"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Phs36050 (സംവാദം | സംഭാവനകൾ)
SSSS Report
Phs36050 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 88: വരി 88:


പരീക്ഷയ്ക്ക് മുൻപും പരീക്ഷാ ദിവസവും പരീക്ഷക്ക് ശേഷം എങ്ങനെ എന്ന് മൂന്ന് തലങ്ങളിലായി  പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ച് മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ ശ്രീ.ഹരികൃഷ്ണൻ. ജി ക്ലാസ് നയിച്ചു.
പരീക്ഷയ്ക്ക് മുൻപും പരീക്ഷാ ദിവസവും പരീക്ഷക്ക് ശേഷം എങ്ങനെ എന്ന് മൂന്ന് തലങ്ങളിലായി  പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ച് മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ ശ്രീ.ഹരികൃഷ്ണൻ. ജി ക്ലാസ് നയിച്ചു.
== '''ടീൻസ് ക്ലബ്ബ്''' ==
'''പ്രവർത്തന റിപ്പോർട്ട് 2023 - 24'''
ടീൻസ് ക്ലബ് ഉദ്ഘാടനവും  രൂപീകരണവും 23/02/2023 വ്യാഴാഴ്ച നടന്നു. എസ് ആർ ജി കൺവീനർ ഡി കിരൺ അധ്യക്ഷൻ ആയ ചടങ്ങിൽ ഹെഡ്മിസ്ട്രസ് അനിതകുമാരി. വി ഉദ്ഘാടനം നിർവഹിച്ചു.
<u>ബോധവൽക്കരണ ക്ലാസ്</u>  <u>ക്രിയാത്മക കൗമാരം കരുതും കരുതലും വ്യക്തി ശുചിത്വവും ആരോഗ്യ ശീലങ്ങളും</u>
<gallery mode="packed-hover">
പ്രമാണം:36050 sc.jpg|awareness class
</gallery>
"ക്രിയാത്മക കൗമാരം കരുതും കരുതലും"എന്ന വിഷയത്തെ ആസ്പദമാക്കി  23/03/2023  വ്യാഴാഴ്ച രാവിലെ 9 30ന് ശ്രീമതി സൂര്യ സുരേഷ് (കമ്മ്യൂണിറ്റി വെൽഫെയർ ഫെസിലിറ്റേറ്റർ, മുതുകുളം ബ്ലോക്ക് )ക്ലാസ് എടുത്തു. തുടർന്ന് പെൺകുട്ടികൾക്ക് പ്രത്യേകം " വ്യക്തി ശുചിത്വവും ആരോഗ്യ ശീലങ്ങളും"എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു.
<u>രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്.</u>
23/03/2023 വ്യാഴാഴ്ച 12 മണി രക്ഷിതാക്കൾക്ക് കൗമാര വിദ്യാഭ്യാസം കരുത്തും കരുതലും എന്ന വിഷയത്തിൽ ശ്രീമതി വന്ദന വിശ്വനാഥ (ചൈൽഡ് അഡോളസന്റ് കൗൺസിലർ)ക്ലാസ് കൈകാര്യം ചെയ്തു.
'''പ്രവർത്തന റിപ്പോർട്ട് 2025 - 26'''
<u>ലൈഫ് സ്കിൽ എഡ്യൂക്കേഷൻ</u>
8/8/2025 വെള്ളിയാഴ്ച ലൈഫ് സ്കിൽ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ സൂര്യ സുരേഷ് (കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ജൻഡർ റിസോഴ്സ് സെന്റർ, മുതുകുളം ബ്ലോക്ക്‌)ക്ലാസ് നയിച്ചു.
<u>ബോധവൽക്കരണ ക്ലാസ്</u>  <u>വൈകാരിക സുസ്ഥി-വ്യക്ത്യാന്തര ബന്ധങ്ങൾ</u>
വൈകാരിക സുസ്ഥിതി , വ്യക്ത്യാന്തര ബന്ധങ്ങൾ,ലഹരിമുക്ത കൗമാരം എന്നീ വിഷയങ്ങളെ  കോർത്തിണക്കികൊണ്ടു അഞ്ജന റെബേക്ക റോയ് (മോട്ടിവേഷൻ ട്രെയിനർ ) നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
{| class="wikitable"
{| class="wikitable"
|
|
|ReplyForward
|ReplyForward
|}
|}