"പുളളിയിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ആനക്കയത്തിനും പന്തല്ലൂര്‍ ചിറ്റത്തുപാറയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആനക്കയത്തിനും പന്തല്ലൂര്‍ ചിറ്റത്തുപാറയ്ക്കും ഇടയിലുളള ഒരു പുരാതന ഗ്രാമമാണ് പുളളിയിലങ്ങാടി. കടലുണ്ടിപ്പുഴയുടെ തീരത്താണിത്. മഞ്ചേരി പട്ടണം പിറവി കൊണ്ടതില്‍ ഈ ഗ്രാമത്തിനു പങ്കുണ്ട്. 1921 കാലത്തെ മാപ്പിള കലാപവുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകള്‍ ഇന്നും ഇവിടെയുണ്ട്. പുരാതന മഞ്ചേരി ചന്ത ഇവിടെയാണ് നടന്നിരുന്നത്. ആ പ്രദേശം ഇപ്പോഴും 'ചന്തയില്‍' എന്നു തന്നെയാണ് അറിയപ്പെടുന്നത്.
 
 
<!--visbot  verified-chils->

22:23, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം


"https://schoolwiki.in/index.php?title=പുളളിയിലങ്ങാടി&oldid=403917" എന്ന താളിൽനിന്ന് ശേഖരിച്ചത്