"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 151: | വരി 151: | ||
2024-25 അധ്യയന വർഷത്തെ ക്രിസ്മസ് ആഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കരകുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് യു ലേഖാറാണി ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണ വിതരണം ഉണ്ടായിരുന്നു. പരിപാടിയിൽ പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, പി ടി എ- എം പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. | 2024-25 അധ്യയന വർഷത്തെ ക്രിസ്മസ് ആഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കരകുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് യു ലേഖാറാണി ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണ വിതരണം ഉണ്ടായിരുന്നു. പരിപാടിയിൽ പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, പി ടി എ- എം പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. | ||
=== പഠന വിനോദ യാത്ര === | |||
[[പ്രമാണം:42548 lp tour.jpg|ലഘുചിത്രം|പഠന വിനോദ യാത്ര]] | |||
[[പ്രമാണം:42548 up tour.jpg|നടുവിൽ|ലഘുചിത്രം|പഠന വിനോദ യാത്ര]] | |||
2024-25 അധ്യയന വർഷത്തെ യു പി വിഭാഗം കുട്ടികളുടെ പഠന വിനോദ യാത്ര ജനുവരി 3നും എൽ പി വിഭാഗം കുട്ടികളുടേത് ജനുവരി 17നും നടന്നു. യു പി വിഭാഗം ആതിരപ്പിള്ളി, വാഴച്ചാൽ, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്, സ്നോ സ്റ്റോം എന്നിവിടങ്ങളിലേക്കും എൽ പി വിഭാഗം ഗോഗോലാൻഡിലേക്കുമാണ് യാത്ര സംഘടിപ്പിച്ചത്. | |||
=== രക്തസാക്ഷിദിനാചരണം === | === രക്തസാക്ഷിദിനാചരണം === | ||
| വരി 166: | വരി 175: | ||
രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു. | രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു. | ||
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു. | |||
=== സ്കൂൾ വാർഷികാഘോഷം === | === സ്കൂൾ വാർഷികാഘോഷം === | ||
| വരി 176: | വരി 184: | ||
=== പഠനോത്സവം === | === പഠനോത്സവം === | ||
[[പ്രമാണം:42548 padanothsavam.jpg|ഇടത്ത്|ലഘുചിത്രം|കുമ്മാട്ടിക്കളി ]] | |||
[[പ്രമാണം:42548 padanothsavam2.jpg|ലഘുചിത്രം|പഠനോത്സവം ]] | |||
2024-25 അധ്യയനവർഷത്തെ ക്ലാസ്സ്‌തല പഠനോത്സവം 2025 മാർച്ച് 6 വ്യാഴാഴ്ചയും സ്കൂൾതല പഠനോത്സവം മാർച്ച് 11 ചൊവ്വാഴ്ചയും നടന്നു. സ്കൂൾതല പഠനോത്സവം വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു. | 2024-25 അധ്യയനവർഷത്തെ ക്ലാസ്സ്‌തല പഠനോത്സവം 2025 മാർച്ച് 6 വ്യാഴാഴ്ചയും സ്കൂൾതല പഠനോത്സവം മാർച്ച് 11 ചൊവ്വാഴ്ചയും നടന്നു. സ്കൂൾതല പഠനോത്സവം വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു. | ||
=== പ്രീ-പ്രൈമറി ഗണിതോത്സവം, ശാസ്ത്രോത്സവം === | |||
[[പ്രമാണം:42548 pre primary science fest.jpg|ഇടത്ത്|ലഘുചിത്രം|പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല ]] | |||
[[പ്രമാണം:42548 pre primary science fest2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|പ്രീ-പ്രൈമറി ശാസ്ത്രോത്സവം]] | |||
2024-25 അധ്യയന വർഷത്തെ പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല 2025 മാർച്ച് 17 നു നടന്നു. വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | |||
=== യാത്രയയപ്പ് === | |||
[[പ്രമാണം:42548 sent off.jpg|ലഘുചിത്രം|യാത്രയയപ്പ് ]] | |||
[[പ്രമാണം:42548 sent off2.jpg|ഇടത്ത്|ലഘുചിത്രം|ഏഴാംക്ലാസ്സ് കുട്ടികളുടെ യാത്രയയപ്പ് ]] | |||
ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കുട്ടികളുടെ യാത്രയയപ്പ് മാർച്ച് 17 തിങ്കളാഴ്‌ച വൈകിട്ട് 3.30 നു കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ രമണി, പി ടി എ വൈസ് പ്രസിഡന്റ് ആതിര, എസ് എം സി ചെയർമാൻ രജനീഷ് നാരായൺ, അധ്യാപകർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. കുട്ടികൾ സ്കൂളിനെക്കുറിച്ചുള്ള അവരുടെ ഓർമകൾ എല്ലാവരുമായി പങ്കുവച്ചു. തുടർന്ന് കുട്ടികൾക്ക് സ്നേഹവിരുന്ന് ഉണ്ടായിരുന്നു. | |||