"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shahidasajid (സംവാദം | സംഭാവനകൾ)
20062 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
</gallery>
</gallery>

2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക അസംബ്ലിയിൽ ഭാരതപ്പുഴ ക്ലബ്‌ തയ്യാറാക്കിയ കാലാവസ്ഥ പതിപ്പ് 'അറോറ' H M ശകുന്തള ടീച്ചർ പ്രകാശനം നിർവഹിച്ചു. ശിവാനി അവതരിപ്പിച്ച മോണോആക്ട് പ്രത്യേക ശ്രദ്ധയാകർഷിച്ചു. ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. മാലിന്യം ബിന്നിലേക്ക് ക്യാമ്പയിൻ, ശലഭോദ്യാനത്തിലെ തൈനടൽ തുടങ്ങിയവയും സംഘടിപ്പിച്ചു.
2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക അസംബ്ലിയോടെ വളരെ സമുചിതമായി ആഘോഷിച്ചു. ഭാരതപ്പുഴ ക്ലബ്‌ തയ്യാറാക്കിയ കാലാവസ്ഥ പതിപ്പ് 'അറോറ' യുടെ  പ്രകാശനം H M ശകുന്തള ടീച്ചർ നിർവഹിച്ചു. ശിവാനി അവതരിപ്പിച്ച മോണോആക്ട് പ്രത്യേക ശ്രദ്ധയാകർഷിച്ചു. ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. മാലിന്യം ബിന്നിലേക്ക് ക്യാമ്പയിൻ, ശലഭോദ്യാനത്തിലെ തൈനടൽ തുടങ്ങിയവയും സംഘടിപ്പിച്ചു.

=='''അറോറ'''==
=='''അറോറ'''==
ഭാരതപ്പുഴ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ കാലാവസ്ഥ പതിപ്പാണ് അറോറ.
ഭാരതപ്പുഴ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ കാലാവസ്ഥ പതിപ്പാണ് അറോറ.
=='''ലഹരി വിരുദ്ധ ദിനാചാരണം'''==
=='''ലഹരി വിരുദ്ധ ദിനാചാരണം'''==
ഈ വർഷത്തെ ലോകലഹരി വിരുദ്ധ ദിനം പ്രത്യേക അസംബ്ലി, പോസ്റ്റർ നിർമ്മാണം, സിഗ്നേച്ചർ ക്യാമ്പയിൻ
ഈ വർഷത്തെ ലോകലഹരി വിരുദ്ധ ദിനം പ്രത്യേക അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, സിഗ്നേച്ചർ ക്യാമ്പയിൻ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവയുമായി സംഘടിപ്പിച്ചു.
<gallery widths="480" heights ="480">
<gallery widths="480" heights ="480">
പ്രമാണം:20062 lahari1.jpg|
പ്രമാണം:20062 lahari1.jpg|
വരി 39: വരി 39:

==''' ബഷീ‌‌ർ ദിനം'''==
==''' ബഷീ‌‌ർ ദിനം'''==
ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായ ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മദിനം വിവിധ പരിപാടി കളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ ബഷീറിന്റെ പ്രധാന കതപാത്രങ്ങളെല്ലാം നിരന്നു. ക്വിസ്, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, അറബിക് പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസും അവതരിപ്പിച്ച സ്കിറ്റ് തുടങ്ങിയവ പ്രധാന ആകർഷകങ്ങളായിരുന്നു.

<gallery widths="480" heights="480">
<gallery widths="480" heights="480">
വരി 88: വരി 89:
പ്രമാണം:100 a.jpg|വിജയോത്സവത്തിൽ ഫുൾ A പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള ട്രോഫി വിതരണം നടത്തുന്നു
പ്രമാണം:100 a.jpg|വിജയോത്സവത്തിൽ ഫുൾ A പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള ട്രോഫി വിതരണം നടത്തുന്നു
പ്രമാണം:100A.jpg|ആറാം തവണയും 100% നേടിയ സ്കൂളിനുള്ള ആദരവ് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്നും HM ശകുന്തള സ്വീകരിക്കുന്നു.
പ്രമാണം:100A.jpg|ആറാം തവണയും 100% നേടിയ സ്കൂളിനുള്ള ആദരവ് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്നും HM ശകുന്തള സ്വീകരിക്കുന്നു.
പ്രമാണം:20062 vijyolsavam.jpg|
പ്രമാണം:20062 vijyolsavam.jpg|വിജയശ്രീ കോർഡിനേറ്റർ സജീവ് സാറിനെ ആദരിക്കുന്നു.
</gallery>
</gallery>

