ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ/എന്റെ ഗ്രാമം
നിലമ്പൂർ

മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് നിലമ്പൂർ. തേക്ക് തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പച്ചപ്പ് എന്നിവയ്ക്ക് പേരുകേട്ടതാണ് ഇവിടം.
ഭൂമിശാസ്ത്രം
ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെൻ്റ് കോളേജ് നിലമ്പൂർ
- ജി.എം.വി.എച്ച്.എസ്.എസ്.നിലമ്പൂർ
- ജി.എം.യു.പി.എസ്.നിലമ്പൂർ
- ജി.എം.എൽ.പി.എസ് നിലമ്പൂർ
ശ്രദ്ധേയരായ വ്യക്തികൾ
- മുൻ എം എൽ എ. കുഞ്ഞാലി
- നിലമ്പൂർ ആയിഷ
- ഗോപിനാഥ് മുതുകാട്
- ആര്യാടൻ മുഹമ്മദ്
- ആര്യാടൻ ഷൗക്കത്ത്
- പി.വി. അൻവർ
- കൃഷ്ണചന്ദൻ
- ആസിഫ് സഹീർ