"പി. പി. എം. എച്ച്. എസ്. കാരക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SULAYYABANU S (സംവാദം | സംഭാവനകൾ)
No edit summary
Kavya V C (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മുൻനിരക്കാരെ  പ്രദാനം ചെയ്ത കുന്നത്തുകാലിന്റെ അഭിമാനമാണ് പ്രിയ കവി വി മധുസൂദനൻ നായർ സാർ. സാർ പഠിച്ച സ്കൂൾ ആണ് കാരക്കോണം പി പി എം ഹൈസ്കൂൾ.
രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മുൻനിരക്കാരെ  പ്രദാനം ചെയ്ത കുന്നത്തുകാലിന്റെ അഭിമാനമാണ് പ്രിയ കവി വി മധുസൂദനൻ നായർ സാർ. സാർ പഠിച്ച സ്കൂൾ ആണ് കാരക്കോണം പി പി എം ഹൈസ്കൂൾ.
[[പ്രമാണം:Basic informations peg.jpg|ലഘുചിത്രം]]
[[പ്രമാണം:Basic informations peg.jpg|ലഘുചിത്രം]]
ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും ദിവസ വേതന തൊഴിലാളികളും ചെറുകിട വ്യവസായികളുമാണ്. ഈ ഗ്രാമത്തിൽ ഒരുപാട് ചെറുകിട കടകളും ഹോട്ടലുകളും ഉണ്ട്
ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും ദിവസ വേതന തൊഴിലാളികളും ചെറുകിട വ്യവസായികളുമാണ്. ഈ ഗ്രാമത്തിൽ ഒരുപാട് ചെറുകിട കടകളും ഹോട്ടലുകളും ഉണ്ട്.  കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയും ഇവിടെ സ്ഥിതിചെയ്യുന്നു.
 
വരി 21: വരി 22:
* അക്ഷയ സെൻ്റർ കാരക്കോണം
* അക്ഷയ സെൻ്റർ കാരക്കോണം
* CSI മെഡിക്കൽ കോളേജ് കാരക്കോണം
* CSI മെഡിക്കൽ കോളേജ് കാരക്കോണം
* പഞ്ചായത്ത് ഓഫീസ് കുന്നത്തുകാൽ
* സബ് രജിസ്ട്രാർ ഓഫീസ് കുന്നത്തുകാൽ
* പോസ്റ്റ്‌ ഓഫീസ് കാരക്കോണം

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
വരി 44: വരി 48:
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
'''<u>കവി വി മധുസൂദനൻ നായർ</u>'''  തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്.  സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു.  1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി പുറത്ത് ഇറങ്ങിയ പുസ്തകം. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു.

'''<u>സി.കെ. ഹരീന്ദ്രൻ</u>''' സി.പി.ഐ.(എം) നേതാവും പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി.കെ. ഹരീന്ദ്രൻ. 1956 ജനുവരി 1ന് അമ്പൂരിയിൽ ജനിച്ചു, ബി. സുമതിയമ്മയും ജി. കൃഷ്ണൻ നായരുമാണ് മാതാപിതാക്കൾ. എസ്.എഫ്.ഐ.യിൽ നിന്ന് വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഹരീന്ദ്രൻ സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.എ. തിരുവനന്തപുരം ജില്ലാക്കമിറ്റി അംഗം. കാരക്കോണം പി പി എം ഹൈസ്കൂളിൽ പഠിച്ചു.

== '''ചിത്രശാല''' ==
== '''ചിത്രശാല''' ==

* ഗവ.യു.പി.എസ്.കുന്നത്തുകാൽ,കാരക്കോണം
* [[പ്രമാണം:Karakonam Medical college.jpg|ലഘുചിത്രം|Dr. എസ് എം സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.]]ഗവ.യു.പി.എസ്.കുന്നത്തുകാൽ,കാരക്കോണം

*
*
[[പ്രമാണം:Grama panchayath office.jpg|ലഘുചിത്രം|319x319ബിന്ദു|കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്]]
<gallery>
<gallery>
പ്രമാണം:Chimmindi temple.jpg
പ്രമാണം:Chimmindi temple.jpg
</gallery>
<gallery>
പ്രമാണം:Karakonam junction.jpg
</gallery>
<gallery>
പ്രമാണം:Karakonam town.jpg
</gallery>
</gallery>