"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckhs (സംവാദം | സംഭാവനകൾ)
Ckhs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജൂബി രാജു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജൂബി രാജു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീന കെ പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീന കെ പി
|ചിത്രം=Lk certificate model.jpg
|ചിത്രം=35025-lkbatch24-27.jpg
|ഗ്രേഡ്=-
|ഗ്രേഡ്=-
}}
}}
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
{| class="wikitable sortable" style="text-align:center
{| class="wikitable sortable" style="text-align:center
വരി 156: വരി 154:

== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ് ==
[[പ്രമാണം:35025-prilimcamp24.jpg|നടുവിൽ|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് ]]
2024 -27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം 22-ാം തീയതി നടത്തപ്പെട്ടു. ഹരിപ്പാട് ഉപജില്ല LK കോഡിനേറ്റർ ശ്രീമതി ഷീബ ടീച്ചർ ക്ലാസ്സുകൾ നയിച്ചു. കുട്ടികൾക്ക് അനിമേഷൻ  പ്രോഗ്രാമിങ് എന്നീ മേഖലകളിൽ നിന്ന് പല പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി .ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ രക്ഷാകർത്താക്കൾക്കുള്ള പരിശീലനക്ലാസ് എടുത്തു . സ്കൂൾ HM, LK മിസ്ട്രസ് എന്നിവർ സന്നിഹിതരായിരുന്നു.

[[പ്രമാണം:35025-prelimcamp24-1.jpg|നടുവിൽ|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് ]]
[[പ്രമാണം:35025-prelimcamp24-1.jpg|നടുവിൽ|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് ]]
== '''''<big>സ്‌കൂൾ തല ക്യാമ്പ് 2025 May</big>''''' ==
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‌കൂൾ തല ക്യാമ്പ് 2025 മെയ് മാസം 26 ആം  തിയതി  രാവിലെ 9.30 മുതൽ 4.30വരെ സ്കൂളിൽ വച്ചു  നടത്തപ്പെട്ടു .ബി ബി  എച്ച്  എസ്സ്  സ്കൂളിലെ Annmary  ടീച്ചർ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.സമൂഹ മാധ്യമം ,സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ,വീഡിയോ പ്രൊഡക്ഷൻ ,വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി .കൈറ്റ്സ് മിസ്ട്രെസ്സുമാരായ ജൂബി രാജു ,സീന,കെ പി എന്നിവർ നേതൃത്വം നൽകി .കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു .
<gallery>
പ്രമാണം:35025 schoolcamp.jpg|alt=
പ്രമാണം:35025 schoolcamp1.jpg|alt=
പ്രമാണം:35025 schoolcamp2.jpg|alt=
</gallery>
== '''സ്കൂൾ തല ക്യാമ്പ്  രണ്ടാം ഘട്ടം 2025 ഒക്ടോബർ''' ==
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രണ്ടാം ഘട്ട സ്‌കൂൾ തല ക്യാമ്പ് 2025 ഒക്ടോബർ മാസം 25 ആം  തിയതി  രാവിലെ 9.30 മുതൽ 4.30വരെ സ്കൂളിൽ വച്ചു  നടത്തപ്പെട്ടു .മുതുകുളം വി എച് എസ് എസ്   സ്കൂളിലെ ഷബ്‌ന ടീച്ചർ , LK മെന്റർ സുമി തോമസ് എന്നിവർ  കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.പ്രോഗ്രാമിങ് ,അനിമേഷൻ  എന്നീ വിഷയങ്ങളിൽ ആണ് ക്ലാസുകൾ നടന്നത് .പ്രോഗ്രാമിങിൽ ഗെയിം ഉണ്ടാക്കുന്നതിനെ കുറിച്ചും , ഒരു അനിമേഷൻ വീഡിയോ എങ്ങനെ ഉണ്ടാക്കാം എന്നതും കുട്ടികൾ മനസിലാക്കി .കുട്ടികൾ വളരെ താല്പര്യത്തോടെ ക്യാമ്പിൽ  പങ്കെടുത്തു .
== '''ഉപജില്ലാ കലോത്സവം വേദി ഷൂട്ടിംഗ് 2025''' ==
[[പ്രമാണം:35025 vedioshooting 2025.jpg|ലഘുചിത്രം|കലോത്സവം ]]
[[പ്രമാണം:35025 videoshooting1 2025.jpg|ലഘുചിത്രം|കലോത്സവം ]]
ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിന്റെ  വേദിയിലെ മത്സരങ്ങൾ ലിറ്റിൽ  കൈറ്റ്സ് കുട്ടികൾ ഷൂട്ടിംഗ് ചെയ്തു ഡോക്യൂമെന്റഷൻ നടത്തുകയുണ്ടായി .കലോത്സവത്തിന്റെ മൂന്നാം ദിവസത്തെ  6 ,7  വേദികളിലെ മത്സരങ്ങൾ കുട്ടികൾ ഷൂട്ട് ചയ്തു ,ഈ പ്രവർത്തനം കുട്ടികൾക്ക് വേറിട്ടൊരു അനുഭവം നൽകുന്നതായിരുന്നു .2024 -2027  ബാച്ചിലെ ഷാഹിർ ,സൂര്യ ,അഭിഷേക്, നീരദ് എന്നീ കുട്ടികൾ ആണ് ഇതിനായി കലോത്സവ വേദിയായ മണ്ണാറശാല ups സ്കൂളിൽ എത്തിയത് .