വരി 111: വരി 112:
നവംബർ 4 മുതൽ 11 വരെ നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സ്നോട്‌ അനുബന്ധിച്ചു G.H.S കൂടല്ലൂർ സ്കൂളിൽ പ്രഥമസ്കൂൾ ഒളിമ്പിക്സ്ന്റെ ഭാഗമായി ദീപശിഖ തെളിയിച്ചു.മുൻ വർഷങ്ങളിൽ സബ് ജില്ലാ, റവന്യു ജില്ലാ മലസരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ദീപശിക തെളിയിച്ചു. ഒളിമ്പിക്സിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനോടൊപ്പം വിവിധ കായിക മേളകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടി.

പ്രമാണം:Gho-ghosubjunior.jpg|സബ് ജൂനിയർ ടീം
പ്രമാണം:Gho-ghosubjunior.jpg|തൃത്താല സബ്ജില്ല ഖോ -ഖോ ചാമ്പ്യൻമാരായ സബ്ജൂനിയർ ടീം
പ്രമാണം:Gho-gho.jpg|ജൂനിയർ ടീം
പ്രമാണം:Gho-gho.jpg|ജൂനിയർ ടീം
</gallery>
</gallery>
വരി 173: വരി 174:

=='''നിർമ്മാല്യം'''==
=='''നിർമ്മാല്യം'''==
എം. ടി വാസുദേവൻ നായരുടെ അനുസ്മരണത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ ജീവിത നാൾ വഴികളും കൃതികളും കോർത്തിണക്കി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ആണ് നിർമ്മാല്യം. എച്. എം ഷീന ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടി സ്കൂളിലെ മീഡിയ റൂമിൽ ആണ് ഒരുക്കിയിരുന്നത്. പ്രശസ്ത സാഹിത്യകാരൻ രാമകൃഷ്ണൻ കുമാരനല്ലൂർ പ്രദർശനം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
<gallery widths="480" heights="480">
<gallery widths="480" heights="480">
പ്രമാണം:Nirmmalyam5.jpg|ലഘുചിത്രം
പ്രമാണം:Nirmmalyam5.jpg|
പ്രമാണം:Nirmmalyam 1.jpg|ലഘുചിത്രം
പ്രമാണം:Nirmmalyam 1.jpg|
പ്രമാണം:Nirmmalyam2.jpg|ലഘുചിത്രം
പ്രമാണം:Nirmmalyam2.jpg|
പ്രമാണം:Nirmmalyam.jpg|ലഘുചിത്രം
പ്രമാണം:Nirmmalyam.jpg|

</gallery>
</gallery>

=='''സ്‌മൃതിപഥം'''==
=='''സ്‌മൃതിപഥം'''==
സ്കൂളിൽ നടന്ന എം. ടി അനുസ്മരണം പ്രശസ്ത സാഹിത്യകാരൻ ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ, പിടിഎ പ്രസിഡന്റ്, ഹെഡ് മിസ്ട്രെസ് തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ആദ്യാപികമാരായ റാണി ടീച്ചർ, സുജാത ടീച്ചർ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചു.
<gallery widths="480" heights="480">
<gallery widths="480" heights="480">
പ്രമാണം:Smrithipatham4.jpg|ലഘുചിത്രം
പ്രമാണം:Smrithipatham4.jpg|
പ്രമാണം:Smrithipatham3.jpg|ലഘുചിത്രം
പ്രമാണം:Smrithipatham3.jpg|
പ്രമാണം:Smrithipatham.jpg|ലഘുചിത്രം
പ്രമാണം:Smrithipatham.jpg|
പ്രമാണം:Smrithipatham2.jpg|ലഘുചിത്രം
പ്രമാണം:Smrithipatham2.jpg|
</gallery>
</gallery>

