"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajeeshbabukc (സംവാദം | സംഭാവനകൾ)
Sajeeshbabukc (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:43038-LK2024 5.jpg|ലഘുചിത്രം]]
{{Lkframe/Pages}}
[[പ്രമാണം:43038-LK2024 4.jpg|ലഘുചിത്രം]]
[[പ്രമാണം:43038-LK2024 3.jpg|ലഘുചിത്രം]]
[[പ്രമാണം:43038-LK2024 2.jpg|ലഘുചിത്രം]]
'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023 -24'''


ലിറ്റിൽകൈറ്റ്സ് 2023 -24 വർഷത്തിലേക്കുള്ള ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 6 നു നടന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ് . സ്‌കൂളിലെ IT ലാബിലും, ഹാളിലുമായാണ്  ക്യാമ്പ് നടന്നത്. തിരുവന്തപുരം നോർത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്‌ളാസുകൾ നയിച്ചു . 35 പേരടങ്ങിയ ക്യാമ്പിൽഅനിമേഷൻ& പ്രോഗ്രാമിങ്ങിലായിരുന്നു ക്ലാസ്. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ 3 .00 മണിക്ക് രക്ഷകർത്താക്കളുടെ യോഗം നടന്നു. യോഗത്തിൽ "ലിറ്റിൽകൈറ്റ്സ്" എന്താണ് ? അതിന്റെ സാധ്യതകൾ, രക്ഷിതാക്കൾക്കുള്ള സംശയങ്ങളെ കുറിച്ചും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ ക്യാമ്പിൽചെയ്ത വർക്കുകളുടെ പ്രദർശനവുമുണ്ടായിരുന്നു . ഈ യോഗത്തിൽ സ്‌കൂൾ വൈസ് പ്രിസിപൽ ഇൻ ചാർജ്  ശ്രീമതി ബീന ടീച്ചർ പാരന്റ്സ് മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയും, ലിറ്റിൽ കൈറ്റ്സ് സ്‌കൂൾയൂണിറ്റിലെ എൽ.കെ മിസ്ട്രസ് ശ്രീമതി ദിവ്യ ടി.വി  നന്ദി പറയുകയും ചെയ്തു.
{{Infobox littlekites
|സ്കൂൾ കോഡ്=
|ബാച്ച്=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
}}
== '''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27''' ==
{{Infobox littlekites
|സ്കൂൾ കോഡ്= 43038
|ബാച്ച്= 2024-27
|യൂണിറ്റ് നമ്പർ=LK/2018/43038
|അംഗങ്ങളുടെ എണ്ണം= 34


|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം


|റവന്യൂ ജില്ല=തിരുവനന്തപുരം


|ഉപജില്ല=തിരുവനന്തപുരം നോർത്ത്


|ലീഡർ=അശ്വിൻ. ബി എം


|ഡെപ്യൂട്ടി ലീഡർ=ഹരിഷ് മ. എസ്


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സജീഷ്ബാബു. കെ. സി.


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദിവ്യ ടി.വി.




|ചിത്രം=43038 Group Photo 2024-27 Batch.jpg


|ഗ്രേഡ്=


}}
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ.നം
!പേര്
!അഡ്മി.നം
|-
|1
|ABHIMANYU M.
|22935
|-
|2
|ABHINAND R ANIL
|22899
|-
|3
|ABHINAV M SANKAR
|22778
|-
|4
|ABHINAV.P.S
|22855
|-
|5
|ABHIRAM NITHIN
|22877
|-
|6
|ADHI KESHAV S.K.
|22992
|-
|7
|ADWAITH S
|23092
|-
|8
|ADWAITH S SANTHOSH
|22786
|-
|9
|AMAL B L
|22845
|-
|10
|ANAMIKA R S
|23241
|-
|11
|ANANTHAKRISHNAN G
|22751
|-
|12
|ANASWARA S A
|22841
|-
|13
|ARJUN.P.S
|23280
|-
|14
|ARYAN B M
|22797
|-
|15
|ASWIN B M
|22966
|-
|16
|AZNA S
|23289
|-
|17
|CHANDRA MAULI S
|23088
|-
|18
|G SURESH KRISHNA
|23187
|-
|19
|HARISHMA S
|23315
|-
|20
|JIJIN SAJEEVAN H
|22844
|-
|21
|K SIVAKRISHNA
|22807
|-
|22
|KARTHIK.R
|23059
|-
|23
|NEERAJ S
|23287
|-
|24
|PRANAV G.N.
|22936
|-
|25
|SABARIBALAN V J
|22842
|-
|26
|SHIFANA S P
|23292
|-
|27
|SIYAD
|22941
|-
|28
|SREEJITH.S
|22794
|-
|29
|SREELAKSHMI
|23263
|-
|30
|SREENANDAN R.K
|22885
|-
|31
|SREENANDH S
|22798
|-
|32
|SREETHU. S V
|23288
|-
|33
|SUMITH LAL S R
|22908
|-
|34
|V.P.PRANAV KRISHNA
|22887
|}


== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024 -27''' ==
ലിറ്റിൽകൈറ്റ്സ് 2023 -24 വർഷത്തിലേക്കുള്ള ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 6 നു നടന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ് . സ്‌കൂളിലെ IT ലാബിലും, ഹാളിലുമായാണ്  ക്യാമ്പ് നടന്നത്. തിരുവന്തപുരം നോർത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്‌ളാസുകൾ നയിച്ചു . 35 പേരടങ്ങിയ ക്യാമ്പിൽഅനിമേഷൻ& പ്രോഗ്രാമിങ്ങിലായിരുന്നു ക്ലാസ്. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ 3 .00 മണിക്ക് രക്ഷകർത്താക്കളുടെ യോഗം നടന്നു. യോഗത്തിൽ "ലിറ്റിൽകൈറ്റ്സ്" എന്താണ് ? അതിന്റെ സാധ്യതകൾ, രക്ഷിതാക്കൾക്കുള്ള സംശയങ്ങളെ കുറിച്ചും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ ക്യാമ്പിൽചെയ്ത വർക്കുകളുടെ പ്രദർശനവുമുണ്ടായിരുന്നു . ഈ യോഗത്തിൽ സ്‌കൂൾ വൈസ് പ്രിസിപൽ ഇൻ ചാർജ്  ശ്രീമതി ബീന ടീച്ചർ പാരന്റ്സ് മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയും, ലിറ്റിൽ കൈറ്റ്സ് സ്‌കൂൾയൂണിറ്റിലെ എൽ.കെ മിസ്ട്രസ് ശ്രീമതി ദിവ്യ ടി.വി  നന്ദി പറയുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:43038-LK2024 5.jpg
പ്രമാണം:43038-LK2024 4.jpg
പ്രമാണം:43038-LK2024 3.jpg
പ്രമാണം:43038-LK2024 2.jpg
പ്രമാണം:43038-LK2024 1.jpg
</gallery>




[[പ്രമാണം:43038-LK2024 1.jpg|ലഘുചിത്രം]]
== '''<u>റോബോട്ടിക് ഫെസ്റ്റ് 2025</u>''' ==


ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായ മികവുത്സവത്തിൽ "ബോട്ടോമാനിയ" എന്ന പേരിൽ റോബോട്ടിക് - ആനിമേഷൻ  പ്രദർശനം  22 ഫെബ്രുവരി 2025 നു രാവിലെ 10 മണിമുതൽ വൈകുന്നേരം 3.30 വരെ സ്കൂൾഐ.ടി ഹാളിൽ വെച്ച് നടന്നു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി സുമിത എം .എസ് ഉൽഘാടനം ചെയ്തു. സ്‌കൂൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ദിവ്യ. ടി.വി അധ്യക്ഷത വഹിച്ചു.


റഡാർ സിസ്റ്റം (അതീവ സുരക്ഷാ മുന്കരുതലിനായുള്ള സംവിധാനം), സ്മാർട്ട്‌ ഡസ്റ്റ് ബിൻ (വേസ്റ്റ് മാനേജ്മെന്റിൽ ആരോഗ്യ സുരക്ഷ മുൻ നിർത്തിയുള്ള സംവിധാനം ), ഓട്ടോമാറ്റിക്ക് റെയിൽവേ ഗേറ്റ് (ഗേറ്റ് മനുഷ്യ സഹായം ഇല്ലാതെ തുറക്കുന്ന സംവിധാനം) എന്നീ പ്രൊജെക്ടുകൾഎക്സിബിഷനിൽ  ശ്രദ്ധേയമായി . ഒപ്പം ലിറ്റിൽ കൈറ്റ്സ് ഈ അധ്യായന വർഷത്തിലെ  പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടു നടത്തിയ സെൻസർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രൊജെക്ടുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്‌സ്  ആയ നന്ദകിഷോർ , നിഖിൽ , ആകാശ് ബി , അഗീഷ്  എന്നിവർ പ്രൊജക്റ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.  


