"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Sks (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}എറണാകുളം ജില്ലയിലെ  മട്ടാഞ്ചേരി ഉപജില്ലയിലെ  മട്ടാഞ്ചേരി  എന്ന സ്ഥലത്തുള്ള ഒരു ഏയ്‌ ഡഡ് വിദ്യാലയമാണ് എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി.
}}എറണാകുളം ജില്ലയിലെ  മട്ടാഞ്ചേരി ഉപജില്ലയിലെ  മട്ടാഞ്ചേരി  എന്ന സ്ഥലത്തുള്ള ഒരു ഏയ്‌ ഡഡ് വിദ്യാലയമാണ് എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി.

[[പ്രമാണം:HAJI_ESSA_HAJI_MOOSA_4.JPG|187x187px|'''ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്'''|വലത്ത്‌]]
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശമായിരുന്നു പശ്ചിമകൊച്ചി. പ്രത്യേകിച്ച് മട്ടാഞ്ചേരിയും പരിസരപ്രദേശങ്ങളും .ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ വിദ്യ അഭ്യസിക്കുവാൻ യാതൊരു മാർഗ്ഗവും അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല.ഈ അവസരത്തിൽ യശ്ശ:ശരീരനായ ഹാജി ഈസ ഹാജി മൂസ സേട്ടിന്റെ നേതൃത്വത്തിൽ ഈ മഹത്തായസ്ഥാപനത്തിന് തുടക്കം കുറിച്ചു.
'''ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്'''
<gallery>

പ്രമാണം:HAJI_ESSA_HAJI_MOOSA_4.JPG|ഈസ ഹാജി മൂസ സേട്ട്

</gallery>
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശമായിരുന്നു പശ്ചിമകൊച്ചി.പ്രത്യേകിച്ച് മട്ടാഞ്ചേരിയും പരിസരപ്രദേശങ്ങളും .ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ വിദ്യ അഭ്യസിക്കുവാൻ യാതൊരു മാർഗ്ഗവും അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല.ഈ അവസരത്തിൽ യശ്ശ:ശരീരനായ ഹാജി ഈസ ഹാജി മൂസ സേട്ട് അവർകളുടെ നേതൃത്വത്തിൽ ഈ മഹത്തായസ്ഥാപനത്തിന് തുടക്കം കുറിച്ചു.

== ആമുഖം ==
== ആമുഖം ==
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം ''1936 ''ൽ സാക്ഷാത്കൃതമായപ്പോൾ സമൂഹത്തീലെ താഴേ തട്ടിലുള്ള ജനങ്ങൾക്കു് ഉയർത്തെഴുന്നേല്പിനുള്ള വലിയ അവസരമാണ് കൈവന്നത്.
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം ''1936 ''ൽ സാക്ഷാത്കൃതമായപ്പോൾ സമൂഹത്തീലെ താഴേ തട്ടിലുള്ള ജനങ്ങൾക്കു് ഉയർത്തെഴുന്നേല്പിനുള്ള വലിയ അവസരമാണ് കൈവന്നത്.
വരി 138: വരി 136:
==2022-23അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ==
==2022-23അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ==
ജൂൺ 1ന് അതിവിപുലമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയനവർഷത്തെ വരവേറ്റു.കൊച്ചി ഡപ്യൂട്ടി മേയർ ശ്രീമതി അൻസിയ , പിടിഎ പ്രസിഡണ്ട് ശീ കെ ബി അഷറഫ്,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.വളരെ മനോഹരമായ പ്രവേശനോത്സവറാലി ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടി നടത്തി.
[[പ്രമാണം:26017 pravesanothsavan.jpeg|ലഘുചിത്രം|600px|]]

==2025 - 2026 അധ്യായനവർഷത്തിലെ പ്രവർത്തനങ്ങൾ==

[[പ്രമാണം:26017_victory.jpg|ലഘുചിത്രം|600px|]]

[[പ്രമാണം:26017_award.jpg|ലഘുചിത്രം|600px|]]

HEHMMHS , MATTANCHERRY - 2025 - 2026 അധ്യയനവർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 02/06/2025 തിങ്കളാഴ്ച ബഹുമാനപ്പെട്ട MLA K J മാക്സി ഉത്ഘാടനം ചെയ്തു . ബഹുമാനപ്പെട്ട സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ TK Asharaf കുട്ടികൾക്ക് ആശംസകൾ നേരുകയും കുട്ടികൾക്ക് ഫുട്ബോൾ ഗോൾ പോസ്റ്റും രണ്ട് ഫുട്ബാളുകളും വാഗ്ദാനം ചെയ്തു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ കുട്ടികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്തു.SSLC 10% വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുകയും LSS നേടിയ മുഹമ്മദ് അഥിനാന് പ്രതേക അഭിനന്ദനം അർപ്പിക്കുകയും ചെയ്തു.SSLC ക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്ക് ട്രോഫികൾ നൽകി ആദരിച്ചു.അഡ്വ.പ്രേംകുമാർ,ശ്രീ.എം. എം.സലീം എന്നിവർ ആശംസകൾ അർപ്പിച്ചു.

[[പ്രമാണം:26017_2025_praveshanothsavam1.jpg|ലഘുചിത്രം|600px|]]

[[പ്രമാണം:26017_2025_praveshanothsavam2.jpg|ലഘുചിത്രം|600px|]]

[[പ്രമാണം:26017_2025_praveshanothsavam4.jpg|ലഘുചിത്രം|600px|]]

[[പ്രമാണം:26017_2025_praveshanothsavam7.jpg|ലഘുചിത്രം|600px|]]

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==