വരി 192: വരി 195:
ഭാരതപ്പുഴ ക്ലബ്‌,ദേശീയഹരിതസേന, സ്കൂൾ സോഷ്യൽക്ലബ്, ഫ്രണ്ട്‌സ്ഓഫ് ഭാരതപ്പുഴ എന്നിവയുടെ നേതൃത്വത്തിൽ പുഴപാഠശാല സംഘടിപ്പിച്ചു. കൂടല്ലൂർ പറമ്പത്കടവിൽ വച്ചു നടന്ന പാഠശാല പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുമ്പിടി ഉദ്ഘാടനം ചെയ്തു. പറമ്പത്തുകടവിലെ കടത്തുകാരൻ മജീദ് അവർകളെ കുട്ടികൾ ആദരിച്ചു. പുഴയിലെ മാലിന്യങ്ങളെ കുറിച്ചുള്ള സ്കൂൾ ജീവശാസ്ത്ര അദ്ധ്യാപകൻ വിമൽ മാസ്റ്ററുടെ ബോധവൽക്കരണക്ലാസ്സ്‌, മാലിന്യ പ്രശ്നങ്ങൾ അടുത്തറിയാനുള്ള പുഴ നടത്തം, സ്കൂൾ ചിത്രകല അദ്ധ്യാപകൻ മൃദുൽ മാസ്റ്ററുടെ പ്ലെയിൻ എയർ പെയിന്റിംഗ് തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷകങ്ങൾ ആയിരുന്നു.പരിപാടിയുടെ മുന്നോടിയായി ഓരോ കുട്ടിയും ഭാരതപ്പുഴയെ അടുത്തറിയാനായി ഭാരതപ്പുഴ ക്വിസും സംഘടിപ്പിച്ചിരുന്നു.

പ്രമാണം:Puzhapatasala1.jpg|ലഘുചിത്രം
പ്രമാണം:Puzhapatasala1.jpg|
പ്രമാണം:Puzhapatasala2.jpg|ലഘുചിത്രം
പ്രമാണം:Puzhapatasala2.jpg|
പ്രമാണം:Puzhapatasala3.jpg|ലഘുചിത്രം
പ്രമാണം:Puzhapatasala3.jpg|
പ്രമാണം:Plainairpainting.jpg|ലഘുചിത്രം
പ്രമാണം:Plainairpainting.jpg|

</gallery>
</gallery>
വരി 207: വരി 210:
പ്രമാണം:20062 discussion4.jpg|
പ്രമാണം:20062 discussion4.jpg|
പ്രമാണം:20062discussion5.jpg|
പ്രമാണം:20062discussion5.jpg|
പ്രമാണം:Anakkara panchayath.jpg|ലഘുചിത്രം
പ്രമാണം:Anakkara panchayath.jpg|
പ്രമാണം:Haritha sabha report presentation.jpg|റിപ്പോർട്ട്‌ അവതരിപ്പിക്കുന്നു
പ്രമാണം:Haritha sabha report presentation.jpg|റിപ്പോർട്ട്‌ അവതരിപ്പിക്കുന്നു
പ്രമാണം:Haritha sabha 2.jpg|ലഘുചിത്രം
പ്രമാണം:Haritha sabha 2.jpg|
പ്രമാണം:Harithasabha1.jpg|thumb|certificate of haritha vidyalayam
പ്രമാണം:Harithasabha1.jpg|thumb|certificate of haritha vidyalayam
പ്രമാണം:Sakshyapathram.jpg|ലഘുചിത്രം
പ്രമാണം:Sakshyapathram.jpg|
</gallery >
</gallery >

വരി 217: വരി 220:
2025 ൽ അവതരിപ്പിച്ച കേന്ദ്ര-സംസ്ഥാന ബജറ്റുകളുടെ അവലോകനം പാഠപുസ്തക രചനാ സമിതി അംഗവും നാഗലശ്ശേരി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ എം.രാജൻ നടത്തി.സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബാണ് 'ബജറ്റിനെ അറിയാം' എന്ന പേരിൽ ബജറ്റ് അവലോകനം സംഘടിപ്പിച്ചത്.
2025 ൽ അവതരിപ്പിച്ച കേന്ദ്ര-സംസ്ഥാന ബജറ്റുകളുടെ അവലോകനം പാഠപുസ്തക രചനാ സമിതി അംഗവും നാഗലശ്ശേരി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ എം.രാജൻ നടത്തി.സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബാണ് 'ബജറ്റിനെ അറിയാം' എന്ന പേരിൽ ബജറ്റ് അവലോകനം സംഘടിപ്പിച്ചത്.
<gallery widths="480" heights="480">
<gallery widths="480" heights="480">
പ്രമാണം:Bajat4.jpg|ലഘുചിത്രം
പ്രമാണം:Bajat4.jpg|
പ്രമാണം:Bajat3.jpg|ലഘുചിത്രം
പ്രമാണം:Bajat3.jpg|
പ്രമാണം:Bajat2.jpg|ലഘുചിത്രം
പ്രമാണം:Bajat2.jpg|
പ്രമാണം:Bajat.jpg|ലഘുചിത്രം
പ്രമാണം:Bajat.jpg|
</gallery>
</gallery>