തുടർന്ന്, ലിറ്റിൽ കൈറ്റസ് 2022-25 ബാച്ചിന്റെ ലഹരിക്കെതിരെയും, ജീവിത ശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ഷോർട് ഫിലിം പ്രദർശനവും ഉണ്ടായിരിന്നു .
<gallery mode="packed">
പ്രമാണം:43038-littlekites -botomania.jpg
പ്രമാണം:43038-littlekites robotic fest 2.jpg
പ്രമാണം:43038-littlekites-roboticfest.jpg
പ്രമാണം:43038-littlekitesroboticfest3.jpg
പ്രമാണം:43038-littlekites-roboticfest4.jpg
</gallery>






[[വർഗ്ഗം:43038]]




== <u>'''ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024 - 27 സ്‌കൂൾതല ക്യാമ്പ് ഫേസ് -1'''</u> ==
[[പ്രമാണം:43038-Schoolcamp-class4.jpg|പകരം=School Camp Inauguration|ലഘുചിത്രം|323x323ബിന്ദു|സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി പ്രേമജ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു ]]
ലിറ്റിൽകൈറ്റ്സ്  2024 -27  ബാച്ചിന്റെ സ്‌കൂൾതല  ക്യാമ്പിന്റെ ആദ്യഘട്ടം മെയ് 28 നു സ്‌കൂൽ ഐ ടി ലാബ് ഹാളിൽ വെച്ച് നടന്നു. മീഡിയ ഡോക്യൂമെന്റഷനെ കുറിച്ചുള്ള വിശദമായ ക്‌ളാസുകളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത് .


ഗവ. ഗേൾസ് പേരൂർക്കട ഹൈസ്കൂളിലെ കൈറ്റ്‌മിസ്ട്രസ്  ശാന്തി കൃഷ്ണ,  സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സജീഷ്ബാബു കെ.സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


== '''<u>റോബോട്ടിക് ഫെസ്റ്റ്</u>''' ==
സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി പ്രേമജ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് വിജയകുമാർ.എസ്, എസ്..ടി.സി ശ്രീകാന്ത്.വി എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:43038-littlekites -botomania.jpg|ലഘുചിത്രം|റോബോട്ടിക് ഫെസ്റ്റ്]]
 
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായ മികവുത്സവത്തിൽ "ബോട്ടോമാനിയ" എന്ന പേരിൽ റോബോട്ടിക് - ആനിമേഷൻ  പ്രദർശനം  22 ഫെബ്രുവരി 2025 നു രാവിലെ 10 മണിമുതൽ വൈകുന്നേരം 3.30 വരെ സ്കൂൾഐ.ടി ഹാളിൽ വെച്ച് നടന്നു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി സുമിത എം .എസ് ഉൽഘാടനം ചെയ്തു. സ്‌കൂൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ദിവ്യ. ടി.വി അധ്യക്ഷത വഹിച്ചു.
 
റഡാർ സിസ്റ്റം (അതീവ സുരക്ഷാ മുന്കരുതലിനായുള്ള സംവിധാനം), സ്മാർട്ട്‌ ഡസ്റ്റ് ബിൻ (വേസ്റ്റ് മാനേജ്മെന്റിൽ ആരോഗ്യ സുരക്ഷ മുൻ നിർത്തിയുള്ള സംവിധാനം ), ഓട്ടോമാറ്റിക്ക് റെയിൽവേ ഗേറ്റ് (ഗേറ്റ് മനുഷ്യ സഹായം ഇല്ലാതെ തുറക്കുന്ന സംവിധാനം) എന്നീ പ്രൊജെക്ടുകൾഎക്സിബിഷനിൽ  ശ്രദ്ധേയമായി . ഒപ്പം ലിറ്റിൽ കൈറ്റ്സ് ഈ അധ്യായന വർഷത്തിലെ  പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടു നടത്തിയ സെൻസർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രൊജെക്ടുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്‌സ്  ആയ നന്ദകിഷോർ , നിഖിൽ , ആകാശ് ബി , അഗീഷ്  എന്നിവർ പ്രൊജക്റ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.  
 
