"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ആരാധന ആലയങ്ങൾ |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
[[പ്രമാണം:24076 ssmvhss school.png|thumb|SSMVHSS EDAKKAZHIYUR]] | [[പ്രമാണം:24076 ssmvhss school.png|thumb|SSMVHSS EDAKKAZHIYUR]] | ||
1848 ൽ കനോലികനാൽ പണികഴിപ്പിച്ചത് അന്നത്തെ മലബാർ കളക്ടറായിരുന്ന കനോലി സായിപ്പ് ആണ്. എടക്കഴിയൂരിലൂടെ കടന്നു പോകുന്ന ഡിപ്പുസുല്ത്താ ൻ റോഡിൽ ആദ്യമായി ബസ്സ് യാത്ര ആരംഭിച്ചത് സഖാവ് ഇംബിച്ചിബാവ ട്രാന്സ്പോപര്ട്ട്ു മന്ത്രി ആയിരുന്ന കാലത്താണ്. പുരാതനകാലത്ത് ഇവിടെ മുഖ്യതൊഴിൽ മത്സ്യബന്ധനവും അനുബന്ധ വ്യവസായവും ആയിരുന്നതിനാൽ വിദ്യഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായി കാണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനോടനുബന്ധിച്ചുണ്ടായ സാംബത്തിക മുന്നേറ്റവും വിദ്യഭ്യസത്തിന്റെ ആവശ്യകതയിലേക്ക് ഇവിടുത്തുകാരെ ആകര്ഷിനച്ചു. | 1848 ൽ കനോലികനാൽ പണികഴിപ്പിച്ചത് അന്നത്തെ മലബാർ കളക്ടറായിരുന്ന കനോലി സായിപ്പ് ആണ്. എടക്കഴിയൂരിലൂടെ കടന്നു പോകുന്ന ഡിപ്പുസുല്ത്താ ൻ റോഡിൽ ആദ്യമായി ബസ്സ് യാത്ര ആരംഭിച്ചത് സഖാവ് '''ഇംബിച്ചിബാവ''' ട്രാന്സ്പോപര്ട്ട്ു മന്ത്രി ആയിരുന്ന കാലത്താണ്. പുരാതനകാലത്ത് ഇവിടെ മുഖ്യതൊഴിൽ മത്സ്യബന്ധനവും അനുബന്ധ വ്യവസായവും ആയിരുന്നതിനാൽ വിദ്യഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായി കാണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനോടനുബന്ധിച്ചുണ്ടായ സാംബത്തിക മുന്നേറ്റവും വിദ്യഭ്യസത്തിന്റെ ആവശ്യകതയിലേക്ക് ഇവിടുത്തുകാരെ ആകര്ഷിനച്ചു. | ||
== '''ജനസംഖ്യാശാസ്ത്രം''' == | == '''ജനസംഖ്യാശാസ്ത്രം''' == | ||
| വരി 20: | വരി 20: | ||
== '''എസ് എസ് എം എച്ച് എസ് എടക്കഴിയൂർ''' == | == '''എസ് എസ് എം എച്ച് എസ് എടക്കഴിയൂർ''' == | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ | വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ | ||
'''സ്കൂൾ മുദ്രാവാക്യം: പരസ്പരം സേവിക്കുക''' | '''സ്കൂൾ മുദ്രാവാക്യം: പരസ്പരം സേവിക്കുക''' | ||
| വരി 54: | വരി 55: | ||
=== ഫാം വില്ല === | === ഫാം വില്ല === | ||
വിവിധ തരം പക്ഷികളെയും മൃഗങ്ങളെയും കണ്ടാനും സ്പർശിക്കാനും ഭക്ഷണം നൽകുന്നതിനും ഇവിടെ അവസരം ഒരുക്കിയിരിക്കുന്നു. | വിവിധ തരം പക്ഷികളെയും മൃഗങ്ങളെയും കണ്ടാനും സ്പർശിക്കാനും ഭക്ഷണം നൽകുന്നതിനും ഇവിടെ അവസരം ഒരുക്കിയിരിക്കുന്നു. | ||
ഇടക്കഴിയൂർ ബീച്ച് | |||
പഞ്ചവടി ബീച്ച് | |||
== '''സാമൂഹിക-സാമ്പത്തിക''' == | == '''സാമൂഹിക-സാമ്പത്തിക''' == | ||
| വരി 73: | വരി 78: | ||
* എടക്കഴിയൂർ ജുമാ മസ്ജിദ് | * എടക്കഴിയൂർ ജുമാ മസ്ജിദ് | ||
* അലുക്കൽ ടെംപിൾ ഖാദിറിയ ജുമാ മസ്ജിദ് | * അലുക്കൽ ടെംപിൾ ഖാദിറിയ ജുമാ മസ്ജിദ് | ||
* പഞ്ചവടി ശ്രീ ശങ്കരനാരായണൻ ക്ഷേത്രം | |||
== '''എടക്കഴിയൂർ നേർച്ച''' == | == '''എടക്കഴിയൂർ നേർച്ച''' == | ||