_MAY|നടുവിൽ]]{{Infobox littlekites | |||
|സ്കൂൾ കോഡ്=23033 | |സ്കൂൾ കോഡ്=23033 | ||
|അധ്യയനവർഷം=2024-27 | |അധ്യയനവർഷം=2024-27 | ||
| വരി 15: | വരി 29: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:23033 GHS KUZHUR LK BATCH 2024 2027.jpg| | [[പ്രമാണം:23033 GHS KUZHUR LK BATCH 2024 2027.jpg|ലഘുചിത്രം|LK _PARTICIPANTS|നടുവിൽ]] | ||
[[പ്രമാണം:23033 GHS KUZHUR LK CAMP BATCH 2024-27.jpg | [[പ്രമാണം:23033 GHS KUZHUR LK UNIT CAMP PHASE 2.jpg|ലഘുചിത്രം|LK UNIT CAMP PHASE 2]] | ||
== LK യൂണിറ്റ് ക്യാമ്പ് Phase 2 == | |||
LK UNIT CAMP PHASE 2_ഉദ്ഘാടനം[[പ്രമാണം:23033 GHS KUZHUR LK CAMP BATCH 2024-27.jpg|ലഘുചിത്രം|LK_FIRST CAMP]] | |||
ജി.എച്ച്.എസ്. കുഴൂരിലെ Little KITES യൂണിറ്റിൻ്റെ നേതൃത്വത്തിൽ, 2024-2027 ബാച്ചിലെ 9-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി യൂണിറ്റ് ക്യാമ്പ് - 2 സംഘടിപ്പിച്ചു. ക്യാമ്പ് HM ജീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. നവംബർ 1, ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ നടന്ന ഈ ക്യാമ്പ് നയിച്ചത് GVHSS പുത്തൻ ചിറയിലെ ശ്രീമതി. തുഷാര സി ആയിരുന്നു. വിദ്യാർത്ഥികളുടെ കമ്പ്യൂട്ടിംഗ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി, Scratch ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് പരിശീലനവും OpenToonz സോഫ്റ്റ്‌വെയറിലെ ആനിമേഷൻ നിർമ്മാണ രീതികളും ക്യാമ്പിൽ പഠിപ്പിച്ചു. | |||