തുടർന്ന്, ലിറ്റിൽ കൈറ്റസ് 2022-25 ബാച്ചിന്റെ ലഹരിക്കെതിരെയും, ജീവിത ശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ഷോർട് ഫിലിം പ്രദർശനവും ഉണ്ടായിരിന്നു . [[പ്രമാണം:43038-littlekites robotic fest 2.jpg|ലഘുചിത്രം]]
[[പ്രമാണം:43038-littlekites-roboticfest.jpg|ലഘുചിത്രം]]
 
 
 
 
 


<gallery mode="packed">
പ്രമാണം:43038-SchoolCamp-Class.jpg
പ്രമാണം:43038-SchoolCamp-Class1.jpg
പ്രമാണം:43038-SchoolCamp-Class2.jpg
പ്രമാണം:43038-SchoolCamp-Class5.jpg
പ്രമാണം:43038-SchoolCamp-Class6.jpg
പ്രമാണം:43038-SchoolCamp-Class7.jpg
</gallery>


== '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്  2024 -27 ബാച്ചിന്റെ യൂണിഫോം പ്രകാശനം''' ==
ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ യൂണിഫോം പ്രകാശനം ബാച്ചിലെ അർജുൻ പി എസ്, ഷിഫാന എസ് പി എന്നിവർക്ക് നൽകി വൈസ് പ്രിൻസിപ്പാൾ ശ്രീമതി. പ്രേമജ ടീച്ചർ നിർവഹിച്ചു.
<gallery mode="packed">
പ്രമാണം:43038 Uniform Unveiling 2024-27 Batch 1.jpg|ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ പുതിയ യൂണിഫോം വൈസ് പ്രിൻസിപ്പാൾ ശ്രീമതി. പ്രേമജ ടീച്ചറിൽ നിന്നും യൂണിറ്റ് അംഗം അർജുൻ പി എസ് സ്വീകരിക്കുന്നു.
പ്രമാണം:43038 Uniform Unveiling 2024-27 Batch.jpg|ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ പുതിയ യൂണിഫോം വൈസ് പ്രിൻസിപ്പാൾ ശ്രീമതി. പ്രേമജ ടീച്ചറിൽ നിന്നും യൂണിറ്റ് അംഗം ഷിഫാന എസ് പിസ്വീകരിക്കുന്നു.
പ്രമാണം:43038 Group Photo 2024-27 Batch.jpg|2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങൾ
</gallery>


== '''ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024 - 27 സ്‌കൂൾതല ക്യാമ്പ് ഫേസ് - 2''' ==


[[പ്രമാണം:43038 2024 27 LK Camp 2.jpg|ലഘുചിത്രം|സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി പ്രേമജ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.]]
<gallery mode="packed">
പ്രമാണം:43038 2024 27 LK Camp 2 1.jpg|alt=
പ്രമാണം:43038 2024 27 LK Camp 2.jpg|alt=
പ്രമാണം:43038 School Level Camp Phase II.jpg|alt=
പ്രമാണം:43038 2024 27 LK Camp 5.jpg|alt=
പ്രമാണം:43038 2024 27 LK Camp 6.jpg|alt=
</gallery>ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്‌കൂൾതല ക്യാമ്പിന്റെ രണ്ടാം ഘട്ടം ഒക്ടോബർ  29  നു സ്‌കൂൽ ഐ ടി ലാബ് ഹാളിൽ വെച്ച് നടന്നു.
പേരൂർക്കട കോൺകോർഡിയ എൽ എച് എസ്  എസിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ  ശ്രീമതി ലീന ലവ്ലി എൻ എസ്  എക്സ്റ്റേണൽ ആർപിയായും  , സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ സജീഷ്ബാബു കെ.സി ഇന്റെ ണൽ ആർപിയായും ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി പ്രേമജ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മൂന്ന് സെഷനായാണ് പ്രവർത്തനം നടന്നത് . ഗ്രൂപ്പ് തിരിഞ്ഞു ഗെയിം ആക്ടിവിറ്റികളിലൂടെയാണ് ആദ്യ സെഷൻ തുടങ്ങിയത് . അടുത്ത ഘട്ടത്തിൽ പിൿടോബ്ലോസ്‌ ഉപയോഗിച്ച് ഡിസൈനിങ്ങും പ്രോഗ്രാമിങ്ങിലൂടെ ഗെയിം നിർമ്മിക്കാനും പ്രവർത്തനം മനസിലാക്കാനും കഴിഞ്ഞു . അതിനു ശേഷം ലഞ്ചിന്‌ പിരിഞ്ഞ ക്യാമ്പ് അതിനു ശേഷം വീഡിയോ എഡിറ്റിംഗിനെ കുറിച്ചും അനിമേഷൻ ടൈറ്റിൽ നിർമ്മാണം എന്നിവയെക്കുറിച്ചും ക്ലാസ്സ്‌ എടുത്തു .
31 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . അതിനുശേഷം കുട്ടികൾക്ക് അസൈന്മെന്റും നൽകി .


