ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2024-27/തനത് പ്രവർത്തനങ്ങൾ 2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
'== ഇൻസ്റ്റലേഷൻ ഫെസ്റ്റ് == കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Suhailath k (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:Drcmlp-installation fest 20.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് കുറുക]]
![[പ്രമാണം:Drcmlp-installation fest 20.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് കുറുക|നടുവിൽ|333x333ബിന്ദു]]
![[പ്രമാണം:Drcmlp-installation fest 19.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് കുറുക]]
![[പ്രമാണം:Drcmlp-installation fest 19.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ്|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:Drcmlp-installation fest 18.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് കുറുക]]
|[[പ്രമാണം:Drcmlp-installation fest 18.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് |നടുവിൽ|333x333ബിന്ദു]]
|}
 
 
== പ്രവേശനോത്സവം ജൂൺ 2 2025 ==
'''സ്കൂൾ പ്രവേശനോത്സവം 2025 ന്റെ ഡോക്യൂമെന്റഷന് ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ'''
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന എല്ലാ പ്രവർത്തങ്ങളുടെയും ഡോക്യൂമെന്റഷന് ഏറ്റെടുത്തു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മാതൃകയായി. ഓരോ പരിപാടിയുടെയും ഫോട്ടോസ് വീഡിയോസ് കല്ലെച്റ്റ് ചെയ്‌തു ഡോക്യൂമെന്റ ചെയ്‌തു ചാർജുള്ള ടീചെര്സ് നു കൈമാറി. കൂടാതെ സ്കൂളിൽ നടന്ന പ്രോഗ്രാംസ് നെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി പ്രോമോ വീഡിയോസ് , റീല്സ് തയ്യാറാക്കി നൽകി.
{| class="wikitable"
|+
![[പ്രമാണം:19868- ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ-സ്കൂൾ പ്രവേശനോത്സവം 2025 .jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ-സ്കൂൾ പ്രവേശനോത്സവം 2025|നടുവിൽ|333x333ബിന്ദു]]
![[പ്രമാണം:19868- ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ-സ്കൂൾ പ്രവേശനോത്സവം 2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ-സ്കൂൾ പ്രവേശനോത്സവം 2025|നടുവിൽ|333x333ബിന്ദു]]
!
[[പ്രമാണം:19868- ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ 2025-സ്കൂൾ പ്രവേശനോത്സവം .jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ |നടുവിൽ|333x333ബിന്ദു ]]
|}
==ഐ.ടി ക്യാംപ് സംഘടിപ്പിച്ചു==
--------------------------------------------------
തട്ടാഞ്ചേരിമല ജി.എൽ.പി സ്കൂൾ സംഘടിപ്പിച്ച'Techtots' ഐ.ടി. ക്യാംപ് കുട്ടികൾക്ക് നവ്യാനുഭവമായി.
കളിപ്പെട്ടിയിലെ വിസ്മയങ്ങൾക്ക് പിന്നിലെ പ്രവർത്തനങ്ങൾ, നേരം കൊല്ലികളായ വീഡിയോ ഗെയിമുകൾക്കപ്പുറം  സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ജി.എച്ച്. എസ് കുറുക സ്കൂളിലെ കൈറ്റ്മാസ്റ്റർ ശറഫുദ്ധീൻ. എ, കൈറ്റ് മിസ്ട്രസ് സുഹൈലത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ക്ലാസ് കുട്ടികളുടെ മനം കവർന്നു.
വാർഡ് മെമ്പർ മെഹബൂബ.പി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ നാസർ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി അഹമ്മദ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു
{| class="wikitable"
|+
|[[പ്രമാണം:19868-IT camp for LP school Thattancheri mala.jpg|ലഘുചിത്രം|IT camp for LP school Thattancheri mala]]
|[[പ്രമാണം:19868-IT camp for LP school Thattancheri mala1.jpg|ലഘുചിത്രം|IT camp for LP school Thattancheri mala1]]
|[[പ്രമാണം:19868-IT camp for lp students Thattancherimala11.jpg|ലഘുചിത്രം|IT camp for lp students Thattancherimala11]]
|[[പ്രമാണം:19868-IT camp for LP school Thattancheri mala3.jpg|ലഘുചിത്രം|IT camp for LP school Thattancheri mala3]]
|[[പ്രമാണം:19868-IT camp for LP school Thattancheri mala4.jpg|ലഘുചിത്രം|IT camp for LP school Thattancheri mala4]]
|}
|}

12:58, 3 മാർച്ച് 2026-നു നിലവിലുള്ള രൂപം

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്.

ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് കുറുക
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്


പ്രവേശനോത്സവം ജൂൺ 2 2025

സ്കൂൾ പ്രവേശനോത്സവം 2025 ന്റെ ഡോക്യൂമെന്റഷന് ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന എല്ലാ പ്രവർത്തങ്ങളുടെയും ഡോക്യൂമെന്റഷന് ഏറ്റെടുത്തു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മാതൃകയായി. ഓരോ പരിപാടിയുടെയും ഫോട്ടോസ് വീഡിയോസ് കല്ലെച്റ്റ് ചെയ്‌തു ഡോക്യൂമെന്റ ചെയ്‌തു ചാർജുള്ള ടീചെര്സ് നു കൈമാറി. കൂടാതെ സ്കൂളിൽ നടന്ന പ്രോഗ്രാംസ് നെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി പ്രോമോ വീഡിയോസ് , റീല്സ് തയ്യാറാക്കി നൽകി.

ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ-സ്കൂൾ പ്രവേശനോത്സവം 2025
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ-സ്കൂൾ പ്രവേശനോത്സവം 2025
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ

ഐ.ടി ക്യാംപ് സംഘടിപ്പിച്ചു


തട്ടാഞ്ചേരിമല ജി.എൽ.പി സ്കൂൾ സംഘടിപ്പിച്ച'Techtots' ഐ.ടി. ക്യാംപ് കുട്ടികൾക്ക് നവ്യാനുഭവമായി.

കളിപ്പെട്ടിയിലെ വിസ്മയങ്ങൾക്ക് പിന്നിലെ പ്രവർത്തനങ്ങൾ, നേരം കൊല്ലികളായ വീഡിയോ ഗെയിമുകൾക്കപ്പുറം സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ജി.എച്ച്. എസ് കുറുക സ്കൂളിലെ കൈറ്റ്മാസ്റ്റർ ശറഫുദ്ധീൻ. എ, കൈറ്റ് മിസ്ട്രസ് സുഹൈലത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ക്ലാസ് കുട്ടികളുടെ മനം കവർന്നു. വാർഡ് മെമ്പർ മെഹബൂബ.പി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ നാസർ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി അഹമ്മദ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു

IT camp for LP school Thattancheri mala
IT camp for LP school Thattancheri mala1
IT camp for lp students Thattancherimala11
IT camp for LP school Thattancheri mala3
IT camp for LP school Thattancheri mala4