"ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== നിലമ്പൂർ == | === '''നിലമ്പൂർ''' === | ||
[[പ്രമാണം:48035 GMVHSS.jpeg|thumb|നിലമ്പൂർ]] | |||
മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് നിലമ്പൂർ. തേക്ക് തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പച്ചപ്പ് എന്നിവയ്ക്ക് പേരുകേട്ടതാണ് ഇവിടം. | |||
== '''ഭൂമിശാസ്ത്രം''' == | |||
ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു. | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ഗവൺമെൻ്റ് കോളേജ് നിലമ്പൂർ | |||
* ജി.എം.വി.എച്ച്.എസ്.എസ്.നിലമ്പൂർ | |||
* ജി.എം.യു.പി.എസ്.നിലമ്പൂർ | |||
* ജി.എം.എൽ.പി.എസ് നിലമ്പൂർ | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
* മുൻ എം എൽ എ. കുഞ്ഞാലി | |||
* നിലമ്പൂർ ആയിഷ | |||
* ഗോപിനാഥ് മുതുകാട് | |||
* ആര്യാടൻ മുഹമ്മദ് | |||
* ആര്യാടൻ ഷൗക്കത്ത് | |||
* പി.വി. അൻവർ | |||
* കൃഷ്ണചന്ദൻ | |||
* ആസിഫ് സഹീർ | |||