"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
== പഠനോത്സവം 2024 - 25 == | == പഠനോത്സവം 2024 - 25 == | ||
അസംപ്ഷൻ എ.യു.പി സ്കൂളിലെ 2024 - 25 | അസംപ്ഷൻ എ.യു.പി സ്കൂളിലെ 2024 - 25 അധ്യയനവർഷത്തെ '''പഠനോത്സവം''' | ||
'''ഒന്നാം ക്ലാസ്''' | |||
അക്ഷരങ്ങളിലേക്ക് പിച്ചവച്ച് തുടങ്ങിയ ഒന്നാം ക്ലാസുകാർ സ്വതന്ത്ര വായനക്കാരും എഴുത്തുകാരുമായി ശോഭിച്ചു കൊണ്ടിരിക്കുന്നതിന്റെ തെളിവ് പഠനോത്സവത്തിലും പ്രതിഫലിക്കുകയുണ്ടായി. ഒന്നാം ക്ലാസിലെ മലയാളം പാഠാവലിയിലെ പച്ചക്കറിത്തോണി എന്ന പാഠഭാഗം ആസ്പദമാക്കിയായിരുന്നു കുട്ടികൾ നാടകീകരണം നടത്തിയത്. | |||
കുട്ടികൾ വീടുകളിൽ നിന്നും ഇഷ്ടപ്പെട്ട പച്ചക്കറികളുടെ ചിത്രങ്ങൾ വരച്ച് നിറം കൊടുത്ത് ഭംഗിയായി കൊണ്ടുവന്നു. ഓരോരുത്തരും കൊണ്ടുവന്ന പച്ചക്കറികളെക്കുറിച്ച് മേനിപറച്ചിൽ നടത്തി. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. ആശയ സമ്പന്നവും പൂർണ്ണമായ വാക്യ രൂപങ്ങളും കൊണ്ട് സദസ്സ്യരെ ഒന്നാം ക്ലാസുകാർ അമ്പരപ്പിച്ചു. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ പച്ചക്കറികളെക്കുറിച്ച് സ്വതന്ത്ര രചന നടത്തി അവതരിപ്പിച്ചു . പാഠഭാഗത്തിലെ കഥാപാത്രങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പാഠഭാഗം നാടക രൂപത്തിൽ അവതരിപ്പിക്കുകയും പച്ചക്കറികളെെക്കുറിച്ചുള്ള പാട്ട് വഞ്ചിപ്പാട്ട് രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. | |||
[[പ്രമാണം:15380P1.jpg|ലഘുചിത്രം|പഠനോത്സവം]] | |||
|} | |} | ||
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% " | {| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% " | ||
|+ class="nowrap" |<strong><font size=5>2023-24 പ്രവർത്തനവർഷം</font></strong> | |+ class="nowrap" |<strong><font size=5>2023-24 പ്രവർത്തനവർഷം</font></strong> | ||
|- | |- | ||
| | | | ||
== 2023-24 പ്രവർത്തനവർഷം == | == 2023-24 പ്രവർത്തനവർഷം == | ||