"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12017 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:12017 profile.jpg|ലഘുചിത്രം]]
[[പ്രമാണം:12017 profile.jpg|ലഘുചിത്രം]]


വരി 5: വരി 6:
== '''സ്കൂളിന്റെ വീഡിയോ [https://drive.google.com/file/d/19kQTDJplUWWGWGL_4Dhmc9ZM0zgLp7KC/view?usp=sharing ഇവിടെ കാണാം]''' ==
== '''സ്കൂളിന്റെ വീഡിയോ [https://drive.google.com/file/d/19kQTDJplUWWGWGL_4Dhmc9ZM0zgLp7KC/view?usp=sharing ഇവിടെ കാണാം]''' ==
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''2025-26 അധ്യയനവർഷം - പ്രവേശനോത്സവം - അക്ഷരാർത്ഥത്തിൽ ഉത്സവമായി''' ==
ജി.എച്ച്.എസ്.എസ്. മടിക്കൈ സ്കൂൾ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ എം.പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത നാടൻ പാട്ട് കലാകാരൻ ശ്രീ രവി വാണിയമ്പാറ  മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പാൾ ശ്രീ. എ.കെ. വിനോദ് കുമാർ , ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ടി. രാജൻ,വാർഡ് മെമ്പർ ശ്രീ.എൻ. ബാലകൃഷ്ണൻ, എസ്.എം.സി ചെയർമാൻ ശ്രീ.സുമേഷ്, മദർ പി.ടി എ പ്രസിഡണ്ട് ശ്രീമതി ചിന്താമണി, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. സി.എം. മീനാകുമാരി എന്നിവർ ആശംസാഭാഷണം നടത്തി. ചടങ്ങിൽ SSLC പരീക്ഷയിലെ A+ വിജയികൾക്കുംLSS, USS വിജയികൾക്കും ആനുമോദനം നൽകി. പ്രദേശത്തെ വിവിധ സ്വയം സഹായ സംഘങ്ങൾ ചേർന്ന് നവാഗതർക്ക് കുടയും പഠനോപകരണങ്ങളും നൽകി. കഴിഞ്ഞ SSLC ബാച്ച് സ്കൂളിന് നൽകിയ മൂന്ന് ഫാനുകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. മാലിന്യ മുക്ത നവകേരളം ക്യാമ്പെയിനിൻ്റെ ഭാഗമായി SPC കേഡറ്റ് ദിൽന സദസ്സിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ഡോ.സീമ പി.ഡി. നന്ദി പറഞ്ഞു. ശ്രീ രവി വാണിയമ്പാറയും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചത് സദസ്സിന് നവോന്മേഷം നൽകി. തുടർന്ന് പായസ വിതരണം നടന്നു.<gallery>
പ്രമാണം:12017 praves2025 1.jpg|alt=
പ്രമാണം:12017 praves2025 2.jpg|alt=
പ്രമാണം:12017 praves2025 3.jpg|alt=
പ്രമാണം:12017 praves2025 4.jpg|alt=
പ്രമാണം:12017 praves2025 5.jpg|alt=
പ്രമാണം:12017 praves2025 6.jpg|alt=
പ്രമാണം:12017 praves2025 7.jpg|alt=
പ്രമാണം:12017 praves2025 8.jpg|alt=
പ്രമാണം:12017 praves2025 9.jpg|alt=
പ്രമാണം:12017 praves2025 10.jpg|alt=
പ്രമാണം:12017 praves2025 11.jpg|alt=
പ്രമാണം:12017 praves2025 13.jpg|alt=
പ്രമാണം:12017 praves2025 14.jpg|alt=
