"ഗവ യു പി എസ് ഞാറനീലികാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Bindulechu (സംവാദം | സംഭാവനകൾ) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ. | ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ. | ||
[[പ്രമാണം:42646 eswaranvaidyar.jpg|thumb|ഈശ്വരൻ വൈദ്യർ]] | |||
പ്രമാണം:42646 eswaranvaidyar.jpg|ഈശ്വരൻ വൈദ്യർ | |||
ശ്രീ.വിദ്യാധരൻകാണി -CRPF ഹവിൽദാർ മേജർ പദവി ലഭിച്ചു. | ശ്രീ.വിദ്യാധരൻകാണി -CRPF ഹവിൽദാർ മേജർ പദവി ലഭിച്ചു. | ||
| വരി 37: | വരി 35: | ||
* പോസ്റ്റ് ഓഫീസ് - ഇലഞ്ചിയം | * പോസ്റ്റ് ഓഫീസ് - ഇലഞ്ചിയം | ||
[[പ്രമാണം:42646 postoffice.jpg|thump|പോസ്റ്റ് ഓഫീസ്]] | [[പ്രമാണം:42646 postoffice.jpg|thump|പോസ്റ്റ് ഓഫീസ്]] | ||
*ജനസേവന കേന്ദ്രം | |||
[[പ്രമാണം:42646 citizen service center .jpg|thump|ജനസേവന കേന്ദ്രം]] | |||
13:26, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
ഞാറനീലി
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞാറനീലി.തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 39 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ശ്രദ്ധേയരായ വ്യക്തികൾ
പി. അപ്പുക്കുട്ടൻകാണി വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.
ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.

ശ്രീ.വിദ്യാധരൻകാണി -CRPF ഹവിൽദാർ മേജർ പദവി ലഭിച്ചു.

ആരാധനാലയങ്ങൾ
- ശ്രീ ഞാറനീലി ദേവിക്ഷേത്രം
- ജുമാ മസ്ജിദ് മുതിയാൻകുഴി

വിദ്യാഭ്യാസ സ്ഥാപനങ്ൾ
- അംബേദ്കർ വിദ്യാനികേതൻ സ്കൂൾ, ഞാറനീലി
- ഇക്ബാൽ കോളേജ് , പെരിങ്ങമല
- ഗവ.എൽ.പി.എസ്.തലതൂതകാവ്
- ജവഹർ. എൽ. പി. എസ്. തെന്നൂർ
- ഗവ. ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി

പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ് - ഇലഞ്ചിയം
- ജനസേവന കേന്ദ്രം