== '''ലിറ്റിൽകൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് 2025''' ==
[[പ്രമാണം:North Subdistrict Camp 2025.jpg|ലഘുചിത്രം|461x461ബിന്ദു|ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം നോർത്ത് സബ്ജില്ലാക്യാമ്പ് - 2025. അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ]]
ലിറ്റിൽകൈറ്റ്സ് 2024 - 27 ബാച്ചിന്റെ തിരുവനതപുരം നോർത്ത് സബ്ജില്ലാ ക്യാമ്പ് 2025 ഡിസംബർ 29,30 തീയതികളിൽ പട്ടം സെന്റ്.മേരീസ് എച് എസ് എസിൽ വെച്ച നടന്നു. നമ്മുടെ സ്‌കൂളിൽ നിന്നും 2024 - 27 ബാച്ചിലെ 8  കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . അനിമേഷൻ  വിഭാഗത്തിൽ 9 സി യിലെ ശിവകൃഷ്ണ കെ , അശ്വിൻ ബി എം, പ്രണവ് ജി എൻ, 9 ബി യിലെ അർജുൻ പി എസ് എന്നിവരും പ്രോഗ്രാമിങിൽ  9 ബി യിലെ ഷിഫാന എസ് പി, അസ്‌ന എസ്, ഹരിഷ്മ എസ്, അനാമിക ആർ എസ് എന്നിവർ പങ്കെടുത്തു.


[[പ്രമാണം:43038-littlekitesroboticfest3.jpg|ലഘുചിത്രം]]
രാവിലെ 9.30 നു തുടങ്ങി 4 .30 വരെയായിരുന്നു രണ്ടു ദിവസങ്ങളായി ക്യാമ്പ് നടന്നത് . ലിറ്റിൽ കൈറ്റ്സിന്റെ നോർത്ത് സബ്ജില്ലാ മാസ്റ്റർ ട്രെയ്നറായ ശ്രീജ ടീച്ചർ റോബോട്ടിക്‌സും  സബ്ജില്ലാ കോർഡിനേറ്റർ ബ്രിജ ടീച്ചർ പ്രോഗ്രാമ്മിങ്ങും പഠിപ്പിച്ചു. കാലാവസ്ഥയായിരുന്നു ഈ  വർഷത്തെ ക്യാമ്പിന്റെ പ്രധാന വിഷയം. പ്രോഗ്രാമിങിൽ Scratch3യും റോബോട്ടിക്സിന് പിൿടോബ്ലോക്‌സുമായിരുന്നു ഉപയോഗിച്ചത്. ആദ്യ ദിവസം സ്ക്രാച്ചു  സോഫ്റ്റ്‌വെയറിൽ വെതർ പ്രെഡിക്ട്ർ കോഡ് ഉപയോഗിച്ച നിർമിച്ചു. പിന്നെ ആദ്യ ദിവസം ഉച്ചയ്ക്ക്  റോബോട്ടിക്ക്സിൽ  അനുസരിച്ച അനങ്ങുന്ന  ഒരു ഉപകരണവും നിർമിച്ചു. രണ്ടാം ദിവസം രാവിലെ ഐ ആർ  സെൻസർ ഉപയോഗിച്ചു കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണവും നിർമിച്ചു. അവസാനം അസ്‌സൈന്മെന്റ് ആയി വിൻഡ് ഡിറക്ഷൻ കണ്ടുപിടിക്കുന്ന ഒരു ഉപകരണവും നിർമിച്ചു.  
[[പ്രമാണം:43038-littlekites-roboticfest4.jpg|ലഘുചിത്രം]]
[[പ്രമാണം:43038-littlekites-roboticfest5.jpg|ലഘുചിത്രം]]


[[വർഗ്ഗം:43038]]
രണ്ടു ദിവസങ്ങളിൽ നടന്ന ക്യാമ്പ് കുട്ടികൾക്ക് ഏറെ പ്രയോജനകരവും രസകരമായിരുന്നുന്നുവെന്നു ക്യാമ്പ് അംഗങ്ങൾ അഭ്പ്രായപ്പെട്ടു.  അംഗങ്ങൾക്കായി മികച്ച റിഫ്രഷ്മെന്റ് ആണ് ക്യാമ്പിൽ  ഒരുക്കിയതെന്നും കുട്ടികൾ പറഞ്ഞു