പ്രമാണം:12017 praves2025 15.jpg|alt=
പ്രമാണം:12017 praves2025 16.jpg|alt=
പ്രമാണം:12017 praves2025 17.jpg|alt=
പ്രമാണം:12017 praves2025 18.jpg|alt=
പ്രമാണം:12017 praves2025 19.jpg|alt=
പ്രമാണം:12017 praves2025 20.jpg|alt=
പ്രമാണം:12017 praves2025 21.jpg|alt=
പ്രമാണം:12017 praves2025 22.jpg|alt=
പ്രമാണം:12017 praves2025 23.jpg|alt=
</gallery>
== '''അക്കാദമികമികവ് വീണ്ടും തെളിയിച്ച് മടിക്കൈയുടെ ചുണക്കുട്ടികൾ''' ==
എൽ എസ് എസ്, യു എസ് എസ് റിസൾട്ട് സ്കൂളിന്റെ അക്കാദമിക മികവ് വിളിച്ചോതുന്നതായി. സാധാരണ പഠനസമയത്ത് നൽകിയ പ്രത്യേക പഠന പാക്കേജുകളും അധികസമയക്ലാസ്സുകളും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഏറ്റെടുത്തപ്പോൾ വിജയം മികവുറ്റതായി. 9 കുട്ടികൾ എൽ എസ് എസിനും 6 കുട്ടികൾ യു എസ് എസ്സിനും അർഹരായി. വിജയികൾക്ക് അഭിനന്ദനങ്ങൾ!!!<gallery>
പ്രമാണം:IMG-20250517-WA0021.jpg|സനന്തു വി വി - യു എസ് എസ്
പ്രമാണം:IMG-20250517-WA0020.jpg|അനാമിക കെ - യു എസ് എസ്
പ്രമാണം:IMG-20250517-WA0019.jpg|നൈനിക കെ - യു എസ് എസ്
പ്രമാണം:IMG-20250517-WA0006.jpg|ധ്യാൻ ചന്ദ് -  യു എസ് എസ്
പ്രമാണം:IMG-20250517-WA0018.jpg|ദിയ വിജയൻ -  യു എസ് എസ്
പ്രമാണം:IMG-20250517-WA0017.jpg|ദേവദത്ത് എം പി -  യു എസ് എസ്
പ്രമാണം:IMG-20250517-WA0016.jpg|അഖിൽ ദേവ് എം - എൽ എസ് എസ്
പ്രമാണം:IMG-20250517-WA0015.jpg|ആശിഷ് എസ് വിജയ് - എൽ എസ് എസ്
പ്രമാണം:IMG-20250517-WA0014.jpg|മീനാക്ഷി എ - എൽ എസ് എസ്
പ്രമാണം:IMG-20250517-WA0013.jpg|ആകാശ് എ തമ്പാൻ - എൽ എസ് എസ്
പ്രമാണം:IMG-20250517-WA0012.jpg|ശ്രീബാല കെ - എൽ എസ് എസ്
പ്രമാണം:IMG-20250517-WA0011.jpg|ആദിദേവ് കെ - എൽ എസ് എസ്
പ്രമാണം:IMG-20250517-WA0010.jpg|ദേവാഞ്ജന പി - എൽ എസ് എസ്
പ്രമാണം:IMG-20250517-WA0009.jpg|തന്മയ റോഷ്നി - എൽ എസ് എസ്
പ്രമാണം:IMG-20250517-WA0007.jpg|സനയ് കൃഷ്ണ - എൽ എസ് എസ്
</gallery>
== '''2025 എസ് എസ് എൽ സി റിസൾട്ട് - കഠിന പ്രയത്നത്തിന്റെ മധുരഫലം''' ==
2025 മാർച്ചിൽ നടന്ന എസ് എസ് എൽ സി റിസൾട്ട് സ്കൂളിന് അഭിമാനമായി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പി ടി എ യും ഒത്തുചേർന്ന് ആവിഷ്കരിച്ച പ്രത്യേക പഠനതന്ത്രം ഫലം കണ്ടു. ഉത്സാഹത്തോടുകൂടി വൈകുന്നേരം 7 മണി വരെ സ്കൂളിൽ എല്ലാ ദിവസവും കഠിന പ്രയത്നത്തിനൊരുങ്ങിയ കുട്ടികൾക്ക് കട്ട സപ്പോർട്ട് നൽകി അധ്യാപകരും അണി നിരന്നത് പരീക്ഷാഫലത്തിൽ പ്രതിഫലിച്ചു. ഇപ്രാവശ്യം എട്ടു കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഒരുകുട്ടിക്ക് ഒൻപത് എപ്ലസ്സും മൂന്നു കുട്ടികൾക്ക് എട്ട് എ പ്ലസ്സും ലഭിച്ചു. ഒത്തു പിടിച്ചാൽ മലയും പോരും എന്ന് മടിക്കൈ തിരിച്ചറിഞ്ഞ ഫലമായിരുന്നു ഇത്തവണത്തേത്.<gallery>
