"ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
}}
==അംഗങ്ങൾ==
{| class="wikitable"
|+
|
SL NO
|
NAME OF STUDENT
!
Division
|-
|1
|ABHAYDAS C M
|A
|-
|2
|ABHIYA U L
|B
|-
|3
|ADHNAN AKTHER
|A
|-
|4
|AKSHAY SIVANAND K S
|A
|-
|5
|ANGEL MARIYA JOSE
|A
|-
|6
|ASHNA A K
|8
|-
|7
|ATHIRA SURESH
|8
|-
|8
|AVANTHIKA K P
|8
|-
|9
|CHITHRA
|8
|-
|10
|DHYAN BABU
|8
|-
|11
|ERIN XAVIER
|8
|-
|12
|INZA FATHIMA
|8
|-
|13
|KEERTHANA C K
|8
|-
|14
|KRISHNENDHU
|8
|-
|15
|MINHA MEHSIN P
|8
|-
|16
|MRDHULA RAJU
|8
|-
|17
|MUHAMMED ADHIL
|8
|-
|18
|NEHA FATHIMA P
|8
|-
|19
|NEVIN JUDY
|8
|-
|20
|RAFIYA FIRDOSE
|8
|-
|21
|RONALD MICHAEL
|8
|-
|22
|SIVAGANGA K S
|8
|-
|23
|SREE RAG BINEESH
|8
|-
|24
|VAIGA NANDA T S
|8
|-
|25
|VARUN SHAJU
|8
|}
[[പ്രമാണം:15083-LK BATCH2024-27.jpg|ലഘുചിത്രം|705x705px|LK BATCH 2024-27 GHS THRIKKAIPATTA]]
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:15083-GHSTKPTA LKCAMP 2014-17.jpg|ലഘുചിത്രം|GHS THRIKKAIPATTA-LK SCHOOL CAMP]]
== '''Little Kites 2024-27  സ്കൂൾ ക്യാമ്പ്''' ==
'''Little Kites 2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ്''' ഉത്സാഹപൂർണ്ണമായി നടത്തപ്പെട്ടു. ടെക്‌നോളജിയെയും സൃഷ്ടിപരതയെയും അഗാധമായി മനസിലാക്കാനുള്ള ഉദ്ദേശത്തോടെയുള്ള ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് അതുല്യമായ ഒരു അനുഭവമായിത്തീരുകയും ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി പരിപാടിയുടെ സ്വാഗതം രാജേഷ് പി പി (LKM GHS THRIKKAIPATTA)നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.Little Kites പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസം ഭാവിയിലെ തൊഴിൽ സാധ്യതകളിലും സൃഷ്ടിപരതയിലും എത്രമാത്രം സഹായകമാണെന്ന് അദ്ദേഹം വിശദീകരിച്ചു.പരിപാടിക്ക് PTA പ്രസിഡന്റ് ശ്രീ വിജയൻ ഉത്ഘാടനം നിർവഹിച്ച് കുട്ടികൾക്ക് കാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമാകുമ്പോൾ ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ചും വിശദമായി പറഞ്ഞു. SMC ചെയർമാൻ ശ്രീ അനൂപ് ആശംസകൾ നേർന്നു, കുട്ടികൾ ഇത്തരമൊരു ക്യാമ്പിൽ പങ്കെടുത്ത് ഭാവിയിലെ ടെക്‌നോളജി രംഗത്തെ മാറ്റങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അദ്ദേഹം ആശംസിച്ചു.
ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്ലാസുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനറായ '''ദിലീപ് എം.ഡി (LKM – GHS ബീനാച്ചി)''' ആയിരുന്നു. '''റീൽസ് നിർമ്മാണം''' എന്ന തലക്കെട്ടിലൊടെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ആധുനികമായ വീഡിയോ ഉള്ളടക്കം എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് പ്രായോഗികമായി അവർക്കു പഠിക്കാൻ കഴിയുകയും ചെയ്തു. തുടർന്ന്, '''Kdenlive വീഡിയോ എഡിറ്റിങ്''' എന്ന സെഷനിൽ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് എഡിറ്റിങ് ചെയ്യുന്ന രീതികൾ, ബേസിക് ടൂൾസ്, ഇഫെക്ടുകൾ എന്നിവ കുറിച്ച് വിശദമായ പരിശീലനം ലഭിച്ചു.
ഈ ക്യാമ്പ് വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യയിലേക്കുള്ള താത്പര്യവും സൃഷ്ടിപരതയുമായുള്ള ചിന്താഗതി വളർത്തുവാനും വലിയൊരു പ്രേരണയായി. നൂതന കാഴ്ചപ്പാടുകൾ സ്വീകരിച്ച് സ്വന്തം കഴിവുകൾ പുതിയ തലത്തിലേക്ക് ഉയർത്താൻ കുട്ടികൾക്ക് ഈ ക്യാമ്പ് സഹായകമായി. Little Kites പദ്ധതിയുടെ ലക്ഷ്യങ്ങളിലേക്കുള്ള ഒരുവലിയ ചുവടുവെയ്പ്പായി ഈ ക്യാമ്പ് മാറി.
== സൈബർ സെക്യൂരിറ്റി ബോധവത്കരണം. ==
[[പ്രമാണം:15083-GHSTKPTA .jpg|ലഘുചിത്രം|CYBER SECURITY CLASS BY LK STUDENTS]]
വിദ്യാലയത്തിലെ യു.പി വിഭാഗം കുട്ടികളെ ലക്ഷ്യമാക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സൈബർ സുരക്ഷയെക്കുറിച്ചുള്ള ഒരു ബോധവത്കരണ ക്ലാസ് നടത്തി. മൊബൈൽ ഫോൺ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിക്കുന്നതിനിടെ പാലിക്കേണ്ട സുരക്ഷാ മാർഗങ്ങളും ഉത്തരവാദിത്തങ്ങളും കുട്ടികൾക്ക് ലളിതമായി മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കുകയായിരുന്നു.
ഓൺലൈൻ ലോകത്ത് ഉണ്ടാകാൻ സാധ്യതയുള്ള ചതിക്കുഴികൾ, വ്യാജ ലിങ്കുകൾ, അന്യരിൽ നിന്ന് വരുന്ന സന്ദേശങ്ങൾ, ഗെയിമുകളിലൂടെ ഉണ്ടാകുന്ന വശീകരണം തുടങ്ങിയ അപകടങ്ങളെ കുറിച്ച് വിശദീകരിക്കുകയും അവയെ എങ്ങനെ തിരിച്ചറിയാം, എങ്ങനെ ഒഴിവാക്കാം എന്നീ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ ലഭിക്കുവാൻ സഹായിക്കുകയും ചെയ്തു.
ഇതിനൊപ്പം സുരക്ഷിതമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം, വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന നിർദ്ദേശം, മാന്യമായ ഇന്റർനെറ്റ് പെരുമാറ്റം (Netiquette), പഠനത്തിനായി ശരിയായ രീതിയിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തി.
ഈ ക്ലാസ് മുഖേന ഡിജിറ്റൽ ലോകത്ത് സൂക്ഷിച്ചും ശ്രദ്ധയോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി; ഭാവിയിൽ കൂടുതൽ ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളായി മാറാൻ ആവശ്യമായ അറിവുകളും കഴിവുകളും സമ്പാദിക്കാൻ ഈ ക്ലാസ്സ്‌ സഹായകമായി. LK അംഗങ്ങളായ കീർത്തന, അഭിയ എന്നിവരാണ് ക്ലാസ്സ്‌ കൈകാര്യം ചെയ്തത്.
----
{{ഫലകം:LkMessage}}

22:13, 20 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
20-11-202515083tkpta

അംഗങ്ങൾ

SL NO

NAME OF STUDENT

Division

1 ABHAYDAS C M A
2 ABHIYA U L B
3 ADHNAN AKTHER A
4 AKSHAY SIVANAND K S A
5 ANGEL MARIYA JOSE A
6 ASHNA A K 8
7 ATHIRA SURESH 8
8 AVANTHIKA K P 8
9 CHITHRA 8
10 DHYAN BABU 8
11 ERIN XAVIER 8
12 INZA FATHIMA 8
13 KEERTHANA C K 8
14 KRISHNENDHU 8
15 MINHA MEHSIN P 8
16 MRDHULA RAJU 8
17 MUHAMMED ADHIL 8
18 NEHA FATHIMA P 8
19 NEVIN JUDY 8
20 RAFIYA FIRDOSE 8
21 RONALD MICHAEL 8
22 SIVAGANGA K S 8
23 SREE RAG BINEESH 8
24 VAIGA NANDA T S 8
25 VARUN SHAJU 8

LK BATCH 2024-27 GHS THRIKKAIPATTA

പ്രവർത്തനങ്ങൾ

GHS THRIKKAIPATTA-LK SCHOOL CAMP

Little Kites 2024-27 സ്കൂൾ ക്യാമ്പ്

Little Kites 2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഉത്സാഹപൂർണ്ണമായി നടത്തപ്പെട്ടു. ടെക്‌നോളജിയെയും സൃഷ്ടിപരതയെയും അഗാധമായി മനസിലാക്കാനുള്ള ഉദ്ദേശത്തോടെയുള്ള ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് അതുല്യമായ ഒരു അനുഭവമായിത്തീരുകയും ചെയ്തു.

ക്യാമ്പിന്റെ ഭാഗമായി പരിപാടിയുടെ സ്വാഗതം രാജേഷ് പി പി (LKM GHS THRIKKAIPATTA)നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.Little Kites പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസം ഭാവിയിലെ തൊഴിൽ സാധ്യതകളിലും സൃഷ്ടിപരതയിലും എത്രമാത്രം സഹായകമാണെന്ന് അദ്ദേഹം വിശദീകരിച്ചു.പരിപാടിക്ക് PTA പ്രസിഡന്റ് ശ്രീ വിജയൻ ഉത്ഘാടനം നിർവഹിച്ച് കുട്ടികൾക്ക് കാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമാകുമ്പോൾ ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ചും വിശദമായി പറഞ്ഞു. SMC ചെയർമാൻ ശ്രീ അനൂപ് ആശംസകൾ നേർന്നു, കുട്ടികൾ ഇത്തരമൊരു ക്യാമ്പിൽ പങ്കെടുത്ത് ഭാവിയിലെ ടെക്‌നോളജി രംഗത്തെ മാറ്റങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അദ്ദേഹം ആശംസിച്ചു.

ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്ലാസുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനറായ ദിലീപ് എം.ഡി (LKM – GHS ബീനാച്ചി) ആയിരുന്നു. റീൽസ് നിർമ്മാണം എന്ന തലക്കെട്ടിലൊടെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ആധുനികമായ വീഡിയോ ഉള്ളടക്കം എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് പ്രായോഗികമായി അവർക്കു പഠിക്കാൻ കഴിയുകയും ചെയ്തു. തുടർന്ന്, Kdenlive വീഡിയോ എഡിറ്റിങ് എന്ന സെഷനിൽ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് എഡിറ്റിങ് ചെയ്യുന്ന രീതികൾ, ബേസിക് ടൂൾസ്, ഇഫെക്ടുകൾ എന്നിവ കുറിച്ച് വിശദമായ പരിശീലനം ലഭിച്ചു.

ഈ ക്യാമ്പ് വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യയിലേക്കുള്ള താത്പര്യവും സൃഷ്ടിപരതയുമായുള്ള ചിന്താഗതി വളർത്തുവാനും വലിയൊരു പ്രേരണയായി. നൂതന കാഴ്ചപ്പാടുകൾ സ്വീകരിച്ച് സ്വന്തം കഴിവുകൾ പുതിയ തലത്തിലേക്ക് ഉയർത്താൻ കുട്ടികൾക്ക് ഈ ക്യാമ്പ് സഹായകമായി. Little Kites പദ്ധതിയുടെ ലക്ഷ്യങ്ങളിലേക്കുള്ള ഒരുവലിയ ചുവടുവെയ്പ്പായി ഈ ക്യാമ്പ് മാറി.

സൈബർ സെക്യൂരിറ്റി ബോധവത്കരണം.

CYBER SECURITY CLASS BY LK STUDENTS