വരി 283: വരി 286:

=='''വന-ജല- കാലാവസ്ഥ ദിനാചാരണം '''==
=='''വന-ജല- കാലാവസ്ഥ ദിനാചാരണം '''==
ദേശീയ ജലദിനത്തിൽ സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ "കിളികളും കൂളാ കട്ടെ" എന്ന പേരിൽ പക്ഷികൾ ക്കുള്ള ദാഹജലം
ദേശീയ ജലദിനത്തിൽ സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ "കിളികളും കൂളാ കട്ടെ" എന്ന പേരിൽ പക്ഷികൾ ക്കുള്ള ദാഹജലം ഒരുക്കിയത്
HM ഷീന ടീച്ചർ
HM ഷീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച ഹരിത സേനയിലെ കുട്ടികൾക്കുള്ള യൂണിഫോം പി. ടി. എ പ്രസിഡന്റ് അക്ബർ വിതരണം ചെയ്തു.കുട്ടികളെ പ്രകൃതി വിഭവങ്ങൾ സാരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഭൗമ മണിക്കൂർ ആചരിക്കേണ്ടതിന്റെ

പ്രാധാന്യത്തെക്കുറിച്ചും ഹരിതസേന കോർഡിനേറ്റർ വിമൽകുമാർ സർ ബോധവൽക്കരണം നടത്തി.  
പ്രാധാന്യത്തെക്കുറിച്ചും ഹരിതസേന കോർഡിനേറ്റർ വിമൽകുമാർ സർ ബോധവൽക്കരണം നടത്തി.  
<gallery widths="480" heights="480">
<gallery widths="480" heights="480">
പ്രമാണം:20062 earthDay.jpg|
പ്രമാണം:20062 earthDay.jpg|
പ്രമാണം:20062 waterday.resized.jpg|
പ്രമാണം:20062 waterday.resized.jpg|കിളികളും കൂളാ കട്ടെ
പ്രമാണം:20062 harithasena uniform.resized.jpg|
പ്രമാണം:20062 harithasena uniform.resized.jpg|ഹരിതസേന യൂണിഫോം വിതരണം
പ്രമാണം:20062 earthhour.jpg|
പ്രമാണം:20062 earthhour.jpg|ഹരിതസേന കോഡിനേറ്റർ ഏർത് ഹൗർ ബോധവൽക്കരണം നടത്തുന്നു.

</gallery>
</gallery>
വരി 297: വരി 300:
=='''സർക്കിറ്റ് '''==
=='''സർക്കിറ്റ് '''==
2024-25 അധ്യയന വർഷത്തിൽ സ്കൂളിൽ രൂപീകരിച്ച യാത്ര കൂട്ടായ്മയാണ് സർക്കിറ്റ്. സർക്കിട്ടിന്റെ ആദ്യ യാത്ര മികച്ച ഹരിതസേനക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ ഹരിതസേന അംഗങ്ങൾക്കൊപ്പം ധോണിയിലേക്കാണ്.
2024-25 അധ്യയന വർഷത്തിൽ സ്കൂളിൽ രൂപീകരിച്ച യാത്ര കൂട്ടായ്മയാണ് സർക്കിറ്റ്. സർക്കിട്ടിന്റെ ആദ്യ യാത്ര മികച്ച ഹരിതസേനക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ ഹരിതസേന അംഗങ്ങൾക്കൊപ്പം ധോണിയിലേക്കാണ്.
<gallery heights="480" widths="480">
പ്രമാണം:20062 first.jpg|
പ്രമാണം:20062 NGC.jpg|
പ്രമാണം:20062 NGc.jpg|
</gallery>