പ്രമാണം:IMG-20250510-WA0055.jpg|തനിമ ഷൈജു - ഫുൾ എ പ്ലസ്
പ്രമാണം:IMG-20250510-WA0061.jpg|ശ്രേയ അശോകൻ -  ഫുൾ എ പ്ലസ്
പ്രമാണം:IMG-20250510-WA0060.jpg|ആര്യശ്രീ കെ -  ഫുൾ എ പ്ലസ്
പ്രമാണം:IMG-20250510-WA0059.jpg|ആര്യശ്രീ എ വി -  ഫുൾ എ പ്ലസ്
പ്രമാണം:IMG-20250510-WA0058.jpg|ശാലിമ എസ് ചന്ദ്രൻ -  ഫുൾ എ പ്ലസ്
പ്രമാണം:IMG-20250510-WA0057.jpg|ആദിനാഥ് കെ വി -  ഫുൾ എ പ്ലസ്
പ്രമാണം:IMG-20250510-WA0056.jpg|ശ്രീനന്ദ സി വി -  ഫുൾ എ പ്ലസ്
പ്രമാണം:IMG-20250514-WA0015.jpg|ദേവസൂര്യ -  ഫുൾ എ പ്ലസ്
പ്രമാണം:IMG-20250514-WA0014.jpg|ശ്വേത അശോകൻ -  ഒൻപത് എ പ്ലസ്
പ്രമാണം:IMG-20250514-WA0013.jpg|സംവൃത് യു എസ് - എട്ട് എ പ്ലസ്
പ്രമാണം:IMG-20250514-WA0012.jpg|പ്രണവ്യ - എട്ട് എ പ്ലസ്
പ്രമാണം:IMG-20250514-WA0010.jpg|ദേവനന്ദ - എട്ട് എ പ്ലസ്
</gallery>


== '''റിഥം - 2K25''' ==
== '''റിഥം - 2K25''' ==
വരി 19: വരി 81:
</gallery>
</gallery>


== '''പൊതു ഇട പ്രവേശനോത്സവം- ബല്ല അടമ്പിൽ അഴീക്കോടൻ സ്മാരക ക്ലബ്ബ് പരിസരത്ത് സംഘടിപ്പിച്ചു.''' ==
== '''പൊതു ഇട പഠനോത്സവം - ബല്ല അടമ്പിൽ അഴീക്കോടൻ സ്മാരക ക്ലബ്ബ് പരിസരത്ത് സംഘടിപ്പിച്ചു.''' ==
2025 മാർച്ച് 20 ന് വൈകുന്നേരം 3 മണിക്ക് കുട്ടികളുടെ പഠന നേട്ടങ്ങൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ബല്ല അടമ്പിൽ അഴീക്കോടൻ സ്മാരക ഗ്രന്ഥാലയ പരിസരത്ത് പഠനോത്സവം സംഘടിപ്പിച്ചു. നാട്ടുകാരുടെയും പി ടി എ യുടെയും ക്ലബ്ബ്, ഗ്രന്ഥശാല യുടെ ഭാരവാഹികളുടെയും പൂർണ്ണ സഹകരണത്തോടെയാണ് പഠനോത്സവം സംഘടിപ്പിക്കപ്പെട്ടത്. ക്ലബ്ബിന്റെ വക കുട്ടികൾക്ക് പായസവിതരണം നടന്നു. ഹൊസ്ദുർഗ്ഗ് ബി പി സി ഡോ കെ വി രാജേഷ് ഉദ്ഘാടനം ചെയ്ത പഠനോത്സവം അക്ഷാരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറി.  
2025 മാർച്ച് 20 ന് വൈകുന്നേരം 3 മണിക്ക് കുട്ടികളുടെ പഠന നേട്ടങ്ങൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ബല്ല അടമ്പിൽ അഴീക്കോടൻ സ്മാരക ഗ്രന്ഥാലയ പരിസരത്ത് പഠനോത്സവം സംഘടിപ്പിച്ചു. നാട്ടുകാരുടെയും പി ടി എ യുടെയും ക്ലബ്ബ്, ഗ്രന്ഥശാല യുടെ ഭാരവാഹികളുടെയും പൂർണ്ണ സഹകരണത്തോടെയാണ് പഠനോത്സവം സംഘടിപ്പിക്കപ്പെട്ടത്. ക്ലബ്ബിന്റെ വക കുട്ടികൾക്ക് പായസവിതരണം നടന്നു. ഹൊസ്ദുർഗ്ഗ് ബി പി സി ഡോ കെ വി രാജേഷ് ഉദ്ഘാടനം ചെയ്ത പഠനോത്സവം അക്ഷാരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറി.