"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckhs (സംവാദം | സംഭാവനകൾ)
Ckhs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 167: വരി 167:
പ്രമാണം:35025 schoolcamp2.jpg|alt=
പ്രമാണം:35025 schoolcamp2.jpg|alt=
</gallery>
</gallery>
== '''സ്കൂൾ തല ക്യാമ്പ്  രണ്ടാം ഘട്ടം 2025 ഒക്ടോബർ''' ==
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രണ്ടാം ഘട്ട സ്‌കൂൾ തല ക്യാമ്പ് 2025 ഒക്ടോബർ മാസം 25 ആം  തിയതി  രാവിലെ 9.30 മുതൽ 4.30വരെ സ്കൂളിൽ വച്ചു  നടത്തപ്പെട്ടു .മുതുകുളം വി എച് എസ് എസ്   സ്കൂളിലെ ഷബ്‌ന ടീച്ചർ , LK മെന്റർ സുമി തോമസ് എന്നിവർ  കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.പ്രോഗ്രാമിങ് ,അനിമേഷൻ  എന്നീ വിഷയങ്ങളിൽ ആണ് ക്ലാസുകൾ നടന്നത് .പ്രോഗ്രാമിങിൽ ഗെയിം ഉണ്ടാക്കുന്നതിനെ കുറിച്ചും , ഒരു അനിമേഷൻ വീഡിയോ എങ്ങനെ ഉണ്ടാക്കാം എന്നതും കുട്ടികൾ മനസിലാക്കി .കുട്ടികൾ വളരെ താല്പര്യത്തോടെ ക്യാമ്പിൽ  പങ്കെടുത്തു .
== '''ഉപജില്ലാ കലോത്സവം വേദി ഷൂട്ടിംഗ് 2025''' ==
[[പ്രമാണം:35025 vedioshooting 2025.jpg|ലഘുചിത്രം|കലോത്സവം ]]
[[പ്രമാണം:35025 videoshooting1 2025.jpg|ലഘുചിത്രം|കലോത്സവം ]]
ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിന്റെ  വേദിയിലെ മത്സരങ്ങൾ ലിറ്റിൽ  കൈറ്റ്സ് കുട്ടികൾ ഷൂട്ടിംഗ് ചെയ്തു ഡോക്യൂമെന്റഷൻ നടത്തുകയുണ്ടായി .കലോത്സവത്തിന്റെ മൂന്നാം ദിവസത്തെ  6 ,7  വേദികളിലെ മത്സരങ്ങൾ കുട്ടികൾ ഷൂട്ട് ചയ്തു ,ഈ പ്രവർത്തനം കുട്ടികൾക്ക് വേറിട്ടൊരു അനുഭവം നൽകുന്നതായിരുന്നു .2024 -2027  ബാച്ചിലെ ഷാഹിർ ,സൂര്യ ,അഭിഷേക്, നീരദ് എന്നീ കുട്ടികൾ ആണ് ഇതിനായി കലോത്സവ വേദിയായ മണ്ണാറശാല ups സ്കൂളിൽ എത്തിയത് .