"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajina Sunoj (സംവാദം | സംഭാവനകൾ)
No edit summary
JISHA NATAKKAL (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Rajina C.jpg|ലഘുചിത്രം]]
== '''തളിപ്പറമ്പ്''' ==
== '''തളിപ്പറമ്പ്''' ==
[[പ്രമാണം:13024 School.jpeg|thumb|മൂത്തേടത്ത് എച്ച് എസ്സ് എസ്സ്  തളിപ്പറമ്പ്]]
[[പ്രമാണം:13024 School.jpeg|thumb|മൂത്തേടത്ത് എച്ച് എസ്സ് എസ്സ്  തളിപ്പറമ്പ്]]
വരി 4: വരി 5:

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
തളിപ്പറമ്പ് സ്ഥിതി ചെയ്യുന്നത് 12.05°N 75.35°E ആണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 56 മീറ്റർ (184 അടി) ഉയരമുണ്ട്. ചുറ്റുമുള്ള പ്രദേശം (പട്ടുവം, പരിയാരം, കുറ്റിയേരി, കരിമ്പം, കൂനം ഗ്രാമങ്ങൾ ഉൾപ്പെടെ) പച്ചപ്പ് നിറഞ്ഞ വയലുകളും താഴ്ന്ന മലനിരകളും ഉൾക്കൊള്ളുന്നു. റബ്ബർ, കുരുമുളക്, കശുമാവ്, തെങ്ങിൻ തോട്ടങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന പ്രദേശങ്ങളും മധ്യപ്രദേശങ്ങളും അടങ്ങുന്നതാണ് തളിപ്പറമ്പ് താലൂക്ക്. ഈ ചെറിയ പട്ടണത്തെ ചുറ്റിത്തിരിയുന്ന മലനിരകൾ അതിനെ അസാധാരണമാംവിധം മനോഹരമാക്കുന്നു. തളിപ്പറമ്പ് നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.
തളിപ്പറമ്പ് സ്ഥിതി ചെയ്യുന്നത് 12.05°N 75.35°E ആണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 56 മീറ്റർ (184 അടി) ഉയരമുണ്ട്. ചുറ്റുമുള്ള പ്രദേശം (പട്ടുവം, പരിയാരം, കുറ്റിയേരി, കരിമ്പം, കൂനം ഗ്രാമങ്ങൾ ഉൾപ്പെടെ) പച്ചപ്പ് നിറഞ്ഞ വയലുകളും താഴ്ന്ന മലനിരകളും ഉൾക്കൊള്ളുന്നു. റബ്ബർ, കുരുമുളക്, കശുമാവ്, തെങ്ങിൻ തോട്ടങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന പ്രദേശങ്ങളും മധ്യപ്രദേശങ്ങളും അടങ്ങുന്നതാണ് തളിപ്പറമ്പ് താലൂക്ക്. ഈ ചെറിയ പട്ടണത്തെ ചുറ്റിത്തിരിയുന്ന മലനിരകൾ അതിനെ അസാധാരണമാംവിധം മനോഹരമാക്കുന്നു. തളിപ്പറമ്പ് നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.ചരിത്രപ്രസിദ്ധമായ ക്ഷേത്രമായ രാജരാജേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നു
[[പ്രമാണം:13024 poser.jpeg|thumb|Play Ground Inaguration]]
[[പ്രമാണം:13024 poser.jpeg|thumb|Play Ground Inaguration]]

വരി 27: വരി 28:

</gallery>
</gallery>
==ചിത്രശാല==
==ചിത്രശാല==

വരി 37: വരി 38:
* തളിപ്പറമ്പ് തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രo
* തളിപ്പറമ്പ് തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രo
* കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം
* കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം
 
*മഴൂർ അമ്പലക്കുളം
=== ഗവേഷണ സ്ഥാപനങ്ങൾ ===
=== ഗവേഷണ സ്ഥാപനങ്ങൾ ===
* 1905-ൽ സ്ഥാപിതമായ കാർഷിക ഗവേഷണ കേന്ദ്രം തളിപ്പറമ്പിനടുത്തുള്ള പന്നിയൂരിൽ സ്ഥിതി ചെയ്യുന്നു.
* 1905-ൽ സ്ഥാപിതമായ കാർഷിക ഗവേഷണ കേന്ദ്രം തളിപ്പറമ്പിനടുത്തുള്ള പന്നിയൂരിൽ സ്ഥിതി ചെയ്യുന്നു.
വരി 62: വരി 63:
* അക്കിപ്പറമ്പ യു പി സ്കകൂൾ
* അക്കിപ്പറമ്പ യു പി സ്കകൂൾ
* തളിപ്പറമ്പ യു പി സ്കൂൾ
* തളിപ്പറമ്പ യു പി സ്കൂൾ
 
*ടാഗോർ ഗവ.ഹയർ സെക്കന്ററി സ്കൂൾ
=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===

വരി 81: വരി 82:

പി.ദാമോദരന്റേയും കെ.കാർത്യായനിയുടേയും നാലു മക്കളിൽ മൂന്നാമത്തെയാളായി ജനിച്ചു. ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം ചെയ്തത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിലാണ്. കണ്ണൂർ സംഘചേതനയുടെ നാടകത്തിൽ 16-ാം വയസ്സിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടക രംഗത്തെത്തിച്ചേർന്നു. കോഴിക്കോട്‌ ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ സംഘങ്ങളിൽ അഭിനയിച്ചു. കോഴിക്കോട്‌ ഗോപിനാഥ്‌, കുഞ്ഞിമംഗലം രാഘവൻ മാസ്‌റ്റർ എന്നിവരാണ്‌ നാടകത്തിൽ സന്തോഷിന്റെ ഗുരുക്കന്മാർ. സ്കൂൾ, കോളജ് കുട്ടികൾക്കായി നാടകം എഴുതിക്കൊടുത്തു. സന്തോഷ് നിരവധി നാടകങ്ങൾ കുട്ടികൾക്ക് വേണ്ടി സംവിധാനം ചെയ്യുകയും അവയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2007-ൽ മിന്നുകെട്ട്‌ എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തെത്തി. പിന്നീട് ''ദേവീമാഹാത്മ്യം, ആദിപരാശക്തി, മഹാഭാഗവതം'' തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ദ ഫ്രയിം, സ്ട്രീറ്റ് തുടങ്ങിയ ഷോർട്ട് ഫിലിമുകളും സന്തോഷിന്റേതായിട്ടുണ്ട്.

= കെ. മാധവൻ =
വടക്കേ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കർഷകസംഘം നേതാവുമായിരുന്നു '''കെ മാധവൻ''' (ജനനം:1915 ഓഗസ്റ്റ് 26 - ചരമം 2016 സപ്തംബർ 25). ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തിയാണു് കെ.മാധവൻ