"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/വിജയോത്സവം ഏകദിനപഠനക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('SSLC ഏകദിന പഠന ക്യാമ്പ് എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയവും മികച്ച ഗ്രേഡുകളും ലക്ഷ്യമാക്കി വിജയോത്സവത്തിൻ്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
SSLC ഏകദിന പഠന ക്യാമ്പ് | =='''<big>SSLC ഏകദിന പഠന ക്യാമ്പ്</big>'''== | ||
എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയവും മികച്ച ഗ്രേഡുകളും ലക്ഷ്യമാക്കി | <big>എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയവും മികച്ച ഗ്രേഡുകളും ലക്ഷ്യമാക്കി വിജയോത്സവത്തിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ എട്ടര മുതൽ രാത്രി എട്ടര വരെ നീണ്ടുനിന്ന ഏകദിന പഠനപരിശീലനക്യാമ്പ് നടത്തി. മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കൺവീനർ അസ്‌ലം കളത്തിൽ, പി കെ സജില, കെ വി നൗഫൽ, ടി ഷബീർ, പി കെ ഷമീമ , കെ അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.</big> | ||
16:21, 22 മാർച്ച് 2025-നു നിലവിലുള്ള രൂപം
SSLC ഏകദിന പഠന ക്യാമ്പ്
എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയവും മികച്ച ഗ്രേഡുകളും ലക്ഷ്യമാക്കി വിജയോത്സവത്തിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ എട്ടര മുതൽ രാത്രി എട്ടര വരെ നീണ്ടുനിന്ന ഏകദിന പഠനപരിശീലനക്യാമ്പ് നടത്തി. മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കൺവീനർ അസ്‌ലം കളത്തിൽ, പി കെ സജില, കെ വി നൗഫൽ, ടി ഷബീർ, പി കെ ഷമീമ , കെ അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.