"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smitha harilal (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ എന്ന താൾ ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2024-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവ മ‍ുന്നൊര‍ുക്കങ്ങൾ'''
'''പ്രവേശനോത്സവ മ‍ുന്നൊര‍ുക്കങ്ങൾ'''


2024 ജ‍ൂൺ ഒന്നാം തീയതി ശനിയാഴ്‍ച  പ്രവേശനോത്സവ മ‍ുന്നൊര‍ുക്കങ്ങൾ നടത്തി.അധ്യാപകര‍ും പ‍ൂർവ്വ വിദ്യാർത്ഥികള‍ും പങ്കെട‍ുത്ത‍ു.2024 ജ‍ൂൺ 3 ന് പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ ചെണ്ടമേളത്തോടെ എതിരേറ്റു സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ വിമൽ എല്ലാ കുട്ടികൾക്കും ഉള്ള ബാഗ് നൽകി. അതോടൊപ്പം പഠനോപകരണങ്ങൾ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ നൽകി. പുതിയ കുട്ടികൾക്ക് അഡ്വക്കേറ്റ് സിബി ജോസഫ് കുട വിതരണം ചെയ്തു. അവധിക്കാലത്ത് നിർദേശിച്ചിരുന്നതനുസരിച്ച് കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ സമ്മാനവിതരണവും നടന്നു. 10 ,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് പ്രൈസ് , മെമെന്റോ എന്നിവ വിതരണം ചെയ്തു.
2024 ജ‍ൂൺ ഒന്നാം തീയതി ശനിയാഴ്‍ച  പ്രവേശനോത്സവ മ‍ുന്നൊര‍ുക്കങ്ങൾ നടത്തി.അധ്യാപകര‍ും പ‍ൂർവ്വ വിദ്യാർത്ഥികള‍ും പങ്കെട‍ുത്ത‍ു.2024 ജ‍ൂൺ 3 ന് പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ ചെണ്ടമേളത്തോടെ എതിരേറ്റു സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ വിമൽ എല്ലാ കുട്ടികൾക്കും ഉള്ള ബാഗ് നൽകി. അതോടൊപ്പം പഠനോപകരണങ്ങൾ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ നൽകി. പുതിയ കുട്ടികൾക്ക് അഡ്വക്കേറ്റ് സിബി ജോസഫ് കുട വിതരണം ചെയ്തു. അവധിക്കാലത്ത് നിർദേശിച്ചിരുന്നതനുസരിച്ച് കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ സമ്മാനവിതരണവും നടന്നു. 10 ,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് പ്രൈസ് , മെമെന്റോ എന്നിവ വിതരണം ചെയ്തു..




വരി 41: വരി 41:


3/10/2024 അറക്കുളം ഉപജില്ലയുടെ വിദ്യാരംഗം സർഗോത്സവം സബ്ജില്ലാതലം നമ്മുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.
3/10/2024 അറക്കുളം ഉപജില്ലയുടെ വിദ്യാരംഗം സർഗോത്സവം സബ്ജില്ലാതലം നമ്മുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.
15/10/2024 കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് ബോധവൽക്കരണ ക്ലാസ് നടത്തി.
25/10/2024 അറക്കുളം സബ്ജില്ല ശാസ്ത്രമേളയിലും സോഷ്യൽ സയൻസ് മേളയിലും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.
തുടങ്ങനാട് സെൻറ് തോമസ് ഹൈസ്കൂളിൽ വച്ച് നടന്ന പ്രവർത്തി പരിചയമേളയിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
1/11/2024  ൽ മലയാള ഭാഷാ ദിനത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി അസംബ്ലി നടത്തുകയും കുട്ടികളും അധ്യാപകരും മാതൃഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അന്നേദിവസം ഊട്ടിയിലേക്ക് പഠന യാത്ര നടത്തി .41 വിദ്യാർത്ഥികളും നാല് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങിയ സംഘമാണ് പഠനയാത്ര നടത്തിയത്.
12/11/2024 അറക്കുളം സബ് ജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചു. രചന മത്സരങ്ങൾ നടന്നു.
<gallery>
29010ghsskdyr sss class.JPG
</gallery>